"എ.എം.എൽ.പി.എസ്. പണിക്കർകുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Afsalkpm (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 77 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= മലപ്പുറം
 
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
=== മലപ്പുറം ജില്ലയിലെ മലപ്പുറം ഉപജില്ലയിലെ കോട്ടക്കൽ മുനിസിപ്പാലിറ്റിയിലെ പ്രൈമറി വിദ്യാലയമാണ് എ എം എൽ പി സ്കൂൾ പണ്ക്കർകുണ്ട്. ===
| റവന്യൂ ജില്ല= മലപ്പുറം  
{{Infobox School
| സ്കൂള്‍ കോഡ്= 18420
|സ്ഥലപ്പേര്=പണിക്കർകുണ്ട്
| സ്ഥാപിതവര്‍ഷം= 1934
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
| സ്കൂള്‍ വിലാസം= പണിക്കര്‍കുണ്ട്, ഇന്ത്യനൂര്‍ പി ഒ, കോട്ടക്കല്‍.
|റവന്യൂ ജില്ല=മലപ്പുറം
| പിന്‍ കോഡ്= 676519
|സ്കൂൾ കോഡ്=18420
| സ്കൂള്‍ ഫോണ്‍=
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍=
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വെബ് സൈറ്റ്=  
|വിക്കിഡാറ്റ ക്യു ഐഡി=Q64563783
| ഉപ ജില്ല= മലപ്പുറം
|യുഡൈസ് കോഡ്=32051400413
| ഭരണ വിഭാഗം=എയ്ഡഡ്
|സ്ഥാപിതദിവസം=01
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതമാസം=06
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്ഥാപിതവർഷം=1936
| പഠന വിഭാഗങ്ങള്‍2=
|സ്കൂൾ വിലാസം=AMLPS PANIKKERKUND
| മാദ്ധ്യമം= മലയാളം‌
|പോസ്റ്റോഫീസ്=ഇന്ത്യന്നൂർ
| ആൺകുട്ടികളുടെ എണ്ണം=
|പിൻ കോഡ്=676503
| പെൺകുട്ടികളുടെ എണ്ണം=  
|സ്കൂൾ ഫോൺ=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|സ്കൂൾ ഇമെയിൽ=amlps.panikkerkundu@gmail.com
| അദ്ധ്യാപകരുടെ എണ്ണം=    
|സ്കൂൾ വെബ് സൈറ്റ്=
| പ്രധാന അദ്ധ്യാപകന്‍= രജനി ടി പി   
|ഉപജില്ല=മലപ്പുറം
| പി.ടി.. പ്രസിഡണ്ട്=   ഹനീഫ കെ     
|തദ്ദേശസ്വയംഭരണസ്ഥാപനം =കോട്ടക്കൽമുനിസിപ്പാലിറ്റി
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|വാർഡ്=16
|ലോകസഭാമണ്ഡലം=പൊന്നാനി
|നിയമസഭാമണ്ഡലം=കോട്ടക്കൽ
|താലൂക്ക്=തിരൂർ
|ബ്ലോക്ക് പഞ്ചായത്ത്=മലപ്പുറം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=45
|പെൺകുട്ടികളുടെ എണ്ണം 1-10=45
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ദീപ്തി.പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾ മജീദ്  വളപ്പിൽ
|എം.പി.ടി.. പ്രസിഡണ്ട്=മുഹ്സിന
|സ്കൂൾ ചിത്രം=18420-7.jpg
|size=350px
|caption=
|ലോഗോ=18420-8.jpg
|logo_size=50px
}}
}}
'''''കോട്ടക്കല്‍ പ്രദേശത്തെ ആദ്യകാല വിദ്യാലയങ്ങളിലൊന്ന്.'''''
'''''കോട്ടക്കൽ പ്രദേശത്തെ ആദ്യകാല വിദ്യാലയങ്ങളിലൊന്ന്.കാർഷിക വൃത്തി മാത്രം തൊഴിലും ജീവിത ചര്യയുമായി കണ്ടിരുന്ന ഒരു പ്രദേശം ഇന്നത്തെ അവസ്ഥയിലേക്ക് പരിവർത്തിക്കപ്പെട്ടതിൽ ഒരു പങ്ക് ഈ വിദ്യാലയത്തിനും അവകാശപ്പെടാം.'''''
[[പ്രമാണം:18420-2.jpg|thumb|AMLPS PANIKKERKUNDU]]
 
== സ്കൂളിന്റെ ചരിത്രം ==
== ചരിത്രം ==
നാടൊട്ടുക്ക് സ്വാതന്ത്ര്യസമരം കൊടുമ്പിരി കൊണ്ടിരുന്ന കാലം. അന്ന് വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും സാമ്പത്തികമായും ഏറെ പിന്നോക്കാവസ്ഥയിലായിരുന്നു കോട്ടക്കലിനടുത്ത ഈ പ്രദേശം. മാത്രമല്ല വര്‍ഗീയമായ ചേരിതിരിവുകള്‍ കൂടി അക്കാലത്ത് ശക്തമായി നിലനിന്നിരുന്നതായി പഴമക്കാര്‍ പറയുന്നു.ഇത്തരം പ്രശ്നങ്ങളില്‍ നിന്നും മുക്തി നേടി നാട് പുരോഗതി കൈവരിക്കണമെങ്കില്‍ വിദ്യാഭ്യാസപരമായി മുന്നേറാതെ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ വിദ്യാസമ്പന്നനായ പത്തായത്തിങ്ങല്‍ വേലുക്കുട്ടി അവര്‍കള്‍ സ്ഥലത്തെ പൗരപ്രമുഖരില്‍ ഒരാളായിരുന്ന വളപ്പില്‍ അലവിക്കുട്ടി അവര്‍കള്‍ നല്‍കിയ സ്ഥലത്ത്  1934ല്‍ ഒരു ഓത്തുപള്ളിസ്ഥാപിച്ചു. പിന്നീട് 1936ല്‍ ഈ സ്ഥാപനത്തിന് മദ്രാസ് ഗവണ്‍മെന്റിന്റെ അംഗീകാരം ലഭിച്ചു. ശ്രീ പത്തായത്തിങ്ങല്‍ വേലുക്കുട്ടി അവര്‍കള്‍ തന്നെയായിരുന്നു ആദ്യത്തെ മാനേജരും. ശ്രീ പത്തായത്തിങ്ങല്‍ നാരായണന്‍ മാസ്റ്ററായിരുന്നു ആദ്യത്തെ ഹെ‍ഡ്മാസ്റ്റര്‍.അന്ന് 1 മുതല്‍ 5 വരെ ക്ലാസുകളാണ് ഉണ്ടായിരുന്നത്. ഇന്ന് 1മുതല്‍ 4 വരെ പ്രൈമറി ക്ലാസുകളും കൂടാതെ 2പ്രീ പ്രൈമറി ക്ലാസുകളും പ്രവര്‍ത്തിക്കുന്നു.<br />
<small>'''''വിദ്യാസമ്പന്നനായ പത്തായത്തിങ്ങൽ വേലുക്കുട്ടി അവർകൾ സ്ഥലത്തെ പൗരപ്രമുഖരിൽ ഒരാളായിരുന്ന വളപ്പിൽ അലവിക്കുട്ടി അവർകൾ നൽകിയ സ്ഥലത്ത്  1934ൽ ഒരു ഓത്തുപള്ളിസ്ഥാപിച്ചു. പിന്നീട് 1936ൽ ഈ സ്ഥാപനത്തിന് മദ്രാസ് ഗവൺമെന്റിന്റെ അംഗീകാരം ലഭിച്ചു. ശ്രീ പത്തായത്തിങ്ങൽ വേലുക്കുട്ടി അവർകൾ തന്നെയായിരുന്നു ആദ്യത്തെ മാനേജരും. ശ്രീ പത്തായത്തിങ്ങൽ നാരായണൻ മാസ്റ്ററായിരുന്നു ആദ്യത്തെ ഹെ‍ഡ്മാസ്റ്റർ. [[എ.എം.എൽ.പി.എസ്. പണിക്കർകുണ്ട്/ചരിത്രം|കൂടുതൽ വായിക്കുക]]'''''</small>
ശ്രീ പത്തായത്തിങ്ങല്‍ വേലുക്കുട്ടി അവര്‍കള്‍ക്ക് ശേഷം ശ്രീ പത്തായത്തിങ്ങല്‍ സുബ്രഹ്മണ്യന്‍, ശ്രീ പത്തായത്തിങ്ങല്‍ കുണ്ടു, ശ്രീമതി പത്തായത്തിങ്ങല്‍ അമ്മാളുക്കുട്ടി ടീച്ചര്‍, ശ്രീ പത്തായത്തിങ്ങല്‍ ശശികുമാര്‍ മാസ്റ്റര്‍ എന്നിവരും മാനേജര്‍മാരായിരുന്നിട്ടുണ്ട്. ശ്രീ വളപ്പില്‍ മൊയ്തീന്‍കുട്ടി ഹാജി എന്നവരാണ് ഇപ്പോഴത്തെ മാനേജര്‍.
 
==ഭൗതിക സൗകര്യങ്ങൾ==
പഴയ രണ്ട് കെട്ടിടങ്ങളും പുതുതായി പണികഴിപ്പിച്ച ഇരുനിലക്കെട്ടിടവും സ്കൂളിനുണ്ട്. വൃത്തിയുള്ള ടോയ്റ്റുകൾ. കൂടാതെ ഇരുനൂറിലധികം പേർക്കിരിക്കാവുന്ന ഒാഡിറ്റോറിയവും സ്കൂളിനുണ്ട്.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
* [[എ.എം.എൽ.പി.എസ്. പണിക്കർകുണ്ട്/കലാമേള|കലാമേള]]
 
==മികവുകൾ==
[[പ്രമാണം:18420-9.jpg|200px|ചട്ടരഹിതം|ഇടത്ത്]]
'''സ്കൂളിന്റെ തനത് മികവ് പരിപാടി'''
<gallery>
18420-3.jpg|
<gallery>
18420-4.jpg|
</gallery>
==വഴികാട്ടി==
{{Slippymap|lat=10.989906N|lon=76.032998E|zoom=18|width=full|height=400|marker=yes}}
ഈ താളിന്റെ നിർമ്മാണം പൂർത്തിയായിട്ടില്ല.
"https://schoolwiki.in/എ.എം.എൽ.പി.എസ്._പണിക്കർകുണ്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്