"സെന്റ് മേരീസ് എൽ പി എസ് മൂഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Centenary}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|St Marys LPS Moozhoor}} | {{prettyurl|St Marys LPS Moozhoor}} | ||
വരി 100: | വരി 101: | ||
=== ജീവനക്കാർ === | === ജീവനക്കാർ === | ||
<nowiki>*</nowiki> | <nowiki>*</nowiki> കൊച്ചുറാണി തോമസ് (ഹെഡ്മിസ്ട്രസ് ) | ||
<nowiki>*</nowiki> | <nowiki>*</nowiki>ജോസ്മി ജോസ് | ||
<nowiki>*</nowiki> | <nowiki>*</nowiki>ഡെൽഷി ജോൺ | ||
<nowiki>*</nowiki>ആന്മേരി സ്കറിയ | <nowiki>*</nowiki>ആന്മേരി സ്കറിയ | ||
<nowiki>*</nowiki> | <nowiki>*</nowiki>ലിജോ ടോണി | ||
<nowiki>*</nowiki>കൊച്ചുത്രേസിയാ കെ.ജെ(പാചകം ) | <nowiki>*</nowiki>കൊച്ചുത്രേസിയാ കെ.ജെ(പാചകം ) | ||
=== അധ്യാപകർ === | === അധ്യാപകർ === | ||
<nowiki>*</nowiki> | <nowiki>*</nowiki> കൊച്ചുറാണി തോമസ് (ഹെഡ്മിസ്ട്രസ് ) | ||
<nowiki>*</nowiki>ആന്മേരി സ്കറിയ | <nowiki>*</nowiki>ആന്മേരി സ്കറിയ | ||
<nowiki>*</nowiki>ജോസ്മി ജോസ് | |||
<nowiki>*</nowiki>ഡെൽഷി ജോൺ | |||
<nowiki>*</nowiki>ലിജോ ടോണി | |||
=== മുൻ പ്രധാന അധ്യാപകർ === | === മുൻ പ്രധാന അധ്യാപകർ === | ||
<nowiki>*</nowiki>മിനിയമ്മ ഈപ്പൻ | |||
<nowiki>*</nowiki>സജിമോൻ ജോസഫ് | <nowiki>*</nowiki>സജിമോൻ ജോസഫ് | ||
വരി 143: | വരി 152: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat= 9.622288 |lon=76.651832|zoom=16|width=800|height=400|marker=yes}} | ||
<nowiki>*</nowiki>പള്ളിക്കത്തോട് ---->മൂഴൂർ --->ചാത്തൻപാറ റോഡ് | <nowiki>*</nowiki>പള്ളിക്കത്തോട് ---->മൂഴൂർ --->ചാത്തൻപാറ റോഡ് | ||
<nowiki>*</nowiki>അയർക്കുന്നം ---->പള്ളിക്കത്തോട് റോഡ് | <nowiki>*</nowiki>അയർക്കുന്നം ---->പള്ളിക്കത്തോട് റോഡ് |
20:46, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
സെന്റ് മേരീസ് എൽ പി എസ് മൂഴൂർ | |
---|---|
വിലാസം | |
മൂഴൂർ സെന്റ് മേരീസ് എൽ പി എസ് , മൂഴൂർ പി.ഒ. , 686503 , 31318 ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഇമെയിൽ | lpsmoozhoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31318 (സമേതം) |
യുഡൈസ് കോഡ് | 32100800106 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | 31318 |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | കൊഴുവനാൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പുതുപ്പള്ളി |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പാമ്പാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | അകലക്കുന്നം |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 9 |
പെൺകുട്ടികൾ | 9 |
ആകെ വിദ്യാർത്ഥികൾ | 18 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കൊച്ചുറാണി തോമസ് |
പി.ടി.എ. പ്രസിഡണ്ട് | ശ്രീലാൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ഡാലിയ ശ്യാമേഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
അകലക്കുന്നം പഞ്ചായത്തിൽ മൂഴൂർ എന്ന കൊച്ചുഗ്രാമത്തിന്റെ തൊടുകുറിയായി ഇവിടുത്തെ ബാലികാബാലന്മാരുടെ വിദ്യാക്ഷേത്രമായി പ്രശോഭിക്കുകയാണ് സെന്റ്.മേരീസ് എൽ.പി സ്കൂൾ .ഈ വിദ്യാലയത്തിൽ നിന്നും അറിവിന്റെ ആദ്യപാഠങ്ങൾ ഉറപ്പിച്ചു മുന്നേറിയ ഒട്ടറെ പേര് ജീവിതത്തിൽ നാനാതുറകളിൽ പ്രശസ്തരും പ്രസിദ്ധരുമായിട്ടുണ്ട് .1923അഗസ്റ് 5 ഈനാടിന്റെ ചരിത്രത്തിൽ സുവർണ്ണലിപികളിൽ രേഖപ്പെടുത്തേണ്ട ഒരു സുദിനമാണ് .കാരണം അന്നാണ് ഈ നാട്ടിൽ ആദ്യമായി ഒരു വിദ്യാലയം സ്ഥാപിച്ചത് . കൂടുതൽ വായിക്കുക....
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
എല്ലാ മേഖലയുടെയും അറിവിന്റെ വികസനത്തിന് സഹായിക്കുന്ന ധാരാളം പുസ്തകങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു .
വായന മുറി
അമ്പതിലധികം പേർക്ക് വായിക്കാൻ കഴിയുന്ന വിശാലമായ വായനാമുറി .
സ്കൂൾ ഗ്രൗണ്ട്
തടസ്സങ്ങളില്ലാതെ കളിച്ചുല്ലസിക്കാൻ പച്ചവിരിച്ച മൈതാനം .
സയൻസ് ലാബ്
ഐ ടി ലാബ്
സ്കൂൾ ബസ്
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
സ്കൗട്ട് , ഗൈഡ്
വിദ്യാരംഗം കലാ സാഹിത്യ വേദി.|
ക്ലബ്ബ് പ്രവർത്തനങ്ങൾ.
ക്വിസ് മത്സരങ്ങൾ ,ദിനാചരണങ്ങൾ ,പരീക്ഷണങ്ങൾ ,കലാപരിപാടികൾ ,പ്രസംഗ മത്സരങ്ങൾ,രചനാ മത്സരങ്ങൾ തുടങ്ങിയവ ക്ലബ് പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തപ്പെടുന്നു .
ഗണിത ക്ലബ്
പരിസ്ഥിതി ക്ലബ്
ജീവനക്കാർ
* കൊച്ചുറാണി തോമസ് (ഹെഡ്മിസ്ട്രസ് )
*ജോസ്മി ജോസ്
*ഡെൽഷി ജോൺ
*ആന്മേരി സ്കറിയ
*ലിജോ ടോണി
*കൊച്ചുത്രേസിയാ കെ.ജെ(പാചകം )
അധ്യാപകർ
* കൊച്ചുറാണി തോമസ് (ഹെഡ്മിസ്ട്രസ് )
*ആന്മേരി സ്കറിയ
*ജോസ്മി ജോസ്
*ഡെൽഷി ജോൺ
*ലിജോ ടോണി
മുൻ പ്രധാന അധ്യാപകർ
*മിനിയമ്മ ഈപ്പൻ
*സജിമോൻ ജോസഫ്
*ജോയിസ് ജോസ്
*ജെസിയമ്മ മാത്യു
*മേരി ജോൺ
*അന്നമ്മ ജോസഫ് .കെ
*പി.ടി.മത്തായി
*പി.എ.ഏലിക്കുട്ടി
*ടി.എം.ചാക്കോ
*ഇ.പി.മത്തായി
*വി.ജെ.കുര്യൻ
പൂർവ വിദ്യാർഥികൾ
വഴികാട്ടി
*പള്ളിക്കത്തോട് ---->മൂഴൂർ --->ചാത്തൻപാറ റോഡ്
*അയർക്കുന്നം ---->പള്ളിക്കത്തോട് റോഡ്