സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

അധ്യാപകരുടെ മേൽനോട്ടത്തിൽ സുഡോക്കു പോലെയുള്ള ഗണിത പ്രവർത്തനങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്താറുണ്ട് ഒപ്പം ഗണിത പുസ്തകങ്ങൾ വായിക്കാൻ നല്കുന്നു.ശുചിത്വ ക്ലബ്ബിന്റെ മേൽനോട്ടത്തിൽ സ്കൂളിൽ തിങ്കളാഴ്ച ഡ്രൈ ഡേ നടത്തി വരുന്നു.ഉച്ചയ്ക്കുള്ള ഇടവേളകളിൽ കുട്ടികൾക്ക് ലഘു പരീക്ഷണങ്ങൾ പരിചയപ്പെടുത്തി വരുന്നു. കലാ കായിക പ്രവർത്തിപരിചയ പ്രവർത്തനങ്ങളുടെ ഭാഗമായി.വിവിധ മത്സരങ്ങളും പാഠപുസ്തകാനുബന്ധ പ്രവർത്തനങ്ങളും നടത്തുന്നു. ആഴ്ച്ചയിൽ ഒരു ദിവസമോ നിശ്ചിത സമയമോ ലഭ്യതമാകുന്നതസരിച്ച് ഇതിനായി നീക്കിവയ്ക്കുന്നു.

പുറമെ വിവിധ ക്ലബുകളുടെ സഹകരണത്തോടെയുള്ള മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നുണ്ട് .