|
|
| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| | {{PSchoolFrame/Header}} |
| {{prettyurl|ARIKKULAM UPS}} | | {{prettyurl|ARIKKULAM UPS}} |
| {{Infobox AEOSchool | | {{Infobox School |
| | സ്ഥലപ്പേര്=അരിക്കുളം | | |സ്ഥലപ്പേര്=അരിക്കുളം |
| | വിദ്യാഭ്യാസ ജില്ല=വടകര | | |വിദ്യാഭ്യാസ ജില്ല=വടകര |
| | റവന്യൂ ജില്ല=കോഴിക്കോട് | | |റവന്യൂ ജില്ല=കോഴിക്കോട് |
| | സ്കൂള്‍ കോഡ്=16344 | | |സ്കൂൾ കോഡ്=16344 |
| | സ്ഥാപിതവര്‍ഷം= 1905 | | |എച്ച് എസ് എസ് കോഡ്= |
| | സ്കൂള്‍ വിലാസം=അരിക്കുളം കൊയിലാണ്ടി <br/>കോഴിക്കോട് | | |വി എച്ച് എസ് എസ് കോഡ്= |
| | പിന്‍ കോഡ്= 673620 | | |വിക്കിഡാറ്റ ക്യു ഐഡി=Q64551863 |
| | സ്കൂള്‍ ഫോണ്‍=9447664429 | | |യുഡൈസ് കോഡ്=32040900407 |
| | സ്കൂള്‍ ഇമെയില്‍= arikkulamaupschool@gmail.com | | |സ്ഥാപിതദിവസം= |
| | സ്കൂള്‍ വെബ് സൈറ്റ്= | | |സ്ഥാപിതമാസം=ജൂൺ |
| | ഉപ ജില്ല=കൊയിലാണ്ടി | | |സ്ഥാപിതവർഷം=1905 |
| | ഭരണ വിഭാഗം=എയ്ഡഡ് | | |സ്കൂൾ വിലാസം=അരിക്കുളം |
| | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | |പോസ്റ്റോഫീസ്=അരിക്കുളം |
| | പഠന വിഭാഗങ്ങള്‍1= എല്‍.പി | | |പിൻ കോഡ്=673524 |
| | പഠന വിഭാഗങ്ങള്‍2= യു.പി | | |സ്കൂൾ ഫോൺ=9495971310 |
| | മാദ്ധ്യമം= മലയാളം /ഇംഗ്ലീഷ് | | |സ്കൂൾ ഇമെയിൽ=arikkulamaupschool@gmail.com |
| | ആൺകുട്ടികളുടെ എണ്ണം= 116 | | |സ്കൂൾ വെബ് സൈറ്റ്= |
| | പെൺകുട്ടികളുടെ എണ്ണം= 120 | | |ഉപജില്ല=കൊയിലാണ്ടി |
| | വിദ്യാര്‍ത്ഥികളുടെ എണ്ണം= 236 | | |തദ്ദേശസ്വയംഭരണസ്ഥാപനം =അരിക്കുളം പഞ്ചായത്ത് |
| | അദ്ധ്യാപകരുടെ എണ്ണം= 14 | | |വാർഡ്=8 |
| | പ്രധാന അദ്ധ്യാപകന്‍= സി ഗീത | | |ലോകസഭാമണ്ഡലം=കോഴിക്കോട് |
| | പി.ടി.ഏ. പ്രസിഡണ്ട്= ഇ ദിനേശൻ | | |നിയമസഭാമണ്ഡലം=പേരാമ്പ്ര |
| | സ്കൂള്‍ ചിത്രം= 16344-1.jpg | | |താലൂക്ക്=കൊയിലാണ്ടി |
| }} | | |ബ്ലോക്ക് പഞ്ചായത്ത്=പന്തലായിനി |
| ................................
| | |ഭരണവിഭാഗം=എയ്ഡഡ് |
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
| | |പഠന വിഭാഗങ്ങൾ1=എൽ.പി |
| | |പഠന വിഭാഗങ്ങൾ2=യു.പി |
| | |സ്കൂൾ തലം=1 മുതൽ 7 വരെ |
| | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |
| | |ആൺകുട്ടികളുടെ എണ്ണം 1-10=119 |
| | |പെൺകുട്ടികളുടെ എണ്ണം 1-10=109 |
| | |വിദ്യാർത്ഥികളുടെ എണ്ണം 1-10=228 |
| | |അദ്ധ്യാപകരുടെ എണ്ണം 1-10=15 |
| | |വൈസ് പ്രിൻസിപ്പൽ= |
| | |പ്രധാന അദ്ധ്യാപിക=ശ്രീജയ |
| | |പ്രധാന അദ്ധ്യാപകൻ= |
| | |പി.ടി.എ. പ്രസിഡണ്ട്=രദീഷ് ഇ പി |
| | |എം.പി.ടി.എ. പ്രസിഡണ്ട്=ബിജിന |
| | |സ്കൂൾ ചിത്രം=16344-1.jpg |
| | |size=350px |
| | |caption= |
| | |ലോഗോ= |
| | |logo_size=50px |
| | |box_width=380px |
| | }} |
| == ചരിത്രം == | | == ചരിത്രം == |
| അരിക്കുളം എ യു പി സ്കൂള്‍ | | അരിക്കുളം എ യു പി സ്കൂൾ |
| സ്ഥലം - അരിക്കുളം | | സ്ഥലം - അരിക്കുളം |
| റവന്യൂ ജില്ല – കോഴിക്കോട് | | റവന്യൂ ജില്ല – കോഴിക്കോട് |
| സ്ഥാപിത വര്‍ഷം - 1905 | | സ്ഥാപിത വർഷം - 1905 |
| കൊയിലാണ്ടി പേരാമ്പ്ര റോഡില്‍ അരിക്കുളം വില്ലേജ് ഓഫീസ്സിന് അടുത്തായി ബഹുനില കെട്ടിടത്തോടുകൂടിയതാണ് അരിക്കുളം എ യു പി സ്കൂള്‍.അരിക്കുളം ഒറവിങ്കല്‍ | | കൊയിലാണ്ടി പേരാമ്പ്ര റോഡിൽ അരിക്കുളം വില്ലേജ് ഓഫീസ്സിന് അടുത്തായി ബഹുനില കെട്ടിടത്തോടുകൂടിയതാണ് അരിക്കുളം എ യു പി സ്കൂൾ.അരിക്കുളം .[[അരിക്കുളം യു പി എസ്/ചരിത്രം|കൂടുതൽ അറി യാൻ]] |
| ക്ഷേത്രവും അരീക്കുന്നത്ത് വിഷ്ണുക്ഷേത്രവും ഇതിനടുത്താണ്. പഴയ കാലത്ത് അരിക്കുളം
| |
| ഹരീക്കുളം എന്നറിയപ്പെട്ടു.സീത ഊഞ്ഞാലാടിയ കുന്ന്,ഓഞ്ഞിലോട്ട് കുന്ന് സ്കൂളിന്റെ സമീപത്താണ്.
| |
| 1905ല് ഏകാധ്യാപക വിദ്യാലയമായി കാനത്ത് കൃഷ്ണന്‍ നായര്‍ ആണ് ഈ സ്കൂള്‍ സ്ഥാപിച്ചത്.പിന്നീട് എല്‍ പി സ്കൂള്‍ ആവുകയും 1935ല്‍ യു പി സ്കൂളായി ഉയര്‍ത്തി.1957 വരെ ഇ.എസ്സ്.എസ്സ്.എല്‍.സി വരെ ക്ലാസുകള്‍ ഉണ്ടായിരുന്നു.
| |
| 1942ല്‍ പി അച്ചുതന്‍ നായര്‍ പ്രാധാനാധ്യാപകനായി.അധ്യാപനം ജീവിത ചര്യയായി
| |
| കൊണ്ടുനടന്ന വ്യക്തിയായിരുന്നു.സ്കുളിനെ വളരെ ഉയര്‍ന്ന നിലയിലെത്തിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.പിന്നീട് കണാരന്‍ മാസ്റ്റര്‍,ഗോവിന്ദന്‍ മാസ്റ്റര്‍,മീനാക്ഷി ടീച്ചര്‍,അശോകന്‍ മാസ്റ്റര്‍,പത്മിനി ടീച്ചര്‍,സുലോജന ടീച്ചര്‍,വത്സലന്‍ മാസ്റ്റര്‍,ബാലന്‍ മാസ്റ്റര്‍,രാമാനന്ദന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രധാനാധ്യാപകരായിരുന്നു.
| |
| ശൃീമതി മീനാക്ഷി ടീച്ചര്‍ വക 75 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം.സൗകര്യമുള്ള മൂന്നി നില കെട്ടിടം,സ്മാര്‍ട്ട് റൂം,ശുദ്ധജലം ലഭിക്കുന്ന കിണര്‍,പൈപ്പ് സംവിധാനം,കംമ്പ്യൂട്ടര്‍ ലാബ്,സൗകര്യമുള്ള അടുക്കളയും,വളരെ നല്ല ലൈബ്രറിയും ഈ സ്കൂളിന് ഉണ്ട്.
| |
| ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളും പ്രീ പ്രൈമറി ക്ലാസുകളും ഇവിടെ ഉണ്ട് 272 വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ നല്ല നിലവാരം പുലര്‍ത്തുന്നു.ദിനാചരണങ്ങള്‍,സാമുഹ്യ,ഗണിത ശാസ്ത്രമേളകള്‍,വിദ്യാരംഗം എന്നിവ വര്‍ഷവും നടത്തുന്നു.സ്കൂള്‍ ക്ലബുകള്‍ കാര്യക്ഷമമായി നടക്കുന്നു.പി ടി എ,എം പി ടി എ,എസ്സ് ആര്‍ ജി,ക്ലാസ്സ് പി ടി എ എന്നിവ കൃത്ത്യ സമയത്ത് വിളിച്ചു ചേര്‍ക്കുന്നു. 90 കുട്ടികള്‍ അംഗങ്ങളായുള്ള ജെ ആര്‍ സി ഇവിടെ പ്രവര്‍ത്തിക്കുന്നു.
| |
| ധാരാളം പ്രശസ്തരായ പുര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഈ വിദ്യാലയത്തിനിണ്ട്.പ്രോഫസര്‍ ശ്രീധരന്‍ നായര്‍(കോഴിക്കോട് എം സി സി കോളജ് കെമിസ്ട്രി വിഭാഗം തലവന്‍),സി എം മുരളി(യുറീക്കയുടെ സംസ്ഥാന എഡിറ്റര്‍),സുസ്മിതാ എസ്സ്(സി കെ ജി കോളജ് പേരാമ്പ്ര),ഡോ.ശ്രീനിഷ,എ കെ എന്‍ അടിയോടി(മുന്‍ പഞ്ചായത്ത് പ്രസിഡന്റ്),കേളപ്പന്‍ മാസ്റ്റര്‍(മുന്‍ മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡന്റ്),സി രാധ(അരിക്കുളം പഞ്ചായത്ത് പ്രസിഡന്റ്).
| |
| സബജില്ലാ,ജില്ലാ കലാ കായിക മേളകളിലും പങ്കെടുത്ത് ഉയര്‍ന്ന ഗ്രേഡുകള്‍ നേടി.ഈ വര്‍ഷം ആറബി കലോത്സവത്തില്‍ ഒന്നാം സ്ഥാനം, സംസ്കൃത കലോത്സവത്തില്‍ രണ്ടാം സ്ഥാനം,സ്കോളര്‍ ഷിപ്പ് പരീക്ഷകളില്‍ തുടര്‍ച്ചയായ വിജയം,ന്യുമാത്സ് പരീക്ഷയില്‍ മൂന്നു കുട്ടികള്‍ക്ക് ജില്ലാ തല പ്രവേശനം,സബജില്ലാ കായികമേളയില്‍ വ്യക്തിഗത ചാമ്പ്യന്‍ പട്ടവും ഈ സകൂളിലെ വിദ്യാര്‍ത്ഥിക്കായിരുന്നു.
| |
| ശൃീമതി സി ഗീതയാ ഇപ്പോഴത്തെപ്രധാനാധ്യാപിക.ശൃീജയ,ഷൈലജ,സബിത,ജിഷ,
| |
| ഫെബിനാ,അസ്മ,ഷബ്നാ,പ്രവിത,സനില്‍ കുമാര്‍, രാജേഷ്,ഫൈസല്‍,അബ്ദുള്‍ സലാം,നിതീഷ് കുമാര്‍ എന്നിവര്‍ അദ്ധ്യാപകരും പ്രേമന്‍ ഓഫീസ്സ് അസിസ്സറ്റന്റുമാണ്.
| |
|
| |
|
| ഈ വിദ്യാലയത്തിന്റെ 111ാം വാര്‍ഷികവും രാമാനന്ദന്‍ മാസ്റ്റര്‍ക്കുള്ള യാത്രയയപ്പും 2016-മാര്‍ച്ചില്‍ ഭംഗിയായി നടത്തി.സാമുഹ്യ രാഷ്ട്രീയ സംഗീത രംഗങ്ങളിലെ പ്രമുഖരും കൊയിലാണ്ടി എ ഈ ഒ യും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
| | == ഭൗതികസൗകര്യങ്ങൾ == |
| | ഹൈടെക് ക്ലാസ്സ്മുറികൾ |
|
| |
|
| == ഭൗതികസൗകര്യങ്ങള്‍ ==
| | ==പാഠ്യേതര പ്രവർത്തനങ്ങൾ== |
| ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | | |
| * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
| | == മുൻ സാരഥികൾ == |
| * [[{{PAGENAME}} /സയന്‍സ് ക്ലബ്ബ്.|സയന്‍സ് ക്ലബ്ബ് ]]
| | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : |
| * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
| | #മീനാക്ഷി |
| * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
| | #സുലോചന |
| * [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
| | #അശോകൻ |
| * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
| | #രാമൻ |
| * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
| | #മുഹിയുദ്ധീൻ |
| * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
| | #അബ്ദുറഹിമാൻ |
| * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
| | #ബാലൻ |
| == മുന്‍ സാരഥികള്‍ == | | #രാമാനന്ദൻ |
| '''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : | | #വത്സൻ |
| # | | #ഗീത |
| # | | |
| # | | == നേട്ടങ്ങൾ == |
| # | | [[പ്രമാണം:16344-1.jpeg|നടുവിൽ|ലഘുചിത്രം|ഇൻസ്‌പയർ അവാർഡ്]] |
| # | |
|
| |
|
| == നേട്ടങ്ങള്‍ ==
| |
|
| |
|
| == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
| # | | # |
| # | | # |
| വരി 76: |
വരി 86: |
|
| |
|
| ==വഴികാട്ടി== | | ==വഴികാട്ടി== |
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| | *കൊയിലാണ്ടിയിൽ നിന്നും 7കിലൊമീറ്റർ അകലെ അരികുളം വില്ലേജ് ഓഫീസ് സമീപം |
| | style="background: #ccf; text-align: center; font-size:99%;" |
| | <br> |
| |-
| | ---- |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
| | {{Slippymap|lat=11.4884|lon=75.71542|zoom=16|width=800|height=400|marker=yes}} |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| | ---- |
| | | <!--visbot verified-chils->--> |
| *കൊയിലാണ്ടിയിൽ നിന്നും 7കിലൊമീറ്റർ അകലെ അരികുളം വില്ലേജ് ഓഫീസ് സമീപം | |
| |----
| |
| | |
| |}
| |
| |}
| |
| <!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
| |
| {{#multimaps:11.48585,75,71392 |zoom="16" width="350" height="350" selector="no" controls="large"}} | |