"എ.എൽ.പി.എസ്. ചെറുപള്ളിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{അപൂർണ്ണം}}

{{PSchoolFrame/Header}}
{{PSchoolFrame/Header}}
'''''{{prettyurl|A.L.P.S. Cherupallikkal}}<u>സ്കൂളിനെക്കുറിച്ച്</u>'''''
'''''{{prettyurl|A.L.P.S. Cherupallikkal}}<u>സ്കൂളിനെക്കുറിച്ച്</u>'''''

{{Infobox School
|സ്ഥലപ്പേര്=ചെറുപള്ളിക്കൽ
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=18509
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=3
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1976
|സ്കൂൾ വിലാസം=ALPS CHERUPALLIKKAL
|പോസ്റ്റോഫീസ്=
|പിൻ കോഡ്=
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മഞ്ചേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =
|വാർഡ്=
|ലോകസഭാമണ്ഡലം=മലപ്പുറം
|നിയമസഭാമണ്ഡലം=മഞ്ചേരി
|താലൂക്ക്=ഏറനാട്
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=പി അജയകുമാർ
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
ജില്ലയിലെ ഏറനാട് താലൂക്കിലെ തൃക്കലങ്ങോട്  പഞ്ചായത്തിലെ ചെറുപള്ളിക്കൽ  എന്ന ഗ്രാമത്തിലാണ്  ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1976 ലാണ് ഈ വിദ്യാലയം ആരംഭിച്ചത്.1980 ൽ ഒരു പൂർണ്ണ എൽ പി സ്കൂൾ ആയി മാറി. വിദ്യാഭ്യാസ പിന്നോക്ക പ്രദേശമായിരുന്ന ഈ ദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് ഈ വിദ്യാലയത്തിന്റെ പങ്ക് വളരെ വലുതാണ്. പട്ടിക ജാതി വിഭാഗങ്ങൾ ഉൾപ്പടെ വളരെ സാമ്പത്തിക പിന്നോക്ക പ്രദേശമായ ഇവിടുത്തെ മുഴുവൻ ആളുകൾക്കും പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുന്നത് ഈ വിദ്യാലയത്തിൽ നിന്നാണ്.1976 ന് മുൻപ് ഒന്നര കിലോമീറ്റർ അപ്പുറത്ത് സ്ഥിതി ചെയ്യുന്നകാരക്കുന്ന് ജി എം എൽ പി സ്കൂളിൽ നിന്നാണ് ഇവിടുത്തുകാർ പ്രൈമറി വിദ്യാഭ്യാസം നേടിയിരുന്നത്. ഇന്ന് നല്ല ഭൗതിക സൗകര്യവും വാഹന സൗകര്യവും ഉള്ള ഈ വിദ്യാലയം മഞ്ചേരി സബ്ജില്ലയിലാണ് ഉൾപ്പെടുന്നത്.

വരി 28: വരി 86:
സയൻസ്
സയൻസ്
മാത്സ്   
മാത്സ്   
'''മാനേജ്‌മെന്റ്'''
'''മുൻ സാരഥികൾ'''
==വഴികാട്ടി==
==വഴികാട്ടി==
  {{#multimaps: 11.140025299118639, 76.26907442155598 | width=800px | zoom=16 }}
  {{Slippymap|lat= 11.140025299118639|lon= 76.26907442155598 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:26, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂളിനെക്കുറിച്ച്

എ.എൽ.പി.എസ്. ചെറുപള്ളിക്കൽ
വിലാസം
ചെറുപള്ളിക്കൽ

ALPS CHERUPALLIKKAL
,
മലപ്പുറം ജില്ല
സ്ഥാപിതം1976
കോഡുകൾ
സ്കൂൾ കോഡ്18509 (സമേതം)
യുഡൈസ് കോഡ്3
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമഞ്ചേരി
താലൂക്ക്ഏറനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി അജയകുമാർ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ജില്ലയിലെ ഏറനാട് താലൂക്കിലെ തൃക്കലങ്ങോട് പഞ്ചായത്തിലെ ചെറുപള്ളിക്കൽ എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1976 ലാണ് ഈ വിദ്യാലയം ആരംഭിച്ചത്.1980 ൽ ഒരു പൂർണ്ണ എൽ പി സ്കൂൾ ആയി മാറി. വിദ്യാഭ്യാസ പിന്നോക്ക പ്രദേശമായിരുന്ന ഈ ദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് ഈ വിദ്യാലയത്തിന്റെ പങ്ക് വളരെ വലുതാണ്. പട്ടിക ജാതി വിഭാഗങ്ങൾ ഉൾപ്പടെ വളരെ സാമ്പത്തിക പിന്നോക്ക പ്രദേശമായ ഇവിടുത്തെ മുഴുവൻ ആളുകൾക്കും പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുന്നത് ഈ വിദ്യാലയത്തിൽ നിന്നാണ്.1976 ന് മുൻപ് ഒന്നര കിലോമീറ്റർ അപ്പുറത്ത് സ്ഥിതി ചെയ്യുന്നകാരക്കുന്ന് ജി എം എൽ പി സ്കൂളിൽ നിന്നാണ് ഇവിടുത്തുകാർ പ്രൈമറി വിദ്യാഭ്യാസം നേടിയിരുന്നത്. ഇന്ന് നല്ല ഭൗതിക സൗകര്യവും വാഹന സൗകര്യവും ഉള്ള ഈ വിദ്യാലയം മഞ്ചേരി സബ്ജില്ലയിലാണ് ഉൾപ്പെടുന്നത്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് കെട്ടിടങ്ങളിലായി 9 ക്ലാസ്സ്‌ മുറികൾ ഉണ്ട്. കൂടാതെ 2 പ്രീ പ്രൈമറി  ക്ലാസ്സുകളും ഉണ്ട്. ലൈബ്രറി, പാചകപ്പുര, സ്റ്റേജ്, അസംബ്ലി ഹാൾ, വിശാലമായ കളിസ്ഥലം, കുട്ടികളുടെ പാർക്ക്, കമ്പ്യൂട്ടർ ലാബ്, സ്മാർട്ട്‌ ക്ലാസ്സ്‌റൂം, വാഹന സൗകര്യം എന്നിവയും ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

ഫുട്ബോൾ കോച്ചിംഗ്,

സംഗീത  നൃത്ത ക്ലാസുകൾ

സ്കിപ്പിംഗ് റോപ് പ്രാക്ടീസ്

ഹൂല ഹൂപ് പ്രാക്ടീസ്

ചെസ്സ്

ക്ലബുകൾ

വിദ്യാരംഗം സയൻസ് മാത്സ്

മാനേജ്‌മെന്റ്

മുൻ സാരഥികൾ

വഴികാട്ടി

Map
"https://schoolwiki.in/index.php?title=എ.എൽ.പി.എസ്._ചെറുപള്ളിക്കൽ&oldid=2534772" എന്ന താളിൽനിന്ന് ശേഖരിച്ചത്