ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എം.യു.പി.എസ് കുണ്ടഴിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Schoolwiki award applicant}}
{{prettyurl|G. M. U. P. S Kundazhiyoor}}
{{prettyurl|G. M. U. P. S Kundazhiyoor}}
{{Infobox AEOSchool
{{Infobox AEOSchool
വരി 16: വരി 17:
| ഉപ ജില്ല=മുല്ലശ്ശേരി   
| ഉപ ജില്ല=മുല്ലശ്ശേരി   
| ഭരണ വിഭാഗം=ഗവൺമെൻറ്   
| ഭരണ വിഭാഗം=ഗവൺമെൻറ്   
| സ്കൂൾ വിഭാഗം=up
| സ്കൂൾ വിഭാഗം=UP
| പഠന വിഭാഗങ്ങൾ1=1-7  
| പഠന വിഭാഗങ്ങൾ1=1-7  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങൾ3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌/ENGLISH
| ആൺകുട്ടികളുടെ എണ്ണം=40  
| ആൺകുട്ടികളുടെ എണ്ണം=40  
| പെൺകുട്ടികളുടെ എണ്ണം=33  
| പെൺകുട്ടികളുടെ എണ്ണം=33  
| വിദ്യാർത്ഥികളുടെ എണ്ണം=73  
| വിദ്യാർത്ഥികളുടെ എണ്ണം=73  
| അദ്ധ്യാപകരുടെ എണ്ണം=7
| അദ്ധ്യാപകരുടെ എണ്ണം=10
| പ്രിൻസിപ്പൽ=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകൻ=           
| പ്രധാന അദ്ധ്യാപകൻ=C.V. SUBASH          
| പി.ടി.ഏ. പ്രസിഡണ്ട്=ആർ  എച്ച്  ഹാരിസ്           
| പി.ടി.ഏ. പ്രസിഡണ്ട്=ആർ  എച്ച്  ഹാരിസ്           
| സ്കൂൾ ചിത്രം=KUNDAZHIYUR GMUPS.jpg
| സ്കൂൾ ചിത്രം=KUNDAZHIYUR GMUPS.jpg
വരി 32: വരി 33:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


{{Schoolwiki award applicant}}
 
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ  ജില്ലയിൽ   മുല്ലശ്ശേരി ഉപജില്ലയിൽ ഉൾപ്പെടുന്ന  സ്‌കൂൾ ആണ് " ജി എം യു പി എസ്‌ .കുണ്ടഴിയൂർ "  
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ  ജില്ലയിൽ   മുല്ലശ്ശേരി ഉപജില്ലയിൽ ഉൾപ്പെടുന്ന  സ്‌കൂൾ ആണ് " ജി എം യു പി എസ്‌ .കുണ്ടഴിയൂർ "  
== ചരിത്രം ==
== ചരിത്രം ==
വരി 43: വരി 44:


==വഴികാട്ടി==
==വഴികാട്ടി==
{{Slippymap|lat=10.527174652301936|lon= 76.06980113414107|zoom=18|width=800|height=400|marker=yes}}

17:12, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ജി.എം.യു.പി.എസ് കുണ്ടഴിയൂർ
വിലാസം
കുണ്ടഴിയൂർ

ജിഎംയുപി സ്കൂൾ കുണ്ടഴിയൂർ
,
680524
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ04872265177
ഇമെയിൽgmupskundazhiyur@gmail.com
കോഡുകൾ
സ്കൂൾ കോഡ്24426 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംUP
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌/ENGLISH
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻC.V. SUBASH
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ




തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ  ജില്ലയിൽ   മുല്ലശ്ശേരി ഉപജില്ലയിൽ ഉൾപ്പെടുന്ന  സ്‌കൂൾ ആണ് " ജി എം യു പി എസ്‌ .കുണ്ടഴിയൂർ "

ചരിത്രം

തൃശൂർ ജില്ലയിലുള്ള വെങ്കിടങ്ങ് പഞ്ചായത്തിൽ പ്രകൃതി രമണീയമായ കനോലികനാലിന്റെ തീരത്തു സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു വിദ്യാലയം ആണിത് . 1956 സെപ്റ്റംബർ മാസം വരെ "ബോർഡ്‌ മാപ്പിള എൽ പി സ്‌കൂൾ "ആയി തുടർന്ന വിദ്യാലയം അതിനുശേഷം "ഗവണ്മെന്റ്  മാപ്പിള  എൽ പി  സ്‌കൂൾ " എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി . 1964 ൽ ഈ സ്‌കൂൾ യു .പി തലത്തിലേക്കു ഉയർത്താൻ വേണ്ടി ശങ്കരൻ നാരായണൻ മാസ്‌റ്ററുടെ സേവനങ്ങൾ സ്തുത്യർഹമാണ്‌ . 1994 ൽ പുതിയ കെട്ടിടനിർമ്മാണത്തിന്റെ ഉദ്‌ഘാടനകർമ്മം റൂറൽ ഡെവലപ്പ്മെന്റ് മന്ത്രിയായ ശ്രീമതി എം .ടി .പത്മ നിർവഹിക്കുകയും ശ്രീ വി .എം .സുധീരൻ എം .എൽ .എ അധ്യക്ഷത വഹിക്കുകയും ചെയ്‌തു .നാട്ടുകാരുടെയും സഹപ്രവർത്തകരുടെയും രക്ഷാകർതൃസമിതിയുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങൾ സ്‌കൂളിൽ നമ്മുക്ക് കാണാം .2022 ൽ സ്‌കൂളിൽ രാജു മാസ്റ്ററുടെ നേതൃത്തത്തിൽ ജൈവ പച്ചക്കറി തോട്ടം ശലഭ ഉദ്യാനം എന്നീ പ്രവർത്തനങ്ങൾ തുടങ്ങി .

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

Map
"https://schoolwiki.in/index.php?title=ജി.എം.യു.പി.എസ്_കുണ്ടഴിയൂർ&oldid=2527468" എന്ന താളിൽനിന്ന് ശേഖരിച്ചത്