സഹായം Reading Problems? Click here


സെന്റ് ആന്റണീസ് എൽ പി എസ് കൂട്ടമാക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
(31310 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


സെന്റ് ആന്റണീസ് എൽ പി എസ് കൂട്ടമാക്കൽ
31310-1.jpg
വിലാസം
ആനിക്കാട് വെസ്റ്റ്

കൂട്ടമാക്കൽ
,
686503
സ്ഥാപിതം1924
വിവരങ്ങൾ
ഇമെയിൽstantonyslpskompara@gmail.com
കോഡുകൾ
സ്കൂൾ കോഡ്31310 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ലപാല
ഉപ ജില്ലകൊഴുവനാൽ
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം14
പെൺകുട്ടികളുടെ എണ്ണം8
വിദ്യാർത്ഥികളുടെ എണ്ണം22
അദ്ധ്യാപകരുടെ എണ്ണം3
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപൊന്നമ്മ സബാസ്റ്റ്യൻ
പി.ടി.ഏ. പ്രസിഡണ്ട്രാജു പി ആർ
അവസാനം തിരുത്തിയത്
20-04-202031310


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1924 ലാണ് കോട്ടയം ജില്ലയിലെ പള്ളിക്കത്തോട് പഞ്ചായത്തിൽ ആണ് ഈ വിദ്യാലയം. ആനിക്കാട് സൈന്റ്റ് മേരീസ് പള്ളി വികാരി ആയിരുന്ന ബഹു ജോസഫ് കോയിത്തറ അച്ഛന്റെ നേതൃത്വത്തിൽ ഈ പ്രദേശത്തുള്ള ഗ്രാമവാസികൾ ഒത്തുചേർന്നാണ് ഈ വിദ്യാലയത്തിന്റെ നിര്മിതിക്കും പ്രവർത്തനാംഗീകാരത്തിനും പരിശ്രമിച്ചത് .ഈ സ്കൂളിന്റെ വളർച്ചയിൽ ജാതിമത ഭേതമന്യേ സ്ഥലവാസികൾ സർവതാത്മാ സഹകരിച്ചിട്ടുണ്ട് . ഈ സ്കൂളിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ വാഴൂർ സ്വദേശി ശ്രീ . കെ ഗോപാല പിള്ളയായിരുന്നു തുടർന്ന് എ.ഓ ഉമ്മൻ , ഓ.ടി ഫ്രാൻസിസ് ,വി.ആർ മാധവൻ പിള്ള , പി.എ കോശി ,ടി.വി ത്രേസ്യ , ടി.എം മത്തായി , ടി.ടി വർഗീസ് , റ്റി. റ്റി തോമസ് , കെ ഐ ചാക്കോ ,കെ .എസ് ദേവസ്യ , പി. എം സേവ്യർ, പൊന്നമ്മ സെബാസ്റ്റ്യൻ എന്നിവർ ഹെഡ്മാസ്റ്റർമാരായി സേവനം അനുഷ്ടിച്ചു . 2017മുതൽ ശ്രീ ജിജി ജോർജ് ഹെഡ്‍മാസ്റ്ററായി സേവനം ചെയ്യുന്നു . പൂർവവിദ്യാർഥികളിൽ പലരും സമൂഹത്തിൽ വിവിധ നിലകളിൽ ഉന്നത സ്ഥാനീയരാണ് . സേവനത്തിന്റെ നാനാ രംഗങ്ങളിൽ കർമനിരതരായ ധാരാളം ആളുകൾ ഇവിടത്തെ പൂർവ്വവിദ്യാർഥികളിൽ ഉൾപ്പെടുന്നു

ഇപ്പോൾ ചങ്ങനാശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് . പുളിക്കൽകവല സെയ്ന്റ് മേരീസ് പള്ളിയുടെ വികാരിയാണ് സ്കൂളിന്റെ ലോക്കൽ മാനേജർ .റവ. ഫാ സിറിയക് വലിയപറമ്പ് ആണ് ഇപ്പോൾ സ്കൂൾ മാനേജർ . ശ്രീ ജിജി ജോർജ് പ്രധാനാധ്യാപകനായും , ശ്രീമതി ജസി സേവ്യർ , ശ്രീമതി ബിന്ദു ജേക്കബ് എന്നിവർ അധ്യാപികമാരായും ജോലി ചെയ്യുന്നു .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

Loading map...