"യു പി എസ് വലിയദേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot Update Map Code!
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 65: വരി 65:
|logo_size=50px
|logo_size=50px
}}  
}}  
 
1908 മെയ് 14 ന് കുടിപ്പള്ളിക്കുടമായി  തുടങ്ങിയ സരസ്വതി ക്ഷേത്രമാണ് വലിയഉദേശ്വരം  UPS.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

== ചരിത്രം==
== ചരിത്രം==
1900 ത്തിന്റെ തുടക്കത്തിൽ തിരുവനന്തപുരത്തെ പേട്ട , കരിക്കകം , ഒരുവാതിൽക്കോട്ട ഏന്നീ പ്രദേശങ്ങളിൽ വിദ്യാലയങ്ങൾ ഇല്ലാതിരുന്നതിനാൽ ആനയറ പത്‌മവിലാസത്തിൽ ശ്രീ.  P  N പത്‌മനാഭൻ 1908 മെയ് 14 ന് കുടിപ്പള്ളിക്കുടമായി  തുടങ്ങിയ സരസ്വതി ക്ഷേത്രമാണ് പിൽക്കാലത്തു വലിയഉദേശ്വരം  UPS ആയി മാറിയത്‌ . അന്ന്  പ്രഥമാധ്യാപകൻ ശ്രീ.  P N പത്‌മനാഭനും വിദ്യാർഥികൾ പങ്കജാക്ഷിയും പുഷ്‌പാംഗദനും ആയിരുന്നു . ആകെ 7  കുട്ടികളായിരുന്നു ഉണ്ടായിരുന്നത് . ക്രമേണ ഈ സ്‌കൂൾ വെർണാകുലർ മിഡിൽ സ്കൂളായും 1946 ൽ ഇംഗ്ലീഷ് മിഡിൽ സ്കൂളായും 1957 ൽ UP സ്കൂളായും മാറി .  

              മുൻ മന്ത്രി ശ്രീ. കെ പങ്കജാക്ഷൻ , ഡോ . ഉമാദത്തൻ , മുൻ P S C മെമ്പർ ശ്രീ. ചന്ദ്രചൂഢൻ തുടങ്ങിയ പ്രമുഖർ പൂർവ വിദ്യാർത്ഥികളാണ് .

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 92: വരി 90:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==

== പൂർവ വിദ്യാർത്ഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!
!
|-
|ശ്രീ. കെ പങ്കജാക്ഷൻ
|മുൻ മന്ത്രി
|-
|ഡോ . ഉമാദത്തൻ
|
|-
|ശ്രീ. ചന്ദ്രചൂഢൻ
|മുൻ P S C മെമ്പർ
|}

== അംഗീകാരങ്ങൾ ==
== അംഗീകാരങ്ങൾ ==
വരി 104: വരി 117:

{{#multimaps: 8.500400805717904, 76.92315600427075 | zoom=18 }}
{{Slippymap|lat= 8.500400805717904|lon= 76.92315600427075 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/യു_പി_എസ്_വലിയദേശ്വരം" എന്ന താളിൽനിന്ന് ശേഖരിച്ചത്