"ചാത്തോത്ത് എം. എൽ .പി. സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox AEOSchool | സ്ഥലപ്പേര്= മലപ്പുറം | വിദ്യാഭ്യാസ ജി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Bot Update Map Code!
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{Prettyurl|CHATHOTH MLPS  }}
| സ്ഥലപ്പേര്= മലപ്പുറം
{{PSchoolFrame/Header}}
| വിദ്യാഭ്യാസ ജില്ല= മലപ്പുറം
{{Infobox School
| റവന്യൂ ജില്ല=  
|സ്ഥലപ്പേര്=വില്യാപ്പള്ളി
| സ്കൂള്‍ കോഡ്=  
|വിദ്യാഭ്യാസ ജില്ല=വടകര
| സ്ഥാപിതവര്‍ഷം=
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ വിലാസം= പി.ഒ, <br/>
|സ്കൂൾ കോഡ്=16707
| പിന്‍ കോഡ്=
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍=
|വിക്കിഡാറ്റ ക്യു ഐഡി=Q64550709
| സ്കൂള്‍ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32041100315
| ഉപ ജില്ല=
|സ്ഥാപിതദിവസം=1
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതമാസം=6
| ഭരണ വിഭാഗം=
|സ്ഥാപിതവർഷം=1903
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്കൂൾ വിലാസം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=വില്യാപ്പള്ളി
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|പിൻ കോഡ്=673542
| പഠന വിഭാഗങ്ങള്‍2= യു.പി
|സ്കൂൾ ഫോൺ=0496 2534966
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=16707.aeotdnr@gmail.com
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം=  
|ഉപജില്ല=തോടന്നൂർ
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|തദ്ദേശസ്വയംഭരണസ്ഥാപനം =വില്യാപ്പള്ളി
| അദ്ധ്യാപകരുടെ എണ്ണം=    
|വാർഡ്=17
| പ്രധാന അദ്ധ്യാപകന്‍=          
|ലോകസഭാമണ്ഡലം=വടകര
| പി.ടി.. പ്രസിഡണ്ട്=          
|നിയമസഭാമണ്ഡലം=കുറ്റ്യാടി
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|താലൂക്ക്=വടകര
|ബ്ലോക്ക് പഞ്ചായത്ത്=തോടന്നൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=51
|പെൺകുട്ടികളുടെ എണ്ണം 1-10=48
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്യാമിലി കെ എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഇബ്രാഹിം സി കെ
|എം.പി.ടി.. പ്രസിഡണ്ട്=ആയിഷ കെ
|സ്കൂൾ ചിത്രം=16707-BUILDING.JPG
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
................................
 
കോഴിക്കോട് ജില്ലയിലെ തോടന്നൂർ ഉപജില്ലയിൽ വില്ല്യാപ്പള്ളി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ. പി,  വിദ്യാലയമാണ് ചാത്തോത്ത് എം. എൽ .പി. സ്കൂൾ  . ഇവിടെ 51 ആൺ കുട്ടികളും 48 പെൺകുട്ടികളും അടക്കം പ്രീ പ്രൈമറി ഉൾപ്പെടെ 160 ൽ പരം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
== ചരിത്രം ==
== ചരിത്രം ==
വില്യാപ്പള്ളി ടൗണിലുള്ള തൻവീറുൽ ഇസ്ലാം യത്തീംഖാന കെട്ടിട സമുച്ചയത്തിൽ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  വിദ്യാലയത്തെ സംബന്ധിച്ച ആദ്യകാല രേഖകൾ ലഭ്യമല്ലാത്തതിനാൽ പൂർവകാല വിദ്യാർഥികളിൽ നിന്നും ശേഖരിച്ച അറിവുകൾ ആണ് ഉള്ളത്.  എം പി മുസ്ലിയാരുടെ ഉത്സാഹത്തിൽ വില്യാപ്പള്ളിയിലെ ചാത്തോത്ത് പറമ്പിൽ ഓല ഷെഡ്ഡിൽ മതവിദ്യാഭ്യാസം നടത്തുന്നതിന്റെ ഭാഗമായി താല്പര്യം ഉള്ള കുട്ടികൾക്ക് ഭൗതിക വിദ്യാഭ്യാസവും നൽകിയിരുന്നു.  ആയിരത്തി തൊള്ളായിരത്തി മൂന്നിൽ മദിരാശി ഗവൺമെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുര ശുശ്രൂഷ കേന്ദ്രങ്ങളും വ്യാപകമായി അനുവദിച്ചുകൊണ്ടുള്ള നിയമം പാസാക്കിയപ്പോൾ മേൽ സ്ഥാപനം മാപ്പിള റേഞ്ചിൽ പെടുത്തി അംഗീകാരം നേടി ചാത്തോത്ത് എംഎൽപി എന്ന പേരിൽ അറിയപ്പെട്ടു.  '''[[ചാത്തോത്ത് എം. എൽ .പി. സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കുക]]..'''


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


* ഒന്നാം ക്ലാസ് ഒന്നാം തരം 
* സ്മാർട്ട് ക്ലാസ് റൂം 
* കൃത്യമായ വാഹനസൗകര്യം
* മികച്ച കെട്ടിടം 
* കരാട്ടെ പരിശീലനം


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
അത്യാധുനിക രീതിയിൽ മികച്ച കെട്ടിടം സ്കൂളിന് ഉണ്ട് . ഒന്നാം ക്ലാസ്സ്‌ ഒന്നാം തരം എന്ന പ്രമേയത്തിൽ ഒന്നാം ക്ലാസ്സ്‌ സ്മാർട്ട് ക്ലാസ്സ്‌ ആക്കി. AC, Digital TV, Sound system,  Cooler തുടങ്ങി നിരവധി സൗകര്യങ്ങളോടു കൂടി ആണ് ഇത് തയ്യാറാക്കിയിട്ടുള്ളത് . നിലവിൽ പ്രീ പ്രൈമറി ഉൾപ്പെടെ 160 ൽ പരം കുട്ടികൾ ഇവിടെ പഠനം നടത്തുന്നു . 2 നിലകളിയായി 6 ക്ലാസ്സ്‌ മുറികളും 6 ടീച്ചേഴ്സും ഇവിടെ ഉണ്ട് . MLA ഫണ്ട്‌ വഴിയും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായും സ്കൂളിൽ 3 ലാപ്ടോപ്പ് ലഭിച്ചിട്ടുണ്ട്. ഇത് കുട്ടികൾക്ക് പഠന ആവശ്യങ്ങൾക്ക് ഉപയോഗിച്ച് വരുന്നു . വിദ്യാർത്ഥികളുടെ വർധിച്ചു വരുന്ന  യാത്രക്ലേശം പരിഹരിക്കാനായി സ്കൂൾ മാനേജ്മെന്റ് വാഹന സൗകര്യം ഏർപ്പെടുത്തി തന്നിട്ടുണ്ട്.  കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യ പ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു . കായിക പഠനത്തിന്റെ ഭാഗമായി കരാട്ടെ പരിശീലനം 1 മുതൽ 4 വരെ ഉള്ള കുട്ടികൾക്ക് നൽകി വരുന്നു.  ഇതിലൂടെ കുട്ടികൾക്ക് നല്ല ആരോഗ്യത്തോടൊപ്പം കുട്ടികളിലെ  ശ്രദ്ധ, പക്വത, സ്വഭാവ ഗുണങ്ങൾ പോലെയുള്ളവയിൽ നല്ല മാറ്റം വരുന്നത് കാണുന്നു
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== '''സ്കൂളിലെ പൂർവ്വ അദ്ധ്യാപകർ''' ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
{| class="wikitable sortable mw-collapsible mw-collapsed"
|+
!പേര്
|-
|പി അപ്പുമാസ്റ്റർ (HM) 1920
|-
|പി പി ഗോവിന്ദൻ നമ്പ്യാർ
|-
|പി അബ്ദുറഹിമാൻ
|-
|T കുഞ്ഞബ്ദുള്ള മുസലിയാർ
|-
|കെ എം കോമപ്പ പണിക്കർ (HM) 1935
|-
|കെ എം നാരായണക്കുറുപ്പ്
|-
|കെ കേളപ്പൻ
|-
|എം വി അബ്ദുള്ള
|-
|പി കുഞ്ഞബ്ദുള്ള മുസലിയാർ
|-
|ടി കുമാരൻ
|-
|എം വി പോക്കർ
|-
|T H നാരായണ കുറുപ്പ്
|-
|കെ ഗോപാലൻ നായർ
|-
|പി പി കുഞ്ഞി കൃഷ്ണ കുറുപ്പ്
|-
|കെ എം മൊയ്‌ദീൻ കുട്ടി
|-
|എം നാരായണൻ നായർ
|-
|മനക്കൽ മൂസ്സ മുസലിയാർ
|-
|എം കെ കുഞ്ഞബ്ദുള്ള
|-
|പി പി കുഞ്ഞബ്ദുള്ള (1972)
|-
|പി ജമീല (ആദ്യ വനിത )
|-
|നാരായണൻ മാസ്റ്റർ (1983)
|-
|ലക്ഷ്മി ദേവി
|-
|കുഞ്ഞബ്ദുള്ള മാസ്റ്റർ
|-
|കെ കുഞ്ഞമ്മദ് HM
|-
|ആർ ടി കുഞ്ഞമ്മദ് HM 2018
|-
|സുബൈദ ടീച്ചർ
|}
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
* ദിനാചരണങ്ങൾ
* പഠന യാത്രകൾ
* തിരികെ വിദ്യാലയത്തിലേക്ക്
* സ്കൂൾ കലോത്സവം
 
== സാരഥികൾ ==
[[പ്രമാണം:16707.hM.jpeg|നടുവിൽ|ലഘുചിത്രം|186x186ബിന്ദു|ശ്യാമിലി കെ എം  (ഹെഡ്മിസ്ട്രസ്)]]
#
#
#
[[പ്രമാണം:16707.manager cmlps.jpeg|നടുവിൽ|ലഘുചിത്രം|162x162ബിന്ദു|ടി കെ അബ്ദുൽ അസീസ് (മാനേജർ CMLPS)]]
#
 
== നേട്ടങ്ങള്‍ ==
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
* Dr ജുമൈലത്ത് (പരിയാരം മെഡിക്കൽ കോളേജ് )
* ആബിദ് ഹുദവി തച്ചണ്ണ (പ്രാസംഗികൻ)
* ജുനൈസ് ബാബു ( സിവിൽ പോലീസ് ഓഫീസർ)
* കെ കെ അബ്ദുള്ള ഹാജി ( മുൻ വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ്‌)
* അബ്ദുൽ റഫീഖ് ( ഗായകൻ)
* ബെന്ന ഫാത്തിമ ( പൊതു പ്രവർത്തക)
* Dr ഷാക്കിർ കണ്ണോത്ത്
* Dr ഷഫീഖ് കണ്ണോത്ത്
* Dr മുസ്തഫ<br />
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*വടകരയിൽ നിന്ന് വൈക്കിലശ്ശേരി വഴി വില്യാപ്പള്ളിയിലേക്ക് വരുമ്പോൾ (6 KM)
| style="background: #ccf; text-align: center; font-size:99%;" |
*വില്യാപ്പള്ളി പെട്രോൾ പമ്പിൽ നിന്ന് 100 മീറ്റർ
|-
*വില്ല്യാപ്പള്ളി ബസ്റ്റോപ്പിൽ നിന്നും 1 കി.മി അകലത്തിലാണ് ഈ വിദ്യാലയം ഉള്ളത്.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
<br>
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
----
 
{{Slippymap|lat= 11.622544|lon= 75.624919 |zoom=18|width=full|height=400|marker=yes}}
* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
"https://schoolwiki.in/ചാത്തോത്ത്_എം._എൽ_.പി._സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്