"ഗവ. മുഹമ്മദൻ ഗേൾസ് ഹയർ സെകണ്ടറി സ്കൂൾ ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 79: | വരി 79: | ||
കൂടുതൽ അറിയാൻ ഇവിടെ [[ഗവ. മുഹമ്മദൻ ഗേൾസ് ഹയർ സെകണ്ടറി സ്കൂൾ ആലപ്പുഴ/സൗകര്യങ്ങൾ|ക്ലിക്ക് ചെയ്യുക]] | കൂടുതൽ അറിയാൻ ഇവിടെ [[ഗവ. മുഹമ്മദൻ ഗേൾസ് ഹയർ സെകണ്ടറി സ്കൂൾ ആലപ്പുഴ/സൗകര്യങ്ങൾ|ക്ലിക്ക് ചെയ്യുക]] | ||
==മാനേജ്മെന്റ്== | ==മാനേജ്മെന്റ്== | ||
{| class="wikitable" | |||
|+ | |||
!ക്രമം | |||
!പേര് | |||
!ചുമതല | |||
!ചിത്രം | |||
|- | |||
|1 | |||
|അണ്ണാദുരൈ | |||
|ചെയർമാൻ | |||
| | |||
|- | |||
|2 | |||
| | |||
| | |||
| | |||
|- | |||
|3 | |||
| | |||
| | |||
| | |||
|- | |||
|4 | |||
| | |||
| | |||
| | |||
|- | |||
|5 | |||
| | |||
| | |||
| | |||
|- | |||
|6 | |||
| | |||
| | |||
| | |||
|- | |||
|7 | |||
| | |||
| | |||
| | |||
|- | |||
|8 | |||
| | |||
| | |||
| | |||
|- | |||
|9 | |||
| | |||
| | |||
| | |||
|- | |||
|10 | |||
| | |||
| | |||
| | |||
|- | |||
|11 | |||
| | |||
| | |||
| | |||
|- | |||
|12 | |||
| | |||
| | |||
| | |||
|- | |||
|13 | |||
| | |||
| | |||
| | |||
|} | |||
==ഭരണ വിഭാഗം== | ==ഭരണ വിഭാഗം== | ||
{| class="wikitable" | {| class="wikitable" | ||
വരി 298: | വരി 371: | ||
! | ! | ||
|- | |- | ||
! | !9 | ||
!അന്നക്കുട്ടി.പി.വി | !അന്നക്കുട്ടി.പി.വി | ||
! | ! | ||
! | ! | ||
|- | |- | ||
! | !10 | ||
!ജാനകി.എ.പി | !ജാനകി.എ.പി | ||
! | ! | ||
! | ! | ||
|- | |- | ||
! | !11 | ||
!കമലാഭായി.വി.കെ. | !കമലാഭായി.വി.കെ. | ||
! | ! | ||
! | ! | ||
|- | |- | ||
! | !12 | ||
!ലീല.വി.കെ | !ലീല.വി.കെ | ||
! | ! | ||
! | ! | ||
|- | |- | ||
| | |13 | ||
|സത്യഭാമ.റ്റി. | |സത്യഭാമ.റ്റി. | ||
| | | | ||
| | | | ||
|- | |- | ||
| | |14 | ||
|സരോജിനിയമ്മ.റ്റി. | |സരോജിനിയമ്മ.റ്റി. | ||
| | | | ||
| | | | ||
|- | |- | ||
| | |15 | ||
|ലീല.ജി. | |ലീല.ജി. | ||
| | | | ||
| | | | ||
|- | |- | ||
| | |16 | ||
|രവീന്ദ്രനാഥ്.ജി. | |രവീന്ദ്രനാഥ്.ജി. | ||
| | | | ||
| | | | ||
|- | |- | ||
| | |17 | ||
|സോഫി വർഗീസ് | |സോഫി വർഗീസ് | ||
| | | | ||
| | | | ||
|- | |- | ||
| | |18 | ||
|ഇന്ദിരാവതിയമ്മ.സി.റ്റി. | |ഇന്ദിരാവതിയമ്മ.സി.റ്റി. | ||
| | | | ||
| | | | ||
|- | |- | ||
| | |19 | ||
|അമ്മിണി ഹെൻട്രി | |അമ്മിണി ഹെൻട്രി | ||
| | | | ||
| | | | ||
|- | |- | ||
| | |20 | ||
|ചാക്കോ.കെ.പി. | |ചാക്കോ.കെ.പി. | ||
| | | | ||
| | | | ||
|- | |- | ||
| | |21 | ||
|അംബികയമ്മ.പി. | |അംബികയമ്മ.പി. | ||
| | | | ||
| | | | ||
|- | |- | ||
| | |22 | ||
|ആനന്ദവല്ലിയമ്മ.കെ. | |ആനന്ദവല്ലിയമ്മ.കെ. | ||
| | | | ||
| | | | ||
|- | |- | ||
| | |23 | ||
|സാറാമ്മ.കെ.ചാക്കോ | |സാറാമ്മ.കെ.ചാക്കോ | ||
| | | | ||
| | | | ||
|- | |- | ||
| | |24 | ||
|മേഴ്സി ജോസഫ് | |മേഴ്സി ജോസഫ് | ||
| | | | ||
| | | | ||
|- | |- | ||
| | |25 | ||
|ഏലിയാമ്മ വർഗീസ് | |ഏലിയാമ്മ വർഗീസ് | ||
| | | | ||
| | | | ||
|- | |- | ||
| | |26 | ||
|കോമളവല്ലിയമ്മ.സി.ഒ. | |കോമളവല്ലിയമ്മ.സി.ഒ. | ||
| | | | ||
| | | | ||
|- | |- | ||
| | |27 | ||
|ഗോമതിക്കുട്ടിയമ്മ.ജെ | |ഗോമതിക്കുട്ടിയമ്മ.ജെ | ||
| | | | ||
| | | | ||
|} | |} | ||
== പുറം കണ്ണികൾ == | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 428: | വരി 476: | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=9.4933035|lon=76.3305112|zoom=18|width=full|height=400|marker=yes}} | ||
<!---> | <!---> | ||
21:50, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ ആലപ്പുഴയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്നഒരു സർക്കാർ വിദ്യാലയമണ് ഗവ. മുഹമ്മദൻ ഗേൾസ് ഹയർ സെകണ്ടറി സ്കൂൾ ആലപ്പുഴ
ഗവ. മുഹമ്മദൻ ഗേൾസ് ഹയർ സെകണ്ടറി സ്കൂൾ ആലപ്പുഴ | |
---|---|
വിലാസം | |
ആലപ്പുഴ ആലപ്പുഴ , കളക്ട്രേറ്റ് പി ഒ പി.ഒ. , 688001 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 31 - 07 - 1974 |
വിവരങ്ങൾ | |
ഇമെയിൽ | 35009alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35009 (സമേതം) |
യുഡൈസ് കോഡ് | 32110100802 |
വിക്കിഡാറ്റ | Q87477984 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ആലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ആലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
ബ്ലോക്ക് പഞ്ചായത്ത് | അമ്പലപ്പുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | ആലപ്പുഴ |
വാർഡ് | 44 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 253 |
അദ്ധ്യാപകർ | 13 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 13 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 13 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആനിമ്മ വി ഒ |
പി.ടി.എ. പ്രസിഡണ്ട് | ടി ജി സുരേഷ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | റെജി ഷൈബു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ആലപ്പുഴ ജില്ല ഭരണസിരാകേന്ദ്രത്തിനടുത്ത് ഒരു നൂറ്റാണ്ടിന് മുമ്പ് തുടങ്ങിയ വിദ്യാലയമാണ് ഗവൺമെന്റ് മുഹമ്മദൻ ഹൈസ്കൂൾ.ആലപ്പുഴ പട്ടണത്തിലും സമീപ ഗ്രാമങ്ങളിലുമുള്ള വിവിധ സാമൂഹ്യ വിഭാഗങ്ങളിലെ കുട്ടികൾ ഇവിടെ വിദ്യ അഭ്യസിച്ചു.അവരിൽ പലരും കലാ സാഹിത്യ രാഷ്ട്രീയ സാംസ്കാരിക തൊഴിൽ മേഖലകളിൽ മികവ് പുലർത്തിയവരാണ്.ആദ്യ കാലത്ത് പെൺകുട്ടികളും ആൺകുട്ടികളും പഠിച്ചിരുന്നു. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക വിദ്യാലയമെന്ന അന്നത്തെ സാഹചര്യത്തിലെ സമൂഹത്തിന്റെ മുറവിളിയുടെ ഫലമായി പെൺകുട്ടികൾക്ക് പ്രത്യേക വിദ്യാലയമാരംഭിക്കാനിടയായി.അങ്ങനെയാണ് 1974മുതൽ പെൺകുട്ടികൾക്ക് മാത്രമായി ഗവൺമെന്റ് മുഹമ്മദൻ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ എന്ന ഈ വിദ്യാലയത്തിന് തുടക്കമായത്.അതുകൊണ്ട് തന്നെ ഒരു നൂറ്റാണ്ടിന്റെ പൈതൃകം ഈ വിദ്യാലയത്തിന് സ്വന്തം.ഹൈസ്കൂളായിട്ടാണ് പ്രവർത്തനം തുടങ്ങിയത്.പ്രീഡിഗ്രി കോളേജുകളിൽ നിന്ന് വേർപെടുത്തി സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാൻ തീരുമാനിച്ചപ്പോൾ ഈ വിദ്യാലയത്തിനും ഹയർ സെക്കന്ററി വിഭാഗം അനുവദിച്ചു.അങ്ങനെ 2004ൽ ഇവിടെ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു.
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മാനേജ്മെന്റ്
രക്ഷിതാക്കളും അധ്യാപകരും വിദ്യാഭ്യാസപ്രവർത്തകരുമടങ്ങിയ ഭരണ സമിതിയാണ് സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങൾ നയിക്കുന്നത്.ശ്രീ.സുരേഷ് കുമാറാണ് നിലവിലെ ഭരണസമിതിയുടെ അദ്ധ്യക്ഷൻ.ഹയർസെക്കന്ററി പ്രിൻസിപ്പാൾ ശ്രീമതി ജയശ്രീ കൺവീനറും .ഹൈസ്കൂൾ പ്രഥമാധ്യാപകൻ ശ്രീമതി ആനിമ്മ.വി.ഒ., ജോയിന്റ് കൺവീനറുമാണ്. സ്കൂളിന്റെ പൊതുവായ വികസനപ്രവർത്തനങ്ങളിൽ ഈ സമിതി സജീവമായി ഇടപെടുന്നുണ്ട്.കുടിവെള്ളം, ശുചിമുറികൾ,അടുക്കള ഇവയുടെ സൗകര്യങ്ങൾ ഉറപ്പു വരുത്തുന്നതിൽ സമിതിയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണ്.ജനപ്രതിനിധികളെ കണ്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഇടപെടുവിച്ചും വികസനപ്രവർത്തനങ്ങൾക്കുള്ള ഫണ്ട് കണ്ടെത്തുന്നതിൽ ഭരണസമിതി കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു.
അംഗീകാരങ്ങൾ
സ്കൂളിന്റെ നേട്ടങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവർത്തനങ്ങൾ
സ്കൂളിന്റെ പ്രവർത്തനങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സൗകര്യങ്ങൾ
ഒരേക്കർ 30 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 5ക്ലാസ് മുറികളുമുണ്ട്. .ഐ.റ്റി.@സ്കൂൾ പ്രവർത്തിക്കുന്ന 4മുറികൾ ഒഴികെയുള്ള മറ്റ് മുറികൾ ഓഫീസ്,സ്റ്റാഫ് റൂം,സഹകരണസംഘം,സ്മാർട്ട് ക്ലാസ് റൂം,ഗ്രന്ഥശാല,ലബോറട്ടറികൾ എന്നിവയ്ക്കായി ഉപയോഗിക്കുന്നു.
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മാനേജ്മെന്റ്
ക്രമം | പേര് | ചുമതല | ചിത്രം |
---|---|---|---|
1 | അണ്ണാദുരൈ | ചെയർമാൻ | |
2 | |||
3 | |||
4 | |||
5 | |||
6 | |||
7 | |||
8 | |||
9 | |||
10 | |||
11 | |||
12 | |||
13 |
ഭരണ വിഭാഗം
ക്രമം | പേര് | വിഭാഗം | ചിത്രം | മൊബൈൽ |
---|---|---|---|---|
1 | ആനിമ്മ.വി.ഒ | ഭരണം/പഠനം | ||
2 | മനോജ്.കെ.എസ് | ഭരണവിഭാഗം | ||
3 | ഗീത | ഭരണവിഭാഗം | ||
4 | ശിവപ്രസാദ് | ഭരണവിഭാഗം | ||
5 | മധു.പി.ആർ | ഭരണവിഭാഗം |
പഠന വിഭാഗം
ക്രമം | പേര് | വിഭാഗം | പഠനവിഷയം | ചിത്രം | മൊബൈൽ
നമ്പർ |
---|---|---|---|---|---|
റഫിയ ബീഗം | ഹൈസ്കൂൾ | ഹിന്ദി | |||
പ്രദീപ്.എസ് | ഹൈസ്കൂൾ | മലയാളം | 9446335160 | ||
ബിന്ദു.ആർ | ഹൈസ്കൂൾ | ഗണിതം | |||
ബെൻസി.കെ.ജെ | ഹൈസ്കൂൾ | ജീവശാസ്ത്രം | |||
നജ്‍മ | ഹൈസ്കൂൾ | ഊർജതന്തരം | |||
കൃഷ്ണപ്രിയ | ഹൈസ്കൂൾ | മലയാളം | |||
ലിയ.എ.ബി. | ഹൈസ്കൂൾ | സാമൂഹ്യശാസ്ത്രം | |||
പാർവതി | ഹൈസ്കൂൾ | ഇംഗ്ലീഷ് | |||
ഫാത്തിമ | ഹൈസ്കൂൾ | അറബിക് | |||
അമ്പിളിവീണ.എസ് | പ്രൈമറി | സാമൂഹ്യശാസ്ത്രം | 9446305160 | ||
ആന്റണി | പ്രൈമറി | ഗണിതം | |||
ജൂലിയറ്റ്.സി.ആർ | പ്രൈമറി | ഇംഗ്ലീഷ് | |||
നിഷ.എൻ | പ്രൈമറി | മലയാളം | |||
ശ്യാമ.എസ്.പിള്ള | പ്രൈമറി | അടിസ്ഥാനശാസ്ത്രം | |||
ശ്രീജ | പ്രൈമറി | കൗൺസലിംഗ് | |||
ഐവിമോൻ | പ്രൈമറി | കായികവിദ്യാഭ്യാസം | |||
രാഗിണി | പ്രൈമറി | കരകൗശല വിദ്യാഭ്യാസം |
മുൻ സാരഥികൾ
ക്രമം | പേര് | സേവന കാലം | ചിത്രം |
---|---|---|---|
1 | ആനിമ്മ.വി.ഒ. | 2020-തുടരുന്നു. | |
2 | ഗോപാലകൃഷ്ണൻ നായർ | 2018-2020 | |
3 | ഷൈല.വി.ആർ | 2013-2018 | |
4 | രാജേന്ദ്രൻ.പി | 2012-2013 | |
5 | പ്രഭാകരൻ.വി.എൻ. | 2011-2012 | |
6 | ശ്രീമതി.സി.എൽ. | 2008-2011 | |
7 | ഐഷ ബീവി | 2006_2008 | |
8 | സുമദേവി.കെ | ||
9 | അന്നക്കുട്ടി.പി.വി | ||
10 | ജാനകി.എ.പി | ||
11 | കമലാഭായി.വി.കെ. | ||
12 | ലീല.വി.കെ | ||
13 | സത്യഭാമ.റ്റി. | ||
14 | സരോജിനിയമ്മ.റ്റി. | ||
15 | ലീല.ജി. | ||
16 | രവീന്ദ്രനാഥ്.ജി. | ||
17 | സോഫി വർഗീസ് | ||
18 | ഇന്ദിരാവതിയമ്മ.സി.റ്റി. | ||
19 | അമ്മിണി ഹെൻട്രി | ||
20 | ചാക്കോ.കെ.പി. | ||
21 | അംബികയമ്മ.പി. | ||
22 | ആനന്ദവല്ലിയമ്മ.കെ. | ||
23 | സാറാമ്മ.കെ.ചാക്കോ | ||
24 | മേഴ്സി ജോസഫ് | ||
25 | ഏലിയാമ്മ വർഗീസ് | ||
26 | കോമളവല്ലിയമ്മ.സി.ഒ. | ||
27 | ഗോമതിക്കുട്ടിയമ്മ.ജെ |
പുറം കണ്ണികൾ
വഴികാട്ടി
ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും കളക്ട്രേറ്റ് ജംഗ്ഷനിൽ ഇറങ്ങുക, മുന്നോട്ട് നടന്ന് ഇടത് ഭാഗത്ത് മുഹമ്മദൻസ് റോഡ് കാണാം,50 മീറ്റർ നടന്നാൽ വലതു ഭാഗത്ത് ഗേറ്റ് കാണാം.
തീരദേശപാതയിലെ ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
നാഷണൽ ഹൈവെയിൽ പവർ ഹൗസ് പാലം ബസ്റ്റാന്റിൽ നിന്നും രണ്ട് കിലോമീറ്റർ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 35009
- 1974ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ