ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ.പി.എസ്. കുന്നക്കാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Rojesh John (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
28403kunnackal (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 19: വരി 19:
|പോസ്റ്റോഫീസ്=കുന്നയ്ക്കാൽ
|പോസ്റ്റോഫീസ്=കുന്നയ്ക്കാൽ
|പിൻ കോഡ്=682316
|പിൻ കോഡ്=682316
|സ്കൂൾ ഫോൺ=9496229366
|സ്കൂൾ ഫോൺ=9495430865
|സ്കൂൾ ഇമെയിൽ=glpswestkunnackal@gmail.com
|സ്കൂൾ ഇമെയിൽ=glpswestkunnackal@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 38: വരി 38:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം 1-10=8
|പെൺകുട്ടികളുടെ എണ്ണം 1-10=14
|പെൺകുട്ടികളുടെ എണ്ണം 1-10=14
|വിദ്യാർത്ഥികളുടെ എണ്ണം 1-10=23
|വിദ്യാർത്ഥികളുടെ എണ്ണം 1-10=22
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 53:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=  ശ്രീകല. ഇ.
|പ്രധാന അദ്ധ്യാപിക=  SREEJISHA M S
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സർദാർജി.കെ.കെ.
|പി.ടി.എ. പ്രസിഡണ്ട്=BEENA JINS
|എം.പി.ടി.എ. പ്രസിഡണ്ട്=Sani Santhosh
|എം.പി.ടി.എ. പ്രസിഡണ്ട്=SUMI BIJU
|സ്കൂൾ ചിത്രം=28403 1.jpg
|സ്കൂൾ ചിത്രം=28403 1.jpg
|size=350px
|size=350px
വരി 100: വരി 100:


<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.98860,76.51678|zoom=18}}
{{Slippymap|lat=9.98860|lon=76.51678|zoom=18|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

11:35, 2 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



ഗവ. എൽ.പി.എസ്. കുന്നക്കാൽ
വിലാസം
കുന്നയ്ക്കാൽ വെസ്റ്റ്

കുന്നയ്ക്കാൽ പി.ഒ.
,
682316
,
എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 1953
വിവരങ്ങൾ
ഫോൺ9495430865
ഇമെയിൽglpswestkunnackal@gmail.com
കോഡുകൾ
സ്കൂൾ കോഡ്28403 (സമേതം)
യുഡൈസ് കോഡ്32080900105
വിക്കിഡാറ്റQ99510064
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപ്പുഴ
ഉപജില്ല മൂവാറ്റുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംമൂവാറ്റുപുഴ
താലൂക്ക്മൂവാറ്റുപുഴ
ബ്ലോക്ക് പഞ്ചായത്ത്മൂവാറ്റുപുഴ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ8
പെൺകുട്ടികൾ14
ആകെ വിദ്യാർത്ഥികൾ22
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSREEJISHA M S
പി.ടി.എ. പ്രസിഡണ്ട്BEENA JINS
എം.പി.ടി.എ. പ്രസിഡണ്ട്SUMI BIJU
അവസാനം തിരുത്തിയത്
02-07-202528403kunnackal


പ്രോജക്ടുകൾ




ചരിത്രം

എറണാകുളം ജില്ല, മുവാറ്റുപുഴ താലൂക്ക്, വാളകം വില്ലേജ്, കുന്നയ്ക്കാൽ കരയിൽ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ കുറവു നികത്താൻ സ്ഥലവാസികൾ കൂട്ടായി പ്രവർത്തിച്ചതിന്റെ ഫലമാണ് ഈ സ്ക്കൂൾ.യാതൊരു വഴി സൗകര്യങ്ങളും ഇല്ലാതിരുന്ന ഈ സ്ഥലത്തു നിന്നും കുഞ്ഞുങ്ങളെ വാളകം ഗവ.എൽ.പി.സ്കൂളിലേക്ക് അയയ്ക്കാൻ രക്ഷിതാക്കൻ തയ്യാറായിരുന്നില്ല. 1930ൽ സ്ഥലവാസികൾ കുന്നയ്ക്കാലിൽ ഒരു കെട്ടിടം പണി ആരംഭിച്ചെങ്കിലും 1945 ലാണ് അത് പൂർത്തീ കരിക്കാൻ കഴിഞ്ഞത്. പ്രാരംഭ വിദ്യാഭ്യാസം നിലത്തെഴുത്താശാന്മാരുടെ ചുമതലയിലാണ് നടത്ത വന്നിരുന്നത്.ആദ്യം ഇണ്ടിയ്ക്കൽ നാരായണൻ നായർ എന്ന ആശാനും പിന്നീട് നൂന്നൂറ്റിൽ പൈലി എന്ന ആശാനും നിലത്തെഴുത്ത് പഠിപ്പിച്ചിരുന്നു. കുട്ടികളെ എഴുത്തിനിരുത്തുമ്പോഴുള്ള ദക്ഷിണയും നിലത്തെഴുത്ത് തീർന്ന് ഓല പഠിത്തം കഴിഞ്ഞ് പിരിയുമ്പോഴുള്ള ഗുരുദക്ഷിണയും ആയിരുന്നു അക്കാലത്തെ ശമ്പളം.

                  ആശാന്മാർ 2 പേരും പിരിഞ്ഞു പോയതിനു ശേഷം കെട്ടിടത്തിന്റെ സംരക്ഷണം സൺഡേ സ്കൂൾ  ഏറ്റെടുത്തെങ്കിലും അതും അവിടെ നിന്ന് മാറ്റി.അങ്ങനെയിരിക്കെ കെട്ടിടം സർക്കാരിന് വിട്ടുകൊടുത്താൽ സ്കൂൾ സർക്കാരിന്റെ ചുമതലയിൽ നടത്തിക്കൊള്ളുമെന്ന അറിവിൽ ഗവൺമെന്റിനെ സമീപിച്ച് നാട്ടുകാർ അപേക്ഷ നൽകുകയും 1953 ൽ അന്നത്തെ മുവാറ്റുപുഴ എം.എൽ.എ ശ്രീ എൻ.പി.വർഗീസ്, നടുവിലേ വീട്ടിലിന്റെ ശ്രമഫലമായി കെട്ടിടം കുന്നയ്ക്കാൽ വെസ്റ്റ് ഗവ.എൽ.പി.സ്കൂൾ ആയി അനുവദിക്കുകയും ചെയ്തു.നാലു ക്ലാസ്സുകൾക്കുള്ള സ്ഥലക്കുറവുമൂലം 40' x 20' എന്ന അളവിൽ ഒരു വിംഗ് കൂടി നാട്ടുകാർ പണി തീർത്തു. പിന്നീട് എം.എൽ.എ.ഫണ്ട് , എം.പി.ഫണ്ട് എസ്.എസ്.എ.ഫണ്ട് ഇവയുടെ സഹായത്താൽ എല്ലാ വിധ സൗകര്യങ്ങളും ഏർപ്പെടുത്താൻ സാധിച്ചു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. Smt SOOSI PAUL
  2. Smt.P.N.SUJATHA.
  3. Sri.M.U.YACOB.
  4. Smt.JANCY.T.JOHN
  5. Smt.ANITHA THOMAS N
  6. Smt.C.R.MAYADEVI

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map
"https://schoolwiki.in/index.php?title=ഗവ._എൽ.പി.എസ്._കുന്നക്കാൽ&oldid=2738113" എന്ന താളിൽനിന്ന് ശേഖരിച്ചത്