"അസംപ്ഷൻ എച്ച് എസ് ബത്തേരി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== "ഫ്രീഡം ഫെസ്റ്റ് "സംഘടിപ്പിച്ചു. == | {{Lkframe/Pages}} | ||
[[പ്രമാണം:15051 | ==ആഗസ്റ്റ് 10-11"ഫ്രീഡം ഫെസ്റ്റ്" സംഘടിപ്പിച്ചു.== | ||
റോബോട്ടിക്സ് ഇലക്ട്രോണിക്സ് | [[പ്രമാണം:15051 freedom fest class.jpg|ലഘുചിത്രം|270x270px|"ഫ്രീഡം ഫെസ്റ്റ്" ക്ലാസ്]][[പ്രമാണം:15051 freedom fest.jpg|ഇടത്ത്|ലഘുചിത്രം|293x293ബിന്ദു|"ഫ്രീഡം ഫെസ്റ്റ്" മതൽസരങ്ങൾ.]][[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/റോബോട്ടിക്സ് ഇലക്ട്രോണിക്സ്|റോബോട്ടിക്സ് ഇലക്ട്രോണിക്സ്]] മേഖലകളിലെ വിദ്യാർത്ഥികളുടെ കഴിവുകൾ കണ്ടെത്തുന്നതിന് [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/"ഫ്രീഡം ഫെസ്റ്റ് "|"ഫ്രീഡം ഫെസ്റ്റ് "]]<nowiki/>എന്ന പേരിൽ റോബോട്ടിക്സ് പ്രദർശന പരിപാടി സ്കൂളിൽ സംഘടിപ്പിച്ചു. സംസ്ഥാനതലത്തിൽ കൈറ്റ് നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെടുന്ന ഈ പരിപാടി സംസ്ഥാനത്തുടനീളമുള്ള എല്ലാ സ്കൂളുകളിലും ആഗസ്റ്റ് മാസം പത്താം തീയതി മുതൽ 14-ാം തിയതി വരെ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/"ഫ്രീഡം ഫെസ്റ്റ് "|"ഫ്രീഡം ഫെസ്റ്റ് "]]<nowiki/>എന്ന പേരിൽ സംഘടിപ്പിക്കപ്പെടുന്നു. ഇത് വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ് ഇലക്ട്രോണിക്സ് മേഖലയിലുള്ള അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള, പ്രദർശിപ്പിക്കുന്നതിനുള്ള വലിയൊരു അവസരമാണ്. വിദ്യാർത്ഥികൾ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/ആർഡിനോ കിറ്റുകൾ|ആർഡിനോ കിറ്റുകൾ]] ഉപയോഗിച്ച് നിരവധിയായ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/റോബോട്ടിക് പ്രോഡക്ടുകൾ|റോബോട്ടിക് പ്രോഡക്ടുകൾ]] നിർമ്മിച്ചു. [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/ടോൾ ഗേറ്റ്,|ടോൾ ഗേറ്റ്,]] സീബ്രാ ക്രോസിംഗ് ലൈറ്റ്,[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/ഹെൻ ഫീഡിങ്|ഹെൻ ഫീഡിങ്]] ,[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/ഒബ്സ്റ്റക്കിൾ റിമൂവിംഗ് കാർ|ഒബ്സ്റ്റക്കിൾ റിമൂവിംഗ് കാർ]],സ്ട്രീറ്റ് ലൈറ്റ് , [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/ഡാൻസിങ് ലൈറ്റ്|ഡാൻസിങ് ലൈറ്റ്]] മുതലായവ അവർ നിർമ്മിച്ച ഉൽപ്പന്നങ്ങളിൽ ചിലതാണ്. വിദ്യാർത്ഥികളുടെ പ്രദർശനങ്ങൾ കാണുന്നതിന് മറ്റു വിദ്യാർത്ഥികൾക്കും അവസരം ഒരുക്കി. [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/ഐടി ലാബിലും|ഐടി ലാബിലും]] സ്കൂൾ ഓഫീസിന്റെ മുൻവശത്തും വിദ്യാർത്ഥികൾ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/പ്രദർശനം|പ്രദർശനം]] ഒരുക്കി. ഐടി കോർണറും തയ്യാറാക്കിയിരുന്നു. ഫ്രീഡം ഫെസ്റ്റ് ഉദ്ഘാടനം ബഹുമാനപ്പെട്ട സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/ബിനു തോമസ്|ബിനു തോമസ്]] നിർവഹിച്ചു. ഫ്രീഡം ഫെസ്റ്റിനോടനുബന്ധിച്ച് ലിറ്റിൽ വിദ്യാർഥികൾ മറ്റു [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/കുട്ടികൾക്ക് ക്ലാസ്|കുട്ടികൾക്ക് ക്ലാസ്]] എടുത്തു. ലിറ്റിൽ കൈറ്റ്സ് അധ്യാപകരായ ശ്രീ വി എം ജോയ് ,ശ്രീമതി ജിഷ കെ ഡൊമിനിക് എന്നിവർ വിദ്യാർത്ഥികൾക്ക് നിർദ്ദേശങ്ങൾ നൽകി . | ||
''വീഡിയോ കാണാം താഴെ link ൽ click ചെയ്യു...'' | ''വീഡിയോ കാണാം താഴെ link ൽ click ചെയ്യു...'' | ||
വരി 8: | വരി 8: | ||
== ഹെഡ്മാസ്റ്റർ ഉദ്ഘാടനം ചെയ്തു. == | == ഹെഡ്മാസ്റ്റർ ഉദ്ഘാടനം ചെയ്തു. == | ||
[[പ്രമാണം:15051-freedom fest.jpg|ലഘുചിത്രം| | [[പ്രമാണം:15051-freedom fest.jpg|ലഘുചിത്രം|305x305px|ഫ്രീഡം ഫെസ്റ്റ് : LKവിദ്യാർത്ഥികൾ ]] | ||
ആഗസ്റ്റ് മാസം 10 മുതൽ 13 വരെ ഹൈസ്കൂളിൽ ആരംഭിച്ച ഫ്രീഡം | ആഗസ്റ്റ് മാസം 10 മുതൽ 13 വരെ ഹൈസ്കൂളിൽ ആരംഭിച്ച ഫ്രീഡം ഫെസ്റ്റ് പരിപാടി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/ബിനു തോമസ്|ബിനു തോമസ്]] ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെ വിദ്യാർത്ഥികളുടെ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/റോബോട്ടിക്സ് ഇലക്ട്രോണിക്സ്|റോബോട്ടിക്സ് ഇലക്ട്രോണിക്സ്]] മേഖലയിലുള്ള കഴിവുകൾ വികസിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനും ഉള്ള വലിയ അവസരമാണിതെന്ന് അദ്ദേഹം ഓർമ്മിച്ചു. വിദ്യാർത്ഥികളുടെ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/റോബോട്ടിക് പ്രോഡക്ടുകൾ|റോബോട്ടിക് പ്രോഡക്ടുകൾ]] വീക്ഷിച്ച അദ്ദേഹം വിദ്യാർത്ഥികളെ അഭിനന്ദിച്ചു. | ||
== പ്രദർശനം കാണുന്നതിനായി പ്രത്യേക സൗകര്യം. == | == പ്രദർശനം കാണുന്നതിനായി പ്രത്യേക സൗകര്യം. == | ||
ഫ്രീഡം | [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/"ഫ്രീഡം ഫെസ്റ്റ് "|"ഫ്രീഡം ഫെസ്റ്റ് "]]<nowiki/>ന്റെ ഭാഗമായി വിദ്യാർത്ഥികൾ തയ്യാറാക്കിയ പ്രദർശനങ്ങൾ മറ്റു വിദ്യാർത്ഥികൾക്ക് കാണുന്നതിനായി പ്രത്യേക സൗകര്യം ഒരുക്കി . [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/ഐടി ലാബിലും|ഐടി ലാബിലും]] ഐടി കോർണർ തയ്യാറാക്കി ഒരുക്കുകയും, കൂടാതെ ലാബിന് പുറത്ത് വരാന്ത വരാന്തയിൽ ഡസ്കുകൾ ക്രമീകരിച്ച് മറ്റു വിദ്യാർത്ഥികൾക്ക് കാണുന്നതിനുള്ള അവസരം ഒരുക്കി. പ്രദർശനം എല്ലാ വിദ്യാർത്ഥികൾക്കും വലിയ പ്രചോദനമായിരുന്നു. | ||
== വിദ്യാർത്ഥികൾക്ക് പോസ്റ്റർ മേക്കിങ് മത്സരം == | |||
[[പ്രമാണം:15051 freedom fest.jpg|ലഘുചിത്രം|297x297ബിന്ദു|പോസ്റ്റർ മേക്കിങ് മത്സരം]] | |||
സ്കൂളിൽ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/"ഫ്രീഡം ഫെസ്റ്റ് "|"ഫ്രീഡം ഫെസ്റ്റ് "]]<nowiki/>പ്രദർശങ്ങളോടൊപ്പം വിദ്യാർത്ഥികൾക്കായി മത്സര പരിപാടികളും സംഘടിപ്പിച്ചു.[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/"ഫ്രീഡം ഫെസ്റ്റ് "|"ഫ്രീഡം ഫെസ്റ്റ് "]]<nowiki/>മായി ബന്ധപ്പെട്ട വിഷയം തന്നെയായിരുന്നു മത്സരത്തിന് വിദ്യാർത്ഥികൾക്ക് നൽകിയത് .പോസ്റ്റർ മേക്കിങ് ആയിരുന്നു വിദ്യാർഥികൾക്ക് മത്സരയിനമായി നൽകിയത് .ഐടി ലാബിൽ വച്ച് വിദ്യാർഥികൾക്ക് ഫ്രീഡം ഫെസ്റ്റ് വിഷയത്തിൽ പോസ്റ്റർ മേക്കിങ്ങിന് അവസരം നൽകി .35 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. ഒരു മണിക്കൂറാണ് മത്സരത്തിനായി വിദ്യാർത്ഥികൾക്ക് സമയം നൽകിയത് .മത്സരത്തിൽ ജിഷ്ണു അശോക് ഒന്നാം സ്ഥാനത്ത് എത്തി. | |||
== കൗതുകത്തോടെ വിദ്യാർത്ഥികൾ. == | == കൗതുകത്തോടെ വിദ്യാർത്ഥികൾ. == | ||
അസംപ്ഷൻ ഹൈസ്കൂളിൽ ആദ്യമായി സംഘടിപ്പിച്ച ഫ്രീഡം ഫെസ്റ്റ് മറ്റുവിദ്യാർത്ഥികളിൽ കൗതുകം ഉളവാക്കി.ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ നിർമ്മിച്ച വിവിധ ഇലക്ട്രോണിക് ഡിവൈസുകൾ വിദ്യാർഥികൾ ആവേശത്തോടെയാണ് നോക്കി കണ്ടത്. | അസംപ്ഷൻ ഹൈസ്കൂളിൽ ആദ്യമായി സംഘടിപ്പിച്ച ഫ്രീഡം ഫെസ്റ്റ് മറ്റുവിദ്യാർത്ഥികളിൽ കൗതുകം ഉളവാക്കി.ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ നിർമ്മിച്ച വിവിധ ഇലക്ട്രോണിക് ഡിവൈസുകൾ വിദ്യാർഥികൾ ആവേശത്തോടെയാണ് നോക്കി കണ്ടത്. വിദ്യാർത്ഥികൾ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/ആർഡിനോ കിറ്റുകൾ|ആർഡിനോ കിറ്റുകൾ]] ഉപയോഗിച്ച് നിരവധിയായ[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/റോബോട്ടിക് പ്രോഡക്ടുകൾ|റോബോട്ടിക് പ്രോഡക്ടുകൾ]] നിർമ്മിച്ചു. [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/ടോൾ ഗേറ്റ്,|ടോൾ ഗേറ്റ്,]] സീബ്രാ ക്രോസിംഗ് ലൈറ്റ്,[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/ഹെൻ ഫീഡിങ്|ഹെൻ ഫീഡിങ്]] ,[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/ഒബ്സ്റ്റക്കിൾ റിമൂവിംഗ് കാർ|ഒബ്സ്റ്റക്കിൾ]] [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/ഒബ്സ്റ്റക്കിൾ റിമൂവിംഗ് കാർ|റിമൂവിംഗ് കാർ]],സ്ട്രീറ്റ് ലൈറ്റ് , [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/ഡാൻസിങ് ലൈറ്റ്|ഡാൻസിങ് ലൈറ്റ്]] തുടങ്ങി നിരവധി ഇലക്ട്രോണിക് സംവിധാനങ്ങൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/ഐടി ലാബിലും|ഐടി ലാബിലും]] സ്കൂൾ ഓഫീസിന്റെ മുൻവശത്തും വിദ്യാർത്ഥികൾ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/പ്രദർശനം|പ്രദർശനം]] ഒരുക്കി. വിദ്യാർത്ഥികളുടെ പ്രദർശനങ്ങൾ രണ്ട് ദിവസം നീണ്ടുനിന്നു.[[പ്രമാണം:15051 freedom fest 79.jpg|ലഘുചിത്രം|347x347ബിന്ദു|ലാബിൽ "ഫ്രീഡംഫെസ്റ്റ്" മൽസരത്തിനെത്തിയവർ]] | ||
[[പ്രമാണം:15051 freedom fest 79.jpg|ലഘുചിത്രം|347x347ബിന്ദു|ലാബിൽ "ഫ്രീഡംഫെസ്റ്റ്" മൽസരത്തിനെത്തിയവർ]] | |||
=== "ഫ്രീഡം ഫെസ്റ്റ് "വിവിധ പ്രദർശർനങ്ങൾ... === | === "ഫ്രീഡം ഫെസ്റ്റ് "വിവിധ പ്രദർശർനങ്ങൾ... === | ||
[[പ്രമാണം:15051 FREEDOM FEST 34.jpg|ഇടത്ത്|ലഘുചിത്രം|356x356ബിന്ദു|ക്ളാസ്സുകൾ..]] | [[പ്രമാണം:15051 FREEDOM FEST 34.jpg|ഇടത്ത്|ലഘുചിത്രം|356x356ബിന്ദു|ക്ളാസ്സുകൾ..]] | ||
[[പ്രമാണം:15051 FREEDOM FEST 33.jpg|നടുവിൽ|ലഘുചിത്രം|339x339ബിന്ദു|പ്രദർശർനങ്ങൾ കാണുന്ന വിദ്യാർഥികൾ]] | [[പ്രമാണം:15051 FREEDOM FEST 33.jpg|നടുവിൽ|ലഘുചിത്രം|339x339ബിന്ദു|പ്രദർശർനങ്ങൾ കാണുന്ന വിദ്യാർഥികൾ]] | ||
[[പ്രമാണം:15051 FREEDOM FEST 35.jpg|ലഘുചിത്രം| | [[പ്രമാണം:15051 FREEDOM FEST 35.jpg|ലഘുചിത്രം|352x352px|ആർഡിനോ]] | ||
[[പ്രമാണം:15051 FREEDOM FEST 37.jpg|ഇടത്ത്|ലഘുചിത്രം|359x359ബിന്ദു]] | [[പ്രമാണം:15051 FREEDOM FEST 37.jpg|ഇടത്ത്|ലഘുചിത്രം|359x359ബിന്ദു]] | ||
[[പ്രമാണം:15051 FREEDOM FEST 36.jpg|നടുവിൽ|ലഘുചിത്രം|351x351ബിന്ദു]] | [[പ്രമാണം:15051 FREEDOM FEST 36.jpg|നടുവിൽ|ലഘുചിത്രം|351x351ബിന്ദു]] |
17:54, 22 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ആഗസ്റ്റ് 10-11"ഫ്രീഡം ഫെസ്റ്റ്" സംഘടിപ്പിച്ചു.
റോബോട്ടിക്സ് ഇലക്ട്രോണിക്സ് മേഖലകളിലെ വിദ്യാർത്ഥികളുടെ കഴിവുകൾ കണ്ടെത്തുന്നതിന് "ഫ്രീഡം ഫെസ്റ്റ് "എന്ന പേരിൽ റോബോട്ടിക്സ് പ്രദർശന പരിപാടി സ്കൂളിൽ സംഘടിപ്പിച്ചു. സംസ്ഥാനതലത്തിൽ കൈറ്റ് നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെടുന്ന ഈ പരിപാടി സംസ്ഥാനത്തുടനീളമുള്ള എല്ലാ സ്കൂളുകളിലും ആഗസ്റ്റ് മാസം പത്താം തീയതി മുതൽ 14-ാം തിയതി വരെ "ഫ്രീഡം ഫെസ്റ്റ് "എന്ന പേരിൽ സംഘടിപ്പിക്കപ്പെടുന്നു. ഇത് വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ് ഇലക്ട്രോണിക്സ് മേഖലയിലുള്ള അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള, പ്രദർശിപ്പിക്കുന്നതിനുള്ള വലിയൊരു അവസരമാണ്. വിദ്യാർത്ഥികൾ ആർഡിനോ കിറ്റുകൾ ഉപയോഗിച്ച് നിരവധിയായ റോബോട്ടിക് പ്രോഡക്ടുകൾ നിർമ്മിച്ചു. ടോൾ ഗേറ്റ്, സീബ്രാ ക്രോസിംഗ് ലൈറ്റ്,ഹെൻ ഫീഡിങ് ,ഒബ്സ്റ്റക്കിൾ റിമൂവിംഗ് കാർ,സ്ട്രീറ്റ് ലൈറ്റ് , ഡാൻസിങ് ലൈറ്റ് മുതലായവ അവർ നിർമ്മിച്ച ഉൽപ്പന്നങ്ങളിൽ ചിലതാണ്. വിദ്യാർത്ഥികളുടെ പ്രദർശനങ്ങൾ കാണുന്നതിന് മറ്റു വിദ്യാർത്ഥികൾക്കും അവസരം ഒരുക്കി. ഐടി ലാബിലും സ്കൂൾ ഓഫീസിന്റെ മുൻവശത്തും വിദ്യാർത്ഥികൾ പ്രദർശനം ഒരുക്കി. ഐടി കോർണറും തയ്യാറാക്കിയിരുന്നു. ഫ്രീഡം ഫെസ്റ്റ് ഉദ്ഘാടനം ബഹുമാനപ്പെട്ട സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് നിർവഹിച്ചു. ഫ്രീഡം ഫെസ്റ്റിനോടനുബന്ധിച്ച് ലിറ്റിൽ വിദ്യാർഥികൾ മറ്റു കുട്ടികൾക്ക് ക്ലാസ് എടുത്തു. ലിറ്റിൽ കൈറ്റ്സ് അധ്യാപകരായ ശ്രീ വി എം ജോയ് ,ശ്രീമതി ജിഷ കെ ഡൊമിനിക് എന്നിവർ വിദ്യാർത്ഥികൾക്ക് നിർദ്ദേശങ്ങൾ നൽകി .
വീഡിയോ കാണാം താഴെ link ൽ click ചെയ്യു...
https://www.youtube.com/watch?v=ZBCzO7s8Bts
ഹെഡ്മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ആഗസ്റ്റ് മാസം 10 മുതൽ 13 വരെ ഹൈസ്കൂളിൽ ആരംഭിച്ച ഫ്രീഡം ഫെസ്റ്റ് പരിപാടി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെ വിദ്യാർത്ഥികളുടെ റോബോട്ടിക്സ് ഇലക്ട്രോണിക്സ് മേഖലയിലുള്ള കഴിവുകൾ വികസിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനും ഉള്ള വലിയ അവസരമാണിതെന്ന് അദ്ദേഹം ഓർമ്മിച്ചു. വിദ്യാർത്ഥികളുടെ റോബോട്ടിക് പ്രോഡക്ടുകൾ വീക്ഷിച്ച അദ്ദേഹം വിദ്യാർത്ഥികളെ അഭിനന്ദിച്ചു.
പ്രദർശനം കാണുന്നതിനായി പ്രത്യേക സൗകര്യം.
"ഫ്രീഡം ഫെസ്റ്റ് "ന്റെ ഭാഗമായി വിദ്യാർത്ഥികൾ തയ്യാറാക്കിയ പ്രദർശനങ്ങൾ മറ്റു വിദ്യാർത്ഥികൾക്ക് കാണുന്നതിനായി പ്രത്യേക സൗകര്യം ഒരുക്കി . ഐടി ലാബിലും ഐടി കോർണർ തയ്യാറാക്കി ഒരുക്കുകയും, കൂടാതെ ലാബിന് പുറത്ത് വരാന്ത വരാന്തയിൽ ഡസ്കുകൾ ക്രമീകരിച്ച് മറ്റു വിദ്യാർത്ഥികൾക്ക് കാണുന്നതിനുള്ള അവസരം ഒരുക്കി. പ്രദർശനം എല്ലാ വിദ്യാർത്ഥികൾക്കും വലിയ പ്രചോദനമായിരുന്നു.
വിദ്യാർത്ഥികൾക്ക് പോസ്റ്റർ മേക്കിങ് മത്സരം
സ്കൂളിൽ "ഫ്രീഡം ഫെസ്റ്റ് "പ്രദർശങ്ങളോടൊപ്പം വിദ്യാർത്ഥികൾക്കായി മത്സര പരിപാടികളും സംഘടിപ്പിച്ചു."ഫ്രീഡം ഫെസ്റ്റ് "മായി ബന്ധപ്പെട്ട വിഷയം തന്നെയായിരുന്നു മത്സരത്തിന് വിദ്യാർത്ഥികൾക്ക് നൽകിയത് .പോസ്റ്റർ മേക്കിങ് ആയിരുന്നു വിദ്യാർഥികൾക്ക് മത്സരയിനമായി നൽകിയത് .ഐടി ലാബിൽ വച്ച് വിദ്യാർഥികൾക്ക് ഫ്രീഡം ഫെസ്റ്റ് വിഷയത്തിൽ പോസ്റ്റർ മേക്കിങ്ങിന് അവസരം നൽകി .35 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. ഒരു മണിക്കൂറാണ് മത്സരത്തിനായി വിദ്യാർത്ഥികൾക്ക് സമയം നൽകിയത് .മത്സരത്തിൽ ജിഷ്ണു അശോക് ഒന്നാം സ്ഥാനത്ത് എത്തി.
കൗതുകത്തോടെ വിദ്യാർത്ഥികൾ.
അസംപ്ഷൻ ഹൈസ്കൂളിൽ ആദ്യമായി സംഘടിപ്പിച്ച ഫ്രീഡം ഫെസ്റ്റ് മറ്റുവിദ്യാർത്ഥികളിൽ കൗതുകം ഉളവാക്കി.ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ നിർമ്മിച്ച വിവിധ ഇലക്ട്രോണിക് ഡിവൈസുകൾ വിദ്യാർഥികൾ ആവേശത്തോടെയാണ് നോക്കി കണ്ടത്. വിദ്യാർത്ഥികൾ ആർഡിനോ കിറ്റുകൾ ഉപയോഗിച്ച് നിരവധിയായറോബോട്ടിക് പ്രോഡക്ടുകൾ നിർമ്മിച്ചു. ടോൾ ഗേറ്റ്, സീബ്രാ ക്രോസിംഗ് ലൈറ്റ്,ഹെൻ ഫീഡിങ് ,ഒബ്സ്റ്റക്കിൾ റിമൂവിംഗ് കാർ,സ്ട്രീറ്റ് ലൈറ്റ് , ഡാൻസിങ് ലൈറ്റ് തുടങ്ങി നിരവധി ഇലക്ട്രോണിക് സംവിധാനങ്ങൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. ഐടി ലാബിലും സ്കൂൾ ഓഫീസിന്റെ മുൻവശത്തും വിദ്യാർത്ഥികൾ പ്രദർശനം ഒരുക്കി. വിദ്യാർത്ഥികളുടെ പ്രദർശനങ്ങൾ രണ്ട് ദിവസം നീണ്ടുനിന്നു.