"ഗവ.എൽ പി എസ് രാമപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
31213-rmpm (സംവാദം | സംഭാവനകൾ) (ചെ.) number of students |
31213-rmpm (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 25: | വരി 25: | ||
|നിയമസഭാമണ്ഡലം=പാല | |നിയമസഭാമണ്ഡലം=പാല | ||
|താലൂക്ക്=മീനച്ചിൽ | |താലൂക്ക്=മീനച്ചിൽ | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്=ഉഴവൂർ | ||
|ഭരണവിഭാഗം=സർക്കാർ | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=8 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=12 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=20 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=പുഷ്പ ടി എൻ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=രാകേഷ് വി ആർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സൂര്യ | ||
|സ്കൂൾ ചിത്രം=[[പ്രമാണം:ഗവ. എൽ പി സ്കൂൾ രാമപുരം കോട്ടയം ജില്ല.jpg|thumb|Govt. L P School Ramapuram, Kottayam District.]]| | |സ്കൂൾ ചിത്രം=[[പ്രമാണം:ഗവ. എൽ പി സ്കൂൾ രാമപുരം കോട്ടയം ജില്ല.jpg|thumb|Govt. L P School Ramapuram, Kottayam District.]]| | ||
|size= | |size= | ||
| വരി 93: | വരി 93: | ||
====ശാസ്ത്രക്ലബ്==== | ====ശാസ്ത്രക്ലബ്==== | ||
'''അധ്യാപകരായ | '''അധ്യാപകരായ പ്രവീണ<small>ടീച്ചർ ,രഞ്ജിത ടീച്ചർ</small> എന്നിവരുടെ മേൽനേട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.''' | ||
====ഗണിതശാസ്ത്രക്ലബ്==== | ====ഗണിതശാസ്ത്രക്ലബ്==== | ||
'''രഞ്ജിതടീച്ചറുടെ മേൽനേട്ടത്തിൽ | '''രഞ്ജിതടീച്ചറുടെ മേൽനേട്ടത്തിൽ 14 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.''' | ||
====സാമൂഹ്യശാസ്ത്രക്ലബ് | ====സാമൂഹ്യശാസ്ത്രക്ലബ് '''രഞ്ജിത ടീച്ചരുടെ മേൽനേട്ടത്തിൽ 14കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.'''==== | ||
''' | |||
====പരിസ്ഥിതി ക്ലബ്ബ്==== | ====പരിസ്ഥിതി ക്ലബ്ബ്==== | ||
''' | '''രഞ്ജിതടീച്ചറുടേ മേൽനേട്ടത്തിൽ 20 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.കുട്ടികളിൽ പ്രകൃതിയെ അടുത്തറിയാനും അതിനെ സംരക്ഷിക്കാനുള്ള മനോഭാവം വളർത്താനും മാതൃഭൂമി സീഡ് ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു .സ്കൂളിലെ എല്ലാ കുട്ടികളും സീഡ് ക്ലബ്ബിൽ അംഗങ്ങളാണ്.''' | ||
===സ്മാർട്ട് എനർജി പ്രോഗ്രാം=== | ===സ്മാർട്ട് എനർജി പ്രോഗ്രാം=== | ||
==ജീവനക്കാർ== | ==ജീവനക്കാർ== | ||
#പുഷ്പ ടി എൻ | |||
# | #രഞ്ജിത ടി ആർ | ||
# | #'''പ്രവീണ കെ സി''' | ||
#'''പ്രവീണ കെ സി | |||
===അനധ്യാപകർ=== | ===അനധ്യാപകർ=== | ||
#''' | #ആശാകുമാരി ''', പിടി മീനിയൽ''' | ||
==മുൻ പ്രധാനാധ്യാപകർ == | ==മുൻ പ്രധാനാധ്യാപകർ == | ||
* 2019-2025 ശ്രീമതി മിനി പീറ്റർ | |||
* 2016-2019 '''ശ്രീമതി സുഷമ ടി ടി''' | * 2016-2019 '''ശ്രീമതി സുഷമ ടി ടി''' | ||
* 2008-2016 '''ശ്രീമതി മേരിക്കുട്ടി മാത്യു''' | * 2008-2016 '''ശ്രീമതി മേരിക്കുട്ടി മാത്യു''' | ||
| വരി 127: | വരി 125: | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;width:70%"| {{ | | style="background: #ccf; text-align: center; font-size:99%;width:70%"| {{Slippymap|lat=9.80298|lon=76.648972|zoom=16|width=full|height=400|marker=yes}} | ||
| | | | ||
| style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | | style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
22:55, 17 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ.എൽ പി എസ് രാമപുരം | |
|---|---|
| വിലാസം | |
രാമപുരം രാമപുരം പി.ഒ. , 686576 , കോട്ടയം ജില്ല | |
| സ്ഥാപിതം | 1903 |
| വിവരങ്ങൾ | |
| ഫോൺ | 04862 2263209 |
| ഇമെയിൽ | glpsramapuram@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 31213 (സമേതം) |
| യുഡൈസ് കോഡ് | 32101200306 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | പാല |
| ഉപജില്ല | രാമപുരം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | പാല |
| താലൂക്ക് | മീനച്ചിൽ |
| ബ്ലോക്ക് പഞ്ചായത്ത് | ഉഴവൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 17 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 8 |
| പെൺകുട്ടികൾ | 12 |
| ആകെ വിദ്യാർത്ഥികൾ | 20 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | പുഷ്പ ടി എൻ |
| പി.ടി.എ. പ്രസിഡണ്ട് | രാകേഷ് വി ആർ |
| എം.പി.ടി.എ. പ്രസിഡണ്ട് | സൂര്യ |
| അവസാനം തിരുത്തിയത് | |
| 17-08-2025 | 31213-rmpm |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കോട്ടയം ജില്ലയുടെ വടക്കു ഭാഗത്ത് മീനച്ചിൽ താലൂക്കിൽ രാമപുരം പഞ്ചായത്തിൽ പഴമല വാർഡിൽ ആണ് സ്കൂൾ സ്ഥിതിചെയ്യുന്നത്
ചരിത്രം
1903 ൽ രാമപുരം ഫൊറോനാ പള്ളി മുറ്റത്തു പ്രവർത്തനം ആരംഭിച്ച ഈ സ്കൂൾ 1960 ൽ ആർ വി എം ട്രസ്റ്റ് സംഭാവന നൽകിയ തറപ്പേൽ പുരയിടത്തിൽ ആണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. അതുകൊണ്ടു തറപ്പേൽ സ്കൂൾ എന്ന പേരിലും ഈ സ്കൂൾ അറിയപ്പെടുന്നു. കുചേല വൃത്തം വഞ്ചി പാട്ടിന്റെ ഉപജ്ഞാതാവ് ശ്രീ രാമപുരത്തു വാരിയർ, ഗോവർണദോർ പാറേമ്മാക്കൽ തോമാ കത്തനാർ, വിഖ്യാത സാഹിത്യകാരി ലളിതാംബിക അന്തർജ്ജനം ,തേവർപറമ്പിൽ കുഞ്ഞച്ചൻ എന്നിവരുടെ പാദസ്പർശനത്താൽ ധന്യമായ രാമപുരത്തെ ഈ ലോവർപ്രൈമറി വിദ്യാലയം ആയിരങ്ങൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകിയിട്ടുണ്ട് .കൂടുതലറിയാൻ
ഭൗതികസൗകര്യങ്ങൾ
50 സെൻറ് സ്ഥലത്ത് 4 ക്ലാസ് മുറികളോട് കൂടിയ പ്രധാന കെട്ടിടവും കമ്പ്യൂട്ടർ ലാബും ഓഫീസ് കെട്ടിടവും ഉണ്ട്. ഇതുകൂടാതെ പാചകപ്പുര, ഡൈനിങ് ഹാൾ , ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്ലറ്റ് , കിണർ ,കുഴൽ കിണർ,മഴവെള്ള സംഭരണി എന്നിവയും സ്കൂളിൻറെ ഭാഗമായിട്ടുണ്ട്. എല്ലാ ക്ലാസ് മുറികളും ടൈൽ പാകിയതും അതുപോലെ തന്നെ സീലിങ് ഘടിപ്പിച്ച് ഭംഗിയാക്കിയിട്ടുള്ളതും ആകുന്നു.
ലൈബ്രറി
അറുന്നൂറോളം പുസ്തകങ്ങൾ ഉള്ള ഒരു ലൈബ്രറി സ്കൂളിനുണ്ട്. മലയാളം,ഇംഗ്ലീഷ് ഭാഷകളിലായി കഥകൾ,കവിതകൾ ജീവചരിത്രങ്ങൾ ശാസ്ത്രഗ്രന്ഥങ്ങൾ,ഗണിതശാസ്‌ത്രക്വിസ് ബുക്കുകൾ , ചരിത്രപുസ്തകങ്ങൾ, നിഘണ്ടുക്കൾ ,പ്രൊജക്റ്റ് ബുക്കുകൾ ,പസിലുകൾ ,കടംകഥകൾ എന്നിവയുടെ വിപുലമായ ശേഖരം ഇവിടെയുണ്ട്.ഇതുകൂടാതെ ക്ലാസ് മുറികളിലും ചെറിയ ലൈബ്രറി സൗകര്യം ഒരുക്കിയിട്ടുണ്ട് .
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
സ്കൂളിന് പ്രത്യേകമായി കളിസ്ഥലം ഇല്ല. എന്നാൽ കുട്ടികൾക്ക് വിനോദത്തിനായി കളി ഉപകരണങ്ങൾ സ്ഥാപിച്ചിരിക്കുന്ന ഒരു പാർക്ക് ഉണ്ട്.
സയൻസ് ലാബ്
ശാസ്ത്ര സംബന്ധമായ പരീക്ഷണങ്ങൾക്കും മറ്റുമായി ഉപകരണങ്ങൾ ക്രമീകരിച്ചിരിക്കുന്ന ഒരു ചെറിയ സയൻസ് ലാബ് വിദ്യാലയത്തിനുണ്ട്
ഐടി ലാബ്
2 പ്രൊജക്ടറുകൾ , 3 ലാപ് ടോപ്പുകൾ, പ്രിന്റർ ഇവ അടങ്ങിയ ഒരു IT ലാബ് വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ വൈവിധ്യ ഉദ്യാനം
വിദ്യാലയത്തിന് ചുറ്റുമുള്ള ജൈവ വൈവിധ്യങ്ങളെക്കുറിച്ച് അറിയുന്നതിനും സംരക്ഷിക്കുന്നതിനും ഉള്ള താല്പര്യം വിദ്യാർത്ഥികളിൽ വളർത്തുക, പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം ജനിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ സ്ക്കൂളിൽ ജൈവവൈവിധ്യ ഉദ്യാനം നിർമ്മിച്ചിരിക്കുന്നു. ഇതിന്റെ ഭാഗമായി ആമ്പൽ കുളവും ശലഭ ഉദ്യാനവും പൂന്തോട്ടവും ഫലവൃക്ഷ തോട്ടവും ഉദ്യാനത്തിൽ ഉണ്ട്.
വിദ്യാരംഗം കലാസാഹിത്യ വേദി
കട്ടികളുടെ സർഗ്ഗവാസന പരിപോഷിപ്പിക്കുന്നതിന് പ്രവീണ ടീച്ചറുടെ നേതൃത്വത്തിൽ രണ്ടു വെള്ളിയാഴ്ചകളിൽ കലാസാഹിത്യവേദി പ്രവർത്തനങ്ങൾ നടന്നു വരുന്നു
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപകരായ പ്രവീണടീച്ചർ ,രഞ്ജിത ടീച്ചർ എന്നിവരുടെ മേൽനേട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
രഞ്ജിതടീച്ചറുടെ മേൽനേട്ടത്തിൽ 14 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ് രഞ്ജിത ടീച്ചരുടെ മേൽനേട്ടത്തിൽ 14കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
രഞ്ജിതടീച്ചറുടേ മേൽനേട്ടത്തിൽ 20 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.കുട്ടികളിൽ പ്രകൃതിയെ അടുത്തറിയാനും അതിനെ സംരക്ഷിക്കാനുള്ള മനോഭാവം വളർത്താനും മാതൃഭൂമി സീഡ് ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു .സ്കൂളിലെ എല്ലാ കുട്ടികളും സീഡ് ക്ലബ്ബിൽ അംഗങ്ങളാണ്.
സ്മാർട്ട് എനർജി പ്രോഗ്രാം
ജീവനക്കാർ
- പുഷ്പ ടി എൻ
- രഞ്ജിത ടി ആർ
- പ്രവീണ കെ സി
അനധ്യാപകർ
- ആശാകുമാരി , പിടി മീനിയൽ
മുൻ പ്രധാനാധ്യാപകർ
- 2019-2025 ശ്രീമതി മിനി പീറ്റർ
- 2016-2019 ശ്രീമതി സുഷമ ടി ടി
- 2008-2016 ശ്രീമതി മേരിക്കുട്ടി മാത്യു
- -2008 ശ്രീമതി ഏലിയാമ്മ ഫിലിപ്പ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കൃഷ്ണൻ പറപ്പിള്ളി, കവി
- ഡോക്ടർ ആർ സതീഷ് , ശാസ്ത്രജ്ഞൻ
- രാജൻ ഐപിഎസ്
- സി ആർ കേശവ വൈദ്യർ
- എൻ മോഹൻ കഥാകൃത്ത്
- ലെഫ്റ്റ് കേണൽ കെ എൻ വി ആചാരി
- നാരായണൻ കാരനാട് , കവി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- Pages using infoboxes with thumbnail images
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 31213
- 1903ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- രാമപുരം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ

