അസംപ്ഷൻ എച്ച് എസ് ബത്തേരി/ലിറ്റിൽകൈറ്റ്സ്/2021-24

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
15051 - ലിറ്റിൽകൈറ്റ്സ്
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
സ്കൂൾ കോഡ് 15051
യൂണിറ്റ് നമ്പർ lk/2018/15051
അധ്യയനവർഷം 2021-24
അംഗങ്ങളുടെ എണ്ണം 41
വിദ്യാഭ്യാസ ജില്ല വയനാട്
റവന്യൂ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ലീഡർ മുഹമ്മദ് ആസിഫ്
ഡെപ്യൂട്ടി ലീഡർ വരദ്വാജ് കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 വി.എം.ജോയ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 ജിഷാ.കെ ഡൊമിനിക്
16/ 03/ 2024 ന് Assumption
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

രക്ഷിതാക്കൾക്ക് എൽ കെ വിദ്യാർഥികളുടെ ക്ലാസ്.

എൽ കെ വിദ്യാർഥികളുടെ ക്ലാസ്.
എൽ കെ വിദ്യാർഥികളുടെ ക്ലാസ്.

ജനുവരി 3: സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയ ഉബണ്ടുവിന്റെ പ്രയോഗവും പ്രചാരണവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി, വിദ്യാർത്ഥികൾ രക്ഷിതാക്കൾക്ക് സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു. സ്ലൈഡ് പ്രസന്റേഷന്റെ സഹായത്തോടെയാണ് വിദ്യാർത്ഥികൾ വിഷയം അവതരിപ്പിച്ചത്. രക്ഷിതാക്കൾക്ക് ഉബുണ്ടു സോഫ്റ്റ്‌വെയറിൽ ഉള്ള പരിശീലനവും വിദ്യാർത്ഥികൾ വാഗ്ദാനം ചെയ്തു. വിൻഡോസ് സോഫ്റ്റ്‌വെയറിൽ നിന്നും വ്യത്യസ്തമായി പൂർണ്ണമായും സൗജന്യ സോഫ്റ്റ്‌വെയർ ആണ് ഉബുണ്ടു. അത് സ്വതന്ത്രമായി സൗജന്യമായും ഡൗൺലോഡ് ചെയ്യുകയും ഇൻസ്റ്റാൾ ചെയ്യുകയും ആവാം.

  ഉബുണ്ടു ഇൻസ്റ്റലേഷൻ.

ജനുവരി 3: രക്ഷിതാക്കൾക്ക് ആവശ്യമെങ്കിൽ ഉബുണ്ടു സോഫ്റ്റ്‌വെയർ സൗജന്യമായി അവരുടെ ലാപ്ടോപ്പുകളിൽ ഇൻസ്റ്റാൾ ചെയ്തു കൊടുക്കാം എന്ന് നിർദ്ദേശം വച്ചു. ചില അതിനോട് ക്രിയാത്മകമായി പ്രതികരിച്ചിട്ടുണ്ട് രക്ഷിതാക്കൾ .എൽ കെ വിദ്യാർഥികൾ അവരുടെ അസൈൻമെൻറ് പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ഈ പ്രവർത്തനങ്ങൾ ചെയ്തുവരുന്നത്.

"ഫ്രീഡം ഫെസ്റ്റ് "2023 സംഘടിപ്പിച്ചു .

ആഗസ്റ്റ് -10-13.

ഫ്രീഡം ഫെസ്റ്റ്

റോബോട്ടിക്സ് ഇലക്ട്രോണിക്സ് മേഖലയിലുള്ള വിദ്യാർത്ഥികളുടെ മികവുകൾ പ്രദർശിപ്പിക്കുന്നതിനും പരിശോധിക്കുന്നതിനും ആയി ഫ്രീഡം ഫെസ്റ്റ് സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്ക്  ആർഡിനോ കിറ്റുകൾ ഉപയോഗിച്ചുകൊണ്ട് തങ്ങളുടെ കഴിവുകൾ  പ്രദർശിപ്പിക്കുന്നതിനുള്ള വലിയൊരു അവസരമായി മാറി അത്. ഓഗസ്റ്റ് മാസം പത്താം തീയതി മുതൽ പതിനാലാം തീയതി വരെയായിരുന്നു പ്രദർശനം. വിദ്യാർത്ഥികൾ തങ്ങൾ നിർമിച്ച പ്രോഡക്ടുകൾ മറ്റുള്ള വിദ്യാർത്ഥികൾക്ക് കാണുന്നതിനുള്ള ഉള്ള അവസരവും ഒരുക്കി. പരിപാടികൾ  ഹെഡ്മാസ്റ്റർ ശ്രീ ബിനു സാർ ഉദ്ഘാടനം ചെയ്തു...........കൂടുതൽ

വീഡിയോ കാണാം താഴെ link ൽ click ചെയ്യ‍ു.

https://www.youtube.com/watch?v=ZBCzO7s8Bts

ലിറ്റിൽകൈറ്റ്സ് ജില്ലാ ക്യാമ്പിലേക്ക് തെരെഞെടുക്കപ്പെട്ടവർ.

SL NO പേര് ക്ലാസ്സ് ഡിവി
1 നഫ്ള ഫാത്തിമ 9 D
2 മുഹമ്മദ് ആസിഫ്. 9 C
3 വരദ്വാജ്.കെ 9 C

വിദ്യാർഥികൾക്ക്  എ ടി എൽ ലാബിൽ വച്ച് പരിശീലനം.

എടിഎൽ ലാബിൽ പരിശീലനം

ജനുവരി 18,19. വിദ്യാർഥികൾക്ക് എടിഎൽ ലാബിൽ വച്ച് കൂടുതൽ പരിശീലനം നൽകി. എ ടി എൽ ലാബിലും ലഭ്യമായിട്ടുള്ള ആർഡിനോ കിറ്റ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ  പരിശീലനത്തിനായി ഉപയോഗിച്ചു. വിദ്യാർത്ഥികൾ  സ്ക്രാച്ച് പ്രോഗ്രാമുകൾ നിർമ്മിച്ച പരിശീലനം നടത്തി.എ ടി എൽ ഇൻ ചാർജ് ശ്രീമതി ജിഷ ടീച്ചറും വിദ്യാർഥികൾക്ക് നിർദ്ദേശങ്ങൾ നൽകി.

പരിഷ്കരിച്ച സിലബസ്

ഒമ്പതാം ക്ലാസുകാർക്കുള്ള പരിഷ്കരിച്ച സിലബസ് വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി.

ജനുവരി 4.ഒമ്പതാം ക്ലാസുകാർക്കുള്ള പരിഷ്കരിച്ച റോബോട്ടിക് സാൻഡ് ഇലക്ട്രോണിക്സ് സിലബസ് വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി.  വിദ്യാർത്ഥികൾക്ക് ഏറെ താല്പര്യമുള്ള വിഷയമാണ് റോബോട്ടിക്സ്. പുതിയ  ആർഡിനോ കിറ്റ് ഉപയോഗിച്ചായിരുന്നു പരിശീലനം. സാധാരണ ബൾബ് മുതൽ എൽഇഡി കളർ ബൾബുകൾ വരെ ഉപയോഗിച്ച് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. വിദ്യാർത്ഥികൾ കൗതുകത്തോടെ പരിശീലനത്തിൽ പങ്കെടുത്തു.

ഒമ്പതാം ക്ലാസുകാർക്കുള്ള സബ്‍ജില്ലാ ക്യാമ്പ് .

പങ്കെടുക്കുന്നവർ..

ഒമ്പതാം ക്ലാസുകാർക്കുള്ള സബ്ജില്ലാ ക്യാമ്പ് ഡിസംബർ 30,31 തീയതികളിൽ സംഘടിപ്പിച്ചു .കൈറ്റ് വയനാടിന്റെ നേതൃത്വത്തിൽ ആയിരുന്നു ക്യാമ്പ് .ക്യാമ്പിൽ അസംപ്ഷൻ ഹൈസ്കൂളിൽ നിന്നുള്ള എട്ടു വിദ്യാർത്ഥികൾ പങ്കെടുത്തു നാലുപേർ ആനിമേഷൻ വിഭാഗത്തിലും മറ്റ് നാലുപേർ പ്രോഗ്രാമിംഗ് വിഭാഗത്തിലും ആയിരുന്നു  പരിശീലനത്തിന് പങ്കെടുത്തത്. വിദ്യാർത്ഥികളായ വരദ്വാജ് ,മുഹമ്മദ് ആസിഫ് ,എബിൻ കെ ,ആദിൽ എം എ, അനവദ്യ, നിരഞ്ജന ,നെഫ്ല ഫാത്തിമ,ആനിക എന്നിവരാണ് പനമരത്ത് വച്ച് നടക്കുന്ന പരിശീലകത്തിൽ പങ്കെടുത്തത് .പരിശീലനപരിപാടിയിൽ അനിമേഷൻ പ്രോഗ്രാമിൽ തുടങ്ങിയ മേഖലകളിലെ പുതിയ സാധ്യതകൾ കുട്ടികൾക്ക് പരിചയപ്പെടുത്തിക്കൊടുത്തു.

9-ാം ക്ലാസ്സിനുള്ള സ്കൂൾക്യാമ്പ് .

ലിറ്റിൽ കൈറ്റ്സ് 9-ാം ക്ലാസ്സിനുള്ള സ്കൂൾക്യാമ്പ് സംഘടിപ്പിച്ചു.

ഡിസംബർ 3: ലിറ്റിൽ കൈറ്റ്സ് 9-ാം ക്ലാസ്സിനുള്ള(2021-24 ബാച്ച്) സ്കൂൾക്യാമ്പ് സംഘടിപ്പിച്ചു.  ഹെഡ്മാസ്റ്റർ ശ്രീ ടോംസ് ജോൺ  ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ശ്രീ.വി എം ജോയ് ,ശ്രീമതി ജിഷ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. സിമ്പിൾ ഗെയിമുകൾ ,അനിമേഷൻ ,സ്ക്രാച്ച് മുതലായവ പരിശീലനത്തിന് ഭാഗമായി പങ്കുവെച്ചു. പരിശീലന പരിപാടി രാവിലെ 9 .30 മണി മുതൽ വൈകിട്ട് 4 മണി വരെയായിരുന്നു.38 വിദ്യാർത്ഥികൾ ക്ലാസ്സിൽ പങ്കെടുത്തു.ക്യാമ്പ് ആകർഷകമാക്കുന്നതിനുവേണ്ടി സിമ്പിൾ ഗെയിമോടുകൂടിയായിരുന്നു തുടക്കം. ഗ്രൂപ്പിങ്,ബോൾ ഹിറ്റ് തുടങ്ങിയ പരിപാടികൾ വിദ്യാർത്ഥികൾക്ക് റിലാക്സേഷൻ അവസരം ഒരുക്കി. ഈ ക്യാമ്പിൽ വച്ച് സബ്‍ജില്ലാതലത്തിലേക്കുള്ള അനിമേഷൻ,സ്ക്രാച്ച് പ്രോഗ്രാമിംഗ് തുടങ്ങിയ തുടർക്യാമ്പുകളിലേക്കുള്ള വിദ്യാർത്ഥികളെ സെലക്ട് ചെയ്തു .വിദ്യാർഥികൾക്ക് ഭക്ഷണവും ചായയും നൽകി.

മെമ്പർ ലിസ്റ്റ്. 2021-24

SL NO. AD NO. NAME
1 10707 VARADWAJ .K
2 10708 AISWARYA .K.M
3 10715 SWATHY K B
4 10757 MAREETTA NELSON
5 10781 VISHAK.K.V
6 10785 ANAVADYA .K.S
7 10792 MUHAMMED ASIF
8 10793 DEVANANDA .K.S
9 10801 NIRANJANA R
10 10807 RINHA .C
11 10812 AMALDA MARIYA JAMES
12 10817 HANA FATHIMA C
13 10822 MUHAMMED MIZHAD K A
14 10852 ADITH SURESH
15 10854 ABIN BINU
16 10857 RINSHA FATHIMA A A
17 10859 SURYA MOL M R
18 10860 ADITHYA E B
19 10869 FAHIMA SHERIN K S
20 10894 SULFIYA NAZRIN P S
21 10900 FARSANA.C.P
22 10905 NAJIYA.P.N
23 10927 RIFA NOUSHAD
24 10932 SHAFNA SHERIN . E K
25 10933 ALONA ELZA AJU
26 10936 EBIN K A
27 10942 ALMAS M.A
28 10947 DEVATHEERTHA .K
29 10956 SAYOOJYA A S
30 10958 LENA BIJU
31 10962 ADHIL M.A
32 10968 MINHA ZIYAN A K
33 10975 PRAYAG P PRAMOD
34 10977 SAJIN M S
35 10978 ALSHA SULTHANA E A
36 10981 NAFLA FATHIMA K N
37 10983 ALEN ANTONY
38 10994 DEEPAK T R
39 11006 AANIKA M