"എം. എൽ. പി. എസ്. പാറളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1948
|സ്ഥാപിതവർഷം=1948
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം=എം.എൽ.പി.എസ്.പാറളം
|പോസ്റ്റോഫീസ്=അമ്മാടം  
|പോസ്റ്റോഫീസ്=അമ്മാടം  
|പിൻ കോഡ്=680563
|പിൻ കോഡ്=680563
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=8086864646
|സ്കൂൾ ഇമെയിൽ=paralamschool@gmail.com
|സ്കൂൾ ഇമെയിൽ=paralamschool@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=19
|ആൺകുട്ടികളുടെ എണ്ണം 1-10=11
|പെൺകുട്ടികളുടെ എണ്ണം 1-10=17
|പെൺകുട്ടികളുടെ എണ്ണം 1-10=05
|വിദ്യാർത്ഥികളുടെ എണ്ണം 1-10=36
|വിദ്യാർത്ഥികളുടെ എണ്ണം 1-10=16
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=ലക്ഷ്‌മി ബാലചന്ദ്രൻ  
|പ്രധാന അദ്ധ്യാപിക=ലക്ഷ്‌മി ബാലചന്ദ്രൻ  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഹരിത ഗിരീഷ്
|പി.ടി.എ. പ്രസിഡണ്ട്=നീതു രജീഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=സോണി രാജേഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ സന്ദീപ്
|സ്കൂൾ ചിത്രം=22240 SchoolPhoto.png
|സ്കൂൾ ചിത്രം=പ്രമാണം:22240-M.L.P.School-Paralam.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=
}}
|logo_size=50px
|box_width=380px
}}  


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വരി 64: വരി 66:
തൃശൂർ ജില്ലയിലെ, തൃശൂർ വിദ്യാഭ്യാസ ജില്ലയിലെ [[തൃശ്ശൂർ/എഇഒ ചേർപ്പ്|ചേർപ്പ്]] ഉപജില്ലയിലെ ഒരു എയ്ഡഡ് പ്രൈമറി വിദ്യാലയമാണ് എം. എൽ. പി. എസ്. പാറളം.
തൃശൂർ ജില്ലയിലെ, തൃശൂർ വിദ്യാഭ്യാസ ജില്ലയിലെ [[തൃശ്ശൂർ/എഇഒ ചേർപ്പ്|ചേർപ്പ്]] ഉപജില്ലയിലെ ഒരു എയ്ഡഡ് പ്രൈമറി വിദ്യാലയമാണ് എം. എൽ. പി. എസ്. പാറളം.


== ചരിത്രം ==
= <u>'''ചരിത്രം'''</u> =
1948 - ൽ സ്വാതദ്ര്യത്തിന്റെ അമൃത് പെയ്തിറങ്ങിയ തിരുമുറ്റത്ത് മഹാത്മാജിയുടെ നാമദേയത്തിൽ പിറന്നു വീണതാണ് മഹാത്മാ ലോവർ പ്രൈമറി സ്കൂൾ  
തൃശൂർ കോർപ്പറേഷനിൽ നിന്ന് 10 കിലോമീറ്റർ ദൂരത്തിൽ അതായത് പാലക്കലിൽ നിന്ന് തിരിഞ്ഞ് തെക്ക് പടിഞ്ഞാറായി പാറളം പഞ്ചായത്തിൽ പനിഞ്ഞയം ദേശത്ത് പാർപ്പക്കടവ് ,മുള്ളക്കര ഗ്രാമങ്ങൾക്ക് നടുവിലാണു മഹാത്മാ ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.'''1948''' ൽ ആണ് സ്കൂൾ സ്ഥാപിതമയത്.സ്വതന്ത്ര്യം കിട്ടിയതിന് തൊട്ട് പിന്നലേ സ്ഥാപിച്ചത് കൊണ്ടാണ് നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടേ പേര് സ്കൂളിനു നൽകിയത്. സർവ്വശ്രീ.കുഞ്ചുകൈമൾ ആയിരുന്നു സ്കൂളിൻ്റെ സ്ഥാപകനും മാനേജരും.ഇവിടുത്തെ പ്രധാനാധ്യാപകൻ ആയിരുന്ന രാധാകൃഷ്ണകൈമളുടെ ഭാര്യയായ ഭാർഗവി എഡോളമ്മയാണ് ഇപ്പോഴത്തെ മാനേജർ.


== ഭൗതികസൗകര്യങ്ങൾ ==
= <u>'''ഭൗതികസൗകര്യങ്ങൾ'''</u> =
. ചുറ്റുമതിലോടുകൂടിയ വിശാലമായ സ്കൂൾ ഗ്രൗണ്ട്.
47.5 സെൻ്റിൽ ചുറ്റുമതിലോട് കൂടിയ സെക്ഷൻ എ സെക്ഷൻ ബി കെട്ടിടങ്ങളിൽ ഓഫീസ് മുറിയടക്കം പന്ത്രണ്ട് ക്ലാസ് മുറികളും വിശാലമായ ഗ്രൗണ്ടിൽ ഓപ്പൺ സ്റ്റേജ്, പച്ചത്തുരുത്ത്, പച്ചക്കറിത്തോട്ടം, ഔഷധത്തോട്ടം, പൂന്തോട്ടം, കിണർ, ചാമ്പ് പൈപ്പ്, മീൻകുളം, ഊഞ്ഞാൽ, മ്യൂസിക് മുറി എന്നിവ ഉണ്ട്.2019-2020-ൽ സ്കൂളിൽ സെക്ഷൻ എ കെട്ടിടം പുതുക്കി പണിയുകയും, പുതിയ അടുക്കള, പുതിയ ടോയ്ലറ്റ്(ആൺകുട്ടികൾക്കും,പെൺകുട്ടികൾക്കും)സൗകാര്യങ്ങൾ ഒരുക്കുകയും, പുതിയ ഫർണിച്ചർ സൗകാര്യം (മേശ, കസേര, ഡസ്ക്, ബെഞ്ച്, ഷെൽഫ്)ഏർപ്പടുത്തുകയും ചെയ്തു.എല്ലാ ക്ലാസ് മുറികളും (എൽ.കെ.ജി, യു. കെ. ജി ഉൾപടെ) ഫാൻ, ലൈറ്റ് സൗകാര്യങ്ങളോട് കൂടി ഉള്ളവയാണ്. വിദ്യാർത്ഥികൾക്ക് ഐ.ടി മുറി, ലൈബ്രറി ഇവയുണ്ട്.


4 ഡിവിഷനുകളിലെ വിദ്യാർത്ഥികൾക്കായി 4 ക്ലാസ്സ്‌ മുറികളുണ്ട്.
= <u>'''പാഠ്യേതര പ്രവർത്തനങ്ങൾ'''</u> =
പ്രവേശനോത്സവം മുതൽ  ഓരോ മാസത്തെയും പ്രധാന '''ദിനാചരണങ്ങൾ'''  നടത്തിപ്പോരുന്നു.ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റർ നിർമ്മാണം , ചിത്രരചന മൽസരം, ക്വിസ് മൽസരം , ബോധവൽക്കരണ ക്ലാസുകൾ, പതിപ്പ് നിർമ്മാണം, പഠനയാത്രകൾ(ജൂലൈ 26 അന്തർദേശീയ കണ്ടൽക്കാടു ദിനം-പഠനയാത്ര-കാവ് സന്ദർശനം, ഒക്ടോബർ 10 ദേശീയ തപാൽ ദിനം-പഠനയാത്ര-അമ്മടം പോസ്റ്റ് ഓഫീസ് സന്ദർശനം) എന്നിവയും നടത്തുന്നു.


എൽ കെ ജി, യു കെ ജി ക്ലാസ്സ്‌ മുറികളുണ്ട്.
'''സ്കൂൾ അസംബ്ലി'''


ഫാൻ ലൈറ്റ് സൗകര്യങ്ങളോടുകൂടിയ ക്ലാസ്സ്‌ മുറികൾ.
ക്ലാസ് 1-കടങ്കഥ ചോദിക്കൽ


ഗ്യാസ് അടുപ്പ് ഉൾകൊള്ളുന്ന അടുക്കള.
ക്ലാസ് 2-പഴഞ്ചൊല്ലു പറയൽ


ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേക ടോയ്‌ലെറ്റ് സൗകര്യം.
ക്ലാസ് 3-മഹത്ത് വചനങ്ങൾ പറയൽ


== പാഠ്യേതര പ്രവർത്തനങ്ങൾ ==
ക്ലാസ് 4-ജി.കെ ചോദിക്കൽ
ക്വിസ് പ്രോഗ്രാ൦സ്


ഹലോ ഇംഗ്ലീഷ്
'''എസ്.എസ്.കെ ഇ.ഡി.ജി.ഡബ്ലിയു പ്രവർത്തനങ്ങൾ ആയ'''


ക്ലബ് പ്രവർത്തനങ്ങൾ
കുഞ്ഞെഴുത്ത്


കലാകായിക പ്രവ൪ത്തിപരിചയ പരിശീലനങ്ങൾ
ഹലോ ഇംഗ്ലീഷ്


<u>ആഘോഷങ്ങളും ദിനാചരണങ്ങളു൦</u>
മലയാളത്തിളക്കം


പ്രവേശനോത്സവ൦ മുതൽ  ഓരോ മാസത്തെയും പ്രധാന ദിനങ്ങൾ  നടത്തിപ്പോരുന്നു.
കുഞ്ഞുവായന


ദിനാചരണങ്ങളുമായി ബന്ധപ്പെട്ട ് പോസ്റ്റർ, ചിത്രരചന, ക്വിസ്, ബോധവൽക്കരണ ക്ലാസ്, പതിപ്പ് നിർമ്മാണം എന്നിവയും നടത്തുന്നു.
ഗണിത വിജയം


==മുൻ സാരഥികൾ==
ക്വിസ് പ്രോഗ്രാം
പ്രഥമ അധ്യാപകന്റെ /അധ്യാപികയുടെ പേര്


Sri.Radhakrishna kaimal 
എഫ്.എൽ.എൻ വാക്ക്


sri.appukutta kaimal
'''വിവിധ ക്ലബ് പ്രവർത്തനങ്ങൾ'''


Sri.govindhankutty
ഹരിത ക്ലബ്


sri.Paul
ശാസ്ത്ര ക്ലബ്


Sreemathi.Santha
ഗണിത ക്ലബ്ബ്


Sree.Joseph
ജലശ്രീ ക്ലബ്


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
സ്പോർട്സ് ക്ലബ്


==നേട്ടങ്ങൾ .അവാർഡുകൾ.==
ബാല സഭ


==വഴികാട്ടി==
'''മേള പരിശീലനങ്ങൾ'''
{{#multimaps:10.459622,76.194491 |zoom=18}}
 
കല
 
കായികം
 
പ്രവൃത്തി പരിചയം
 
'''ക്ലാസുകൾ'''
 
അബാക്കസ്
 
'''വിവിധ ആഘോഷങ്ങൾ'''
 
ഓണം
 
ക്രിസ്മസ്
 
= <u>'''മുൻ സാരഥികൾ'''</u> =
 
==== പ്രഥമ അധ്യാപകന്റെ /അധ്യാപികയുടെ പേര് ====
ശ്രീ.രാധാകൃഷ്ണ കൈമൾ. 
 
ശ്രീ.അപ്പുക്കുട്ട കൈമൾ.
 
ശ്രീ.ഗോവിന്ദൻകുട്ടി.
 
ശ്രീ.പോൾ.
 
ശ്രീമതി.ശാന്ത.
 
ശ്രീ.എ.എ.ജോസഫ്.
 
= <u>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</u> =
 
= <u>നേട്ടങ്ങൾ .അവാർഡുകൾ</u> =
2005-06,2006-07 അധ്യായന വർഷത്തിൽ കായികമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്.
 
2022-2023 സംസ്ഥാനതല അബാക്കസ് മൽസരം പി 2 വിഭാഗം ഫസ്റ്റ് പ്രൈസ് വൈഷ്ണവി ധനേഷ് (ക്ലാസ് 1)
 
2023-2024 സംസ്ഥാനതല അബാക്കസ് മൽസരം എക്സ് 2 വിഭാഗം മൂന്നാം സ്ഥാനം സ്വാനിയ കെ എസ് (ക്ലാസ് 2), ബി 3 വിഭാഗം നാലാം സ്ഥാനം ധ്യാൻദേവ് (ക്ലാസ് 4)
 
= <u>വഴികാട്ടി</u> =
{{Slippymap|lat=10.459622|lon=76.194491 |zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/എം._എൽ._പി._എസ്._പാറളം" എന്ന താളിൽനിന്ന് ശേഖരിച്ചത്