"ഗവ. യു പി എസ് കുശവർക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 65: | വരി 65: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == '''ചരിത്രം''' == | ||
തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം താലൂക്കിൽ തിരുവനന്തപുരം കോർപറേഷനിൽ മുക്കോല, നാലാഞ്ചിറ ,കുടപ്പനക്കുന്ന് എന്നീ പ്രദേശങ്ങളുടെ മധ്യത്ത് ആയി സ്ഥിതി ചെയ്യുന്നതും ,പ്രീപ്രൈമറി തലം വരെ ഉൾകൊള്ളുന്നതുമായ സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് യു പി എ സ് കുശവർക്കൽ . സ്കൂളിനെ തദ്ദേശീയർക്കിടയിൽ "സൂചിവിള സ്കൂൾ "എന്ന പേരിലും അറിയപ്പെടുന്നു. [[ഗവ. യു പി എസ് കുശവർക്കൽ/ചരിത്രം|കൂടുതൽ വായിക്കുക...]] | തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം താലൂക്കിൽ തിരുവനന്തപുരം കോർപറേഷനിൽ മുക്കോല, നാലാഞ്ചിറ ,കുടപ്പനക്കുന്ന് എന്നീ പ്രദേശങ്ങളുടെ മധ്യത്ത് ആയി സ്ഥിതി ചെയ്യുന്നതും ,പ്രീപ്രൈമറി തലം വരെ ഉൾകൊള്ളുന്നതുമായ സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് യു പി എ സ് കുശവർക്കൽ . സ്കൂളിനെ തദ്ദേശീയർക്കിടയിൽ "സൂചിവിള സ്കൂൾ "എന്ന പേരിലും അറിയപ്പെടുന്നു. [[ഗവ. യു പി എസ് കുശവർക്കൽ/ചരിത്രം|കൂടുതൽ വായിക്കുക...]] | ||
== ഭൗതികസൗകര്യങ്ങൾ == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
* ടോയ്‌ലറ്റ് സൌകര്യം. | * ടോയ്‌ലറ്റ് സൌകര്യം. | ||
* കുടിവെള്ളം | * കുടിവെള്ളം | ||
വരി 75: | വരി 75: | ||
* ലൈബ്രറി | * ലൈബ്രറി | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
* യോഗ | * യോഗ | ||
വരി 88: | വരി 88: | ||
* ക്ളാസ്സ് തല ലൈബ്രറി | * ക്ളാസ്സ് തല ലൈബ്രറി | ||
== മാനേജ്മെന്റ് == | == '''മാനേജ്മെന്റ്''' == | ||
== മുൻ സാരഥികൾ == | == '''മുൻ സാരഥികൾ''' == | ||
{| class="wikitable" | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |+ | ||
!കാലഘട്ടം | |||
!മുൻ പ്രധാനാദ്ധ്യാപകർ | |||
|- | |||
!2014- 19 | !2014- 19 | ||
!മേരികുട്ടി | !മേരികുട്ടി | ||
വരി 103: | വരി 106: | ||
|} | |} | ||
== | == '''അംഗീകാരങ്ങൾ''' == | ||
* ഒന്ന്മുതൽ ഏഴ് വരെ ക്ളാസുകളിൽ ലൈബ്രറി. | * ഒന്ന്മുതൽ ഏഴ് വരെ ക്ളാസുകളിൽ ലൈബ്രറി. | ||
* മുഴുവൻ കുട്ടികൾക്കും എഴുതാനും വായിക്കാനും കഴിവ്. | * മുഴുവൻ കുട്ടികൾക്കും എഴുതാനും വായിക്കാനും കഴിവ്. | ||
വരി 109: | വരി 112: | ||
* ഒന്നാം ക്ളാസ്സ് മുതൽ ഹിന്ദി പഠനം. | * ഒന്നാം ക്ളാസ്സ് മുതൽ ഹിന്ദി പഠനം. | ||
==വഴികാട്ടി== | =='''വഴികാട്ടി'''== | ||
*കുറവൻകോണം - മരുതൂർ റോഡിൽ കുറവൻകോണത്തു നിന്നും 3.2 കിലോമീറ്ററും മരുതൂർ നിന്ന് 3.6 കിലോമീറ്ററും അകലത്തിൽ ചെട്ടിവിളാകം പി. എച്ച് സെൻ്ററിന് സമീപവും എം. സി റോഡ് വഴി വന്നാൽ നാലാഞ്ചിറ കുരിശ്ശടി ജംഗ്ഷനിൽ നിന്നും 700 മീറ്റർ കിഴക്ക് മാറി മരുതൂർ - കുറവൻകോണം റോഡിലുമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. | *കുറവൻകോണം - മരുതൂർ റോഡിൽ കുറവൻകോണത്തു നിന്നും 3.2 കിലോമീറ്ററും മരുതൂർ നിന്ന് 3.6 കിലോമീറ്ററും അകലത്തിൽ ചെട്ടിവിളാകം പി. എച്ച് സെൻ്ററിന് സമീപവും എം. സി റോഡ് വഴി വന്നാൽ നാലാഞ്ചിറ കുരിശ്ശടി ജംഗ്ഷനിൽ നിന്നും 700 മീറ്റർ കിഴക്ക് മാറി മരുതൂർ - കുറവൻകോണം റോഡിലുമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. | ||
{{ | {{Slippymap|lat= 8.54738733899385|lon= 76.95015729458926|zoom=16|width=800|height=400|marker=yes}} |
20:37, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു പി എസ് കുശവർക്കൽ | |
---|---|
വിലാസം | |
ഗവ.യു.പി.എസ് കുശവർക്കൽ, , മുക്കോലക്കൽ പി.ഒ. , 695044 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 20 - 01 - 1946 |
വിവരങ്ങൾ | |
ഇമെയിൽ | gupskusavarkal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43334 (സമേതം) |
യുഡൈസ് കോഡ് | 32141000801 |
വിക്കിഡാറ്റ | Q64037231 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | വട്ടിയൂർക്കാവ് |
താലൂക്ക് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
വാർഡ് | 20 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 27 |
പെൺകുട്ടികൾ | 20 |
ആകെ വിദ്യാർത്ഥികൾ | 47 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീലാകുമാരി.എസ് |
പി.ടി.എ. പ്രസിഡണ്ട് | ഹിമബിന്ദു.പി |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീകല B |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
തിരുവനന്തപുരം ജില്ലയിലെ കുശവർക്കൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു അപ്പർ പ്രൈമറി വിദ്യാലയമാണിത്.
ചരിത്രം
തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം താലൂക്കിൽ തിരുവനന്തപുരം കോർപറേഷനിൽ മുക്കോല, നാലാഞ്ചിറ ,കുടപ്പനക്കുന്ന് എന്നീ പ്രദേശങ്ങളുടെ മധ്യത്ത് ആയി സ്ഥിതി ചെയ്യുന്നതും ,പ്രീപ്രൈമറി തലം വരെ ഉൾകൊള്ളുന്നതുമായ സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് യു പി എ സ് കുശവർക്കൽ . സ്കൂളിനെ തദ്ദേശീയർക്കിടയിൽ "സൂചിവിള സ്കൂൾ "എന്ന പേരിലും അറിയപ്പെടുന്നു. കൂടുതൽ വായിക്കുക...
ഭൗതികസൗകര്യങ്ങൾ
- ടോയ്‌ലറ്റ് സൌകര്യം.
- കുടിവെള്ളം
- മലിന ജല പിറ്റ്
- ശാസ്ത്ര ലാബ്
- ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
- യോഗ
- സ്കൂൾ മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ദിനാചരണം
- വിദ്യാരംഗം
- സ്പോർട്സ്
- ക്ളാസ്സ് തല ലൈബ്രറി
മാനേജ്മെന്റ്
മുൻ സാരഥികൾ
കാലഘട്ടം | മുൻ പ്രധാനാദ്ധ്യാപകർ |
---|---|
2014- 19 | മേരികുട്ടി |
2019-20 | അന്നമ്മ മാത്യൂ |
2020-21 | ലത.ജെ |
അംഗീകാരങ്ങൾ
- ഒന്ന്മുതൽ ഏഴ് വരെ ക്ളാസുകളിൽ ലൈബ്രറി.
- മുഴുവൻ കുട്ടികൾക്കും എഴുതാനും വായിക്കാനും കഴിവ്.
- മൂന്ന് ഭാഷകളിലായി അസംബ്ലി.
- ഒന്നാം ക്ളാസ്സ് മുതൽ ഹിന്ദി പഠനം.
വഴികാട്ടി
- കുറവൻകോണം - മരുതൂർ റോഡിൽ കുറവൻകോണത്തു നിന്നും 3.2 കിലോമീറ്ററും മരുതൂർ നിന്ന് 3.6 കിലോമീറ്ററും അകലത്തിൽ ചെട്ടിവിളാകം പി. എച്ച് സെൻ്ററിന് സമീപവും എം. സി റോഡ് വഴി വന്നാൽ നാലാഞ്ചിറ കുരിശ്ശടി ജംഗ്ഷനിൽ നിന്നും 700 മീറ്റർ കിഴക്ക് മാറി മരുതൂർ - കുറവൻകോണം റോഡിലുമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
വർഗ്ഗങ്ങൾ:
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43334
- 1946ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ