ജി എം യു പി എസ് പൂനൂർ/എന്റെ ഗ്രാമം
പൂനൂർ
=== ഭൂമിശാസ്‌ത്രം ===
- കോഴിക്കോട് ജില്ലയിലെ താമരശ്ശേരിക്ക് അടുത്ത് ഉണ്ണികുളം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് പൂനൂർ .
- പൂനൂർ പുഴയുടെ തീരത്താണ് പൂനൂർ സ്ഥിതി ചെയ്യുന്നത് .
- ഈ ഗ്രാമം ബാലുശ്ശേരി നിയമസഭാമണ്ഡലത്തിലാണ് .
- കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ ആഴ്‌ചചന്തകളിലൊന്നാണ് പൂനൂരിലെ ഞായറാഴ്‌ച ചന്ത .
- കൊയിലാണ്ടി - എടവണ്ണ സംസ്‌ഥാന പാത (SH -32) കടന്ന് പോകുന്നത് ഇതിലൂടെയാണ് .
<gallery>
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി എം എൽ പി സ്കൂൾ പൂനൂർ
- ഗാഥ പബ്ലിക് സ്കൂൾ പൂനൂർ
- ഇഷാത് പബ്ലിക് സ്കൂൾ പൂനൂർ
- ഗവ ഹൈയർ സെക്കൻഡറി സ്‌കൂൾ പൂനൂർ
എന്തൊക്കെ കാണാം :
- പൂനൂർ പുഴ പൂനൂർ മാർക്കറ്റ്
- ദേശീയ ആയുർവേദിക് ഫർമസി
- പൂവൻ മല
- പുതിയ പാലം