"സെന്റ് മാർസെല്ലിനാസ്സ് ഗേൾസ്, എച്ച്.എസ്സ്, നട്ടാശ്ശേരി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
വരി 14: | വരി 12: | ||
|സ്ഥാപിതമാസം=06 | |സ്ഥാപിതമാസം=06 | ||
|സ്ഥാപിതവർഷം=1956 | |സ്ഥാപിതവർഷം=1956 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്=എസ്. എച്ച്. മൗണ്ട് | |പോസ്റ്റോഫീസ്=എസ്. എച്ച്. മൗണ്ട് | ||
|പിൻ കോഡ്=686006 | |പിൻ കോഡ്=686006 | ||
|സ്കൂൾ ഫോൺ=0481 2312013 | |സ്കൂൾ ഫോൺ=0481 2312013 | ||
വരി 31: | വരി 29: | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2=യു.പി | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3=എച്ച്.എസ് | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
വരി 37: | വരി 35: | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10= | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=269 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=269 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=14 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 47: | വരി 45: | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക=സി | |പ്രധാന അദ്ധ്യാപിക=സി ഷേർലി തോമസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി ശരണ്യ ബിനു | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി സൗമ്യ ഇല്ലിയാസ് | ||
|സ്കൂൾ ചിത്രം=Friends.jpg | |സ്കൂൾ ചിത്രം=Friends.jpg | ||
|size=350px | |size=350px | ||
വരി 82: | വരി 80: | ||
* 2011-2017 SR.ANNAMMA.T.K | * 2011-2017 SR.ANNAMMA.T.K | ||
* 2017-2022 MERCY R C | * 2017-2022 MERCY R C | ||
* 2022- | * 2022-2024 ELSAMMA THATTARKUNNEL | ||
*2024- SR.SHERLY THOMAS | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat= 9.611365|lon= 76.53317 |zoom=16|width=800|height=400|marker=yes}} | ||
== പഠനാനുബന്ധ പ്രവർത്തനങ്ങൾ.== | == പഠനാനുബന്ധ പ്രവർത്തനങ്ങൾ.== | ||
വരി 102: | വരി 100: | ||
സയ൯സ് ക്ലബ് ,മാത്തമാറ്റിക്സ് ക്ലബ്,ഐററി ക്ലബ് ,എകോ ക്ലബ് ,സോഷ്യല്സയ൯സ് ക്ലബ് | സയ൯സ് ക്ലബ് ,മാത്തമാറ്റിക്സ് ക്ലബ്,ഐററി ക്ലബ് ,എകോ ക്ലബ് ,സോഷ്യല്സയ൯സ് ക്ലബ് | ||
<!--visbot verified-->--> | <!--visbot verified-->--> | ||
20:40, 11 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
സെന്റ് മാർസെല്ലിനാസ്സ് ഗേൾസ്, എച്ച്.എസ്സ്, നട്ടാശ്ശേരി. | |
---|---|
വിലാസം | |
നട്ടാശ്ശേരി എസ്. എച്ച്. മൗണ്ട് പി.ഒ. , 686006 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1956 |
വിവരങ്ങൾ | |
ഫോൺ | 0481 2312013 |
ഇമെയിൽ | marcellin.nattassery@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33082 (സമേതം) |
യുഡൈസ് കോഡ് | 32100700410 |
വിക്കിഡാറ്റ | Q87660243 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കോട്ടയം |
താലൂക്ക് | കോട്ടയം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 269 |
ആകെ വിദ്യാർത്ഥികൾ | 269 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സി ഷേർലി തോമസ് |
പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി ശരണ്യ ബിനു |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി സൗമ്യ ഇല്ലിയാസ് |
അവസാനം തിരുത്തിയത് | |
11-09-2024 | 33082-hm |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
അക്ഷരനഗരമായ കോട്ടയത്തിന്റെ സമീപത്ത് പെൺകുട്ടികളുടെവിദ്യാഭ്യാസം ലക്ഷ്യമാക്കി വിസിറേറഷൻ സന്യാസിനി സമൂഹത്താൽ സ്ഥാപിതമായതാണ്ഈ സ്കൂൾ.1956-ൽ പെണ്കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി യു.പി. സ്കൂൾ സ്ഥാപിതമായി. 1964- ൽ ഇത് ഒരു ഹൈസ്കൂളായി ഉയ൪ന്നു. സി. റീത്ത എസ്. വി. എം. ആയിരുന്നു പ്രഥമ ഹെഡ്മിസ്ടസ്. സ്കൂളിന്റെ ഉന്നമനത്തിനായി കോർപ്പറേറ്റ് മാനേജർ, സ്കൂൾ മാനേജ൪ , ഹെഡ്മിസ്ടസ് എന്നിവരുടെ നേതൃത്വത്തിൽ അധ്യാപക-അനധ്യാപക൪ പ്രവ൪ത്തിച്ചുകൊണ്ടിരിക്കുന്നു. 5 മുതൽ 10 വരെ ക്ളാസ്സുകളിലായി 300 - ൽ പരം വിദ്യാ൪ത്ഥികൾ ഇവിടെ അധ്യയനം നടത്തുന്നു.എസ്.എൽ.സി പരീക്ഷയ്ക്ക് തുടർച്ചയായി 100% വിജയം കൈവരിച്ചു കൊണ്ടിരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ.
നാടിന്റെ പ്രൗഢി വിളിച്ചോതുന്ന രണ്ട് നിലക്കെട്ടിടവും അനുബന്ധ കെട്ടിടങ്ങളും അതിവിശാലമായ കളിസ്ഥലവും ഉൾക്കൊള്ളുന്നതാണ് ഇന്ന് ഈ വിദ്യാലയം.
- ലൈബ്രറിയും റീഡിംങ്ങ്റൂമും - അയ്യായിരത്തോളം പുസ്തകങ്ങളുമായി അതി ബൃഹത്തായ ലൈബ്രറിയും റീഡിംങ്ങ്റൂമും ഉണ്ട്.
- സി.ഡി ലൈബ്രറി. - നാനൂറിലധികം ഓഡിയോ വീഡിയോ സി ഡികൾ.
- സ്മാർട്ട് റൂം.- പഠന വിഷയങ്ങൾ ഐ ടി മുഖേന പഠിതാക്കളിലെത്തിക്കാനുള്ള ഏറ്റവും നൂതനസംവധാനങ്ങൾ എൽ സി ഡി പ്രൊജക്ടർ എഡ്യൂസാറ്റ് കണക്ഷൻ.29 ഇഞ്ച് ടിവി.
- ക്ലാസ്റൂം അഡ്രസിംങ്ങ് സിസ്റ്റം.
- വർക്ക് എക്സ്പീരിയൻസ് ഹാൾ.
- വിശാലമായ ഐ.ടി ലാബ്.
- സയൻസ്,ഗണിതം,സാമൂഹ്യ ശാസ്ത്ര ലാബ്.
- കുട്ടികളിലു സ൪ഗാത്മകത വള൪ത്താ൯ ജൂഡോയും, ബാൻറ്, മർഗം കളി,
പഠിപ്പക്കുന്നു. [[കമ്പ്യൂട്ട൪ അധിഷ്ഠിത വിദ്യാഭ്യാ സം -മലയാളം ടൈപ്പിംഗ്,[[വിക്കികണ്ണി]]]]
മുൻ സാരഥികൾ
- 1998-2002 LEELAMMA THOMAS
- 2003-2006 ANNAMMA C K
- 2007- 2011 CHECHAMMA THOMAS
- 2011- 2011 SR.MOLLY THOMAS
- 2011-2017 SR.ANNAMMA.T.K
- 2017-2022 MERCY R C
- 2022-2024 ELSAMMA THATTARKUNNEL
- 2024- SR.SHERLY THOMAS
വഴികാട്ടി
പഠനാനുബന്ധ പ്രവർത്തനങ്ങൾ.
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് സാഹിത്യ സമാജം.
- ക്ലാസ് മാഗസിൻ.
- ക്ലാസ് ലൈബ്രറി.
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ലിറ്റിൽ കൈറ്റ്സ്
- വിവിധ തരം ക്ലബ്ബ് പ്രവർത്തനങ്ങൾ
�. സയ൯സ് ക്ലബ് ,മാത്തമാറ്റിക്സ് ക്ലബ്,ഐററി ക്ലബ് ,എകോ ക്ലബ് ,സോഷ്യല്സയ൯സ് ക്ലബ് -->
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33082
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഉള്ളടക്കം
- ഭൂപടത്തോടു കൂടിയ താളുകൾ