"കെ എ എം യു പി എസ്സ് കാരിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
വരി 183: | വരി 183: | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
{{ | {{Slippymap|lat= 9.83|lon=76.48|zoom=14|width=full|height=400|marker=yes}} | ||
K.A.M. U.P. S.Karikkode | K.A.M. U.P. S.Karikkode | ||
21:54, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിൽ കടുത്തുരുത്തി വിദ്യാഭാസ ജില്ലയിൽ കുറവിലങ്ങാട്
ഉപ വിദ്യാഭാസ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു അപ്പർ പ്രൈമറി വിദ്യാലയം ആണിത് .
കെ എ എം യു പി എസ്സ് കാരിക്കോട് | |
---|---|
വിലാസം | |
കാരിക്കോട് കാരി ക്കോട് പി.ഒ. , 686610 , കോട്ടയം ജില്ല | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഫോൺ | 04829 257674 |
ഇമെയിൽ | kampus1920@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45349 (സമേതം) |
യുഡൈസ് കോഡ് | 32100901205 |
വിക്കിഡാറ്റ | Q87661453 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | കുറവിലങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കടുത്തുരുത്തി |
താലൂക്ക് | വൈക്കം |
ബ്ലോക്ക് പഞ്ചായത്ത് | കടുത്തുരുത്തി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 346 |
പെൺകുട്ടികൾ | 346 |
ആകെ വിദ്യാർത്ഥികൾ | 658 |
അദ്ധ്യാപകർ | 29 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റജീന വര്ഗീസ് |
പി.ടി.എ. പ്രസിഡണ്ട് | സാജു വര്ഗീസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ധന്യ സുധീഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1920ലാണ് ഈ സ്കുൾ ആരംഭിച്ചത്. കാരിക്കോടുളള പളളിയൊടുചേർന്ന് ഒാലമേഞ്ഞ കെട്ടിടത്തിൽ രണ്ട് മുറികളോടുകുടിയാണ് സ്കുൾ ആരംഭിച്ചത്. അടുത്ത വർഷംകാരാമേൽ അബ്രാഹം എന്ന വ്യക്തിയുടെ നേതൃത്വത്തിൽ സ്വന്തം സ്ഥലത്ത് പ്രൈമറി സ്കൂൾ സ്ഥാപിച്ചു.തുടർന്ന് വായിക്കുക ...
ഭൗതികസൗകര്യങ്ങൾ
ഒരേക്കർ പത്ത് സെന്റ് സ്ഥലത്ത് സ്കുൾ സ്ഥിതി ചെയ്യുന്നു.കിണർ,പൈപ്പ് ലൈൻ തുടങ്ങിയ കുടിവെളള സ്രോതസ്സുകളിൽനിന്നും ആവശ്യത്തിന് വെളളം ലഭിച്ചുവരുന്നു . രണ്ട് ഇരുനിലകെട്ടിടങ്ങളിലും ഒരു ഒരുനില കെട്ടിടത്തിലുമായി 37 ക്ലാസ് മുറികൾ പ്രവർത്തിച്ചുവരുന്നു. ഗെയിറ്റോടുകുടിയ ചുറ്റുമതിൽ നിലവിലുണ്ട്. 30urinalകളും 10toiletകളും പ്രാഥമികാവശ്യനിർവ്വഹണത്തിന് ഉതകുന്നു. കുട്ടികൾക്ക് ആവശ്യമുളള കളിസ്ഥലം സ്കുളിന് സ്വന്തമായുണ്ട് . സ്കുളിൽ എത്തിചേരുന്നതിന് റോഡ് സൗകര്യവും ഉണ്ട്.
കുട്ടികൾക്കാവശ്യമുളളത്ര ബഞ്ചും , ഡസ്ക്, മേശ,ബോർഡ്
എന്നിവ ഒന്നുമുതൽ ഏഴുവരെയുളള എല്ലാ ക്ലാസ്സുകളിലും ഉണ്ട് .എല്ലാ ക്ലാസ്സുകളും വെെദ്യുതീകരിച്ചതും ഫാൻ സൗകര്യം ഉളളതുമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്scout & guide
സാമുഹികസേവന പ്രവർത്തനങ്ങൾക്കായി കൗമാരക്കാരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 1907-ൽ
ബ്രിട്ടിഷ് ആർമിയിലെ ലഫ്. ജനറൽ ബേഡൻ പവ്വൽ ആരംഭിച്ച പ്രസ്ഥാനമാണ് ഇത്. ഈ സ്കുളിലെ 10 വയസ്സ് പൂർത്തിയായ സേവന തല്പരരായ കുട്ടികളെ ചേർത്ത് ഈ പ്രസ്ഥാനം ഇവിടെ ഭംഗിയായി നടന്നുവരുന്നു. scout masters-സജോ, ഫാ.ജോയി, ഷിജു എന്നിവരുടെ നേതൃത്വത്തിലും, Guide captains-അനിത,സോണിയ എന്നിവരുടെയും നേതൃത്യത്തിലും ഭംഗിയായി നടന്നുവരുന്നു.
cubs&bulbul കുട്ടികളിൽ സേവനമനോഭാവവും ത്യാഗസന്നദ്ധതയും ബാല്യകാലത്തെ തുടങ്ങുക
എന്ന ലക്ഷ്യത്തോടെ 6-വയസായ താല്പര്യമുളള കുട്ടികളെ ചേർത്ത് ഈ പ്രസ്ഥാനം നടത്തിവരുന്നു.മിനി ടീച്ചർ ഇതിന് നേതൃത്വം വഹിക്കുന്നു.
- സയൻസ് ക്ലബ്ബ്ശാസ്ത്രാഭിരുചി വർധിപ്പിക്കുന്നതിനായി വിവിധ
സെമിനാറുകൾ,Discussions,science fun എന്നിവ കുട്ടികൾ ഗ്രൂപ്പടിസ്ഥാനത്തിൽ നടത്തിവരുന്നു.എബി സാറ് ഇതിന് നേതൃത്വം വഹിക്കുന്നു
- ഐ.ടി. ക്ലബ്ബ് എെ.ടി
ശാസ്ത്ര പുരോഗത്തിക്കനുരിച്ച് ഏറ്റവും നുനതമായ ആശയങ്ങളുമായിബന്ധപ്പെടുത്തി ഡിജിറ്റൽ painting ഇംഗ്ലീഷ് മലയാളം type writing ഇൻഫർമേഷൻ ടെക്നോളജിയുമായി ബന്ധപ്പെട്ട് ക്വിസ് മത്സരങ്ങൾ നടത്തിവരുന്നു.
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.കുട്ടികളുടെ സാഹിത്യപരവും ഭാഷാപരവുമായ
വളർച്ചയും കലാവാസനയും മലയാളഭാഷാരുചിയും വളർത്തുന്നതിനും നാടിന്റെ തനതായ സംസ്കാരങ്ങൾ മനസ്സിലാക്കുന്നതിനും ഈ വേദി പ്രയോജനപ്പെടുന്നു.samaടീച്ചർഈ ക്ലബിന് നേതൃത്വം വഹിക്കുന്നു.
ബാലജനസഖ്യം
കുട്ടികളിൽ അന്തർയീനമായിരിക്കുന്ന സർഗാത്മക കഴിവുകളെ വികസിപ്പിക്കുന്നു.നാടൻപാട്ട്,ക്വിസ്, ദേശഭക്തിഗാനം തുടങ്ങിയ വിവിധ പരിപാടികൾ നടത്തുന്നു.മേരി ടീച്ചർ ഈ ക്ലബിന് നേതൃത്വം വഹിക്കുന്നു.
G.K
കുട്ടികളുടെ അറിവ് വർധിപ്പിക്കുന്നതിനായി പത്രപാരായണം നടത്തുന്നു.സ്വാതന്ത്രസമരസേനാനികളെക്കുറിച്ചും എഴുത്തുക്കാരെക്കുറിച്ചും മന്ത്രിമാരേക്കുറിച്ചും എല്ലാം വിവരങ്ങൾ ശേഖരിക്കുന്നു.ക്വിസ് മൽസരങ്ങളും നടത്തിവരുന്നു.ചിന്നു ടീച്ചർ ഈ ക്ലബിന് നേതൃത്വം വഹിക്കുന്നു.
സംസകൃത അക്കാഡമിക് കൗൺസിൽ
സംസകൃതഭാഷാ പഠനവും ഭാഷാപരവും സാഹിത്യപരവുമായ വികസനത്തിനും ഭാരത സംസ്കാരപഠനവും വേദേതിഹാസപുരാണജ്ഞാനവും ലക്ഷ്യമാക്കുന്നു. samaടീച്ചർ ഈ ക്ലബിന് നേതൃത്വം വഹിക്കുന്നു.
- ഗണിത ക്ലബ്ബ്.കുട്ടികളിൽ ഗണിതശാസ്ത്രത്തോടുളള താത്പര്യം
വളർത്തുന്നതിനായി ഗണിതകേളികൾ geometrical patterns, Quiz, തുടങ്ങിയവ നടത്തുന്നു.ദീപ ടീച്ചർ ഇതിന് നേതൃത്വം വഹിക്കുന്നു.
നിയമസഭാവലോകണം,സമുദ്രങ്ങളിലുടെ ഒരു യാത്ര ചിത്രപ്രദർശന തുടങ്ങിയവ നടത്തിവരുന്നു. ജിബു സാറും അരുണ ടീച്ചറും ഇതിന്
നേതൃത്വം വഹിക്കുന്നു.
- പരിസ്ഥിതി ക്ലബ്ബ്.സിഡ് ക്ലബ്
പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ കുട്ടികളെ പ്രാപ്തരാക്കുന്നു.ജിനി ടീച്ചർ ഇതിന് നേതൃത്വം വഹിക്കുന്നു.
ഹെൽത്ത് ക്ലബ്
ആരോഗ്യ സംരക്ഷണം, വ്യക്തിശുചിത്വം, സാമൂഹിക ശുചിത്വം എന്നിവയിൽ ബോധവാന്മാരാക്കുക.sudha ടീച്ചർ ഇതിന് നേതൃത്വം വഹിക്കുന്നു.
സയൻസ്
ശാസ്ത്രാഭിരുചി വർധിപ്പിക്കുന്നതിനായി വിവിധ സെമിനാറുകൾ,Discussions,science fun എന്നിവ കുട്ടികൾ ഗ്രൂപ്പടിസ്ഥാനത്തിൽ നടത്തിവരുന്നു.എബി സാറ് ഇതിന് നേതൃത്വം വഹിക്കുന്നു.
English club
The more you read, the better your English.
Fun lessons with quizzes and games. Conduct rhymes, puzzles etc......in this club. Rajeena
teacher manges this club .
ഹിന്ദി ക്ലബ് വിനോദത്തിലുടെ കുട്ടികളിലേയ്ക്ക് അക്ഷരങ്ങളും ചിഹ്നങ്ങളും ഉറപ്പിക്കാനുളള ശ്രമമാണ് നടത്തുന്നത്.സുൻസൂ ടീച്ചർ ഇതിന് നേതൃത്വം വഹിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനാധ്യാപകർ : 1 ദാമോധരകൈമൾ 1920 - 1946 2.അച്യുതൻപിള്ള 1946 -1953 3.ലക്ഷ്മിക്കുട്ടി 1953 -1961 4.എം സി ഏലിയാമ്മ 1961 - 1966 5.ബി രാമചന്ദ്രൻ നായർ 1966 - 1985 6.കെ വി വാസുദേവൻ 1986 -1991 7.കെ സ് വിജയലക്ഷ്മിയമ്മ 1991 -2007 8.ജോയ് മാർക്കോസ് 2007 -2014 9.കെ ർ ലിലികുട്ടി 2014 -2016, ടി.ഐ . ഷാലി 2016-2019, എബി സക്കറിയ 2019-2022, റജീന വര്ഗീസ് 2022-
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
K.A.M. U.P. S.Karikkode
|
|
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 45349
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ