ഉള്ളടക്കത്തിലേക്ക് പോവുക

"ജി എം യു പി സ്ക്കൂൾ മാടായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
MT 1145 (സംവാദം | സംഭാവനകൾ)
No edit summary
PRIJESH.K (സംവാദം | സംഭാവനകൾ)
എം പി ടി എ പ്രസിഡന്റ് പേര് മാറ്റം വരുത്തി
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 60 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= പുതിയങ്ങാടി
{{Infobox School
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
|സ്ഥലപ്പേര്=മാടായി
| റവന്യൂ ജില്ല= കണ്ണൂര്‍
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
| സ്കൂള്‍ കോഡ്=  
|റവന്യൂ ജില്ല=കണ്ണൂർ
| സ്ഥാപിതവര്‍ഷം=  
|സ്കൂൾ കോഡ്=13550
| സ്കൂള്‍ വിലാസം= <br/>കണ്ണൂര്‍
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=
|വിക്കിഡാറ്റ ക്യു ഐഡി=Q64458156
| സ്കൂള്‍ ഇമെയില്‍=
|യുഡൈസ് കോഡ്=32021400501
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല= മാടായി
|സ്ഥാപിതമാസം=
| ഭരണ വിഭാഗം=എയ്ഡഡ്
|സ്ഥാപിതവർഷം=1906
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=ജി.യം.യു.പി സ്കുൾ മാടയി.പുതിയങ്ങാടി
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പോസ്റ്റോഫീസ്=മാടായി
| പഠന വിഭാഗങ്ങള്‍2= യു.പി  
|പിൻ കോഡ്=670304
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=0497 2873387
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ ഇമെയിൽ=gmupsmadayi@gmail.com
| പെൺകുട്ടികളുടെ എണ്ണം=  
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|ഉപജില്ല=മാടായി
| അദ്ധ്യാപകരുടെ എണ്ണം=    
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പ്രധാന അദ്ധ്യാപകന്‍= ഒ രാമചന്ദ്രന്‍       
|വാർഡ്=15
| പി.ടി.. പ്രസിഡണ്ട്=          
|ലോകസഭാമണ്ഡലം=കാസർഗോഡ്
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|നിയമസഭാമണ്ഡലം=കല്ല്യാശ്ശേരി
|താലൂക്ക്=തളിപ്പറമ്പ്
|ബ്ലോക്ക് പഞ്ചായത്ത്=പയ്യന്നൂർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=221
|പെൺകുട്ടികളുടെ എണ്ണം 1-10=281
|വിദ്യാർത്ഥികളുടെ എണ്ണം 1-10=502
|അദ്ധ്യാപകരുടെ എണ്ണം 1-10=30
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഉഷ കെ
|പി.ടി.എ. പ്രസിഡണ്ട്=വിജീഷ്
|എം.പി.ടി.. പ്രസിഡണ്ട്=ഫൈറൂസ
|സ്കൂൾ ചിത്രം=GMUPS MADAYI 13.JPG ‎|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
കണ്ണൂർ  ജില്ലയിലെ തളിപ്പറമ്പ്  വിദ്യാഭ്യാസ ജില്ലയിൽ മാടായി  ഉപജില്ലയിലെ പുതിയങ്ങാടി  സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്
== ചരിത്രം ==
== ചരിത്രം ==
[[പ്രമാണം:Firstpic.jpg|നടുവിൽ|ലഘുചിത്രം]]
ഇന്ത്യാരാജ്യം ബ്രിട്ടീഷ് രാജിന് അടിമപ്പെട്ട് കഴിയുന്നകാലഘട്ടം. അക്ഷരങ്ങൾ കൂട്ടിവായിക്കാനറി യാത്ത,ഒന്നു കൂടി പറഞ്ഞാൽ അക്ഷരങ്ങൾ അറിയാത്ത അന്ധകാരത്തിൽ അകപ്പെട്ട പുതിയങ്ങാടിയിൽ കേവലം അറബി- മലയാളം എന്ന മാപ്പിളമാർ സ്വയം പരിശീലിച്ച ഭാഷ മാത്രം കൈകാര്യം ചെയ്യുന്ന കാലഘട്ടം, ഓത്തുപള്ളിയിൽ നിന്നും മൗലവിമാർ നൽകുന്ന മതാധിഷ്ഠിതമായ വിവരങ്ങൾ മാത്രം അഭ്യസിച്ച കാലഘട്ടം, ബ്രിട്ടീഷുകാരന്റെ വിദ്യാഭ്യാസം ഹറാമാണ് എന്ന് പണ്ഡിതൻമാർ പ്രഖ്യാപിച്ച കാലഘട്ടം. ഇന്ത്യൻ മുസൽമാന്മാർക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രസക്തി എന്തെന്ന് പഠിപ്പിച്ച സർ സയ്യിദ് അഹമ്മദ്ഖാന്റെ പ്രഖ്യാപനത്തിന്റെ അലയൊലി പുതിയങ്ങാടിയിലും ഉണ്ടായിട്ടുണ്ട് എന്നതാണ് ,ഒരു ഭൗതിക വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പിറവി 1906 ൽ ഉണ്ടായത്. [[ജി എം യു പി സ്ക്കൂൾ മാടായി/ചരിത്രം|കൂടുതൽ അറിയാൻ]]


== ഭൗതികസൗകര്യങ്ങള്‍ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==


== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:Pond.jpg|ലഘുചിത്രം|പകരം=|നടുവിൽ]]
1 . മൂന്ന് കെട്ടിട സമുച്ചയത്തിലായി 17 ക്ലാസ് മുറികളും സ്കൂൾ ഓഫീസും സ്റ്റാഫ് റൂമും കമ്പ്യൂട്ടർ സെന്ററും സ്മാർട്ട് റൂമും ഇക്കോ ലാബ് ഗണിത ലാബ് അടുക്കള എന്നിവയും പ്രവർത്തിക്കുന്നു.
2 . സർക്കാർ ഉടമസ്ഥതായി ഉള്ള 16 ക്ലാസ് മുറികളോട് കൂടിയ രണ്ട്  കെട്ടിട സമുച്ചയത്തിൽ ശാസ്‌ത്ര  ലാബും ലൈബ്രറിയും 14 ക്ലാസ്സ്  മുറികളും പ്രവർത്തിക്കുന്നു.
3 . രണ്ട്  സ്കൂൾ ബസുകൾ സർവീസ് നടത്തുന്നു.
4 . മുഴുവൻ ക്ലാസ് മുറിയിലും ഉച്ച ഭാഷിണി സൗകര്യം ഉണ്ട് .
5 . മിക്കവാറും ക്ലാസ് മുറികളിൽ LCD പ്രൊജക്ടർ ഉപയിഗിച്ഛ് ക്ലാസ് നടത്താൻ ഉള്ള വൈദ്യുതിയുടെ ലഭ്യത ഉണ്ട്. മുഴുവൻ ക്ലാസ് മുറികളിലും ഫാനുകളും വെളിച്ചവും  ഉണ്ട്.
6 . കുട്ടികൾക് കൈ കഴുകുന്നതിന്ന് 20 വാട്ടർ ടാപ്പുകളും 16 ശുചിമുറികളും 5 മൂത്രപ്പുരകളും ഉണ്ട് .
7 . കുട്ടികൾക്ക്  കുടിവെള്ളം ശീതീകരിച്ച നല്കുന്നതിന്ന് 4 ടാപ്പുകൾ ഉണ്ട്. [[ജി എം യു പി സ്ക്കൂൾ മാടായി/സൗകര്യങ്ങൾ|'''കൂടുതൽ വായിക്കുക''']]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
{| class="wikitable"
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
|+
|ക്രമ നമ്പർ
|പേര്
|കാലഘട്ടം
|-
|1
|അബ്ദുറഹിമാൻ
|
|-
|2
|അബൂബക്കർ
|
|-
|3
|കെ.പി.ശ്രീധരൻ നമ്പ്യാർ
|
|-
|4
|എം.പി.ഗോവിന്ദൻ
|
|-
|5
|എം.ലക്ഷ്മണൻ
|
|-
|6
|ഇ.പി.മനോഹരൻ
|
|-
|7
|കെ.സി.ആന്റണി
|
|-
|8
|ഒ.രാമചന്ദ്രൻ
|
|-
|9
|സൈനുദ്ധീൻ
|2021-
|}


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
താഹ മാടായി
==വഴികാട്ടി==
==വഴികാട്ടി==
{{Slippymap|lat= 12.021474370661618|lon= 75.24476363229348 |zoom=16|width=800|height=400|marker=yes}}
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*പഴയങ്ങാടി ബസ് സ്റ്റാന്റിൽ നിന്നും പുതിയങ്ങാടി ബസ്സിൽ 3 കിലോമീറ്റർ യാത്രചെയ്താൽ സ്‌കൂളിൽ എത്താം.
|----
* പഴയങ്ങാടി റയിൽവേ സ്റ്റേഷനിൽ നിന്നും പുതിയങ്ങാടി റോഡിൽ 2 കിലോമീറ്റർ യാത്ര ചെയ്താൽ സ്കുളിൽ എത്താം.
|----
*
|}
|}

12:42, 29 ജൂലൈ 2025-നു നിലവിലുള്ള രൂപം

	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എം യു പി സ്ക്കൂൾ മാടായി
വിലാസം
മാടായി

മാടായി പി.ഒ.
,
670304
,
കണ്ണൂർ ജില്ല
സ്ഥാപിതം1906
വിവരങ്ങൾ
ഫോൺ0497 2873387
ഇമെയിൽgmupsmadayi@gmail.com
കോഡുകൾ
സ്കൂൾ കോഡ്13550 (സമേതം)
യുഡൈസ് കോഡ്32021400501
വിക്കിഡാറ്റQ64458156
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല മാടായി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകല്ല്യാശ്ശേരി
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്പയ്യന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ221
പെൺകുട്ടികൾ281
ആകെ വിദ്യാർത്ഥികൾ502
അദ്ധ്യാപകർ30
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഉഷ കെ
പി.ടി.എ. പ്രസിഡണ്ട്വിജീഷ്
എം.പി.ടി.എ. പ്രസിഡണ്ട്ഫൈറൂസ
അവസാനം തിരുത്തിയത്
29-07-2025PRIJESH.K


പ്രോജക്ടുകൾ




കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ പുതിയങ്ങാടി സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്


ചരിത്രം

ഇന്ത്യാരാജ്യം ബ്രിട്ടീഷ് രാജിന് അടിമപ്പെട്ട് കഴിയുന്നകാലഘട്ടം. അക്ഷരങ്ങൾ കൂട്ടിവായിക്കാനറി യാത്ത,ഒന്നു കൂടി പറഞ്ഞാൽ അക്ഷരങ്ങൾ അറിയാത്ത അന്ധകാരത്തിൽ അകപ്പെട്ട പുതിയങ്ങാടിയിൽ കേവലം അറബി- മലയാളം എന്ന മാപ്പിളമാർ സ്വയം പരിശീലിച്ച ഭാഷ മാത്രം കൈകാര്യം ചെയ്യുന്ന കാലഘട്ടം, ഓത്തുപള്ളിയിൽ നിന്നും മൗലവിമാർ നൽകുന്ന മതാധിഷ്ഠിതമായ വിവരങ്ങൾ മാത്രം അഭ്യസിച്ച കാലഘട്ടം, ബ്രിട്ടീഷുകാരന്റെ വിദ്യാഭ്യാസം ഹറാമാണ് എന്ന് പണ്ഡിതൻമാർ പ്രഖ്യാപിച്ച കാലഘട്ടം. ഇന്ത്യൻ മുസൽമാന്മാർക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രസക്തി എന്തെന്ന് പഠിപ്പിച്ച സർ സയ്യിദ് അഹമ്മദ്ഖാന്റെ പ്രഖ്യാപനത്തിന്റെ അലയൊലി പുതിയങ്ങാടിയിലും ഉണ്ടായിട്ടുണ്ട് എന്നതാണ് ,ഒരു ഭൗതിക വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പിറവി 1906 ൽ ഉണ്ടായത്. കൂടുതൽ അറിയാൻ




ഭൗതികസൗകര്യങ്ങൾ


1 . മൂന്ന് കെട്ടിട സമുച്ചയത്തിലായി 17 ക്ലാസ് മുറികളും സ്കൂൾ ഓഫീസും സ്റ്റാഫ് റൂമും കമ്പ്യൂട്ടർ സെന്ററും സ്മാർട്ട് റൂമും ഇക്കോ ലാബ് ഗണിത ലാബ് അടുക്കള എന്നിവയും പ്രവർത്തിക്കുന്നു.

2 . സർക്കാർ ഉടമസ്ഥതായി ഉള്ള 16 ക്ലാസ് മുറികളോട് കൂടിയ രണ്ട്  കെട്ടിട സമുച്ചയത്തിൽ ശാസ്‌ത്ര  ലാബും ലൈബ്രറിയും 14 ക്ലാസ്സ്  മുറികളും പ്രവർത്തിക്കുന്നു.

3 . രണ്ട്  സ്കൂൾ ബസുകൾ സർവീസ് നടത്തുന്നു.

4 . മുഴുവൻ ക്ലാസ് മുറിയിലും ഉച്ച ഭാഷിണി സൗകര്യം ഉണ്ട് .

5 . മിക്കവാറും ക്ലാസ് മുറികളിൽ LCD പ്രൊജക്ടർ ഉപയിഗിച്ഛ് ക്ലാസ് നടത്താൻ ഉള്ള വൈദ്യുതിയുടെ ലഭ്യത ഉണ്ട്. മുഴുവൻ ക്ലാസ് മുറികളിലും ഫാനുകളും വെളിച്ചവും  ഉണ്ട്.

6 . കുട്ടികൾക് കൈ കഴുകുന്നതിന്ന് 20 വാട്ടർ ടാപ്പുകളും 16 ശുചിമുറികളും 5 മൂത്രപ്പുരകളും ഉണ്ട് .

7 . കുട്ടികൾക്ക്  കുടിവെള്ളം ശീതീകരിച്ച നല്കുന്നതിന്ന് 4 ടാപ്പുകൾ ഉണ്ട്. കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

ക്രമ നമ്പർ പേര് കാലഘട്ടം
1 അബ്ദുറഹിമാൻ
2 അബൂബക്കർ
3 കെ.പി.ശ്രീധരൻ നമ്പ്യാർ
4 എം.പി.ഗോവിന്ദൻ
5 എം.ലക്ഷ്മണൻ
6 ഇ.പി.മനോഹരൻ
7 കെ.സി.ആന്റണി
8 ഒ.രാമചന്ദ്രൻ
9 സൈനുദ്ധീൻ 2021-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

താഹ മാടായി

വഴികാട്ടി

Map
"https://schoolwiki.in/index.php?title=ജി_എം_യു_പി_സ്ക്കൂൾ_മാടായി&oldid=2787597" എന്ന താളിൽനിന്ന് ശേഖരിച്ചത്