"ജിഎൽപിഎസ് ഹോസ്ദുർഗ്ഗ് തെരുവത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 69 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| GLPS HOSDURG THERUVATH}}
{{PSchoolFrame/Header}}
{{prettyurl| GLPS HOSDURG THERUVATH}}കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ ഹോസ്ദുർഗ് ഉപജില്ലയിലെ തെരുവത്ത്  ലക്ഷ്മി നഗർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.
{{Infobox School
{{Infobox School
| സ്ഥലപ്പേര്= തെരുവത്ത്, കാഞ്ഞങ്ങാട്
|സ്ഥലപ്പേര്=ഹോസ്ദുർഗ് തെരുവത്ത്
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട്  
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്  
| റവന്യൂ ജില്ല= കാസര്‍ഗോഡ്
|റവന്യൂ ജില്ല=കാസർഗോഡ്
| സ്കൂള്‍ കോഡ്= 12306
|സ്കൂൾ കോഡ്=12306
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1949
|വിക്കിഡാറ്റ ക്യു ഐഡി=Q64398886
| സ്കൂള്‍ വിലാസം= തെരുവത്ത്, കാഞ്ഞങ്ങാട്. പി.ഒ 
|യുഡൈസ് കോഡ്=32010500102
| പിന്‍ കോഡ്= 67315
|സ്ഥാപിതദിവസം=1
| സ്കൂള്‍ ഫോണ്‍= 0467 2201233
|സ്ഥാപിതമാസം=6
| സ്കൂള്‍ ഇമെയില്‍= 12306glpshosdurgtheruvath@gmail.com
|സ്ഥാപിതവർഷം=1941
| സ്കൂള്‍ വെബ് സൈറ്റ്= 12306glpshosdurgtheruvath.blogspot.in/
|സ്കൂൾ വിലാസം=
| ഉപ ജില്ല= ഹോസ്‌ദുര്‍ഗ്
|പോസ്റ്റോഫീസ്=കാഞ്ഞങ്ങാട്
| ഭരണം വിഭാഗം= സര്‍ക്കാര്‍
|പിൻ കോഡ്=671315
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങള്‍1= LP
|സ്കൂൾ ഇമെയിൽ=12306glpshosdurgtheruvath@gmail.com
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌ 
|ഉപജില്ല=ഹോസ്‌ദുർഗ്
| ആകെ കുട്ടികളുടെ എണ്ണം=
|തദ്ദേശസ്വയംഭരണസ്ഥാപനം =കാഞ്ഞങ്ങാട് KANHANGAD മുനിസിപ്പാലിറ്റി
| പെൺകുട്ടികളുടെ എണ്ണം=
|വാർഡ്=15
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|ലോകസഭാമണ്ഡലം=കാസർഗോഡ്
| അദ്ധ്യാപകരുടെ എണ്ണം= 6
|നിയമസഭാമണ്ഡലം=കാഞ്ഞങ്ങാട്
| പ്രധാന അദ്ധ്യാപകന്‍= രാഘവന്‍.കെ. കെ
|താലൂക്ക്=ഹോസ്‌ദുർഗ് HOSDURG
| പി.ടി.. പ്രസിഡണ്ട്=  
|ബ്ലോക്ക് പഞ്ചായത്ത്=കാഞ്ഞങ്ങാട്
|സ്കൂള്‍ ചിത്രം= AddSchoolPhotoHere.jpg |
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ 1 to 4
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മുരളീധരൻ സി
|പി.ടി.എ. പ്രസിഡണ്ട്=ഡോ.സിദ്ധാർഥ് രവീന്ദ്രൻ
|എം.പി.ടി.. പ്രസിഡണ്ട്=ശ്രുതി
|സ്കൂൾ ചിത്രം=12306-KGD-1.jpg|thumb|
12306-KGD-1.jpg|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==
  കാഞ്ഞങ്ങാടിൻറെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഒരു കലാലയമാണ് ഗവൺമെൻര് എൽ പി സ്കൂൾ ഹോസ്ദുർഗ് തെരുവത്ത്. ആലാമിപ്പള്ളി, കൂളിയങ്കാൽ, തെരുവത്ത് എന്നീപ്രദേശങ്ങൾ ഉൾക്കൊള്ളുന്ന കാഞ്ഞങ്ങാടിൻറെ ഹൃദയഭാഗത്തെ അതിപ്രശസ്തമായ ഒരു പ്രാഥമികകലാലയമാണ് തെരുവത്ത് സ്കൂൾ.മുഴുവൻ ക്ലാസ്സ് റൂമുകളിലും എൽ.സി.ഡി പ്രൊജക്ടറുകളും കമ്പ്യൂട്ടറുകളും സ്ഥാപിച്ച് പാഠങ്ങളുടെ ഐ.ടി.മൊഡ്യൂളുകൾ ഉപയോഗിച്ച് ക്ലാസ്സുകൾ നടത്തുന്ന ആദ്യത്തെ സർക്കാർ പ്രൈമറി വിദ്യാലയമെന്ന ബഹുമതി രണ്ടായിരത്തിപ്പതിനഞ്ചിൽ കരസ്ഥമാക്കി. ഒന്നാം തരം മുതൽ നാലാം തരം വരെ അധ്യയനം നടക്കുന്ന ഇവിടെ നിലവിൽ പ്രീപ്രൈമറി ഉൾപ്പെടെ ഇരുനൂറോളം കുരുന്നുകൾ പഠിക്കുന്നു. ഇത്തിരി സ്ഥല സൗകര്യം മാത്രമുള്ള സ്കൂളിൽ ഒത്തിര് വ്യത്യസ്ഥ പദ്ധതികളും പരിപാടികളും നടത്തി ജനകീയസമ്മതിനേടിയ വിദ്യാലയമെന്ന ഖ്യാതിയും തെരുവത്ത് സ്കൂളിൻറെ നെറുകയിലുണ്ട്..
1940 കളിലാണ് ഹോസ്ദുർഗ്ഗ് തെരുവത്ത് ഗവ.എൽ.പി സ്കൂൾ രൂപീകൃതമായത്. ആദ്യഘട്ടത്തിൽ ഒന്നുമുതൽ അഞ്ച് വരെ ക്ലാസുകൾ ഉണ്ടായിരുന്നു. 27-04-1946 മുതലുള്ള രേഖകളാണ് ഇന്ന് ലഭ്യമായിട്ടുള്ളത്. അതുകൊണ്ടുതന്നെ സ്ഥാപക വർഷമായി 1946 കൃത്യതപ്പെടുത്തുകയാണ്. സി.എച്ച് പാർവതിയാണ് തുടക്കത്തിൽ ഉണ്ടായിരുന്ന അധ്യാപിക. നെയ്‍ത്തുവ്യവസായത്തിന്റെ കേന്ദ്രമായ തെരുവത്ത് പ്രദേശത്ത് തൊഴിലാളികളുടെ മക്കൾക്ക് വിദ്യനേടാനുള്ള കേന്ദ്രമെന്ന നിലയിൽ ആരംഭിച്ച വിദ്യാലയത്തിൽ എട്ടു ഡിവിഷനുകളിലായി ഇരുനൂറ്റമ്പതിലധികം കുട്ടികൾ പഠിച്ചിരുന്നു. കാലക്രമത്തിൽ ഇംഗ്ലീഷ് മീഡിയം സ്‍കൂളുകൾ സമീപപ്രദേശങ്ങളിൽ മുളച്ചുപൊന്തിയപ്പോൾ അവയിലേക്കുള്ള ഒഴുക്ക് തുടങ്ങി. എങ്കിലും അനാദായ വിദ്യാലയങ്ങൾ എന്ന പട്ടികയിൽ പെടാതെ പിടിച്ചുനിന്നത് അതതുകാലത്തെ അധ്യാപകരുടെ നേതൃത്വത്തിൽ നടത്തിയ ചിട്ടയായ അക്കാദമിക പ്രവർത്തനങ്ങൾ കൊണ്ടുതന്നെയാണ്. ജഡ്ജിയായ ചന്ദ്രശേഖര ദാസ് മുതൽ പ്രമുഖരായ നൂറോളം പേർ ഈ വിദ്യാലയത്തിൽ വിദ്യാർത്ഥിയും പിന്നീട് അധ്യാപകരുമായിട്ടുണ്ട്. ഉപജില്ലയിലെ എന്നല്ല ജില്ലയിലെത്തന്നെ മികച്ച വിദ്യാലയമായി ഇന്ന് തെരുവത്ത് എൽ.പി സ്കൂൾ മാറിക്കഴിഞ്ഞു. 2016ലെ മികച്ച പി.ടി.എക്കുള്ള അവാർഡ് ഈ വിദ്യാലയത്തിനായിരുന്നു. ഉപജില്ലാ-ജില്ലാ ശാസ്ത്ര, കലാമേളകളിൽ എല്ലാവർഷവും ഓവറോൾ ചാമ്പ്യന്മാരാവുന്നത് തെരുവത്ത് സ്‍കൂളിലെ കുട്ടികളാണ്. തുടർച്ചയായി ലഭിക്കുന്ന എൽ.എസ്.എസ് വിജയം അക്കാദമിക മികവിന്റെ തെളിവാണ്. 2015ൽ ഐ.ടി അധിഷ്ഠിതമായി എല്ലാ ക്ലാസുകളിലും പഠനം നടത്തുന്ന സംസ്ഥാനത്തെ ആദ്യത്തെ എൽ.പി വിദ്യാലയമായി നമ്മൾ വളർന്നു. എല്ലാ ക്ലാസ് മുറികളിലും കമ്പ്യൂട്ടർ, പ്രൊജക്ടർ, അനുബന്ധ സംവിധാനങ്ങൾ എന്നിവ ബഹുജന സഹകരണത്തോടെ ഒരുക്കിയാണ് ഈ വലിയ നേട്ടം കൈവരിച്ചത്. പൂർവ്വ വിദ്യാർത്ഥികളുടെ നല്ല സഹകരണവും ലഭിച്ചു.




== ചരിത്രം==
33 സെന്റിൽ വിദ്യാലയം പരിമിതപ്പെട്ടുപോയി എന്ന വിഷമമാണ് ഇപ്പോഴുള്ളത്. അസംബ്ലിഹാൾ, ഡൈനിംഗ് ഹാൾ, പാചകപ്പുര, കിണർ, നല്ല ക്ലാസ് മുറികൽ, ടോയ്‍ലറ്റ് സൗകര്യങ്ങൾ എന്നിവയുണ്ടെങ്കിലും കായിക വികസനത്തിനു പര്യാപ്തമായ സ്ഥലസൗകര്യമില്ല എന്നതാണ് പ്രധാന പ്രശ്നം. സമീപത്തുള്ള പൊതുസ്ഥലം പതിച്ചുവാങ്ങിക്കൊണ്ടുമാത്രമേ അതുപരിഹരിക്കാൻ കഴിയൂ. വർദ്ധിച്ചുവരുന്ന വികസന കാഴ്ചപ്പാടുകൾക്കനുസരിച്ചുള്ള ഭൗതിക സൗകര്യങ്ങളും ഉണ്ടാവേണ്ടതുണ്ട്. നല്ല ലൈബ്രറി, ലബോറട്ടറി എന്നിവക്കാവശ്യമായസ്ഥലം ലഭ്യമാവണം. പ്രീ-പ്രൈമറിയിൽ കുട്ടികളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കൂടുതൽ കെട്ടിട സൗകര്യങ്ങളും കളിയുപകരണങ്ങളും അത്യാവശ്യമാണ്.  
1925 ജൂണ്‍ 12 നാണ് കിഴിശ്ശേരി ഗ്രാമത്തില്‍ ഈ പ്രൈമറി വിദ്യാലയത്തിന് തുടക്കം കുറിച്ചത്.ബോര്‍ഡ് എലിമെന്ററി സ്കൂള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ വിദ്യാലയം മദ്രാസ് സ്റ്റേറ്റിന്റെ ഭാഗമമായ മലബാര്‍ ഡിസ്ട്രികറ്റ് ബോര്‍ഡിന്റെ കീഴിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.ബോര്‍ഡ് എലിമെന്ററി സ്കൂള്‍ പിന്നീട് കിഴിശ്ശേരി ജി.എ‌ല്‍.പി.സ്കൂളായി പുനര്‍നാമകരണം ചെയ്തു.


കാലചക്രത്തിന്റെ വേഗതയില്‍ കിഴിശ്ശേരി ഏറെ മുന്നോട്ട്പോയി.സ്കൂളിന്റെ മഴനനഞ്ഞു വിറക്കുന്ന ഓലഷെഡുകള്‍ അപ്രത്യക്ഷമായി.ഓടിട്ട കെട്ടിടങ്ങളും കോണ്‍ക്രീററ് കെട്ടിടങ്ങളും വന്നു.കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുകയും അതിനോടൊപ്പം പഠനമികവും സ്കൂളിന് കൂട്ടായി.മാറിാറി വരുന്ന പി.ടി.എ,എസ്.എം.സി,തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവരുടെ പിന്തുണയും നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സ‍ഹകരണവും സ്കൂളിന്റെ വികസനത്തിന് മുതല്‍കൂട്ടായി.ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന ഖ്യാതി നിലനില്‍ക്കെ പാഠ്യപ്രവര്‍ത്തനങ്ങളിലും പാഠ്യോതരപ്രവര്‍ത്തനങ്ങളിലും ഈ വിദ്യാലയം മുന്നിട്ട് നില്‍ക്കുന്നു.
2010 അധ്യായന വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ ഒന്നാം ക്ളാസില്‍ ചേര്‍ത്തതിനുളള പാരിതോഷികം 10 ലക്ഷം രൂപ ഈ വിദ്യാലയത്തിന് സര്‍ക്കാറില്‍ നിന്ന് ലഭിച്ചിരുന്നു.


==സ്കൂള്‍ സ്ററാഫ്==
തെരുവത്ത്, തോയമ്മൽ, നിലാങ്കര, കോട്ടക്കുന്ന്, അരയി, അരയിക്കടവ്, കൊവ്വൽ പള്ളി, കവ്വായി, മന്യോട്ട്, അലാമിപ്പള്ളി, ചെമ്മട്ടം വയൽ, കാഞ്ഞങ്ങാട് സൗത്ത് എന്നീ പ്രദേശങ്ങളിൽ നിന്നും വിദ്യാർത്ഥികൾ ഇവിടെയെത്തുന്നു.
*Name
*
*
*
*
* name




==ഭൗതിക സൗകര്യങ്ങള്‍==
*നാല് ഇരുനില കോണ്‍ക്രീറ്റ്കെട്ടിടങ്ങള്‍
*പാചകപ്പുര
*കുടിവെളളം
*ടോയ് ലറ്റ് സൗകര്യം
*കമ്പ്യട്ടര്‍ ലാബ്
*സ്മാര്‍ട്ട് ക്ലാസ് റൂം
*ലൈബ്രറി
*സൗണ്ട് സിസ്ററം
*വാട്ടര്‍ പ്യൂരിഫയര്‍
==വിദ്യാരംഗം ==


==ക്ളബ്ബുകള്‍ ==
2018 ഫെബ്രുവരിയിൽ ഹോസ്‍ദുർഗ്ഗ് എം.എൽ.എ ഇ ചന്ദ്രശേഖരൻ അവർകളുടെ ആസ്തിവികസന ഫണ്ടിൽ നിന്നും വിദ്യാലയത്തിന് ബസ് അനുവദിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യ‍‍ജ്ഞത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് നിയോജക മണ്ഡലം എം.എൽ.എ ഇ ചന്ദ്രശേഖരൻ അവർകളുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച എഴുപത് ലക്ഷം രൂപക്ക് സ്കൂൾ കോമ്പൗണ്ടിൽ മനോഹരമായ ഇരുനില സൗധത്തിന്റെ പണികൾ നടന്നുവരുന്നു.
[[{{സോഷ്യല്‍ സയന്‍സ്}}]]
12.06.2016ന് ക്ളബ്ബ് രൂപീകരണം നടന്നു. ക്ളബ്ബിന്റെ ആഭിമുഖ്യത്തില്‍ ആഗസ്ററ് 9 ന് യുദ്ദവിരുദ്ദ റാലി നടന്നു. സ്വാതന്ത്ര്യ


[[ജിഎൽപിഎസ് ഹോസ്ദുർഗ്ഗ് തെരുവത്ത്/ചരിത്രം|കൂടുതൽ വായിക്കുക]]


[[{{സയന്‍സ് ക്ലബ്}}]]
====== ഹെഡ്മാസ്റ്റർ ======
മുരളീധരൻ സി


==ദിനാചരണള്‍==
====== സഹാധ്യാപകർ ======
*''' ജൂൺ അഞ്ച് പരിസ്ഥിതി ദിനം'''
* പ്രസന്നകുമാരി
  പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.വനം വകുപ്പ്  മുഖേന ലഭിച്ച  തൈകൾ കുട്ടികൾക്ക്  വിതരണം ചെയ്യുകയും  അവ നാട്ടു പരിചരിക്കാൻ നിർദേശിക്കുകയും ചെയ്തു .പരിസ്ഥിതി ദിന റാലി നടത്തി .
* വാസന്തിക്കുട്ടി
*'''ജൂൺ പത്തൊന്‍പത് വായന ദിനം'''
* സബിത പി വി
  വായന .ആസ്വാദന കുറിപ്പ്, ക്വിസ് മത്സരം,എന്നിവ നടത്തി  വിജയികൾക്ക് സമ്മാനം നൽകി
* രേശ്ന കെ വി
* സബിത എം പി
*'''ജൂലൈ ഇരുപത്തൊന്ന്‍ ചാന്ദ്ര ദിനം '''
 
    സയന്‍സ് ക്ലബിന്‍റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ നടന്നു .ചാന്ദ്ര ദിന വീഡിയോ,ക്വിസ് മത്സരം,എന്നിവ നടത്തി 
== ഭൗതികസൗകര്യങ്ങൾ ==
*'''ആഗസ്ത് ആറ്  ഹിരോഷിമ ദിനം,ഒന്‍പത് നാഗസാക്കി ദിനം  '''
 
  യുദ്ധക്കെടുതിയെ കുറിച്ചു ബോധ വത്കരണം.
* പാചകപ്പുര
  യുദ്ധ വിരുദ്ധ റാലി
* കുടിവെളളം
*'''ആഗസ്ത്  ഒൻപത് നാഗസാക്കി ദിനവും ക്വിറ്റ്  ഇന്ത്യ ദിനവും ആചരിച്ചു'''
* ടോയ് ലറ്റ് സൗകര്യം
*'''ആഗസ്ത് പതിനഞ്ച് സ്വാതന്ത്ര്യ ദിനം '''
* മൂന്ന് കെട്ടിടങ്ങൾ       
  ദേശ ഭക്തി ഗാനാലാപനം, ,പതാക നിര്‍മ്മാണ മത്സരം,സ്വാതന്ത്ര്യദിന ക്വിസ് ,
* സ്മാർട്ട് ക്ലാസ് റൂമുകൾ 
  ,പായസ വിതരണം എന്നിവ നടന്നു .
* ലൈബ്രറി  
    പതാക നിര്‍മ്മാണ മത്സരത്തിലെയും ക്വിസ് മത്സരത്തിലെയും വിജയികള്‍ക്ക് അസംബ്ലിയില്‍ വച്ച് സമ്മാനം വിതരണം ചെയ്തു.
* വാട്ടർ പ്യൂരിഫയർ
 
 
* ''''''സെപ്തംബർ അഞ്ച് അധ്യാപക ദിനം''''''
== നേട്ടങ്ങൾ ==
  എസ് രാധാകൃഷ്ണന്‍ അനുസ്മരണം ,കുട്ടി അധ്യാപകരുടെ ക്ലാസ്സുകള്‍,പൂര്‍വ്വ അധ്യാപകരെ ആദരിക്കല്‍ എന്നിവ  നടന്നു.
2015 മികച്ച പി.ടി.എക്ക് ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം
  .പൂര്‍വ്വ അധ്യാപകരെ ആദരിക്കല്‍ ചടങ്ങില്‍ പി.ടി.എപ്രസിഡണ്ട്‌ പുളിക്കല്‍ സക്കീര്‍ അധ്യക്ഷത വഹിച്ചു.പൂര്‍വ്വ അധ്യാപകരായ ദാക്ഷായ
 
    ടീച്ചര്‍,അബൂബക്കര്‍ മാസ്റ്റര്‍ എന്നിവരെ പൊന്നാട അണിയിച്ചു. 
2015 ശാസ്ത്രമേളയിൾ ഓവറോൾ ചാമ്പ്യൻഷിപ്പ്
*''' ഓണ സദ്യ''' ,പൂക്കള മത്സരം,മഞ്ചാടി പെറുക്കല്‍,പൊട്ടറ്റോ ഗാതെറിംഗ്,കസേര കളി,സ്പൂണ്‍ റെയ്സ്,  
 
    ,ചാക്ക് റെയ്സ്,,എന്നീ മത്സരങ്ങള്‍ നടന്നു. കുട്ടികള്‍ക്ക് ഓണസദ്യയും ഒരുക്കി
2016 സമ്പൂർണ്ണ ഹൈടക് ക്ലാസ് റൂമുകൾ
*'''ഒക്ടോബർ രണ്ട്‌  ഗാന്ധി  ജയന്തി'''
 
    ഗാന്ധി ക്വിസ്
2016 അധ്യാപക അവാർഡ് (രാഘവൻ മാസ്റ്റർ)
*'''ശാസ്ത്ര-പ്രവൃത്തി പരിചയ മേള '''
 
    സ്കൂള്‍ തല ശാസ്ത്ര,,പ്രവൃത്തി പരിചയ മേള നടന്നു.  സ്കൂള്‍ തലത്തില്‍ വിജയിച്ച് ഒന്നാം സ്ഥാനം നേടിയ കുട്ടികളെ സബ് ജില്ലാതല മത്സരത്തിന്  പ്രാപതരാക്കി.
2016 പ്രവൃത്തി പരിചയമേളയിൾ ചാമ്പ്യൻമാർ
*'''. കലാ മേള ''' 
 
2016-17 സ്കൂള്‍ കലാമേള മീ‍‍ഡിയവണ്‍ പതിനാലാം രാവ് ഫെയിം മുഹമ്മദ് അസ്ഹദ്  പൂക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്തു.  
2017 മികച്ച പി.ടി.എക്ക് ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം
* '''നവംബർ ഒന്ന്‌  കേരളപ്പിറവി ദിനം''' 
 
*'''ശിശു ദിനം നവംബര്‍  പതിനാല്‌'''
2017 ബി.ആർ.സി തലത്തിൽ ശാസ്ത്രമേളയിൽ കീരിീടം
    സ്വതന്ത്ര  ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മ സുദിനമായ നവംബര്‍  പതിനാലിന്
 
    ശിശു ദിനമായി ആചരിച്ചു.
2017 മികവുത്സവത്തിൽ കിരീടം
'''സ്കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പ്'''
 
*'''ബോധ വല്‍കരണ ക്ലാസുകള്‍'''
2019 ഐ.സി.ടി ദേശീയ അധ്യാപക അവാർഡ് (അബ്‍ദുറഹ്‍മാൻ മാസ്റ്റർ)
*'''പഠനയാത്ര'''
 
കലാ-പ്രവൃത്തിപരിചയ മേഖലകളിൽ വർഷംതോറുമുള്ള മികച്ച പ്രകടനങ്ങൾ
 
2021 സീഡ് സീസൺവാച്ച് (ജില്ലയിൽ മികച്ച വിദ്യാലയം)
 
2024 പ്രീപ്രൈമറി വർണക്കൂടാരത്തിന് തുടക്കമിട്ടു  
 
== പഠനാനുബന്ധ പ്രവർത്തനങ്ങൾ ==
*വരയുത്സവം
*കഥയുത്സവം
*ഭാഷോത്സവം
*ആട്ടവും പാട്ടും
*പഠനയാത്ര -സ്വാതന്ത്ര സ്‌മൃതി യാത്ര 2023 ഓഗസ്റ്റ് 15
*പഠനോത്സവം 2024
*സവിശേഷപ്രവർത്തനങ്ങൾ
07.01.2016  
 
അന്താരാഷ്ട്ര പയറുവർഷവുമായി ബന്ധപ്പെട്ട് സ്കൂളിൽ നടത്തിയ പയറുവിളകളുടെ പ്രദർശനവും ഇരുപതോളം ഇനം നാടൻപയറുകളുടെ പ്രദർശനം നാട്ടുകാരിലും കുട്ടികളിലും പയറുകളെക്കുറിച്ച് അവബോധം നൽകാൻ സഹായിച്ചു.
 
26.01.2016
 
കുട്ടികൾ ഉണ്ടാക്കിയ ഖദർ തൊപ്പി ധരിച്ച് നമ്മുടെ രാജ്യത്തിൻറെ 67 ാം റിപ്പബ്ലിക് ദിന പരിപാടി സമുചിതം ആഘോഷിച്ചു.റിപ്പബ്ലിക് ദിന സന്ദേശങ്ങളും മുദ്രാഗീതങ്ങളും കുട്ടികളുടെ റിപ്പബ്ലിക് ദിന പരിപാടികളും നടന്നു. റിപ്പബ്ലിക്ദിന ഉപഹാരമായി രണ്ടാംക്ലാസ്സിലെ കൂട്ടുകാരിയുടെ വീട്ടിൽ സൗരോർജ്ജവിളക്ക് സമ്മാനിച്ചു.
 
25.02.2016
 
ഒരു കുട്ടിക്ക് ഒരു വാഴക്കന്ന് എന്ന പദ്ധതി കുട്ടികളെ കൃഷിയുമായി ബന്ധപ്പെടുത്താനും കർഷകവൃത്തിയുടെ പരിശുദ്ധി മനസ്സിലാക്കാനും വേണ്ടിയാണ്. കുലച്ച് പാകമായ കുലകളിൽനിന്നും ഓരോ പടല നേന്ത്രക്കായ സ്കൂളിലെ ഉച്ചക്കഞ്ഞി സമൃദ്ധമാക്കാൻ കൊണ്ടുവരുന്നു.
 
 
05.03.2016
 
സംസഥാന മികവുത്സവത്തിൽ തെരുവത്ത് സ്കൂളിൻറെ സാന്നിധ്യം
 
മുനിസിപ്പൽ, ഉപജില്ലാ, ജ്ല്ലാ തല മികവുത്സവങ്ങളിലെ മികവാർന്ന പ്രകടനങ്ങൾക്ക് ശേഷം സംസഥാനതല മികവുത്സവത്തിലും ശ്രദ്ധേയമായ മൾട്ടിമീഡിയ സ്കൂൾ എന്ന പ്രമേയവുമായി തെരുവത്ത് ഗവൺമെൻറ് എൽ പി സ്കൂൾ സംസ്ഥാനത്തെ മികച്ച എൽ പി സ്കൂളുകളിലൊന്നായി.
 
 
09.03.2016
 
നാടിനെ അറിയൽ പദ്ധതിയുടെ ഭാഗമായി സ്കൂളിലെ കുട്ടികളും അധ്യാപകരും നീലേശ്വരം ഹൗസ്  ബോട്ടിൽ ഉല്ലാസയാത്രയൊരുക്കി. പടന്നക്കാട് നെല്ലുകുത്ത് മിൽ, കടലാമസംരക്ഷണകേന്ദ്രം, മീൻ സംസ്കരണം, വനപരിചയത്തിൻറെ ഭാഗമായി ഗുരുവനം സന്ദർശനം എന്നിവ സംഘടിപ്പിച്ചു.  
 
കപ്പ വിഭവങ്ങളുടെ പ്രദർശനവും കപ്പത്തൈ വിതരണവും വിവിധയിനം കപ്പത്തൈവർഗ്ഗങ്ങളെ പരിചയപ്പെടലും നാടിനും നാട്ടാർക്കും പുതിയൊരനുഭവമായി.
 
2016 ചാന്ദ്രദിന ഘോഷയാത്ര
 
2017 മുനിസിപ്പാലിറ്റി തലത്തിൽ നടന്ന മികവുത്സവത്തിൽ തെരഞ്ഞടുക്കപ്പെട്ടു.
 
2020 കുട്ടികളുമായി ഉല്ലാസയാത്ര (കണ്ണൂർ, പയ്യാമ്പലം, കണ്ണൂർ അന്താരാഷ്ട്രവിമാനത്താവളം)
 
2020-21 ഓൺലൈൻ വഴി വ്യത്യസ്ഥ ദിനാചരണങ്ങൾ നടത്തി (പരിസ്ഥിതി ദിനം, വായനാദിനം, ഹിരോഷിമ-നാഗസാക്കി ദിനം, സ്വാതന്ത്ര്യദിനം, ഓണാഘോഷം, ഗാന്ധി ജിയന്തി, ശിശുദിനം,കൃസ്തുമസ്, റിപ്പബ്ലിക് ദിനം, ശാസ്ത്രദിനം തുടങ്ങിയ പരിപാടികൾ)
 
2021 ജൂൺ - ഗൂഗ്ൾ മീറ്റ് വഴി ക്ലാസ് പി.ടി.എ (അജണ്ട: അക്കാദമിക പ്രവർത്തനം, പരിസ്ഥിതിദിനം, ഓൺലൈൻ ക്ലാസ്)
 
2021 ജൂലൈ - വീടൊരു വിദ്യാലയം പരിപാടകൾ (ഗണിതമൂല, വായനമൂല, വീട്ടുകൃഷി, പൂന്തോട്ടനിർമ്മാണം, ലൈബ്രറി പുസ്തക വിതരണം, വായനകുറിപ്പ് മത്സരം)
 
2021 ഓഗസ്റ്റ് - ഗൂഗ്ൾ മീറ്റ് വഴി ക്ലാസ് പി.ടി.എ (ഓൺലൈൻ ക്ലാസ്, ഗൃഹസന്ദർശനം)
 
2021 സപ്തംബർ 9 ശനി -രക്ഷിതാക്കൾക്കുള്ള കൗൺസിലിംഗ് ക്ലാസ് - സുജാത ടീച്ചർ
 
2021 ഒക്ടോബർ - സ്‍കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആലോചിക്കാൻ ക്ലാസ് പി.ടി.എ നടന്നു. ഭൂരിഭാഗം രക്ഷിതാക്കളും പങ്കെടുത്തു. തുറക്കുന്നതുമായി ബന്ധപ്പെട്ട മുൻകരുതൽ നടപടികൾ ആലോചിച്ചു.


== പാഠ്യേതരപ്രവര്‍ത്തനങ്ങള്‍ ==
2021 ഒക്ടോബർ 29 സ്‍കൂൾ സന്ദർശനം (ക്ലാസ് ക്രമീകരണം, ബയോബിൾ പ്രകാരമുള്ള ക്രമീകരണം, കുടിവെള്ള സൗകര്യം, സാനിറ്റൈസ് ചെയ്യാനുള്ള സംവിധാനമൊരുക്കൽ)


== മികവുകള്‍ ==
2021 നവംബറിൽ എൽ.എസ്.എസ് പരീശീലനം, വായനാപരിപോഷണ പരിപാടികൾ
*ദിശ പഠന ക്ളാസ്സ്-പിന്നോക്കം നില്‌ക്കുന്ന കുട്ടികളെ സ്കൂള്‍ ആരംഭത്തില്‍ തന്നെ കണ്ടെത്തി എല്ലാ ശനിയാഴ്ചകളിലും അധ്യാപകര്‍ പ്രത്യേകം ക്ളാസുകള്‍ നല്‍കുന്നു.
*മൂന്ന് വര്‍ഷം തുടര്‍ച്ചയായി (2014,2015,2016,)ശാസ്ത്രമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടുകയുണ്ടായി
*2016-17 വര്‍ഷതെ സോഷ്യല്‍സയല്‍സ് മേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടുകയുണ്ടായി
*2015-16 എല്‍.എസ്.എസ്. പരീക്ഷയില്‍ വികച്ച വിജയം നേടി
*പ്രവര്‍ത്തി പരിചയമേള,,സോഷ്യല്‍ ക്വിസ്,വായനാ മത്സരം,ഗാന്ധി ക്വിസ് ​എന്നിവയില്‍ ജില്ലാമത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു


==പ്രശസ്ത പൂര്‍വ വിദ്യാര്‍ത്ഥികള്‍ ==
2021 ‍ഡിസംബർ 17 ക്ലാസ് പി.ടി.എ - ഓൺലൈൻ ക്ലാസുകൾ അവലോകനം ചെയ്തു.
* കുഴിമണ്ണ പഞ്ചായത്ത് പ്രസിഡണ്ട് ബാലത്തില്‍ ബാപ്പു
*സ‍ഞ്ചാര സാഹിത്യകാരന്‍ .മൊയ്തു.കിഴിശ്ശേരി
*ബാലസാഹിത്യകാരന്‍ ഇ.പി.പവിത്രന്‍
*മുന്‍ അരീക്കോട് ബ്ശോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.സി.മുഹമ്മദ് ഹാജി
*ഗായകന്‍ വിജയന്‍ കിഴിശ്ശേരി
*‍‍ഡോ.ശൈഖ് മുഹമ്മദ് പി.എച്ച്.‍ഡി.ഗൈഡ്


=സ്കൂള്‍ ഫോട്ടോകള്‍=
2024 മാർച്ച് 1 നു  സ്കൂൾ വാർഷികവും ശ്രീമതി വസന്തതിക്കുട്ടി ടീച്ചറുടെ  യാത്രയയപ്പ് സമ്മേളനവും  നടന്നു 
<gallery>
18204-11.jpeg| parentiing Class
18204-12.jpeg|അധ്യാപക ദിനം 2016
18204-13.jpeg|2015-16 LSS വിജയി മുഹമ്മദ് നിഹാല്‍.പി
18204-14.jpeg|കമ്പ്യൂട്ടര്‍ സ്വിച്ച്ഓണ്‍ കര്‍മം പി.കെ ബശീര്‍ എം.എല്‍.എ നിര്‍വഹിക്കുന്നു
18204-16.jpeg|വാട്ടര്‍ കൂളര്‍ ഉദ്ഘാടനം
18204-17.jpeg|2016 ശാസ്ത്രമേളയില്‍ ഓവറോള്‍ കിരീടം നേടിയ ആഹ്ളാദ പ്രകടനം
18204-15.jpeg|2015-16 വര്‍ഷത്തെ യൂണിഫോം വിതരണം


==ക്ലബ്ബുകൾ- ==
*വിദ്യാരംഗം
*ശാസ്ത്ര ക്ലബ്ബ്
*പരിസ്ഥിതി ക്ലബ്ബ്
*സീഡ് ക്ലബ്
*ശുചിത്വ ക്ലബ്ബ്
*കലാ-കായിക ക്ലബ്ബുകൾ
== മുൻ അധ്യാപകർ==
സ്കൂളിൻറെ നാൾവഴികളിൽ വിളക്കുമാടങ്ങളായി വെട്ടം നൽകിയ ഒരുപാട് ഗുരുവന്ദ്യരിൽ ചിലരുടെ പേരുകൾ ഇവിടെ കുറിക്കുന്നു...
<br>
  സി.എച്ച്.പാർവ്വതി 27.02.1946മുതൽ,
  ടി.കെ.മാധവി 26.04.1946മുതൽ,   
  ലില്ലി ഫെർണാണ്ടസ് 20.09.1947മുതൽ,   
  കെ.ബി. ശാരദ 20.04.1946മുതൽ,   
  ശ്രീദേവി 28.06.1946മുതൽ, 
  കല്യാണിക്കുട്ടി 08.06.1948മുതൽ,   
  ടി.കെ.ലക്ഷ്മിക്കുട്ടി 24.01.1949 ,   
  ശ്രീനിവാസഹെഗ്ഡെ 01.09.01951മുതൽ,   
  ദേവകിഅമ്മ 01.09.1951 മുതൽ,   
  ചപ്പില 12.10.1951 മുതൽ,   
  ലളിതാഭായ് 05.10.1953 മുതൽ,   
  ടി.കെ. ചന്ദ്രശേഖർ ദാസ് 04.06.1963 മുതൽ,   
  അച്യുതൻ 04.06.1963 മുതൽ,   
  ഗുലാബി ഭായ് 04.06.1963 മുതൽ ,   
  കെ. അബ്ദുല്ല 04.06.1963 മുതൽ, 
  വിഷ്ണു പുത്തലത്തായർ 25.06.1963 മുതൽ
  ജാനകി കുനിത്തല 25.10.1963 മുതൽ
  പി. ബാലകൃഷ്ണൻ നമ്പ്യാർ 12.06.1964മുതൽ
  സഹദേവൻ. സി.കെ 17.11.1964മുതൽ
  കെ. വി. ഇബ് റാഹിം കുട്ടി (ഹെഡ്മാസ്ററർ)18.10.1965 മുതൽ
  കെ. ഇന്ദിരാഭായ് 01.10.1967മുതൽ
  എസ്.കെ. നാരായണി 04.12.1967മുതൽ
  പി. വസുമതി 23.02.1968മുതൽ
  പി.എം. ഗൗരി 05.08.1968മുതൽ
  സരസമ്മ.ടി.പി 09.08.1968മുതൽ
  കെ. സുഗുണാവതി 30.01.1969
  ടി.ലക്ഷ്മി 01.06.1960മുതൽ
  പി. കേളു 16.09.1955മുതൽ
  പി. കെ. തങ്കമ്മ 23.06.1959
  സി. പി. ദേവസ്സി 19.06.1959
  ടി. കുഞ്ഞാമു 26.06.1969മുതൽ
  ജി. ഗോപിനാഥൻ പിള്ള 23.09.1970
  സി.എച്ച്. ചന്ദ്രശേഖര ഹെഗ്ഡെ 16.10.1970മുതൽ
  കെ.കെ. മുഹമ്മദ് കുഞ്ഞി 02.02.1972
  എം.കൃഷ്ണൻകുട്ടി 16.06.1972മുതൽ
  ടി. കുഞ്ഞാമൻ 26.06.1969മുതൽ
  എം രാമൻ 14.09.1971മുതൽ
  വി. നാരായണി 16.10.1973മുതൽ
  റോസമ്മ മത്തായി 07.11.1973മുതൽ
  യു.രാഘവൻ 11.07.1974മുതൽ
  എ. വി. മീനാക്ഷി 23.06.1971മുതൽ
  സി.ടി. മേരി 12.09.1974 മുതൽ
  കെ. ബാലകൃഷ്ണൻ 11.09.1974മുതൽ
  കെ. വി. കണ്ണൻ 01.06.1982മുതൽ
  കെ. കൃഷ്ണൻ 01.06.1982മുതൽ
  കെ.സി.ഔസേപ്പ് 01.06.1982മുതൽ
  വി. അബ്ദുല്ലക്കുട്ടി 01.06.1982മുതൽ
  ശ്യാമളകുമാരി. ആർ 25.06.1982മുതൽ
  എസ്. രാധമ്മ 30.11.1982മുതൽ
  രതീദേവി. ടി. കെ 19.10.1983മുതൽ
  ഷെർലി. കെ എം 20.07.1984മുതൽ
  ആലീസ് ജോസഫ് 21.06.1984മുതൽ
  കെ.വി.ലളിത 25.07.1984മുതൽ
  കെ.കെ.സെയ്ദലവി 11.12.1984മുതൽ
  ഷൈല. ടി എസ് 03.06.1985മുതൽ
  രാജേന്ദ്രൻ 04.07.1985മുതൽ
  സുഷമ. ടി ടി 02.01.1986മുതൽ
  കെ.വി. കല്യാണി 23.01.1986


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
  *
{| class="wikitable"
|+
!1
!ജസ്റ്റിസ് ചന്ദ്രശേഖരദാസ്
!
!
|-
|2
|എഞ്ജിനീയർ രാഘവൻ
|
|
|-
|3
|ഡോക്ടർ നിത്യാനന്ദബാബു
|
|
|-
|4
|പ്രൊഫസർ വിജയൻ
|
|
|}
<!--  -->
=ചിത്രശാല=
<gallery>
പ്രമാണം:12306 1.jpg
പ്രമാണം:2021 ലെ സ്വാതന്ത്രദിനാഘോഷം.jpeg
പ്രമാണം:ചന്ദ്രനിലേക്കൊരുയാത്ര.jpeg
പ്രമാണം:ഹലോ ഇംഗ്ലീഷ് പരിപാടിയുടെ ഉദ്ഘാടനം.jpeg
പ്രമാണം:മികച്ച വിദ്യാലയം.jpeg
പ്രമാണം:വിദ്യാർത്ഥികൾക്കുള്ള അനുമോദനം.jpeg
പ്രമാണം:12306 -k .jpg
പ്രമാണം:12306 2.jpg
പ്രമാണം:12306a.jpg
പ്രമാണം:12306 e.jpg
</gallery>
</gallery>
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*കാഞ്ഞങ്ങാട് പുതിയ മുൻസിപ്പൽ ബസ് സ്റ്റാൻഡിൽ നിന്നും തെരുവത്ത് റോഡ് വഴി കിഴക്കോട്ടു NH 66 ൽ എത്തുന്നതിനു മുമ്പ് ഇടതു വശത്ത്.(900m ഏകദേശം)


=വഴികാട്ടി=
*NH 66ൽ നിന്നും പടിഞ്ഞാറോട്ട് തെരുവത്ത് റോഡ് വഴി വരുമ്പോൾ വലതു വശത്ത്.(NH ൽ നിന്നും 200m ഏകദേശം)
#അരീക്കോട് കൊണ്ടോട്ടി റോഡിൽ കിഴിശ്ശേരി എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.


*കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നിന്നും മുൻസിപ്പൽ ബസ് സ്റ്റാൻഡിൽ എത്തുക.
*കാഞ്ഞങ്ങാട് ആലാമാപ്പള്ളിയില് നിന്നും കൂളിയങ്കാല് റോഡില് ഇരുന്നൂറ് മീറ്റർ മാത്രമകലെ ഇടതുവശത്ത്  -->


==മാപ്പ്==
* കാഞ്ഞങ്ങാട് പുതിയ മുൻസിപ്പൽ ബസ് സ്റ്റാൻഡിൽ നിന്നും തെരുവത്ത് റോഡ് വഴി കിഴക്കോട്ടു NH 66 ൽ എത്തുന്നതിനു മുമ്പ് ഇടതു വശത്ത്.(900m ഏകദേശം)
{{#multimaps: 11.175786, 75.997558 | width=800px | zoom=1൦൦ }}
* NH 66ൽ നിന്നും പടിഞ്ഞാറോട്ട് തെരുവത്ത് റോഡ് വഴി വരുമ്പോൾ വലതു വശത്ത്.(NH ൽ നിന്നും 200m ഏകദേശം)
* കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നിന്നും മുൻസിപ്പൽ ബസ് സ്റ്റാൻഡിൽ എത്തുക. അവിടുന്ന് ജില്ലാ ആശുപത്രി ബസ്സിൽ കൂളിയങ്കാൽ ഇറങ്ങി ഇരുനൂറ് മീറ്റർ പടിഞ്ഞാറോട്ട് നടന്നാൽ സ്കൂളിലെത്താം.
----
{{Slippymap|lat= 12.3064|lon= 75.10436|zoom=18|width=full|height=400|marker=yes}}

22:24, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ ഹോസ്ദുർഗ് ഉപജില്ലയിലെ തെരുവത്ത്  ലക്ഷ്മി നഗർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.

ജിഎൽപിഎസ് ഹോസ്ദുർഗ്ഗ് തെരുവത്ത്
വിലാസം
ഹോസ്ദുർഗ് തെരുവത്ത്

കാഞ്ഞങ്ങാട് പി.ഒ.
,
671315
,
കാസർഗോഡ് ജില്ല
സ്ഥാപിതം1 - 6 - 1941
വിവരങ്ങൾ
ഇമെയിൽ12306glpshosdurgtheruvath@gmail.com
കോഡുകൾ
സ്കൂൾ കോഡ്12306 (സമേതം)
യുഡൈസ് കോഡ്32010500102
വിക്കിഡാറ്റQ64398886
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ഹോസ്‌ദുർഗ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാഞ്ഞങ്ങാട്
താലൂക്ക്ഹോസ്‌ദുർഗ് HOSDURG
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംകാഞ്ഞങ്ങാട് KANHANGAD മുനിസിപ്പാലിറ്റി
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുരളീധരൻ സി
പി.ടി.എ. പ്രസിഡണ്ട്ഡോ.സിദ്ധാർഥ് രവീന്ദ്രൻ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രുതി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

 കാഞ്ഞങ്ങാടിൻറെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഒരു കലാലയമാണ് ഗവൺമെൻര് എൽ പി സ്കൂൾ ഹോസ്ദുർഗ് തെരുവത്ത്. ആലാമിപ്പള്ളി, കൂളിയങ്കാൽ, തെരുവത്ത് എന്നീപ്രദേശങ്ങൾ ഉൾക്കൊള്ളുന്ന കാഞ്ഞങ്ങാടിൻറെ ഹൃദയഭാഗത്തെ അതിപ്രശസ്തമായ ഒരു പ്രാഥമികകലാലയമാണ് തെരുവത്ത് സ്കൂൾ.മുഴുവൻ ക്ലാസ്സ് റൂമുകളിലും എൽ.സി.ഡി പ്രൊജക്ടറുകളും കമ്പ്യൂട്ടറുകളും സ്ഥാപിച്ച് പാഠങ്ങളുടെ ഐ.ടി.മൊഡ്യൂളുകൾ ഉപയോഗിച്ച് ക്ലാസ്സുകൾ നടത്തുന്ന ആദ്യത്തെ സർക്കാർ പ്രൈമറി വിദ്യാലയമെന്ന ബഹുമതി രണ്ടായിരത്തിപ്പതിനഞ്ചിൽ കരസ്ഥമാക്കി. ഒന്നാം തരം മുതൽ നാലാം തരം വരെ അധ്യയനം നടക്കുന്ന ഇവിടെ നിലവിൽ പ്രീപ്രൈമറി ഉൾപ്പെടെ ഇരുനൂറോളം കുരുന്നുകൾ പഠിക്കുന്നു. ഇത്തിരി സ്ഥല സൗകര്യം മാത്രമുള്ള സ്കൂളിൽ ഒത്തിര് വ്യത്യസ്ഥ പദ്ധതികളും പരിപാടികളും നടത്തി ജനകീയസമ്മതിനേടിയ വിദ്യാലയമെന്ന ഖ്യാതിയും തെരുവത്ത് സ്കൂളിൻറെ നെറുകയിലുണ്ട്..

1940 കളിലാണ് ഹോസ്ദുർഗ്ഗ് തെരുവത്ത് ഗവ.എൽ.പി സ്കൂൾ രൂപീകൃതമായത്. ആദ്യഘട്ടത്തിൽ ഒന്നുമുതൽ അഞ്ച് വരെ ക്ലാസുകൾ ഉണ്ടായിരുന്നു. 27-04-1946 മുതലുള്ള രേഖകളാണ് ഇന്ന് ലഭ്യമായിട്ടുള്ളത്. അതുകൊണ്ടുതന്നെ സ്ഥാപക വർഷമായി 1946 കൃത്യതപ്പെടുത്തുകയാണ്. സി.എച്ച് പാർവതിയാണ് തുടക്കത്തിൽ ഉണ്ടായിരുന്ന അധ്യാപിക. നെയ്‍ത്തുവ്യവസായത്തിന്റെ കേന്ദ്രമായ തെരുവത്ത് പ്രദേശത്ത് തൊഴിലാളികളുടെ മക്കൾക്ക് വിദ്യനേടാനുള്ള കേന്ദ്രമെന്ന നിലയിൽ ആരംഭിച്ച വിദ്യാലയത്തിൽ എട്ടു ഡിവിഷനുകളിലായി ഇരുനൂറ്റമ്പതിലധികം കുട്ടികൾ പഠിച്ചിരുന്നു. കാലക്രമത്തിൽ ഇംഗ്ലീഷ് മീഡിയം സ്‍കൂളുകൾ സമീപപ്രദേശങ്ങളിൽ മുളച്ചുപൊന്തിയപ്പോൾ അവയിലേക്കുള്ള ഒഴുക്ക് തുടങ്ങി. എങ്കിലും അനാദായ വിദ്യാലയങ്ങൾ എന്ന പട്ടികയിൽ പെടാതെ പിടിച്ചുനിന്നത് അതതുകാലത്തെ അധ്യാപകരുടെ നേതൃത്വത്തിൽ നടത്തിയ ചിട്ടയായ അക്കാദമിക പ്രവർത്തനങ്ങൾ കൊണ്ടുതന്നെയാണ്. ജഡ്ജിയായ ചന്ദ്രശേഖര ദാസ് മുതൽ പ്രമുഖരായ നൂറോളം പേർ ഈ വിദ്യാലയത്തിൽ വിദ്യാർത്ഥിയും പിന്നീട് അധ്യാപകരുമായിട്ടുണ്ട്. ഉപജില്ലയിലെ എന്നല്ല ജില്ലയിലെത്തന്നെ മികച്ച വിദ്യാലയമായി ഇന്ന് തെരുവത്ത് എൽ.പി സ്കൂൾ മാറിക്കഴിഞ്ഞു. 2016ലെ മികച്ച പി.ടി.എക്കുള്ള അവാർഡ് ഈ വിദ്യാലയത്തിനായിരുന്നു. ഉപജില്ലാ-ജില്ലാ ശാസ്ത്ര, കലാമേളകളിൽ എല്ലാവർഷവും ഓവറോൾ ചാമ്പ്യന്മാരാവുന്നത് തെരുവത്ത് സ്‍കൂളിലെ കുട്ടികളാണ്. തുടർച്ചയായി ലഭിക്കുന്ന എൽ.എസ്.എസ് വിജയം അക്കാദമിക മികവിന്റെ തെളിവാണ്. 2015ൽ ഐ.ടി അധിഷ്ഠിതമായി എല്ലാ ക്ലാസുകളിലും പഠനം നടത്തുന്ന സംസ്ഥാനത്തെ ആദ്യത്തെ എൽ.പി വിദ്യാലയമായി നമ്മൾ വളർന്നു. എല്ലാ ക്ലാസ് മുറികളിലും കമ്പ്യൂട്ടർ, പ്രൊജക്ടർ, അനുബന്ധ സംവിധാനങ്ങൾ എന്നിവ ബഹുജന സഹകരണത്തോടെ ഒരുക്കിയാണ് ഈ വലിയ നേട്ടം കൈവരിച്ചത്. പൂർവ്വ വിദ്യാർത്ഥികളുടെ നല്ല സഹകരണവും ലഭിച്ചു.


33 സെന്റിൽ വിദ്യാലയം പരിമിതപ്പെട്ടുപോയി എന്ന വിഷമമാണ് ഇപ്പോഴുള്ളത്. അസംബ്ലിഹാൾ, ഡൈനിംഗ് ഹാൾ, പാചകപ്പുര, കിണർ, നല്ല ക്ലാസ് മുറികൽ, ടോയ്‍ലറ്റ് സൗകര്യങ്ങൾ എന്നിവയുണ്ടെങ്കിലും കായിക വികസനത്തിനു പര്യാപ്തമായ സ്ഥലസൗകര്യമില്ല എന്നതാണ് പ്രധാന പ്രശ്നം. സമീപത്തുള്ള പൊതുസ്ഥലം പതിച്ചുവാങ്ങിക്കൊണ്ടുമാത്രമേ അതുപരിഹരിക്കാൻ കഴിയൂ. വർദ്ധിച്ചുവരുന്ന വികസന കാഴ്ചപ്പാടുകൾക്കനുസരിച്ചുള്ള ഭൗതിക സൗകര്യങ്ങളും ഉണ്ടാവേണ്ടതുണ്ട്. നല്ല ലൈബ്രറി, ലബോറട്ടറി എന്നിവക്കാവശ്യമായസ്ഥലം ലഭ്യമാവണം. പ്രീ-പ്രൈമറിയിൽ കുട്ടികളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കൂടുതൽ കെട്ടിട സൗകര്യങ്ങളും കളിയുപകരണങ്ങളും അത്യാവശ്യമാണ്.


തെരുവത്ത്, തോയമ്മൽ, നിലാങ്കര, കോട്ടക്കുന്ന്, അരയി, അരയിക്കടവ്, കൊവ്വൽ പള്ളി, കവ്വായി, മന്യോട്ട്, അലാമിപ്പള്ളി, ചെമ്മട്ടം വയൽ, കാഞ്ഞങ്ങാട് സൗത്ത് എന്നീ പ്രദേശങ്ങളിൽ നിന്നും വിദ്യാർത്ഥികൾ ഇവിടെയെത്തുന്നു.


2018 ഫെബ്രുവരിയിൽ ഹോസ്‍ദുർഗ്ഗ് എം.എൽ.എ ഇ ചന്ദ്രശേഖരൻ അവർകളുടെ ആസ്തിവികസന ഫണ്ടിൽ നിന്നും വിദ്യാലയത്തിന് ബസ് അനുവദിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യ‍‍ജ്ഞത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് നിയോജക മണ്ഡലം എം.എൽ.എ ഇ ചന്ദ്രശേഖരൻ അവർകളുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച എഴുപത് ലക്ഷം രൂപക്ക് സ്കൂൾ കോമ്പൗണ്ടിൽ മനോഹരമായ ഇരുനില സൗധത്തിന്റെ പണികൾ നടന്നുവരുന്നു.

കൂടുതൽ വായിക്കുക

ഹെഡ്മാസ്റ്റർ

മുരളീധരൻ സി

സഹാധ്യാപകർ
  • പ്രസന്നകുമാരി
  • വാസന്തിക്കുട്ടി
  • സബിത പി വി
  • രേശ്ന കെ വി
  • സബിത എം പി

ഭൗതികസൗകര്യങ്ങൾ

  • പാചകപ്പുര
  • കുടിവെളളം
  • ടോയ് ലറ്റ് സൗകര്യം
  • മൂന്ന് കെട്ടിടങ്ങൾ
  • സ്മാർട്ട് ക്ലാസ് റൂമുകൾ
  • ലൈബ്രറി
  • വാട്ടർ പ്യൂരിഫയർ

നേട്ടങ്ങൾ

2015 മികച്ച പി.ടി.എക്ക് ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം

2015 ശാസ്ത്രമേളയിൾ ഓവറോൾ ചാമ്പ്യൻഷിപ്പ്

2016 സമ്പൂർണ്ണ ഹൈടക് ക്ലാസ് റൂമുകൾ

2016 അധ്യാപക അവാർഡ് (രാഘവൻ മാസ്റ്റർ)

2016 പ്രവൃത്തി പരിചയമേളയിൾ ചാമ്പ്യൻമാർ

2017 മികച്ച പി.ടി.എക്ക് ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം

2017 ബി.ആർ.സി തലത്തിൽ ശാസ്ത്രമേളയിൽ കീരിീടം

2017 മികവുത്സവത്തിൽ കിരീടം

2019 ഐ.സി.ടി ദേശീയ അധ്യാപക അവാർഡ് (അബ്‍ദുറഹ്‍മാൻ മാസ്റ്റർ)

കലാ-പ്രവൃത്തിപരിചയ മേഖലകളിൽ വർഷംതോറുമുള്ള മികച്ച പ്രകടനങ്ങൾ

2021 സീഡ് സീസൺവാച്ച് (ജില്ലയിൽ മികച്ച വിദ്യാലയം)

2024 പ്രീപ്രൈമറി വർണക്കൂടാരത്തിന് തുടക്കമിട്ടു

പഠനാനുബന്ധ പ്രവർത്തനങ്ങൾ

  • വരയുത്സവം
  • കഥയുത്സവം
  • ഭാഷോത്സവം
  • ആട്ടവും പാട്ടും
  • പഠനയാത്ര -സ്വാതന്ത്ര സ്‌മൃതി യാത്ര 2023 ഓഗസ്റ്റ് 15
  • പഠനോത്സവം 2024
  • സവിശേഷപ്രവർത്തനങ്ങൾ

07.01.2016

അന്താരാഷ്ട്ര പയറുവർഷവുമായി ബന്ധപ്പെട്ട് സ്കൂളിൽ നടത്തിയ പയറുവിളകളുടെ പ്രദർശനവും ഇരുപതോളം ഇനം നാടൻപയറുകളുടെ പ്രദർശനം നാട്ടുകാരിലും കുട്ടികളിലും പയറുകളെക്കുറിച്ച് അവബോധം നൽകാൻ സഹായിച്ചു.

26.01.2016

കുട്ടികൾ ഉണ്ടാക്കിയ ഖദർ തൊപ്പി ധരിച്ച് നമ്മുടെ രാജ്യത്തിൻറെ 67 ാം റിപ്പബ്ലിക് ദിന പരിപാടി സമുചിതം ആഘോഷിച്ചു.റിപ്പബ്ലിക് ദിന സന്ദേശങ്ങളും മുദ്രാഗീതങ്ങളും കുട്ടികളുടെ റിപ്പബ്ലിക് ദിന പരിപാടികളും നടന്നു. റിപ്പബ്ലിക്ദിന ഉപഹാരമായി രണ്ടാംക്ലാസ്സിലെ കൂട്ടുകാരിയുടെ വീട്ടിൽ സൗരോർജ്ജവിളക്ക് സമ്മാനിച്ചു.

25.02.2016

ഒരു കുട്ടിക്ക് ഒരു വാഴക്കന്ന് എന്ന പദ്ധതി കുട്ടികളെ കൃഷിയുമായി ബന്ധപ്പെടുത്താനും കർഷകവൃത്തിയുടെ പരിശുദ്ധി മനസ്സിലാക്കാനും വേണ്ടിയാണ്. കുലച്ച് പാകമായ കുലകളിൽനിന്നും ഓരോ പടല നേന്ത്രക്കായ സ്കൂളിലെ ഉച്ചക്കഞ്ഞി സമൃദ്ധമാക്കാൻ കൊണ്ടുവരുന്നു.


05.03.2016

സംസഥാന മികവുത്സവത്തിൽ തെരുവത്ത് സ്കൂളിൻറെ സാന്നിധ്യം

മുനിസിപ്പൽ, ഉപജില്ലാ, ജ്ല്ലാ തല മികവുത്സവങ്ങളിലെ മികവാർന്ന പ്രകടനങ്ങൾക്ക് ശേഷം സംസഥാനതല മികവുത്സവത്തിലും ശ്രദ്ധേയമായ മൾട്ടിമീഡിയ സ്കൂൾ എന്ന പ്രമേയവുമായി തെരുവത്ത് ഗവൺമെൻറ് എൽ പി സ്കൂൾ സംസ്ഥാനത്തെ മികച്ച എൽ പി സ്കൂളുകളിലൊന്നായി.


09.03.2016

നാടിനെ അറിയൽ പദ്ധതിയുടെ ഭാഗമായി സ്കൂളിലെ കുട്ടികളും അധ്യാപകരും നീലേശ്വരം ഹൗസ് ബോട്ടിൽ ഉല്ലാസയാത്രയൊരുക്കി. പടന്നക്കാട് നെല്ലുകുത്ത് മിൽ, കടലാമസംരക്ഷണകേന്ദ്രം, മീൻ സംസ്കരണം, വനപരിചയത്തിൻറെ ഭാഗമായി ഗുരുവനം സന്ദർശനം എന്നിവ സംഘടിപ്പിച്ചു.

കപ്പ വിഭവങ്ങളുടെ പ്രദർശനവും കപ്പത്തൈ വിതരണവും വിവിധയിനം കപ്പത്തൈവർഗ്ഗങ്ങളെ പരിചയപ്പെടലും നാടിനും നാട്ടാർക്കും പുതിയൊരനുഭവമായി.

2016 ചാന്ദ്രദിന ഘോഷയാത്ര

2017 മുനിസിപ്പാലിറ്റി തലത്തിൽ നടന്ന മികവുത്സവത്തിൽ തെരഞ്ഞടുക്കപ്പെട്ടു.

2020 കുട്ടികളുമായി ഉല്ലാസയാത്ര (കണ്ണൂർ, പയ്യാമ്പലം, കണ്ണൂർ അന്താരാഷ്ട്രവിമാനത്താവളം)

2020-21 ഓൺലൈൻ വഴി വ്യത്യസ്ഥ ദിനാചരണങ്ങൾ നടത്തി (പരിസ്ഥിതി ദിനം, വായനാദിനം, ഹിരോഷിമ-നാഗസാക്കി ദിനം, സ്വാതന്ത്ര്യദിനം, ഓണാഘോഷം, ഗാന്ധി ജിയന്തി, ശിശുദിനം,കൃസ്തുമസ്, റിപ്പബ്ലിക് ദിനം, ശാസ്ത്രദിനം തുടങ്ങിയ പരിപാടികൾ)

2021 ജൂൺ - ഗൂഗ്ൾ മീറ്റ് വഴി ക്ലാസ് പി.ടി.എ (അജണ്ട: അക്കാദമിക പ്രവർത്തനം, പരിസ്ഥിതിദിനം, ഓൺലൈൻ ക്ലാസ്)

2021 ജൂലൈ - വീടൊരു വിദ്യാലയം പരിപാടകൾ (ഗണിതമൂല, വായനമൂല, വീട്ടുകൃഷി, പൂന്തോട്ടനിർമ്മാണം, ലൈബ്രറി പുസ്തക വിതരണം, വായനകുറിപ്പ് മത്സരം)

2021 ഓഗസ്റ്റ് - ഗൂഗ്ൾ മീറ്റ് വഴി ക്ലാസ് പി.ടി.എ (ഓൺലൈൻ ക്ലാസ്, ഗൃഹസന്ദർശനം)

2021 സപ്തംബർ 9 ശനി -രക്ഷിതാക്കൾക്കുള്ള കൗൺസിലിംഗ് ക്ലാസ് - സുജാത ടീച്ചർ

2021 ഒക്ടോബർ - സ്‍കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആലോചിക്കാൻ ക്ലാസ് പി.ടി.എ നടന്നു. ഭൂരിഭാഗം രക്ഷിതാക്കളും പങ്കെടുത്തു. തുറക്കുന്നതുമായി ബന്ധപ്പെട്ട മുൻകരുതൽ നടപടികൾ ആലോചിച്ചു.

2021 ഒക്ടോബർ 29 സ്‍കൂൾ സന്ദർശനം (ക്ലാസ് ക്രമീകരണം, ബയോബിൾ പ്രകാരമുള്ള ക്രമീകരണം, കുടിവെള്ള സൗകര്യം, സാനിറ്റൈസ് ചെയ്യാനുള്ള സംവിധാനമൊരുക്കൽ)

2021 നവംബറിൽ എൽ.എസ്.എസ് പരീശീലനം, വായനാപരിപോഷണ പരിപാടികൾ

2021 ‍ഡിസംബർ 17 ക്ലാസ് പി.ടി.എ - ഓൺലൈൻ ക്ലാസുകൾ അവലോകനം ചെയ്തു.

2024 മാർച്ച് 1 നു  സ്കൂൾ വാർഷികവും ശ്രീമതി വസന്തതിക്കുട്ടി ടീച്ചറുടെ  യാത്രയയപ്പ് സമ്മേളനവും  നടന്നു

ക്ലബ്ബുകൾ-

  • വിദ്യാരംഗം
  • ശാസ്ത്ര ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്
  • സീഡ് ക്ലബ്
  • ശുചിത്വ ക്ലബ്ബ്
  • കലാ-കായിക ക്ലബ്ബുകൾ

മുൻ അധ്യാപകർ

സ്കൂളിൻറെ നാൾവഴികളിൽ വിളക്കുമാടങ്ങളായി വെട്ടം നൽകിയ ഒരുപാട് ഗുരുവന്ദ്യരിൽ ചിലരുടെ പേരുകൾ ഇവിടെ കുറിക്കുന്നു...

 സി.എച്ച്.പാർവ്വതി 27.02.1946മുതൽ, 
 ടി.കെ.മാധവി 26.04.1946മുതൽ,    
 ലില്ലി ഫെർണാണ്ടസ് 20.09.1947മുതൽ,    
 കെ.ബി. ശാരദ 20.04.1946മുതൽ,    
 ശ്രീദേവി 28.06.1946മുതൽ,  
 കല്യാണിക്കുട്ടി 08.06.1948മുതൽ,    
 ടി.കെ.ലക്ഷ്മിക്കുട്ടി 24.01.1949 ,    
 ശ്രീനിവാസഹെഗ്ഡെ 01.09.01951മുതൽ,    
 ദേവകിഅമ്മ 01.09.1951 മുതൽ,    
 ചപ്പില 12.10.1951 മുതൽ,    
 ലളിതാഭായ് 05.10.1953 മുതൽ,    
 ടി.കെ. ചന്ദ്രശേഖർ ദാസ് 04.06.1963 മുതൽ,     
 അച്യുതൻ 04.06.1963 മുതൽ,    
 ഗുലാബി ഭായ് 04.06.1963 മുതൽ ,    
 കെ. അബ്ദുല്ല 04.06.1963 മുതൽ,  
 വിഷ്ണു പുത്തലത്തായർ 25.06.1963 മുതൽ
 ജാനകി കുനിത്തല 25.10.1963 മുതൽ
 പി. ബാലകൃഷ്ണൻ നമ്പ്യാർ 12.06.1964മുതൽ
 സഹദേവൻ. സി.കെ 17.11.1964മുതൽ
 കെ. വി. ഇബ് റാഹിം കുട്ടി (ഹെഡ്മാസ്ററർ)18.10.1965 മുതൽ
 കെ. ഇന്ദിരാഭായ് 01.10.1967മുതൽ
 എസ്.കെ. നാരായണി 04.12.1967മുതൽ
 പി. വസുമതി 23.02.1968മുതൽ
 പി.എം. ഗൗരി 05.08.1968മുതൽ
 സരസമ്മ.ടി.പി 09.08.1968മുതൽ
 കെ. സുഗുണാവതി 30.01.1969
 ടി.ലക്ഷ്മി 01.06.1960മുതൽ
 പി. കേളു 16.09.1955മുതൽ
 പി. കെ. തങ്കമ്മ 23.06.1959
 സി. പി. ദേവസ്സി 19.06.1959
 ടി. കുഞ്ഞാമു 26.06.1969മുതൽ
 ജി. ഗോപിനാഥൻ പിള്ള 23.09.1970
 സി.എച്ച്. ചന്ദ്രശേഖര ഹെഗ്ഡെ 16.10.1970മുതൽ
 കെ.കെ. മുഹമ്മദ് കുഞ്ഞി 02.02.1972
 എം.കൃഷ്ണൻകുട്ടി 16.06.1972മുതൽ
 ടി. കുഞ്ഞാമൻ 26.06.1969മുതൽ
 എം രാമൻ 14.09.1971മുതൽ
 വി. നാരായണി 16.10.1973മുതൽ
 റോസമ്മ മത്തായി 07.11.1973മുതൽ
 യു.രാഘവൻ 11.07.1974മുതൽ
 എ. വി. മീനാക്ഷി 23.06.1971മുതൽ
 സി.ടി. മേരി 12.09.1974 മുതൽ
 കെ. ബാലകൃഷ്ണൻ 11.09.1974മുതൽ
 കെ. വി. കണ്ണൻ 01.06.1982മുതൽ
 കെ. കൃഷ്ണൻ 01.06.1982മുതൽ
 കെ.സി.ഔസേപ്പ് 01.06.1982മുതൽ
 വി. അബ്ദുല്ലക്കുട്ടി 01.06.1982മുതൽ
 ശ്യാമളകുമാരി. ആർ 25.06.1982മുതൽ
 എസ്. രാധമ്മ 30.11.1982മുതൽ
 രതീദേവി. ടി. കെ 19.10.1983മുതൽ
 ഷെർലി. കെ എം 20.07.1984മുതൽ
 ആലീസ് ജോസഫ് 21.06.1984മുതൽ
 കെ.വി.ലളിത 25.07.1984മുതൽ
 കെ.കെ.സെയ്ദലവി 11.12.1984മുതൽ
 ഷൈല. ടി എസ് 03.06.1985മുതൽ
 രാജേന്ദ്രൻ 04.07.1985മുതൽ
 സുഷമ. ടി ടി 02.01.1986മുതൽ
 കെ.വി. കല്യാണി 23.01.1986

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 *
1 ജസ്റ്റിസ് ചന്ദ്രശേഖരദാസ്
2 എഞ്ജിനീയർ രാഘവൻ
3 ഡോക്ടർ നിത്യാനന്ദബാബു
4 പ്രൊഫസർ വിജയൻ


ചിത്രശാല

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കാഞ്ഞങ്ങാട് പുതിയ മുൻസിപ്പൽ ബസ് സ്റ്റാൻഡിൽ നിന്നും തെരുവത്ത് റോഡ് വഴി കിഴക്കോട്ടു NH 66 ൽ എത്തുന്നതിനു മുമ്പ് ഇടതു വശത്ത്.(900m ഏകദേശം)
  • NH 66ൽ നിന്നും പടിഞ്ഞാറോട്ട് തെരുവത്ത് റോഡ് വഴി വരുമ്പോൾ വലതു വശത്ത്.(NH ൽ നിന്നും 200m ഏകദേശം)
  • കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നിന്നും മുൻസിപ്പൽ ബസ് സ്റ്റാൻഡിൽ എത്തുക.
  • കാഞ്ഞങ്ങാട് ആലാമാപ്പള്ളിയില് നിന്നും കൂളിയങ്കാല് റോഡില് ഇരുന്നൂറ് മീറ്റർ മാത്രമകലെ ഇടതുവശത്ത് -->
  • കാഞ്ഞങ്ങാട് പുതിയ മുൻസിപ്പൽ ബസ് സ്റ്റാൻഡിൽ നിന്നും തെരുവത്ത് റോഡ് വഴി കിഴക്കോട്ടു NH 66 ൽ എത്തുന്നതിനു മുമ്പ് ഇടതു വശത്ത്.(900m ഏകദേശം)
  • NH 66ൽ നിന്നും പടിഞ്ഞാറോട്ട് തെരുവത്ത് റോഡ് വഴി വരുമ്പോൾ വലതു വശത്ത്.(NH ൽ നിന്നും 200m ഏകദേശം)
  • കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നിന്നും മുൻസിപ്പൽ ബസ് സ്റ്റാൻഡിൽ എത്തുക. അവിടുന്ന് ജില്ലാ ആശുപത്രി ബസ്സിൽ കൂളിയങ്കാൽ ഇറങ്ങി ഇരുനൂറ് മീറ്റർ പടിഞ്ഞാറോട്ട് നടന്നാൽ സ്കൂളിലെത്താം.

Map