"ജി.എം.എൽ.പി.എസ് എടക്കഴിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
വരി 117: വരി 117:


==വഴികാട്ടി==
==വഴികാട്ടി==
ചാവക്കാട് - പൊന്നാനി - എടക്കഴിയൂർ 1 KM {{#multimaps:10.617708965348138, 75.99561198907237|zoom18}}
ചാവക്കാട് - പൊന്നാനി - എടക്കഴിയൂർ 1 KM {{Slippymap|lat=10.617708965348138|lon= 75.99561198907237|zoom=16|width=800|height=400|marker=yes}}


<!--visbot  verified-chils->-->
<!--visbot  verified-chils->-->

20:42, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എം.എൽ.പി.എസ് എടക്കഴിയൂർ
വിലാസം
എടക്കഴിയൂർ

ജി എം എൽ പി സ്കൂൾ എടക്കഴിയൂർ
,
എടക്കഴിയൂർ പി.ഒ.
,
680515
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1927
വിവരങ്ങൾ
ഇമെയിൽgmalpsedr24203@gmail.com
കോഡുകൾ
സ്കൂൾ കോഡ്24203 (സമേതം)
യുഡൈസ് കോഡ്32070301301
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല ചാവക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഗുരുവായൂർ
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്ചാവക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപുന്നയൂർപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ27
പെൺകുട്ടികൾ23
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ബാസ്. ടി വി
പി.ടി.എ. പ്രസിഡണ്ട്ദനേഷ് എം ആർ
എം.പി.ടി.എ. പ്രസിഡണ്ട്ഷാമില
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ ചാവക്കാട് ഉപജില്ലയിലെ എടക്കഴിയൂർ പ്രദേശത്തു സ്ഥിതി ചെയ്യുന്ന പുരാതന സർക്കാർ വിദ്യലയമാണ് ജി എം എൽ പി സ്കൂൾ എന്ന പള്ളിസ്കൂൾ

ചരിത്രം

1927 ല് സ്ഥാപിതമായ സ്കൂള് എടക്കഴിയൂര് ജുമാ മസ്ജിദിന്റെ കീഴിലുള്ള വാടകകെട്ടിടത്തില് ആയിരുന്നു. അന്ന് 15 ഓളം അദ്ധ്യാപകരും 500 നോടടുത്ത് വിദ്യാര്ത്ഥികളും ഉണ്ടായിരുന്നു. പള്ളി സ്കൂള് എന്ന പേരില് അറിയപ്പെട്ടിരുന്ന സ്കൂള് ആയിരുന്നു.

ഭൗതികസൗകര്യങ്ങൾ

4 ക്ലാസ്സ് മുറികള്, ഒരു സ്റ്റാഫ് റൂം, ഒരു ഓഫീസ്‌ റൂം,ഒരു ഡിജിറ്റൽ ക്ലാസ്  റൂം , അടുക്കള, ആണ് കുട്ടികള്ക്കും പെണ് കുട്ടികള്ക്കും ശൗചാലയം. മുറ്റം ഇന്റർ ലോക്ക് , സ്റ്റേജ് , നാലു ലാപ്ടോപ്പ് രണ്ടു പ്രൊജക്ടർ

കലോത്സവം

  • 2019 കലോത്സവം

പാഠ്യേതര പ്രവർത്തനങ്ങൾ

  • കാർഷിക ക്ലബ്
  • മാത്‍സ് ക്ലബ്
  • പരിസ്ഥിതി ക്ലബ്
  • അലിഫ് അറബിക് ക്ലബ്

മുൻ സാരഥികൾ

മറിയു.യു.പി

ഹുസൈൻ.എ

ടെസ്സി ജോസ് .വി

വേലായുധൻ കെ കെ

നാരായണി എം.ഐ

നീലകണ്ഠൻ ഇ.എം

ഗീത കെ.ആർ

ശോഭന പി മേനോൻ

ലളിത എം.കെ

ഉഷ തോമസ് .എ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ: ഷാജഹാൻ

ഡോ:മജീദ്

ഡോ:ഷംസുദ്ദീൻ

അബ്ദുറഹ്മാൻ (എക്സ് മിലിറ്ററി )

നേട്ടങ്ങൾ .അവാർഡുകൾ.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017

എടക്കഴിയൂർ ജി എം എൽ പി സ്ക്കൂളിൽ 20l7 ജനുവരി 27 വെള്ളിയാഴ്ച രാവിലെ 10 മുതൽ 11 മണി വരെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ പരിപാടി പി ടി എ, എസ് എസ് ജി, ഒ എസ് എ, പൊതുപ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞയോടെ സമുചിതമായി നടത്തി .ഒ എസ് എചെയർമാൻ ഇബ്രാഹീം കുട്ടി പുളിക്കുന്നത്ത് പരിപാടി ഉദ്ഘാടനം ചെയ്തു .

വഴികാട്ടി

ചാവക്കാട് - പൊന്നാനി - എടക്കഴിയൂർ 1 KM

Map


"https://schoolwiki.in/index.php?title=ജി.എം.എൽ.പി.എസ്_എടക്കഴിയൂർ&oldid=2531487" എന്ന താളിൽനിന്ന് ശേഖരിച്ചത്