ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എൽ പി എസ് രാമപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
31213-rmpm (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 49 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|glpsramapuram}}
{{prettyurl|Govt. L. P. S. Ramapuram }}
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= രാമപുരം
{{Infobox School
| വിദ്യാഭ്യാസ ജില്ല= പാലാ
|സ്ഥലപ്പേര്=രാമപുരം
| റവന്യൂ ജില്ല= കോട്ടയം
|വിദ്യാഭ്യാസ ജില്ല=പാല
| സ്കൂള്‍ കോഡ്= 31213
|റവന്യൂ ജില്ല=കോട്ടയം
| സ്ഥാപിതവര്‍ഷം=
|സ്കൂൾ കോഡ്=31213
| സ്കൂള്‍ വിലാസം=രാമപുരം പി.ഒ, <br/>
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=686576
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 9847894796
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഇമെയില്‍= sumapoovakulam@gmail.com
|യുഡൈസ് കോഡ്=32101200306
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല=രാമപുരം
|സ്ഥാപിതമാസം=
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതവർഷം=1903
| ഭരണ വിഭാഗം=ഗവണ്‍മെന്റ്
|സ്കൂൾ വിലാസം=
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പോസ്റ്റോഫീസ്=രാമപുരം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=686576
| പഠന വിഭാഗങ്ങള്‍1= എല്‍ പി
|സ്കൂൾ ഫോൺ=04862 2263209
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഇമെയിൽ=glpsramapuram@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം= 11
|ഉപജില്ല=രാമപുരം
| പെൺകുട്ടികളുടെ എണ്ണം= 9
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 20
|വാർഡ്=17
| അദ്ധ്യാപകരുടെ എണ്ണം=    
|ലോകസഭാമണ്ഡലം=കോട്ടയം
| പ്രധാന അദ്ധ്യാപകന്‍= സുഷമ. ടി. ടി       
|നിയമസഭാമണ്ഡലം=പാല
| പി.ടി.. പ്രസിഡണ്ട്=          
|താലൂക്ക്=മീനച്ചിൽ
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|ബ്ലോക്ക് പഞ്ചായത്ത്=ഉഴവൂർ
}}
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=8
|പെൺകുട്ടികളുടെ എണ്ണം 1-10=12
|വിദ്യാർത്ഥികളുടെ എണ്ണം 1-10=20
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പുഷ്പ ടി എൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രാകേഷ് വി ആർ
|എം.പി.ടി.. പ്രസിഡണ്ട്=സൂര്യ
|സ്കൂൾ ചിത്രം=[[പ്രമാണം:ഗവ. എൽ പി സ്കൂൾ രാമപുരം കോട്ടയം ജില്ല.jpg|thumb|Govt. L P School Ramapuram, Kottayam District.]]|
|size=
|caption=
|ലോഗോ=
|logo_size=50px
}}  
'''കോട്ടയം ജില്ലയുടെ വടക്കു ഭാഗത്ത് മീനച്ചിൽ താലൂക്കിൽ രാമപുരം പഞ്ചായത്തിൽ പഴമല വാർഡിൽ ആണ് സ്കൂൾ  സ്ഥിതിചെയ്യുന്നത്'''
== ചരിത്രം ==
== ചരിത്രം ==
1'''903 ൽ  രാമപുരം ഫൊറോനാ പള്ളി മുറ്റത്തു പ്രവർത്തനം ആരംഭിച്ച ഈ സ്കൂൾ 1960 ൽ ആർ വി എം ട്രസ്റ്റ് സംഭാവന നൽകിയ തറപ്പേൽ പുരയിടത്തിൽ ആണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. അതുകൊണ്ടു തറപ്പേൽ സ്കൂൾ എന്ന പേരിലും ഈ സ്കൂൾ അറിയപ്പെടുന്നു.  കുചേല വൃത്തം വഞ്ചി പാട്ടിന്റെ ഉപജ്ഞാതാവ് ശ്രീ  രാമപുരത്തു വാരിയർ, ഗോവർണദോർ പാറേമ്മാക്കൽ തോമാ കത്തനാർ, വിഖ്യാത സാഹിത്യകാരി ലളിതാംബിക അന്തർജ്ജനം ,തേവർപറമ്പിൽ കുഞ്ഞച്ചൻ എന്നിവരുടെ പാദസ്പർശനത്താൽ ധന്യമായ രാമപുരത്തെ ഈ ലോവർപ്രൈമറി വിദ്യാലയം ആയിരങ്ങൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകിയിട്ടുണ്ട് [[ഗവ.എൽ പി എസ് രാമപുരം/ചരിത്രം|.കൂടുതലറിയാൻ]]'''
== ഭൗതികസൗകര്യങ്ങൾ ==
'''50 സെൻറ് സ്ഥലത്ത് 4 ക്ലാസ്  മുറികളോട്  കൂടിയ പ്രധാന  കെട്ടിടവും കമ്പ്യൂട്ടർ ലാബും  ഓഫീസ് കെട്ടിടവും ഉണ്ട്. ഇതുകൂടാതെ പാചകപ്പുര,  ഡൈനിങ് ഹാൾ , ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്ലറ്റ് , കിണർ ,കുഴൽ കിണർ,മഴവെള്ള സംഭരണി  എന്നിവയും സ്കൂളിൻറെ ഭാഗമായിട്ടുണ്ട്. എല്ലാ ക്ലാസ് മുറികളും ടൈൽ പാകിയതും അതുപോലെ തന്നെ സീലിങ് ഘടിപ്പിച്ച്  ഭംഗിയാക്കിയിട്ടുള്ളതും ആകുന്നു.'''


== ഭൗതികസൗകര്യങ്ങള്‍ ==
===ലൈബ്രറി===
---- '''അറുന്നൂറോളം  പുസ്തകങ്ങൾ  ഉള്ള  ഒരു ലൈബ്രറി സ്കൂളിനുണ്ട്. മലയാളം,ഇംഗ്ലീഷ് ഭാഷകളിലായി കഥകൾ,കവിതകൾ ജീവചരിത്രങ്ങൾ ശാസ്ത്രഗ്രന്ഥങ്ങൾ,ഗണിതശാസ്‌ത്രക്വിസ് ബുക്കുകൾ , ചരിത്രപുസ്തകങ്ങൾ, നിഘണ്ടുക്കൾ ,പ്രൊജക്റ്റ് ബുക്കുകൾ ,പസിലുകൾ ,കടംകഥകൾ എന്നിവയുടെ വിപുലമായ ശേഖരം ഇവിടെയുണ്ട്.ഇതുകൂടാതെ ക്ലാസ് മുറികളിലും ചെറിയ ലൈബ്രറി സൗകര്യം  ഒരുക്കിയിട്ടുണ്ട് .''' 


===വായനാ മുറി===
---- '''കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്'''


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
===സ്കൂൾ ഗ്രൗണ്ട്===
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
'''സ്കൂളിന് പ്രത്യേകമായി കളിസ്ഥലം ഇല്ല. എന്നാൽ കുട്ടികൾക്ക് വിനോദത്തിനായി കളി ഉപകരണങ്ങൾ സ്ഥാപിച്ചിരിക്കുന്ന ഒരു പാർക്ക് ഉണ്ട്.'''
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
===സയൻസ് ലാബ്===
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
'''ശാസ്ത്ര സംബന്ധമായ പരീക്ഷണങ്ങൾക്കും മറ്റുമായി ഉപകരണങ്ങൾ ക്രമീകരിച്ചിരിക്കുന്ന ഒരു ചെറിയ സയൻസ് ലാബ് വിദ്യാലയത്തിനുണ്ട്'''
#
#
#
== നേട്ടങ്ങള്‍ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
===ഐടി ലാബ്===
#
'''2 പ്രൊജക്ടറുകൾ , 3 ലാപ് ടോപ്പുകൾ,  പ്രിന്റർ ഇവ അടങ്ങിയ ഒരു IT ലാബ് വിദ്യാലയത്തിനുണ്ട്.'''
#
 
#
==പാഠ്യേതര പ്രവർത്തനങ്ങൾ==
 
===ജൈവ '''വൈവിധ്യ ഉദ്യാനം'''===
 
==='''വിദ്യാലയത്തിന് ചുറ്റുമുള്ള ജൈവ വൈവിധ്യങ്ങളെക്കുറിച്ച് അറിയുന്നതിനും സംരക്ഷിക്കുന്നതിനും ഉള്ള താല്പര്യം വിദ്യാർത്ഥികളിൽ വളർത്തുക, പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം ജനിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ സ്ക്കൂളിൽ ജൈവവൈവിധ്യ ഉദ്യാനം നിർമ്മിച്ചിരിക്കുന്നു. ഇതിന്റെ ഭാഗമായി  ആമ്പൽ കുളവും ശലഭ ഉദ്യാനവും പൂന്തോട്ടവും ഫലവൃക്ഷ തോട്ടവും  ഉദ്യാനത്തിൽ ഉണ്ട്.'''===
 
===വിദ്യാരംഗം കലാസാഹിത്യ വേദി===
'''കട്ടികളുടെ സർഗ്ഗവാസന പരിപോഷിപ്പിക്കുന്നതിന് പ്രവീണ ടീച്ചറുടെ നേതൃത്വത്തിൽ  രണ്ടു വെള്ളിയാഴ്ചകളിൽ കലാസാഹിത്യവേദി പ്രവർത്തനങ്ങൾ നടന്നു വരുന്നു'''
 
===ക്ലബ് പ്രവർത്തനങ്ങൾ===
 
====ശാസ്ത്രക്ലബ്====
'''അധ്യാപകരായ  പ്രവീണ<small>ടീച്ചർ ,രഞ്ജിത  ടീച്ചർ</small> എന്നിവരുടെ മേൽനേട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.'''
====ഗണിതശാസ്ത്രക്ലബ്====
'''രഞ്ജിതടീച്ചറുടെ മേൽനേട്ടത്തിൽ 14 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.'''
====സാമൂഹ്യശാസ്ത്രക്ലബ് '''രഞ്ജിത ടീച്ചരുടെ മേൽനേട്ടത്തിൽ  14കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.'''====
====പരിസ്ഥിതി ക്ലബ്ബ്====
'''രഞ്ജിതടീച്ചറുടേ മേൽനേട്ടത്തിൽ 20 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.കുട്ടികളിൽ പ്രകൃതിയെ  അടുത്തറിയാനും അതിനെ സംരക്ഷിക്കാനുള്ള മനോഭാവം വളർത്താനും മാതൃഭൂമി സീഡ് ക്ലബ്ബ്  പ്രവർത്തിച്ചുവരുന്നു .സ്കൂളിലെ എല്ലാ കുട്ടികളും സീഡ് ക്ലബ്ബിൽ അംഗങ്ങളാണ്.''' 
===സ്മാർട്ട് എനർജി പ്രോഗ്രാം=== 
 
==ജീവനക്കാർ==
#പുഷ്പ ടി എൻ
#രഞ്ജിത ടി ആർ
#'''പ്രവീണ കെ സി'''
===അനധ്യാപകർ===
#ആശാകുമാരി ''',  പിടി മീനിയൽ'''
 
==മുൻ പ്രധാനാധ്യാപകർ ==
* 2019-2025 ശ്രീമതി മിനി പീറ്റർ
* 2016-2019  '''ശ്രീമതി സുഷമ ടി ടി'''
* 2008-2016  '''ശ്രീമതി  മേരിക്കുട്ടി മാത്യു'''
* -2008 '''ശ്രീമതി  ഏലിയാമ്മ ഫിലിപ്പ്''' <br />
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#'''കൃഷ്ണൻ പറപ്പിള്ളി,  കവി'''
#'''ഡോക്ടർ ആർ സതീഷ് , ശാസ്ത്രജ്ഞൻ'''
#'''രാജൻ ഐപിഎസ്'''
#'''സി ആർ കേശവ വൈദ്യർ'''
#'''എൻ  മോഹൻ കഥാകൃത്ത്'''
#'''ലെഫ്റ്റ് കേണൽ കെ എൻ വി ആചാരി'''
#'''നാരായണൻ കാരനാട് , കവി'''
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
 
|-
| style="background: #ccf; text-align: center; font-size:99%;width:70%"| {{Slippymap|lat=9.80298|lon=76.648972|zoom=16|width=full|height=400|marker=yes}}
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* '''പാലാ ഭാഗത്തുനിന്ന് വരുന്നവർ രാമപുരം വഴി പോകുന്ന കൂത്താട്ടുകുളം ബസ്സിൽ കയറി രാമപുരം അമ്പലം ജംഗ്ഷനിൽ ഇറങ്ങി ഏകദേശം 200 മീറ്റർ   മെയിൻ റോഡിലൂടെ കൂത്താട്ടുകുളം ഭാഗത്തേക്ക് നടന്നാൽ ''' '''സ്കൂളിലെത്താം'''
* '''കൂത്താട്ടുകുളം ഭാഗത്തു നിന്നും വരുന്നവർ  രാമപുരം വഴി പോകുന്ന പാലാ  ബസ്സിൽ കയറി രാമപുരം  അമ്പലം ജംഗ്ഷനിൽ  ഇറങ്ങി ഏകദേശം 200 മീറ്റർ  വടക്കോട്ട് നടന്നാൽ സ്കൂളിലെത്താം'''


* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
<!--visbot verified-chils->-->
{{#multimaps:11.736983, 76.074789 |zoom=13}}

22:55, 17 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ പി എസ് രാമപുരം
Govt. L P School Ramapuram, Kottayam District.
വിലാസം
രാമപുരം

രാമപുരം പി.ഒ.
,
686576
,
കോട്ടയം ജില്ല
സ്ഥാപിതം1903
വിവരങ്ങൾ
ഫോൺ04862 2263209
ഇമെയിൽglpsramapuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്31213 (സമേതം)
യുഡൈസ് കോഡ്32101200306
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല രാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഉഴവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ8
പെൺകുട്ടികൾ12
ആകെ വിദ്യാർത്ഥികൾ20
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപുഷ്പ ടി എൻ
പി.ടി.എ. പ്രസിഡണ്ട്രാകേഷ് വി ആർ
എം.പി.ടി.എ. പ്രസിഡണ്ട്സൂര്യ
അവസാനം തിരുത്തിയത്
17-08-202531213-rmpm


പ്രോജക്ടുകൾ




കോട്ടയം ജില്ലയുടെ വടക്കു ഭാഗത്ത് മീനച്ചിൽ താലൂക്കിൽ രാമപുരം പഞ്ചായത്തിൽ പഴമല വാർഡിൽ ആണ് സ്കൂൾ  സ്ഥിതിചെയ്യുന്നത്

ചരിത്രം

1903 ൽ രാമപുരം ഫൊറോനാ പള്ളി മുറ്റത്തു പ്രവർത്തനം ആരംഭിച്ച ഈ സ്കൂൾ 1960 ൽ ആർ വി എം ട്രസ്റ്റ് സംഭാവന നൽകിയ തറപ്പേൽ പുരയിടത്തിൽ ആണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. അതുകൊണ്ടു തറപ്പേൽ സ്കൂൾ എന്ന പേരിലും ഈ സ്കൂൾ അറിയപ്പെടുന്നു. കുചേല വൃത്തം വഞ്ചി പാട്ടിന്റെ ഉപജ്ഞാതാവ് ശ്രീ രാമപുരത്തു വാരിയർ, ഗോവർണദോർ പാറേമ്മാക്കൽ തോമാ കത്തനാർ, വിഖ്യാത സാഹിത്യകാരി ലളിതാംബിക അന്തർജ്ജനം ,തേവർപറമ്പിൽ കുഞ്ഞച്ചൻ എന്നിവരുടെ പാദസ്പർശനത്താൽ ധന്യമായ രാമപുരത്തെ ഈ ലോവർപ്രൈമറി വിദ്യാലയം ആയിരങ്ങൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകിയിട്ടുണ്ട് .കൂടുതലറിയാൻ

ഭൗതികസൗകര്യങ്ങൾ

50 സെൻറ് സ്ഥലത്ത് 4 ക്ലാസ്  മുറികളോട്  കൂടിയ പ്രധാന  കെട്ടിടവും കമ്പ്യൂട്ടർ ലാബും  ഓഫീസ് കെട്ടിടവും ഉണ്ട്. ഇതുകൂടാതെ പാചകപ്പുര,  ഡൈനിങ് ഹാൾ , ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്ലറ്റ് , കിണർ ,കുഴൽ കിണർ,മഴവെള്ള സംഭരണി  എന്നിവയും സ്കൂളിൻറെ ഭാഗമായിട്ടുണ്ട്. എല്ലാ ക്ലാസ് മുറികളും ടൈൽ പാകിയതും അതുപോലെ തന്നെ സീലിങ് ഘടിപ്പിച്ച്  ഭംഗിയാക്കിയിട്ടുള്ളതും ആകുന്നു.

ലൈബ്രറി


അറുന്നൂറോളം പുസ്തകങ്ങൾ  ഉള്ള ഒരു ലൈബ്രറി സ്കൂളിനുണ്ട്. മലയാളം,ഇംഗ്ലീഷ് ഭാഷകളിലായി കഥകൾ,കവിതകൾ ജീവചരിത്രങ്ങൾ ശാസ്ത്രഗ്രന്ഥങ്ങൾ,ഗണിതശാസ്‌ത്രക്വിസ് ബുക്കുകൾ , ചരിത്രപുസ്തകങ്ങൾ, നിഘണ്ടുക്കൾ ,പ്രൊജക്റ്റ് ബുക്കുകൾ ,പസിലുകൾ ,കടംകഥകൾ എന്നിവയുടെ വിപുലമായ ശേഖരം ഇവിടെയുണ്ട്.ഇതുകൂടാതെ ക്ലാസ് മുറികളിലും ചെറിയ ലൈബ്രറി സൗകര്യം  ഒരുക്കിയിട്ടുണ്ട് .

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

സ്കൂളിന് പ്രത്യേകമായി കളിസ്ഥലം ഇല്ല. എന്നാൽ കുട്ടികൾക്ക് വിനോദത്തിനായി കളി ഉപകരണങ്ങൾ സ്ഥാപിച്ചിരിക്കുന്ന ഒരു പാർക്ക് ഉണ്ട്.

സയൻസ് ലാബ്

ശാസ്ത്ര സംബന്ധമായ പരീക്ഷണങ്ങൾക്കും മറ്റുമായി ഉപകരണങ്ങൾ ക്രമീകരിച്ചിരിക്കുന്ന ഒരു ചെറിയ സയൻസ് ലാബ് വിദ്യാലയത്തിനുണ്ട്

ഐടി ലാബ്

2 പ്രൊജക്ടറുകൾ , 3 ലാപ് ടോപ്പുകൾ, പ്രിന്റർ ഇവ അടങ്ങിയ ഒരു IT ലാബ് വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ വൈവിധ്യ ഉദ്യാനം

വിദ്യാലയത്തിന് ചുറ്റുമുള്ള ജൈവ വൈവിധ്യങ്ങളെക്കുറിച്ച് അറിയുന്നതിനും സംരക്ഷിക്കുന്നതിനും ഉള്ള താല്പര്യം വിദ്യാർത്ഥികളിൽ വളർത്തുക, പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം ജനിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ സ്ക്കൂളിൽ ജൈവവൈവിധ്യ ഉദ്യാനം നിർമ്മിച്ചിരിക്കുന്നു. ഇതിന്റെ ഭാഗമായി  ആമ്പൽ കുളവും ശലഭ ഉദ്യാനവും പൂന്തോട്ടവും ഫലവൃക്ഷ തോട്ടവും  ഉദ്യാനത്തിൽ ഉണ്ട്.

വിദ്യാരംഗം കലാസാഹിത്യ വേദി

കട്ടികളുടെ സർഗ്ഗവാസന പരിപോഷിപ്പിക്കുന്നതിന് പ്രവീണ ടീച്ചറുടെ നേതൃത്വത്തിൽ  രണ്ടു വെള്ളിയാഴ്ചകളിൽ കലാസാഹിത്യവേദി പ്രവർത്തനങ്ങൾ നടന്നു വരുന്നു

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപകരായ പ്രവീണടീച്ചർ ,രഞ്ജിത  ടീച്ചർ എന്നിവരുടെ മേൽനേട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

രഞ്ജിതടീച്ചറുടെ മേൽനേട്ടത്തിൽ 14 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ് രഞ്ജിത ടീച്ചരുടെ മേൽനേട്ടത്തിൽ 14കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

രഞ്ജിതടീച്ചറുടേ മേൽനേട്ടത്തിൽ 20 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.കുട്ടികളിൽ പ്രകൃതിയെ  അടുത്തറിയാനും അതിനെ സംരക്ഷിക്കാനുള്ള മനോഭാവം വളർത്താനും മാതൃഭൂമി സീഡ് ക്ലബ്ബ്  പ്രവർത്തിച്ചുവരുന്നു .സ്കൂളിലെ എല്ലാ കുട്ടികളും സീഡ് ക്ലബ്ബിൽ അംഗങ്ങളാണ്.

സ്മാർട്ട് എനർജി പ്രോഗ്രാം

ജീവനക്കാർ

  1. പുഷ്പ ടി എൻ
  2. രഞ്ജിത ടി ആർ
  3. പ്രവീണ കെ സി

അനധ്യാപകർ

  1. ആശാകുമാരി , പിടി മീനിയൽ

മുൻ പ്രധാനാധ്യാപകർ

  • 2019-2025 ശ്രീമതി മിനി പീറ്റർ
  • 2016-2019 ശ്രീമതി സുഷമ ടി ടി
  • 2008-2016 ശ്രീമതി  മേരിക്കുട്ടി മാത്യു
  • -2008 ശ്രീമതി  ഏലിയാമ്മ ഫിലിപ്പ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. കൃഷ്ണൻ പറപ്പിള്ളി,  കവി
  2. ഡോക്ടർ ആർ സതീഷ് , ശാസ്ത്രജ്ഞൻ
  3. രാജൻ ഐപിഎസ്
  4. സി ആർ കേശവ വൈദ്യർ
  5. എൻ  മോഹൻ കഥാകൃത്ത്
  6. ലെഫ്റ്റ് കേണൽ കെ എൻ വി ആചാരി
  7. നാരായണൻ കാരനാട് , കവി

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ.എൽ_പി_എസ്_രാമപുരം&oldid=2815416" എന്ന താളിൽനിന്ന് ശേഖരിച്ചത്