"സെന്റ് ആന്റണീസ് എൽ പി എസ് കൂട്ടമാക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Centenary}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|St.Antony's LPS Koottamakkal}}
{{prettyurl|St.Antony's LPS Koottamakkal}}
വരി 69: വരി 70:
ഈ വിദ്യാലയം സ്ഥാപിച്ചത് 1924 ലാണ്
ഈ വിദ്യാലയം സ്ഥാപിച്ചത് 1924 ലാണ്
കോട്ടയം ജില്ലയിലെ പള്ളിക്കത്തോട് പഞ്ചായത്തിൽ ആണ് ഈ വിദ്യാലയം.
കോട്ടയം ജില്ലയിലെ പള്ളിക്കത്തോട് പഞ്ചായത്തിൽ ആണ് ഈ വിദ്യാലയം.
ആനിക്കാട്  സൈന്റ്റ്  മേരീസ് പള്ളി  വികാരി  ആയിരുന്ന  ബഹു  ജോസഫ്  കോയിത്തറ അച്ഛന്റെ  നേതൃത്വത്തിൽ ഈ പ്രദേശത്തുള്ള  ഗ്രാമവാസികൾ  ഒത്തുചേർന്നാണ്  ഈ  വിദ്യാലയത്തിന്റെ  നിര്മിതിക്കും പ്രവർത്തനാംഗീകാരത്തിനും പരിശ്രമിച്ചത് .ഈ  സ്കൂളിന്റെ  വളർച്ചയിൽ  ജാതിമത  ഭേതമന്യേ  സ്ഥലവാസികൾ സർവതാത്മാ  സഹകരിച്ചിട്ടുണ്ട് . ഈ  സ്കൂളിലെ  ആദ്യത്തെ  ഹെഡ്മാസ്റ്റർ  വാഴൂർ  സ്വദേശി  ശ്രീ  . കെ  ഗോപാല പിള്ളയായിരുന്നു തുടർന്ന്  എ.ഓ ഉമ്മൻ , ഓ.ടി  ഫ്രാൻസിസ്  ,വി.ആർ  മാധവൻ  പിള്ള , പി.എ കോശി ,ടി.വി ത്രേസ്യ , ടി.എം  മത്തായി , ടി.ടി വർഗീസ് , റ്റി. റ്റി തോമസ് , കെ ഐ ചാക്കോ ,കെ .എസ് ദേവസ്യ , പി. എം  സേവ്യർ, പൊന്നമ്മ സെബാസ്റ്റ്യൻ  എന്നിവർ ഹെഡ്മാസ്റ്റർമാരായി സേവനം അനുഷ്ടിച്ചു . 2017മുതൽ  ശ്രീ ജിജി ജോർജ് ഹെഡ്‍മാസ്റ്ററായി  സേവനം ചെയ്യുന്നു .
ആനിക്കാട്  സൈന്റ്റ്  മേരീസ് പള്ളി  വികാരി  ആയിരുന്ന  ബഹു  ജോസഫ്  കോയിത്തറ അച്ഛന്റെ  നേതൃത്വത്തിൽ ഈ പ്രദേശത്തുള്ള  ഗ്രാമവാസികൾ  ഒത്തുചേർന്നാണ്  ഈ  വിദ്യാലയത്തിന്റെ  നിര്മിതിക്കും പ്രവർത്തനാംഗീകാരത്തിനും പരിശ്രമിച്ചത്[[കൂടുതൽ  അറിയാൻ]]  .ഈ  സ്കൂളിന്റെ  വളർച്ചയിൽ  ജാതിമത  ഭേതമന്യേ  സ്ഥലവാസികൾ സർവതാത്മാ  സഹകരിച്ചിട്ടുണ്ട് . ഈ  സ്കൂളിലെ  ആദ്യത്തെ  ഹെഡ്മാസ്റ്റർ  വാഴൂർ  സ്വദേശി  ശ്രീ  . കെ  ഗോപാല പിള്ളയായിരുന്നു തുടർന്ന്  എ.ഓ ഉമ്മൻ , ഓ.ടി  ഫ്രാൻസിസ്  ,വി.ആർ  മാധവൻ  പിള്ള , പി.എ കോശി ,ടി.വി ത്രേസ്യ , ടി.എം  മത്തായി , ടി.ടി വർഗീസ് , റ്റി. റ്റി തോമസ് , കെ ഐ ചാക്കോ ,കെ .എസ് ദേവസ്യ , പി. എം  സേവ്യർ, പൊന്നമ്മ സെബാസ്റ്റ്യൻ  എന്നിവർ ഹെഡ്മാസ്റ്റർമാരായി സേവനം അനുഷ്ടിച്ചു . 2017മുതൽ  ശ്രീ ജിജി ജോർജ് ഹെഡ്‍മാസ്റ്ററായി  സേവനം ചെയ്യുന്നു .
പൂർവവിദ്യാർഥികളിൽ പലരും  സമൂഹത്തിൽ വിവിധ നിലകളിൽ ഉന്നത സ്ഥാനീയരാണ്  . സേവനത്തിന്റെ നാനാ രംഗങ്ങളിൽ കർമനിരതരായ  ധാരാളം ആളുകൾ ഇവിടത്തെ  പൂർവ്വവിദ്യാർഥികളിൽ ഉൾപ്പെടുന്നു   
പൂർവവിദ്യാർഥികളിൽ പലരും  സമൂഹത്തിൽ വിവിധ നിലകളിൽ ഉന്നത സ്ഥാനീയരാണ്  . സേവനത്തിന്റെ നാനാ രംഗങ്ങളിൽ കർമനിരതരായ  ധാരാളം ആളുകൾ ഇവിടത്തെ  പൂർവ്വവിദ്യാർഥികളിൽ ഉൾപ്പെടുന്നു   
   
   
വരി 86: വരി 87:
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.57656, 76.682513| width=500px | zoom=16 }}
{{Slippymap|lat=9.57656|lon= 76.682513|zoom=16|width=800|height=400|marker=yes}}
സ്കൂളിലോട്ടുള്ള വഴി
സ്കൂളിലോട്ടുള്ള വഴി


കോട്ടയം കുമളി റോഡിൽ നെടുമാവ് ജംഗ്ഷനിൽ ഇറങ്ങണം' അവിടെ നിന്നും നെടുമാവ് -ഇളങ്ങുളം റോഡിൽ 2 കി.മി പോയാൽ സ്കുളിൽ എത്തും<!--visbot  verified-chils->-->
കോട്ടയം കുമളി റോഡിൽ നെടുമാവ് ജംഗ്ഷനിൽ ഇറങ്ങണം' അവിടെ നിന്നും നെടുമാവ് -ഇളങ്ങുളം റോഡിൽ 2 കി.മി പോയാൽ സ്കുളിൽ എത്തും<!--visbot  verified-chils->-->

20:47, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സെന്റ് ആന്റണീസ് എൽ പി എസ് കൂട്ടമാക്കൽ
വിലാസം
കൊമ്പാറ

ആനിക്കാട് വെസ്റ്റ് പി.ഒ.
,
686503
,
31310 ജില്ല
സ്ഥാപിതം01 - 06 - 1924
വിവരങ്ങൾ
ഫോൺ0481 2991990
ഇമെയിൽstantonyslpskompara@gmail.com
കോഡുകൾ
സ്കൂൾ കോഡ്31310 (സമേതം)
യുഡൈസ് കോഡ്32100800603
വിക്കിഡാറ്റ01
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല31310
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല കൊഴുവനാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പാമ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംപള്ളിക്കത്തോട്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ17
പെൺകുട്ടികൾ15
ആകെ വിദ്യാർത്ഥികൾ32
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജി ജി ജോർജ്
പി.ടി.എ. പ്രസിഡണ്ട്അനൂപ് തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്രമണി പി ജെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.സെന്റ് ആന്റണിസ് എൽ പി എസ  കൂട്ടമാ ക്കൽ .


ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1924 ലാണ് കോട്ടയം ജില്ലയിലെ പള്ളിക്കത്തോട് പഞ്ചായത്തിൽ ആണ് ഈ വിദ്യാലയം. ആനിക്കാട് സൈന്റ്റ് മേരീസ് പള്ളി വികാരി ആയിരുന്ന ബഹു ജോസഫ് കോയിത്തറ അച്ഛന്റെ നേതൃത്വത്തിൽ ഈ പ്രദേശത്തുള്ള ഗ്രാമവാസികൾ ഒത്തുചേർന്നാണ് ഈ വിദ്യാലയത്തിന്റെ നിര്മിതിക്കും പ്രവർത്തനാംഗീകാരത്തിനും പരിശ്രമിച്ചത്കൂടുതൽ  അറിയാൻ .ഈ സ്കൂളിന്റെ വളർച്ചയിൽ ജാതിമത ഭേതമന്യേ സ്ഥലവാസികൾ സർവതാത്മാ സഹകരിച്ചിട്ടുണ്ട് . ഈ സ്കൂളിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ വാഴൂർ സ്വദേശി ശ്രീ . കെ ഗോപാല പിള്ളയായിരുന്നു തുടർന്ന് എ.ഓ ഉമ്മൻ , ഓ.ടി ഫ്രാൻസിസ് ,വി.ആർ മാധവൻ പിള്ള , പി.എ കോശി ,ടി.വി ത്രേസ്യ , ടി.എം മത്തായി , ടി.ടി വർഗീസ് , റ്റി. റ്റി തോമസ് , കെ ഐ ചാക്കോ ,കെ .എസ് ദേവസ്യ , പി. എം സേവ്യർ, പൊന്നമ്മ സെബാസ്റ്റ്യൻ എന്നിവർ ഹെഡ്മാസ്റ്റർമാരായി സേവനം അനുഷ്ടിച്ചു . 2017മുതൽ ശ്രീ ജിജി ജോർജ് ഹെഡ്‍മാസ്റ്ററായി സേവനം ചെയ്യുന്നു . പൂർവവിദ്യാർഥികളിൽ പലരും സമൂഹത്തിൽ വിവിധ നിലകളിൽ ഉന്നത സ്ഥാനീയരാണ് . സേവനത്തിന്റെ നാനാ രംഗങ്ങളിൽ കർമനിരതരായ ധാരാളം ആളുകൾ ഇവിടത്തെ പൂർവ്വവിദ്യാർഥികളിൽ ഉൾപ്പെടുന്നു

ഇപ്പോൾ ചങ്ങനാശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് . പുളിക്കൽകവല സെയ്ന്റ് മേരീസ് പള്ളിയുടെ വികാരിയാണ് സ്കൂളിന്റെ ലോക്കൽ മാനേജർ .റവ. ഫാ മാത്യു ഓഡലാനീ    

ആണ് ഇപ്പോൾ സ്കൂൾ മാനേജർ . ശ്രീ ജിജി ജോർജ് പ്രധാനാധ്യാപകനായും , ശ്രീമതി ജസി സേവ്യർ , ശ്രീമതി ബിന്ദു ജേക്കബ് എന്നിവർ അധ്യാപികമാരായും ജോലി ചെയ്യുന്നു .

ഭൗതികസൗകര്യങ്ങൾ

സ്കൂളിൽ രണ്ടായിരത്തി  ഇരുപതിൽ ആധുനിക സൗകര്യങ്ങളോടെ  ഒരു എ സി മുൾട്ടീമീഡിയ റൂം  സ്ഥാപിച്ചു ശതാബ്ദി വർഷമായ 2024ൽ ഡൈനിങ്ങ്  ഹാൾ ,ഓപ്പൺ സ്റ്റേജ് ,പാചകപ്പുര എന്നിവ   നിർമ്മിചു  

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

Map

സ്കൂളിലോട്ടുള്ള വഴി

കോട്ടയം കുമളി റോഡിൽ നെടുമാവ് ജംഗ്ഷനിൽ ഇറങ്ങണം' അവിടെ നിന്നും നെടുമാവ് -ഇളങ്ങുളം റോഡിൽ 2 കി.മി പോയാൽ സ്കുളിൽ എത്തും