"സെന്റ് തോമസ് എച്ച്.എസ്സ്. ചിങ്ങവനം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}
{{prettyurl|St.Thomas HS Chingavanam}}
{{prettyurl|St.Thomas HS Chingavanam}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School| സ്ഥലപ്പേര്=ചിങവനം
{{Infobox School  
| വിദ്യാഭ്യാസ ജില്ല= കൊട്ടയം| റവന്യൂ ജില്ല= കൊട്ടയം
|സ്ഥലപ്പേര്=ചിങ്ങവനം
| സ്കൂള്‍ കോഡ്= 33018  
|വിദ്യാഭ്യാസ ജില്ല=കോട്ടയം
| സ്ഥാപിതദിവസം= 01
|റവന്യൂ ജില്ല=കോട്ടയം
| സ്ഥാപിതമാസം= 06
|സ്കൂൾ കോഡ്=33018
| സ്ഥാപിതവര്‍ഷം= 1968
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= ചിങവനം പി., <br/>കൊട്ടയം
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 686531
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഫോണ്‍= 04812430446
|യുഡൈസ് കോഡ്=32100600310
| സ്കൂള്‍ ഇമെയില്‍= stthomashscgv@gmail.com
|സ്ഥാപിതദിവസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= കൊട്ടയം ഈസ്റ്റ്
|സ്ഥാപിതവർഷം=1928
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം= St.Thomas H.S, Chingavanam P.O,Kottayam Dt.
| ഭരണം വിഭാഗം= സര്‍ക്കാര്‍
|പോസ്റ്റോഫീസ്=ചിങ്ങവനം
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  -  -->
|പിൻ കോഡ്=686531
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=
<!-- ഹൈസ്കൂള്‍ / -->
|സ്കൂൾ ഇമെയിൽ=stthomashscgv@gmail.com
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.  
|ഉപജില്ല=കോട്ടയം ഈസ്റ്റ്
| പഠന വിഭാഗങ്ങള്‍3
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| മാദ്ധ്യമം= മലയാളം‌
|വാർഡ്=38
| ആൺകുട്ടികളുടെ എണ്ണം= 72
|ലോകസഭാമണ്ഡലം=കോട്ടയം
| പെൺകുട്ടികളുടെ എണ്ണം= 44
|നിയമസഭാമണ്ഡലം=കോട്ടയം
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 116
|താലൂക്ക്=കോട്ടയം
| അദ്ധ്യാപകരുടെ എണ്ണം= 8
|ബ്ലോക്ക് പഞ്ചായത്ത്=പള്ളം
| പ്രിന്‍സിപ്പല്‍=    
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകന്‍=   സിസ്ററ൪ മോളി എം സി
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= ഷമ്മി വിനോദ്
|പഠന വിഭാഗങ്ങൾ1=
|ഗ്രേഡ്=5
|പഠന വിഭാഗങ്ങൾ2=യു.പി
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ3=
| സ്കൂള്‍ ചിത്രം=33018.jpg|  
|പഠന വിഭാഗങ്ങൾ4=
}}
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=45
|പെൺകുട്ടികളുടെ എണ്ണം 1-10=29
|വിദ്യാർത്ഥികളുടെ എണ്ണം 1-10=74
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=Jolly V.K
|പ്രധാന അദ്ധ്യാപകൻ=  
|പി.ടി.. പ്രസിഡണ്ട്=Bobby R
|എം.പി.ടി.എ. പ്രസിഡണ്ട്=Shanthini Reji
|സ്കൂൾ ചിത്രം=33018.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
റൈറ്റ് റവ.ഡോ.അലക്സാണ്ടര്‍ ചൂളപ്പറമ്പില്‍ തിരുമേനി കോട്ടയം രൂപതയുടെ  ഭരണസാരഥ്യം  ഏറ്റ്  അധികകാലം കഴിയുന്നതിനു  മുന്‍പേ ക്രാന്തദര്‍ശിയായ അദ്ദേഹം  ചിങ്ങവനത്തുള്ള  ആളുകളുടെ  പുരോഗതിയ്കു  വേണ്ടി  ഒരു  സ്ക്കുള്‍ വേണമെന്ന്  ആഗ്രഹിയ്ക്കുകയും    ഇവിടെയുണ്ടായിരുന്ന സമുദായ  പ്രമുഖരുമായി ആലോചിച്ച് സ്ക്കുള്‍   സ്ഥാപിക്കുന്നതിന് തീരുമാനിക്കുകയും ചെയ്തു.. അതനുസരിച്ച് എം.സി.ചാക്കോ മുളയ്ക്കാംചിറ അവര്‍കളുടെ സഹായത്തോടെ സ്ക്കുള്‍ സ്ഥിതിചെയ്യുന്ന പുരയിടം വിലയ്കുവാങ്ങി.അങ്ങനെ 1928 മെയ് 21-ാം തീയതി തിങ്കളാഴ്ച സ്ക്കുള്‍ പ്രവര്‍ത്തനം ആരംഭിച്ചു .ഈ സ്ക്കുളിന്റെപ്രഥമ ഹെഡ്മാസ്റ്റര്‍ ശ്രീ.പി.സി.ആന്‍ഡ്രൂസ് ആയിരുന്നു..ചിങ്ങവനം ദേശത്തിന്റെ തിലകക്കുറിയായി മാറിയ ഈ സ്ക്കുളിന്റെ പിന്നീടുള്ള
റൈറ്റ് റവ.ഡോ.അലക്സാണ്ടർ ചൂളപ്പറമ്പിൽ തിരുമേനി കോട്ടയം രൂപതയുടെ  ഭരണസാരഥ്യം  ഏറ്റ്  അധികകാലം കഴിയുന്നതിനു  മുൻപേ ക്രാന്തദർശിയായ അദ്ദേഹം  ചിങ്ങവനത്തുള്ള  ആളുകളുടെ  പുരോഗതിയ്കു  വേണ്ടി  ഒരു  സ്ക്കുൾ വേണമെന്ന്  ആഗ്രഹിയ്ക്കുകയും    ഇവിടെയുണ്ടായിരുന്ന സമുദായ  പ്രമുഖരുമായി ആലോചിച്ച് സ്ക്കുൾ   സ്ഥാപിക്കുന്നതിന് തീരുമാനിക്കുകയും ചെയ്തു.. അതനുസരിച്ച് എം.സി.ചാക്കോ മുളയ്ക്കാംചിറ അവർകളുടെ സഹായത്തോടെ സ്ക്കുൾ സ്ഥിതിചെയ്യുന്ന പുരയിടം വിലയ്കുവാങ്ങി.അങ്ങനെ 1928 മെയ് 21-ാം തീയതി തിങ്കളാഴ്ച സ്ക്കുൾ പ്രവർത്തനം ആരംഭിച്ചു .ഈ സ്ക്കുളിന്റെപ്രഥമ ഹെഡ്മാസ്റ്റർ ശ്രീ.പി.സി.ആൻഡ്രൂസ് ആയിരുന്നു..ചിങ്ങവനം ദേശത്തിന്റെ തിലകക്കുറിയായി മാറിയ ഈ സ്ക്കുളിന്റെ പിന്നീടുള്ള
വളര്‍ച്ച ത്വരിതഗതിയില്‍ ആയിരുന്നു.വളര്‍ന്നുകൊണ്ടിരിക്കുന്ന ഇളം തലമുറകളെ സ്വഭാവത്തിലും സംസ്ക്കാരത്തിലും വിദ്യാസമ്പാദനത്തിലും തൃപ്തികരമായ മാനങ്ങളിലേയ്ക്ക്  തിരിച്ചുവിട്ട് ഉത്തമപൌരന്മാരാക്കി തീര്‍ക്കുവാന്‍ ഈ സ്ക്കുളിന്  സാധിക്കുന്നു എന്നത് ചാരിതാര്‍ത്ഥ്യജനകമാണ്. .ഇന്ന് 81 വയസ്സ്
വളർച്ച ത്വരിതഗതിയിൽ ആയിരുന്നു.വളർന്നുകൊണ്ടിരിക്കുന്ന ഇളം തലമുറകളെ സ്വഭാവത്തിലും സംസ്ക്കാരത്തിലും വിദ്യാസമ്പാദനത്തിലും തൃപ്തികരമായ മാനങ്ങളിലേയ്ക്ക്  തിരിച്ചുവിട്ട് ഉത്തമപൌരന്മാരാക്കി തീർക്കുവാൻ ഈ സ്ക്കുളിന്  സാധിക്കുന്നു എന്നത് ചാരിതാർത്ഥ്യജനകമാണ്. .ഇന്ന് 81 വയസ്സ്
പിന്നിട്ട ഈ വിദ്യാക്ഷേത്രം കഴിഞ്ഞുപോയ വിദ്യാര്‍ഥി മനസ്സുകള്‍ക്കും ഇന്നിന്റെ  മക്കള്‍ക്കും മധുരസ്മരണകള്‍ നല്‍കി സംരക്ഷിച്ചുകൊണ്ടിരിക്കുന്നു.
പിന്നിട്ട ഈ വിദ്യാക്ഷേത്രം കഴിഞ്ഞുപോയ വിദ്യാർഥി മനസ്സുകൾക്കും ഇന്നിന്റെ  മക്കൾക്കും മധുരസ്മരണകൾ നൽകി സംരക്ഷിച്ചുകൊണ്ടിരിക്കുന്നു.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങള്‍ ==
രണ്ടര ഏക്ക൪ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.ഹൈസ്കൂൾവിഭാഗത്തിനായി ആറുക്ളാസ്സ്റൂമുകളും യു. പി വിഭാഗത്തിനായി അഞ്ചുക്ളാസ്സ്റൂമുകളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സൗകര്യപൃദമായ ഒരു കംപ്യൂട്ട൪ലാബ് ഉണ്ട്.ഏഴ് കംപ്യട്ടറുകളുള്ളലാബിൽ ബ്റോഡ്ബാൻഡ്ഇൻറ൪നെറ്റ് സൗകര്യം ലഭ്യമാണ്.
രണ്ടര ഏക്ക൪ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.ഹൈസ്കൂൾവിഭാഗത്തിനായി ആറുക്ളാസ്സ്റൂമുകളും യു. പി വിഭാഗത്തിനായി അഞ്ചുക്ളാസ്സ്റൂമുകളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സൗകര്യപൃദമായ ഒരു കംപ്യൂട്ട൪ലാബ് ഉണ്ട്.ഏഴ് കംപ്യട്ടറുകളുള്ളലാബിൽ ബ്റോഡ്ബാൻഡ്ഇൻറ൪നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  റെഡ് ക്രോസ്സ്
*  റെഡ് ക്രോസ്സ്


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
1928-1931                                        ശ്രീഃ പി.സി.ആന്‍ഡ്രൂസ്സ്
* 1928-1931                                        ശ്രീഃ പി.സി.ആൻഡ്രൂസ്സ്
1931-1944                                        റവഃ ഫാദര്‍.സ്റ്റീഫന്‍ ഊരാളില്‍
* 1931-1944                                        റവഃ ഫാദർ.സ്റ്റീഫൻ ഊരാളിൽ
1944-1946                                        റവഃ ഫാദര്‍.സിറിയക്ക് നടയ്ക്കുഴയ്ക്കല്‍
* 1944-1946                                        റവഃ ഫാദർ.സിറിയക്ക് നടയ്ക്കുഴയ്ക്കൽ
1946-1947                                        റവഃ ഫാദര്‍.ജോസഫ് കണ്ടാരപ്പള്ളി
* 1946-1947                                        റവഃ ഫാദർ.ജോസഫ് കണ്ടാരപ്പള്ളി
1947-1948                                        റവഃ ഫാദര്‍.എന്‍.സി,ജേക്കബ്
* 1947-1948                                        റവഃ ഫാദർ.എൻ.സി,ജേക്കബ്
1948-1952                                        റവഃ ഫാദര്‍.ജോസഫ് കണ്ടാരപ്പള്ളി
* 1948-1952                                        റവഃ ഫാദർ.ജോസഫ് കണ്ടാരപ്പള്ളി
1952-1965                                        റവഃ ഫാദര്‍.കുര്യാക്കോസ്സ് തറയപ്പട്ടയ്ക്കല്‍
* 1952-1965                                        റവഃ ഫാദർ.കുര്യാക്കോസ്സ് തറയപ്പട്ടയ്ക്കൽ
1965-1966                                        റവഃ ഫാദര്‍.ലൂക്കോസ്സ് പതിയില്‍
* 1965-1966                                        റവഃ ഫാദർ.ലൂക്കോസ്സ് പതിയിൽ
1966-1970                                        റവഃ ഫാദര്‍.തോമസ്സ് തേരന്താനം
* 1966-1970                                        റവഃ ഫാദർ.തോമസ്സ് തേരന്താനം
1970-1973                                        റവഃ ഫാദര്‍.തോമസ്സ് വെട്ടിമറ്റം
* 1970-1973                                        റവഃ ഫാദർ.തോമസ്സ് വെട്ടിമറ്റം
1973-1974                                        ശ്രീഃ വി,ജെ.ജോസഫ്
* 1973-1974                                        ശ്രീഃ വി,ജെ.ജോസഫ്
1974-1979                                        ശ്രീഃ എന്‍.എം.ജോണ്‍
* 1974-1979                                        ശ്രീഃ എൻ.എം.ജോൺ
1979-1988                                        ശ്രീഃ പി.സി.ജോസഫ്
* 1979-1988                                        ശ്രീഃ പി.സി.ജോസഫ്
1988-1991                                        സി . നോയല്‍ എസ്.വി.എം
* 1988-1991                                        സി . നോയൽ എസ്.വി.എം
1991-1995                                        ശ്രീഃ എ.യു.ജോണ്‍
* 1991-1995                                        ശ്രീഃ എ.യു.ജോൺ
1995-1998                                        ശ്രീഃ പി.എം.അലക്സ്
* 1995-1998                                        ശ്രീഃ പി.എം.അലക്സ്
1998-2000                                        ശ്രീഃ കെ.ജെ.ലൂക്കോസ്
* 1998-2000                                        ശ്രീഃ കെ.ജെ.ലൂക്കോസ്
2000-2002                                        സി . ഈ . റ്റി.,ത്രേസ്യ
* 2000-2002                                        സി . ഈ . റ്റി.,ത്രേസ്യ
2002-2004                                        ശ്രീമതിഃ സി.എല്‍ .അന്നമ്മ
* 2002-2004                                        ശ്രീമതിഃ സി.എൽ .അന്നമ്മ
2004-2005                                        ശ്രീമതിഃ.ചേച്ചമ്മ  തോമസ്സ്
* 2004-2005                                        ശ്രീമതിഃ.ചേച്ചമ്മ  തോമസ്സ്
2005-2006                                        ശ്രീഃ പി.ജെ.ജോണ്‍
* 2005-2006                                        ശ്രീഃ പി.ജെ.ജോൺ
2006-2010                                          ശ്രീഃ ജോയി എബ്രഹാം
* 2006-2010                                          ശ്രീഃ ജോയി എബ്രഹാം
2010-2012                                          ശ്രീ.ജേക്കബ് കെ പി
* 2010-2012                                          ശ്രീ.ജേക്കബ് കെ പി
2012-                                                 സി.മോളി എം സി
* 2012-2017                                          സി.മോളി എം സി
പ്രശസ്ത ശാസ്ത്രജ്ഞന്‍ ഡോഃ ജോര്‍ജ്ജ് സുദര്‍ശന്‍
  2017- 2019                                                സ്റ്റീഫൻ കെ യു
നി.വ.ദി.ശ്രീഃ.പൌലോസ് മാര്‍ പക്കോമിയോസ്
2019- 2024                                                    മനോജഁ ജോസഫഁ
ശ്രീഃ മോണ്‍സിഞ്ഞോര്‍ പീറ്റര്‍ ഊരാളില്‍
 
ബി.സി.എം കോളേജ് പ്രിന്‍സിപ്പലായിരുന്ന ബഃ സി.സാവിയോ  എസ്.വി.എം
2024- 2025                                                    REJI THOMAS
അഭിവന്ദ്യ  കുര്യാക്കോസ് മാര്‍ ഇവാനിയോസ് , തുടങ്ങിയവര്‍....


2025_                                                        Jolly V.K
* പ്രശസ്ത ശാസ്ത്രജ്ഞൻ ഡോഃ ജോർജ്ജ് സുദർശൻ
* നി.വ.ദി.ശ്രീഃ.പൌലോസ് മാർ പക്കോമിയോസ്
* ശ്രീഃ മോൺസിഞ്ഞോർ പീറ്റർ ഊരാളിൽ
* ബി.സി.എം കോളേജ് പ്രിൻസിപ്പലായിരുന്ന ബഃ സി.സാവിയോ  എസ്.വി.എം
* അഭിവന്ദ്യ  കുര്യാക്കോസ് മാർ ഇവാനിയോസ് , തുടങ്ങിയവർ....
*
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
  {{Slippymap|lat=9.550038 |lon=76.518479|zoom=16|width=800|height=400|marker=yes}}
| style="background: #ccf; text-align: center; font-size:99%;" |
<!--visbot  verified-chils->-->
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
 
|----
 
 
|}
|}
<googlemap version="0.9" lat="9.506852" lon="76.526502" zoom="18" width="350" height="350" selector="no">
11.071469, 76.077017, MMET HS Melmuri
9.506344, 76.526347
St.Thomas HS Chingavanam
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

13:55, 18 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


റൈറ്റ് റവ.ഡോ.അലക്സാണ്ടർ ചൂളപ്പറമ്പിൽ തിരുമേനി കോട്ടയം രൂപതയുടെ ഭരണസാരഥ്യം ഏറ്റ് അധികകാലം കഴിയുന്നതിനു മുൻപേ ക്രാന്തദർശിയായ അദ്ദേഹം ചിങ്ങവനത്തുള്ള ആളുകളുടെ പുരോഗതിയ്കു വേണ്ടി ഒരു സ്ക്കുൾ വേണമെന്ന് ആഗ്രഹിയ്ക്കുകയും ഇവിടെയുണ്ടായിരുന്ന സമുദായ പ്രമുഖരുമായി ആലോചിച്ച് സ്ക്കുൾ സ്ഥാപിക്കുന്നതിന് തീരുമാനിക്കുകയും ചെയ്തു.. അതനുസരിച്ച് എം.സി.ചാക്കോ മുളയ്ക്കാംചിറ അവർകളുടെ സഹായത്തോടെ സ്ക്കുൾ സ്ഥിതിചെയ്യുന്ന പുരയിടം വിലയ്കുവാങ്ങി.അങ്ങനെ 1928 മെയ് 21-ാം തീയതി തിങ്കളാഴ്ച സ്ക്കുൾ പ്രവർത്തനം ആരംഭിച്ചു .ഈ സ്ക്കുളിന്റെപ്രഥമ ഹെഡ്മാസ്റ്റർ ശ്രീ.പി.സി.ആൻഡ്രൂസ് ആയിരുന്നു..ചിങ്ങവനം ദേശത്തിന്റെ തിലകക്കുറിയായി മാറിയ ഈ സ്ക്കുളിന്റെ പിന്നീടുള്ള വളർച്ച ത്വരിതഗതിയിൽ ആയിരുന്നു.വളർന്നുകൊണ്ടിരിക്കുന്ന ഇളം തലമുറകളെ സ്വഭാവത്തിലും സംസ്ക്കാരത്തിലും വിദ്യാസമ്പാദനത്തിലും തൃപ്തികരമായ മാനങ്ങളിലേയ്ക്ക് തിരിച്ചുവിട്ട് ഉത്തമപൌരന്മാരാക്കി തീർക്കുവാൻ ഈ സ്ക്കുളിന് സാധിക്കുന്നു എന്നത് ചാരിതാർത്ഥ്യജനകമാണ്. .ഇന്ന് 81 വയസ്സ് പിന്നിട്ട ഈ വിദ്യാക്ഷേത്രം കഴിഞ്ഞുപോയ വിദ്യാർഥി മനസ്സുകൾക്കും ഇന്നിന്റെ മക്കൾക്കും മധുരസ്മരണകൾ നൽകി സംരക്ഷിച്ചുകൊണ്ടിരിക്കുന്നു.

സെന്റ് തോമസ് എച്ച്.എസ്സ്. ചിങ്ങവനം.
വിലാസം
ചിങ്ങവനം

ചിങ്ങവനം പി.ഒ.
,
686531
,
കോട്ടയം ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഇമെയിൽstthomashscgv@gmail.com
കോഡുകൾ
സ്കൂൾ കോഡ്33018 (സമേതം)
യുഡൈസ് കോഡ്32100600310
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പള്ളം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്38
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ45
പെൺകുട്ടികൾ29
ആകെ വിദ്യാർത്ഥികൾ74
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികJolly V.K
പി.ടി.എ. പ്രസിഡണ്ട്Bobby R
എം.പി.ടി.എ. പ്രസിഡണ്ട്Shanthini Reji
അവസാനം തിരുത്തിയത്
18-08-2025Stthomashscgv


പ്രോജക്ടുകൾ



ഭൗതികസൗകര്യങ്ങൾ

രണ്ടര ഏക്ക൪ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.ഹൈസ്കൂൾവിഭാഗത്തിനായി ആറുക്ളാസ്സ്റൂമുകളും യു. പി വിഭാഗത്തിനായി അഞ്ചുക്ളാസ്സ്റൂമുകളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സൗകര്യപൃദമായ ഒരു കംപ്യൂട്ട൪ലാബ് ഉണ്ട്.ഏഴ് കംപ്യട്ടറുകളുള്ളലാബിൽ ബ്റോഡ്ബാൻഡ്ഇൻറ൪നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • റെഡ് ക്രോസ്സ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • 1928-1931 ശ്രീഃ പി.സി.ആൻഡ്രൂസ്സ്
  • 1931-1944 റവഃ ഫാദർ.സ്റ്റീഫൻ ഊരാളിൽ
  • 1944-1946 റവഃ ഫാദർ.സിറിയക്ക് നടയ്ക്കുഴയ്ക്കൽ
  • 1946-1947 റവഃ ഫാദർ.ജോസഫ് കണ്ടാരപ്പള്ളി
  • 1947-1948 റവഃ ഫാദർ.എൻ.സി,ജേക്കബ്
  • 1948-1952 റവഃ ഫാദർ.ജോസഫ് കണ്ടാരപ്പള്ളി
  • 1952-1965 റവഃ ഫാദർ.കുര്യാക്കോസ്സ് തറയപ്പട്ടയ്ക്കൽ
  • 1965-1966 റവഃ ഫാദർ.ലൂക്കോസ്സ് പതിയിൽ
  • 1966-1970 റവഃ ഫാദർ.തോമസ്സ് തേരന്താനം
  • 1970-1973 റവഃ ഫാദർ.തോമസ്സ് വെട്ടിമറ്റം
  • 1973-1974 ശ്രീഃ വി,ജെ.ജോസഫ്
  • 1974-1979 ശ്രീഃ എൻ.എം.ജോൺ
  • 1979-1988 ശ്രീഃ പി.സി.ജോസഫ്
  • 1988-1991 സി . നോയൽ എസ്.വി.എം
  • 1991-1995 ശ്രീഃ എ.യു.ജോൺ
  • 1995-1998 ശ്രീഃ പി.എം.അലക്സ്
  • 1998-2000 ശ്രീഃ കെ.ജെ.ലൂക്കോസ്
  • 2000-2002 സി . ഈ . റ്റി.,ത്രേസ്യ
  • 2002-2004 ശ്രീമതിഃ സി.എൽ .അന്നമ്മ
  • 2004-2005 ശ്രീമതിഃ.ചേച്ചമ്മ തോമസ്സ്
  • 2005-2006 ശ്രീഃ പി.ജെ.ജോൺ
  • 2006-2010 ശ്രീഃ ജോയി എബ്രഹാം
  • 2010-2012 ശ്രീ.ജേക്കബ് കെ പി
  • 2012-2017 സി.മോളി എം സി
 2017- 2019                                                സ്റ്റീഫൻ കെ യു

2019- 2024 മനോജഁ ജോസഫഁ

2024- 2025 REJI THOMAS

2025_ Jolly V.K

  • പ്രശസ്ത ശാസ്ത്രജ്ഞൻ ഡോഃ ജോർജ്ജ് സുദർശൻ
  • നി.വ.ദി.ശ്രീഃ.പൌലോസ് മാർ പക്കോമിയോസ്
  • ശ്രീഃ മോൺസിഞ്ഞോർ പീറ്റർ ഊരാളിൽ
  • ബി.സി.എം കോളേജ് പ്രിൻസിപ്പലായിരുന്ന ബഃ സി.സാവിയോ എസ്.വി.എം
  • അഭിവന്ദ്യ കുര്യാക്കോസ് മാർ ഇവാനിയോസ് , തുടങ്ങിയവർ....

വഴികാട്ടി