"സെന്റ് ജോൺസ് എൽ പി എസ് ഏഴാച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=7 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=9 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=16 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=സി. മിനി സെബാസ്റ്റ്യൻ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=ജോമിഷ് ജോർജ്ജ് നടയ്ക്കൽ | |പി.ടി.എ. പ്രസിഡണ്ട്=ജോമിഷ് ജോർജ്ജ് നടയ്ക്കൽ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ടെസ്. വി.ജോസ് | ||
|സ്കൂൾ ചിത്രം=31219.jpg | |സ്കൂൾ ചിത്രം=31219.jpg | ||
|size= | |size= | ||
വരി 83: | വരി 83: | ||
# ശ്രീമതി ജാസ്മിൻ ജോസഫ് | # ശ്രീമതി ജാസ്മിൻ ജോസഫ് | ||
# കുമാരി അനിറ്റാ മാത്യു | # കുമാരി അനിറ്റാ മാത്യു | ||
# | #Sr. സജിത കുര്യൻ .എം | ||
== മുൻ പ്രധാനാധ്യാപകർ == | == മുൻ പ്രധാനാധ്യാപകർ == | ||
വരി 91: | വരി 91: | ||
!പേര് | !പേര് | ||
!വർഷം | !വർഷം | ||
|- | |||
! | |||
! | |||
! | |||
|- | |- | ||
|1 | |1 | ||
വരി 103: | വരി 107: | ||
|ശ്രീ ബേബി ജോസഫ് | |ശ്രീ ബേബി ജോസഫ് | ||
|2018-19 | |2018-19 | ||
|- | |||
|4 | |||
|റോസിലി പോൾ | |||
|2019-2022 | |||
|} | |} | ||
* | * | ||
വരി 122: | വരി 130: | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;width:70%" |{{ | | style="background: #ccf; text-align: center; font-size:99%;width:70%" |{{Slippymap|lat=9.776067|lon=76.672113|zoom=16|width=full|height=400|marker=yes}} | ||
| style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | | style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* പാലായിൽ നിന്നും രാമപുരത്തു നിന്നും വരുന്നവർ ഏഴാച്ചേരി കുരിശുപള്ളി കവലയിൽ ബസ് ഇറങ്ങി വടക്ക് പടിഞ്ഞാറ് ദിശയിൽ 800 മീറ്റർ നടന്നാൽ സ്കൂളിലെത്താം. | * പാലായിൽ നിന്നും രാമപുരത്തു നിന്നും വരുന്നവർ ഏഴാച്ചേരി കുരിശുപള്ളി കവലയിൽ ബസ് ഇറങ്ങി വടക്ക് പടിഞ്ഞാറ് ദിശയിൽ 800 മീറ്റർ നടന്നാൽ സ്കൂളിലെത്താം. |
21:09, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ജോൺസ് എൽ പി എസ് ഏഴാച്ചേരി | |
---|---|
വിലാസം | |
ഏഴാച്ചേരി ഏഴാച്ചേരി പി.ഒ. , 686651 , കോട്ടയം ജില്ല | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഇമെയിൽ | stjohnslpsezhacherry@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31219 (സമേതം) |
യുഡൈസ് കോഡ് | 32101200402 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | രാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഉഴവൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 7 |
പെൺകുട്ടികൾ | 9 |
ആകെ വിദ്യാർത്ഥികൾ | 16 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സി. മിനി സെബാസ്റ്റ്യൻ |
പി.ടി.എ. പ്രസിഡണ്ട് | ജോമിഷ് ജോർജ്ജ് നടയ്ക്കൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ടെസ്. വി.ജോസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ .രാമപുരം ഉപജില്ലയിലെ ഏഴാച്ചേരി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോൺസ് എൽ.പി.എസ്.ഏഴാച്ചേരി
ചരിത്രം
1916 ൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ-ഒന്നുമുതൽ നാലു വരെ ക്ലാസുകൾ ആണ് ഉള്ളത്. 2005-ൽ റവ.ഫാ.അഗസ്റ്റിൻ വെള്ളാരംകുഴിയുടെ കാലത്ത് ഫാ.അബ്രഹാം കവളക്കാട്ട് SDB സ്കൂളിന് ഒരു പുതിയ കെട്ടിടം നിർമിച്ചു നൽകി.കൂടുതൽ വിവരങ്ങൾക്ക്.....
ഭൗതികസൗകര്യങ്ങൾ
ഞങ്ങളുടെ സ്കൂളിന് മെച്ചപ്പെട്ട ഒരു സ്കൂൾ കെട്ടിടവും ശുചീമുറികളുമുണ്ട്.കൂടുതൽ വായിക്കുക...
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
സ്കൂളിലെ അടുക്കളയോട് ചേർന്ന് കുട്ടികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ഉച്ചഭക്ഷണത്തിനു ആവശ്യമായ പച്ചക്കറികൾ കൃഷി ചെയ്തുണ്ടാക്കുന്നു.
ക്ലബ് പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാസാഹിത്യ വേദി,ശാസ്ത്ര ക്ലബ്,ഗണിതക്ലബ്,ശുചിത്വക്ലബ്,മുതലായവ അധ്യാപകരുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചു വരുന്നു .ക്ലബ് പ്രവർത്തനങ്ങളെ കുറിച്ചു കൂടുതലറിയാൻ......
നേട്ടങ്ങൾ
- എല്ലാ അധ്യയന വർഷങ്ങളിലും കലാ കായിക പ്രവൃത്തിപരിചയ മേളകളിൽ വിവിധ ഇനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു.
- 2017-18 വർഷങ്ങളിൽ കഥാകഥനത്തിൽ എ ഗ്രേഡും സർട്ടിഫിക്കറ്റും കരസ്ഥമാക്കി.ചിത്രരചന,പെൻസിൽ ഡ്രോയിങ്,ജലച്ചായം എന്നിവയിൽ സമ്മാനങ്ങളും നേടി. വിവിധ സംഘടനകളുടെ ക്വിസുകളിലും മത്സരങ്ങളിലും കുട്ടികൾ നല്ലപ്രകടനം കാഴ്ചവെക്കുന്നു.
ജീവനക്കാർ
അധ്യാപകർ
- ശ്രീമതി ജാസ്മിൻ ജോസഫ്
- കുമാരി അനിറ്റാ മാത്യു
- Sr. സജിത കുര്യൻ .എം
മുൻ പ്രധാനാധ്യാപകർ
ക്രമനമ്പർ | പേര് | വർഷം |
---|---|---|
1 | Sr അനില SH | 2016-17 |
2 | Srഗ്രേസ് മറ്റം SH | 2017-18 |
3 | ശ്രീ ബേബി ജോസഫ് | 2018-19 |
4 | റോസിലി പോൾ | 2019-2022 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- റവ. ഫാ. അബ്രാഹാം കവളക്കാട്ട് SDB
- ------
- ------
ചിത്രശാല
അനുബന്ധം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31219
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ