സഹായം Reading Problems? Click here


സെന്റ് മേരീസ് എൽ പി എസ് മൂഴൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(31318 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


സെന്റ് മേരീസ് എൽ പി എസ് മൂഴൂർ
31318 stmarysl lps moozhoor.jpg
വിലാസം
മൂഴൂർ പി ഓ

മൂഴൂർ
,
686503
സ്ഥാപിതം5 - August - 1923
വിവരങ്ങൾ
ഇമെയിൽstnaryslpsktm@gmail.com
കോഡുകൾ
സ്കൂൾ കോഡ്31318 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ലപാല
ഉപ ജില്ലകൊഴുവനാൽ
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം11
പെൺകുട്ടികളുടെ എണ്ണം6
വിദ്യാർത്ഥികളുടെ എണ്ണം17
അദ്ധ്യാപകരുടെ എണ്ണം4
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോയ്സ് ജോസ്
പി.ടി.ഏ. പ്രസിഡണ്ട്റ്റി ജെ ഫിലിപ്പോസ്
അവസാനം തിരുത്തിയത്
25-09-2020Lpsmoozhoor


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

   അകലക്കുന്നം പഞ്ചായത്തിൽ മൂഴൂർ എന്ന കൊച്ചുഗ്രാമത്തിന്റെ തൊടുകുറിയായി ,ഇവിടുത്തെ 

ബാലികാബാലന്മാരുടെ വിദ്യാക്ഷേത്രമായി പ്രശോഭിക്കുകയാണ് സെന്റ്.മേരീസ് എൽ.പി സ്കൂൾ . ഈ വിദ്യാലയത്തിൽ നിന്നും അറിവിന്റെ ആദ്യപാഠങ്ങൾ ഉറപ്പിച്ചു മുന്നേറിയ ഒട്ടറെ പേര് ജീവിതത്തിൽ നാനാതുറകളിൽ പ്രശസ്തരും പ്രസിദ്ധരുമായിട്ടുണ്ട് .

         1923അഗസ്റ് 5 ഈനാടിന്റെ ചരിത്രത്തിൽ സുവർണ്ണലിപികളിൽ രേഖപ്പെടുത്തേണ്ട 

ഒരു സുദിനമാണ് .കാരണം അന്നാണ് ഈ നാട്ടിൽ ആദ്യമായി ഒരു വിദ്യാലയം സ്ഥാപിച്ചത് .1098 കർക്കിടകം പത്തിന് ഈ പ്രദേശത്തു ഒരു സ്കൂൾ വേണമെന്ന് നാട്ടുകാരുടെ അഭിപ്രായത്തോട് യോജിച്ചുകൊണ്ടു റെ ഫാ .മാത്യു മണിയങ്ങാട്ടിന്റെ നേതൃത്വത്തിൽ 1098കർക്കിടകം 21 നു ഔദ്യോഗികമായി സ്കൂൾ ആരംഭിച്ചു.

          120കുട്ടികളായിരുന്നു ആദ്യവർഷം സ്കൂളിൽ ഉണ്ടായിരുന്നത് .ശ്രീ എം. ടി അബ്രാമായിരുന്നു 

ആദ്യത്തെ ഹെഡ്മാസ്റ്റർ .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

 • എസ്.പി.സി
 • എൻ.സി.സി.
 • ബാന്റ് ട്രൂപ്പ്.
 • വിദ്യാരംഗം കലാ സാഹിത്യ വേദി.|
 • ക്ലബ്ബ് പ്രവർത്തനങ്ങൾ.
 • നേർക്കാഴ്ച

വിദ്യാഭ്യാസസംരക്ഷണയജ്ഞം

വഴികാട്ടി

Loading map...