"ജി എം യു പി എസ് വേളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 127 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|GMUPS VELUR}} | {{PSchoolFrame/Header}} | ||
{{Infobox | {{prettyurl|GMUPS VELUR}}{{Schoolwiki award applicant}}{{Infobox School | ||
| സ്ഥലപ്പേര്=അത്തോളി | |സ്ഥലപ്പേര്=അത്തോളി | ||
| വിദ്യാഭ്യാസ ജില്ല=വടകര | |വിദ്യാഭ്യാസ ജില്ല=വടകര | ||
| റവന്യൂ ജില്ല=കോഴിക്കോട് | |റവന്യൂ ജില്ല=കോഴിക്കോട് | ||
| | |സ്കൂൾ കോഡ്=16341 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64550006 | ||
| | |യുഡൈസ് കോഡ്=32040900610 | ||
| | |സ്ഥാപിതദിവസം=27 | ||
| | |സ്ഥാപിതമാസം=3 | ||
| | |സ്ഥാപിതവർഷം=1918 | ||
| | |സ്കൂൾ വിലാസം=അത്തോളി പി ഒ 673315 | ||
| | |പോസ്റ്റോഫീസ്=അത്തോളി | ||
| പഠന | |പിൻ കോഡ്=673315 | ||
| പഠന | |സ്കൂൾ ഫോൺ=0496 2673326 | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=gmupsvelur@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=കൊയിലാണ്ടി | ||
| | |ബി.ആർ.സി=കൊയിലാണ്ടി | ||
| അദ്ധ്യാപകരുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =അത്തോളി പഞ്ചായത്ത് | ||
| | |വാർഡ്=9 | ||
| പി.ടി. | |ലോകസഭാമണ്ഡലം=കോഴിക്കോട് | ||
| | |നിയമസഭാമണ്ഡലം=ബാലുശ്ശേരി | ||
|താലൂക്ക്=കൊയിലാണ്ടി | |||
|ബ്ലോക്ക് പഞ്ചായത്ത്=പന്തലായിനി | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=573 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=549 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1122 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=37 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ഗിരീഷ്ബാബു എം | |||
|പി.ടി.എ. പ്രസിഡണ്ട്=മനോജ്കുമാർ വി എം | |||
|എം.പി.ടി.എ. പ്രസിഡണ്ട്=വിനിഷ ഷാജി | |||
|സ്കൂൾ ചിത്രം=16341-27.jpg | |||
|size=350px | |||
|caption= | |||
|ലോഗോ=16341-26.jpeg | |||
|logo_size=50px | |||
}} | }} | ||
. | അത്തോളി ടൗണിന്റെ തെക്കു ഭാഗത്ത് അത്തോളി പൊലീസ് സ്റ്റേഷന് സമീപം സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് '''വേളൂർ ജി എം യു പി സ്ക്കൂൾ'''. കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയ്ക്ക് കീഴിലുള്ള കൊയിലാണ്ടി ഉപജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഈ പ്രൈമറിവിദ്യാലയം പ്രാദേശികമായി '''മാപ്പിള സ്ക്കൂൾ''' എന്നും അറിയപ്പെടുന്നു. | ||
== ചരിത്രം == | == '''ചരിത്രം''' == | ||
വിദ്യാഭ്യാസം സാമൂഹ്യ നിർമ്മാണ പ്രക്രിയയാണെന്ന തിരിച്ചറിവിൽ നിന്നാണ് ഞങ്ങളുടെ വിദ്യാഭ്യാസ പ്രവർത്തനം തുടങ്ങുന്നത്.കുട്ടികളിൽ വ്യത്യസ്തമാർന്ന പല തരം കഴിവുകളുണ്ട്.അവരിൽ അസാമാന്യ പ്രതിഭകൾ ഒളിഞ്ഞിരിപ്പുണ്ട്.അതു കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ വിദ്യാഭ്യാസം കൊണ്ട് എന്ത് കാര്യം?അൺഎയിഡഡ് സ്കൂളുകളെപ്പോലെ ഏക വിളത്തോട്ടങ്ങളല്ല പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾ.[[ജി എം യു പി എസ് വേളൂർ/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== | == '''ഭൗതികസൗകര്യങ്ങൾ''' == | ||
അത്തോളി പൊലീസ് സ്റ്റേഷന് എതിർഭാഗത്ത് ഒരേക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.എൽ പി,യു പി വിഭാഗങ്ങളിലായി 40 ക്ലാസ് മുറികൾ,വിപുലമായ സൗകര്യത്തോട് കൂടിയ സയൻസ് ലാബ്, ഐ.ടി ലാബ്,ഏഴ് സ്മാർട്ട് ക്ലാസ് റൂം , ബാലുശ്ശേരി എം എൽ എ ശ്രീ.പുരുഷൻ കടലുണ്ടിയുടെ എന്റെ സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി സ്മാർട് റൂമും സ്മാർട് ബോർഡും ലഭിക്കുകയുണ്ടായി.കൂടാതെ പ്രൈമറി വിദ്യാലയങ്ങൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി തെരഞ്ഞടുക്കപ്പെട്ട കൊയിലാണ്ടി ഉപജില്ലയിലെ ഏകവിദ്യാലയവും ഇതാണ്.[[ജി എം യു പി എസ് വേളൂർ/കൂടുതൽ വായിക്കുക|കൂടുതൽ വായിക്കുക]] | |||
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | |||
* [[{{PAGENAME}}/സ്പർശം | '''സ്പർശം.''']] | |||
* [[{{PAGENAME}}/നേർക്കാഴ്ച | '''നേർക്കാഴ്ച.''']] | |||
* [[ഒപ്പം -/സമഗ്ര എൽ എസ് എസ് ,യു എസ് എസ് പരിശീലനം|'''ഒപ്പം -സമഗ്ര എൽ എസ് എസ് ,യു എസ് എസ് പരിശീലനം''']] | |||
* [[{{PAGENAME}}/ | |||
* [[{{PAGENAME}}/ | == '''മുൻ സാരഥികൾ''' == | ||
* | '''സ്കൂളിന്റെ പേരും പെരുമയും ഉയർത്തിയ മുൻ പ്രധാന അദ്ധ്യാപകർ : | ||
== | |||
''' | |||
# | # | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
!ക്രമനമ്പർ | |||
!അധ്യാപകൻ | |||
!കാലഘട്ടം | |||
!ഫോട്ടോ | |||
|- | |||
|1 | |||
|ബാലസുന്ദരൻ | |||
| | |||
| | |||
|- | |||
|2 | |||
|അസ്സൈൻ കൂട്ടിൽ | |||
| | |||
| | |||
|- | |||
|3 | |||
|ഹുസൈൻ ചെരിയാരംകണ്ടി | |||
| | |||
| | |||
|- | |||
|4 | |||
|സരസൻ എൻ.പി | |||
| | |||
| | |||
|- | |||
|5 | |||
|ഡേവിഡ് മോഹനൻ കെ.ടി | |||
| | |||
| | |||
|- | |||
|6 | |||
|ഗംഗാധരൻ കെ.കെ | |||
| | |||
| | |||
|- | |||
|7 | |||
|ശ്രീധരൻ കെ | |||
| | |||
| | |||
|- | |||
|8 | |||
|അബ്ദുള്ളക്കോയ കെ.വി | |||
| | |||
| | |||
|- | |||
|9 | |||
|[[ജി എം യു പി എസ് വേളൂർ/വിജയൻ എം വി|വിജയൻ എം വി]] | |||
| | |||
| | |||
|- | |||
|10 | |||
|സുരേന്ദ്രൻ കെ കെ | |||
| | |||
| | |||
|- | |||
|11 | |||
|മുഹമ്മദ് ബഷീർ കെ സി | |||
| | |||
| | |||
|} | |||
# | # | ||
== | == '''നേട്ടങ്ങൾ''' == | ||
അത്തോളി ഗ്രാമ പഞ്ചായത്തിൽ ബാലുശ്ശേരി എം എൽ എയുടെ എന്റെ സ്കൂൾ പദ്ധതിയിൽ ഉൾപ്പെടുത്തിയ ആദ്യ വിദ്യാലയം.അതു വഴി ഭൗതിക സൗകര്യങ്ങളിൽ ഒരു കുതിച്ചു ചാട്ടം തന്നെ നേടാനായിട്ടുണ്ട്.കൂടാതെ പ്രൈമറി വിദ്യാലയങ്ങൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി തെരഞ്ഞടുക്കപ്പെട്ട കൊയിലാണ്ടി ഉപജില്ലയിലെ ഏകവിദ്യാലയവും ഇതാണ്.[[ജി എം യു പി എസ് വേളൂർ/നേട്ടങ്ങൾ|കൂടുതൽ വായിക്കുക]] | |||
== പ്രശസ്തരായ | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | ||
# | #സി.എച്ച്.മുഹമ്മദ് കോയ | ||
# | #എം.മെഹബൂബ് | ||
# | #അബ്ദുൽഹമീദ് | ||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*കോഴിക്കോട് നിന്ന് കുറ്റ്യാടി റോഡിൽ 30 മിനുറ്റ് ബസ് യാത്ര ചെയ്താൽ(17 കിലോമീറ്റർ)വേളൂർ ജി എം യു പി സ്ക്കൂളിലെത്താം. | |||
*രാമനാട്ടുകര-വെങ്ങളം ബൈപാസ് റോഡിൽ പൂളാടിക്കുന്ന് ജംഗ്ഷനിൽ നിന്ന് വലത്തോട്ടു തിരിഞ്ഞ് യാത്ര ചെയ്താലും എത്താവുന്നതാണ്. | |||
*കൊയിലാണ്ടി-കോഴിക്കോട് റൂട്ടിലെ (NH-66 )തിരുവങ്ങൂര് നിന്ന് കുനിയിൽകടവ് പാലം വഴി 3കിലോ മീറ്റർ സഞ്ചരിച്ചാൽ സ്ക്കൂളിലെത്താം. | |||
*കൊയിലാണ്ടി നിന്നും ഉള്ള്യേരി വഴിയും എത്താവുന്നതാണ്. | |||
*അത്തോളി പോലീസ് സ്റ്റേഷൻ സമീപമാണ് വിദ്യാലയം. | |||
<br> | |||
*അത്തോളി പോലീസ് | ---- | ||
{{Slippymap|lat=11.382101|lon=75.758146|zoom=18|width=full|height=400|marker=yes}} | |||
---- | |||
{{ |
21:16, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എം യു പി എസ് വേളൂർ | |
---|---|
വിലാസം | |
അത്തോളി അത്തോളി പി ഒ 673315 , അത്തോളി പി.ഒ. , 673315 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 27 - 3 - 1918 |
വിവരങ്ങൾ | |
ഫോൺ | 0496 2673326 |
ഇമെയിൽ | gmupsvelur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16341 (സമേതം) |
യുഡൈസ് കോഡ് | 32040900610 |
വിക്കിഡാറ്റ | Q64550006 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കൊയിലാണ്ടി |
ബി.ആർ.സി | കൊയിലാണ്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | ബാലുശ്ശേരി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പന്തലായിനി |
തദ്ദേശസ്വയംഭരണസ്ഥാപനം | അത്തോളി പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 573 |
പെൺകുട്ടികൾ | 549 |
ആകെ വിദ്യാർത്ഥികൾ | 1122 |
അദ്ധ്യാപകർ | 37 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഗിരീഷ്ബാബു എം |
പി.ടി.എ. പ്രസിഡണ്ട് | മനോജ്കുമാർ വി എം |
എം.പി.ടി.എ. പ്രസിഡണ്ട് | വിനിഷ ഷാജി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
അത്തോളി ടൗണിന്റെ തെക്കു ഭാഗത്ത് അത്തോളി പൊലീസ് സ്റ്റേഷന് സമീപം സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് വേളൂർ ജി എം യു പി സ്ക്കൂൾ. കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയ്ക്ക് കീഴിലുള്ള കൊയിലാണ്ടി ഉപജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഈ പ്രൈമറിവിദ്യാലയം പ്രാദേശികമായി മാപ്പിള സ്ക്കൂൾ എന്നും അറിയപ്പെടുന്നു.
ചരിത്രം
വിദ്യാഭ്യാസം സാമൂഹ്യ നിർമ്മാണ പ്രക്രിയയാണെന്ന തിരിച്ചറിവിൽ നിന്നാണ് ഞങ്ങളുടെ വിദ്യാഭ്യാസ പ്രവർത്തനം തുടങ്ങുന്നത്.കുട്ടികളിൽ വ്യത്യസ്തമാർന്ന പല തരം കഴിവുകളുണ്ട്.അവരിൽ അസാമാന്യ പ്രതിഭകൾ ഒളിഞ്ഞിരിപ്പുണ്ട്.അതു കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ വിദ്യാഭ്യാസം കൊണ്ട് എന്ത് കാര്യം?അൺഎയിഡഡ് സ്കൂളുകളെപ്പോലെ ഏക വിളത്തോട്ടങ്ങളല്ല പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾ.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
അത്തോളി പൊലീസ് സ്റ്റേഷന് എതിർഭാഗത്ത് ഒരേക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.എൽ പി,യു പി വിഭാഗങ്ങളിലായി 40 ക്ലാസ് മുറികൾ,വിപുലമായ സൗകര്യത്തോട് കൂടിയ സയൻസ് ലാബ്, ഐ.ടി ലാബ്,ഏഴ് സ്മാർട്ട് ക്ലാസ് റൂം , ബാലുശ്ശേരി എം എൽ എ ശ്രീ.പുരുഷൻ കടലുണ്ടിയുടെ എന്റെ സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി സ്മാർട് റൂമും സ്മാർട് ബോർഡും ലഭിക്കുകയുണ്ടായി.കൂടാതെ പ്രൈമറി വിദ്യാലയങ്ങൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി തെരഞ്ഞടുക്കപ്പെട്ട കൊയിലാണ്ടി ഉപജില്ലയിലെ ഏകവിദ്യാലയവും ഇതാണ്.കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിന്റെ പേരും പെരുമയും ഉയർത്തിയ മുൻ പ്രധാന അദ്ധ്യാപകർ :
ക്രമനമ്പർ | അധ്യാപകൻ | കാലഘട്ടം | ഫോട്ടോ |
---|---|---|---|
1 | ബാലസുന്ദരൻ | ||
2 | അസ്സൈൻ കൂട്ടിൽ | ||
3 | ഹുസൈൻ ചെരിയാരംകണ്ടി | ||
4 | സരസൻ എൻ.പി | ||
5 | ഡേവിഡ് മോഹനൻ കെ.ടി | ||
6 | ഗംഗാധരൻ കെ.കെ | ||
7 | ശ്രീധരൻ കെ | ||
8 | അബ്ദുള്ളക്കോയ കെ.വി | ||
9 | വിജയൻ എം വി | ||
10 | സുരേന്ദ്രൻ കെ കെ | ||
11 | മുഹമ്മദ് ബഷീർ കെ സി |
നേട്ടങ്ങൾ
അത്തോളി ഗ്രാമ പഞ്ചായത്തിൽ ബാലുശ്ശേരി എം എൽ എയുടെ എന്റെ സ്കൂൾ പദ്ധതിയിൽ ഉൾപ്പെടുത്തിയ ആദ്യ വിദ്യാലയം.അതു വഴി ഭൗതിക സൗകര്യങ്ങളിൽ ഒരു കുതിച്ചു ചാട്ടം തന്നെ നേടാനായിട്ടുണ്ട്.കൂടാതെ പ്രൈമറി വിദ്യാലയങ്ങൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി തെരഞ്ഞടുക്കപ്പെട്ട കൊയിലാണ്ടി ഉപജില്ലയിലെ ഏകവിദ്യാലയവും ഇതാണ്.കൂടുതൽ വായിക്കുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സി.എച്ച്.മുഹമ്മദ് കോയ
- എം.മെഹബൂബ്
- അബ്ദുൽഹമീദ്
വഴികാട്ടി
- കോഴിക്കോട് നിന്ന് കുറ്റ്യാടി റോഡിൽ 30 മിനുറ്റ് ബസ് യാത്ര ചെയ്താൽ(17 കിലോമീറ്റർ)വേളൂർ ജി എം യു പി സ്ക്കൂളിലെത്താം.
- രാമനാട്ടുകര-വെങ്ങളം ബൈപാസ് റോഡിൽ പൂളാടിക്കുന്ന് ജംഗ്ഷനിൽ നിന്ന് വലത്തോട്ടു തിരിഞ്ഞ് യാത്ര ചെയ്താലും എത്താവുന്നതാണ്.
- കൊയിലാണ്ടി-കോഴിക്കോട് റൂട്ടിലെ (NH-66 )തിരുവങ്ങൂര് നിന്ന് കുനിയിൽകടവ് പാലം വഴി 3കിലോ മീറ്റർ സഞ്ചരിച്ചാൽ സ്ക്കൂളിലെത്താം.
- കൊയിലാണ്ടി നിന്നും ഉള്ള്യേരി വഴിയും എത്താവുന്നതാണ്.
- അത്തോളി പോലീസ് സ്റ്റേഷൻ സമീപമാണ് വിദ്യാലയം.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 16341
- 1918ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ