ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു പി എസ് ചന്തവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Thara A (സംവാദം | സംഭാവനകൾ)
Thara A (സംവാദം | സംഭാവനകൾ)
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 19: വരി 19:
|പോസ്റ്റോഫീസ്=കാട്ടായിക്കോണം
|പോസ്റ്റോഫീസ്=കാട്ടായിക്കോണം
|പിൻ കോഡ്=695584
|പിൻ കോഡ്=695584
|സ്കൂൾ ഫോൺ=9497813317
|സ്കൂൾ ഫോൺ=9495628656
|സ്കൂൾ ഇമെയിൽ=chanthavilagups@gmail.com
|സ്കൂൾ ഇമെയിൽ=chanthavilagups@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 38: വരി 38:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=40
|ആൺകുട്ടികളുടെ എണ്ണം 1-10=46
|പെൺകുട്ടികളുടെ എണ്ണം 1-10=32
|പെൺകുട്ടികളുടെ എണ്ണം 1-10=37
|വിദ്യാർത്ഥികളുടെ എണ്ണം 1-10=72
|വിദ്യാർത്ഥികളുടെ എണ്ണം 1-10=83
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 53:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മിനി എസ് വെെ
|പ്രധാന അദ്ധ്യാപിക=രാധിക  നായർ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=വികാസ് കൊല്ലാട്ട്
|പി.ടി.എ. പ്രസിഡണ്ട്=വികാസ് കൊല്ലാട്ട്
|എം.പി.ടി.എ. പ്രസിഡണ്ട്=ആദില മറിയം
|എം.പി.ടി.എ. പ്രസിഡണ്ട്=ആതിര വിനോദ്
|സ്കൂൾ ചിത്രം=43447.jpg|
|സ്കൂൾ ചിത്രം=43447.jpg|
|size=350px
|size=350px
വരി 70: വരി 70:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം  നിയോചകമണ്ഡലത്തിലാണു സ്കൂൾ സ്ഥിതി  ചെയ്യുന്നത്. തിരുവനന്തപുരം വിദ്യഭ്യാസ ജില്ലയിൽ കണിയാപുരം സബ്ജില്ലയിലാണു സ്കൂൾ ഉൾപെടുത്തുന്നത്.കഴക്കൂട്ടം പഞ്ചായത്തിലെ കിൻഫ്രാപാർക്ക്,മാജിക്പ്ലാനറ്റ് എന്നിവ ഈ സ്കൂളിൻ്റെ ഏകദേശം അര കിലോമീറ്റർ ദൂരത്തായാണു പ്രവർത്തിക്കുന്നത്.

== ചരിത്രം ==
== ചരിത്രം ==
കഴക്കൂട്ടം പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .1936  ഏപ്രിൽ 16 നു പ്രവർത്തനം ആരംഭിച്ചു .ഈ സ്കൂളിന്റെ ആദ്യ പേര് ആദിത്യവിലാസം  എൽ പി സ്  എന്നായിരുന്നു .1964 ൽ ഗവണ്മെന്റ് എൽ പി സ് മേലെ ചന്തവിളയിൽ മാറ്റി സ്ഥാപിച്ചു .1984 ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്യപ്പെട്ടു .ആദ്യ പ്രഥമ അധ്യാപകൻ ശ്രീനാരായണപിള്ള .ആദ്യ വിദ്യാർത്ഥി ജമാൽ മുഹമ്മദ് .
തിരുവനന്തപുരം കോർപ്പറേഷനിലെ കഴക്കൂട്ടം നിയോചകമണ്ഡലത്തിലാണു സ്കൂൾ സ്ഥിതി ചെയ്യുന്നത്.1936  ഏപ്രിൽ 16 നു പ്രവർത്തനം ആരംഭിച്ചു .ഈ സ്കൂളിന്റെ ആദ്യ പേര് ആദിത്യവിലാസം  എൽ പി സ്  എന്നായിരുന്നു .1964 ൽ ഗവണ്മെന്റ് എൽ പി സ് മേലെ ചന്തവിളയിൽ മാറ്റി സ്ഥാപിച്ചു .1984 ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്യപ്പെട്ടു .ആദ്യ പ്രഥമ അധ്യാപകൻ ശ്രീനാരായണപിള്ള .ആദ്യ വിദ്യാർത്ഥി ജമാൽ മുഹമ്മദ് .

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 92: വരി 92:

== മാനേജ്മെന്റ്    ==
== മാനേജ്മെന്റ്    ==
തിരുവനന്തപുരം നഗരസഭയുടെ കീഴിൽ കഴക്കൂട്ടം നിയമ സഭാമണ്ഡലത്തിലെ ഒരു സർക്കാർവിദ്യാലയമണിത്
തിരുവനന്തപുരം നഗരസഭയുടെ കീഴിൽ കഴക്കൂട്ടം നിയമ സഭാമണ്ഡലത്തിലെ ഒരു സർക്കാർവിദ്യാലയമണിത്. സ്കൂൾ മാനേജ്മെൻ്റ് കമ്മറ്റി രൂപീകരിച്ചുണ്ട്.ചെയർമാൻ '''ഹാനി രതീഷ്'''

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable"
|+
!ക്രമ നമ്പർ
!പേര്
!കാലഘട്ടം
|-
|1
|'''ബീന എം'''
|'''2007  ജൂൺ 1 - 2007  ജൂൺ 5'''
|-
|2
|'''പി ജി ഗംഗാകുമാരി'''
|'''2007 ജൂൺ 7 - 2007 ഒക്ടോബർ'''
|-
|3
| '''എം സലാവുദീൻ'''
|'''2008 മെയ് - 2017 മെയ്'''
|-
|4
| '''എം നജുമുദീൻ'''
|'''2017ജൂൺ - 2020  ജൂൺ 23'''
|-
|5
|'''രമേശൻ ആർ'''
|'''2020 ജൂൺ 24 -2022 മെയ്'''
|-
|6
|'''മിനി എസ് വൈ'''
|'''2022ജൂലൈ- 2025 മെയ്യ്  31'''
|-
|7
|'''രാധിക  നായർ'''
|'''2025 ജൂൺ -'''
|}

'''1.ബീന എം ( 2007  ജൂൺ 1 - 2007  ജൂൺ 5)'''
== ''' പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
 
{| class="wikitable"
'''2. പി ജി ഗംഗാകുമാരി  (2007 ജൂൺ 7 - 2007 ഒക്ടോബർ )'''
!ക്രമ നമ്പർ
 
!പേര്
'''3.  എം സലാവുദീൻ  (2008 മെയ് - 2017 മെയ്)'''
!മേഘല
 
|-
'''4. എം നജുമുദീൻ (2017ജൂൺ - 2020  ജൂൺ 23)'''
|1
|അനികുമാർ ടി
|എക്‌സൈസ് കമ്മീഷണർ
|-
|2
|സുധാകരൻ ചന്തവിള
|എഴുത്തുക്കാരൻ
|}

'''5.രമേശൻ ആർ  (2020 ജൂൺ 24 -2022 മെയ്  )'''
'''6. മിനി എസ് വൈ  (2022ജൂലൈ- )<br />'''
== അംഗീകാരങ്ങൾ ==
== അംഗീകാരങ്ങൾ ==
കഴി‍ഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.

വരി 112: വരി 150:
==വഴികാട്ടി==
==വഴികാട്ടി==
   
വിദ്യാലയത്തിലേക്ക് `എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

# കഴക്കൂട്ടം വെട്ടു റോഡ് വഴി വരുമ്പോൾ സൈനിക സ്കൂളിൽ നിന്നും ഏകദേശം അരകിലോമീറ്റർ കിൻഫ്രപാർക്കിനു സമീപമാണ് ഈ സ്കൂൾ സ്ഥിതി ചെയുന്നത്.ശ്രീകാര്യം ചെമ്പഴന്തി റോഡ് വഴി വരുമ്പോൾ മടവൂർ പാറയിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റര് ഇടത്തോട്ടുമാറി കാട്ടായിക്കോണം ചന്തവിള റോഡിനു സമീപമയിയാണ് ഈ സ്കൂൾ സ്ഥിതി ചെയുന്നത് .

{{#multimaps: 8.5917624,76.8813311| zoom=18}}
{{Slippymap|lat= 8.5917624|lon=76.8813311|zoom=16|width=800|height=400|marker=yes}}
 
== '''പുറംകണ്ണികൾ''' ==
== https://www.facebook.com/profile.php?id=100088337615597&mibextid=ZbWKwL ==

09:06, 6 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു പി എസ് ചന്തവിള
വിലാസം
ചന്തവിള

കാട്ടായിക്കോണം പി.ഒ.
,
695584
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1938
വിവരങ്ങൾ
ഫോൺ9495628656
ഇമെയിൽchanthavilagups@gmail.com
കോഡുകൾ
സ്കൂൾ കോഡ്43447 (സമേതം)
യുഡൈസ് കോഡ്32140300701
വിക്കിഡാറ്റQ64037115
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകഴക്കൂട്ടം
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ തിരുവനന്തപുരം
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ46
പെൺകുട്ടികൾ37
ആകെ വിദ്യാർത്ഥികൾ83
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരാധിക നായർ
പി.ടി.എ. പ്രസിഡണ്ട്വികാസ് കൊല്ലാട്ട്
എം.പി.ടി.എ. പ്രസിഡണ്ട്ആതിര വിനോദ്
അവസാനം തിരുത്തിയത്
06-07-2025Thara A

പ്രോജക്ടുകൾ

തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം നിയോചകമണ്ഡലത്തിലാണു സ്കൂൾ സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം വിദ്യഭ്യാസ ജില്ലയിൽ കണിയാപുരം സബ്ജില്ലയിലാണു സ്കൂൾ ഉൾപെടുത്തുന്നത്.കഴക്കൂട്ടം പഞ്ചായത്തിലെ കിൻഫ്രാപാർക്ക്,മാജിക്പ്ലാനറ്റ് എന്നിവ ഈ സ്കൂളിൻ്റെ ഏകദേശം അര കിലോമീറ്റർ ദൂരത്തായാണു പ്രവർത്തിക്കുന്നത്.

ചരിത്രം

തിരുവനന്തപുരം കോർപ്പറേഷനിലെ കഴക്കൂട്ടം നിയോചകമണ്ഡലത്തിലാണു സ്കൂൾ സ്ഥിതി ചെയ്യുന്നത്.1936  ഏപ്രിൽ 16 നു പ്രവർത്തനം ആരംഭിച്ചു .ഈ സ്കൂളിന്റെ ആദ്യ പേര് ആദിത്യവിലാസം  എൽ പി സ്  എന്നായിരുന്നു .1964 ൽ ഗവണ്മെന്റ് എൽ പി സ് മേലെ ചന്തവിളയിൽ മാറ്റി സ്ഥാപിച്ചു .1984 ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്യപ്പെട്ടു .ആദ്യ പ്രഥമ അധ്യാപകൻ ശ്രീനാരായണപിള്ള .ആദ്യ വിദ്യാർത്ഥി ജമാൽ മുഹമ്മദ് .

ഭൗതികസൗകര്യങ്ങൾ

6 ക്ലാസ് മുറികൾ ഉള്ള ഒരു ഓടിട്ട കെട്ടിടം.ഒരു വിശാലമായ ഓഡിറ്റോറിയമുണ്ട്. എല്ലാ ക്ലാസ്സ് റൂമിലും ഫാൻ, ലൈറ്റ് എണ്ണിവ ഉണ്ട്. വിപുലമായ കമ്പ്യൂട്ടർ ലാബ് ഉണ്ട്.പാചകപ്പുര ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • [43447വിദ്യാരംഗം]
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

തിരുവനന്തപുരം നഗരസഭയുടെ കീഴിൽ കഴക്കൂട്ടം നിയമ സഭാമണ്ഡലത്തിലെ ഒരു സർക്കാർവിദ്യാലയമണിത്. സ്കൂൾ മാനേജ്മെൻ്റ് കമ്മറ്റി രൂപീകരിച്ചുണ്ട്.ചെയർമാൻ ഹാനി രതീഷ്

മുൻ സാരഥികൾ

ക്രമ നമ്പർ പേര് കാലഘട്ടം
1 ബീന എം 2007 ജൂൺ 1 - 2007 ജൂൺ 5
2 പി ജി ഗംഗാകുമാരി 2007 ജൂൺ 7 - 2007 ഒക്ടോബർ
3 എം സലാവുദീൻ 2008 മെയ് - 2017 മെയ്
4 എം നജുമുദീൻ 2017ജൂൺ - 2020 ജൂൺ 23
5 രമേശൻ ആർ 2020 ജൂൺ 24 -2022 മെയ്
6 മിനി എസ് വൈ 2022ജൂലൈ- 2025 മെയ്യ്  31
7 രാധിക  നായർ 2025 ജൂൺ -

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമ നമ്പർ പേര് മേഘല
1 അനികുമാർ ടി എക്‌സൈസ് കമ്മീഷണർ
2 സുധാകരൻ ചന്തവിള എഴുത്തുക്കാരൻ

അംഗീകാരങ്ങൾ

കഴി‍ഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  1. കഴക്കൂട്ടം വെട്ടു റോഡ് വഴി വരുമ്പോൾ സൈനിക സ്കൂളിൽ നിന്നും ഏകദേശം അരകിലോമീറ്റർ കിൻഫ്രപാർക്കിനു സമീപമാണ് ഈ സ്കൂൾ സ്ഥിതി ചെയുന്നത്.ശ്രീകാര്യം ചെമ്പഴന്തി റോഡ് വഴി വരുമ്പോൾ മടവൂർ പാറയിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റര് ഇടത്തോട്ടുമാറി കാട്ടായിക്കോണം ചന്തവിള റോഡിനു സമീപമയിയാണ് ഈ സ്കൂൾ സ്ഥിതി ചെയുന്നത് .
Map

പുറംകണ്ണികൾ

https://www.facebook.com/profile.php?id=100088337615597&mibextid=ZbWKwL

"https://schoolwiki.in/index.php?title=ഗവ._യു_പി_എസ്_ചന്തവിള&oldid=2746367" എന്ന താളിൽനിന്ന് ശേഖരിച്ചത്