• യു .പി ക്ലാസ്സുകളിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന കോഴിക്കോട് ജില്ലയിലെ ഒരു സർക്കാർ വിദ്യാലയം .
  • കൊയിലാണ്ടി _എടവണ്ണ സംസ്ഥാന പാതയിൽ പൂനൂർ എന്ന സ്ഥലത്ത്  സ്‌ഥിതി ചെയ്യുന്നു .
  • ഇംഗ്ലീഷ്  - മലയാളം എന്നീ രണ്ട് മാധ്യമങ്ങളിലും അധ്യയനം നടക്കുന്നു .
    GMUPS Poonoor
GMUPS Poonoor
GMUPS Poonoor