"എ. എം. എച്ച്. എസ്. എസ്. തിരുമല/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 29: വരി 29:
}}
}}
2021-22 അദ്ധ്യയന വർഷത്തിൽ 25 കുട്ടികൾ ലിറ്റിൽ കൈറ്റ്സിൽ ചേർന്നു. യൂണിറ്റ് ക്യാമ്പും പ്രിലിമിനറി ക്യാമ്പും നടത്തി. നിരഞ്ജനയെ ലീഡറായും അഭിനവ് ബിനുവിനെ ഡപ്യൂട്ടി ലീഡറായും തെരെഞ്ഞെടുത്തു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായി എസ് പി ബിന്ദു, ശ്രീജ നായർ എന്നിവർ തുടർന്നു പോകുന്നു.

പ്രിലിമിനറി ക്യാമ്പ്,സ്ക്കൂൾ ക്യാമ്പ് ഇവ നടത്തി.സ്ക്കൂൾ ക്യാമ്പിൽ നിന്ന് സബ്‍ജില്ലാ ക്യാമ്പിലേയ്ക്ക് കുട്ടികളെ തെരഞ്ഞെടുത്തു.ഏല്ലാ ബുധനാഴ്ചയും 3.30-4.30വരെ ക്ലാസ്സെടുക്കുന്നു.കുട്ടികൾക്ക് റോബോട്ടിക്ക്സ് പരിശീലനം കൊടുത്തു.
ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ട് ലിറ്റിൽകൈറ്റ്സ് കുട്ടികളെ ടാഗോർതിയേറ്ററിൽ കൊണ്ടുപോയി.അതിൻെറ പ്രദർശനം കാണിച്ചു.കുട്ടികൾക്ക് വേറിട്ട അനുഭവംതന്നെയായിരുന്നു.

12:06, 19 മാർച്ച് 2024-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
43087-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43087
യൂണിറ്റ് നമ്പർLK/43087/2018
അംഗങ്ങളുടെ എണ്ണം25
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ലീഡർനിരഞ്ജന
ഡെപ്യൂട്ടി ലീഡർഅഭിനവ് ബിനു
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ബിന്ദു എസ് പി
അവസാനം തിരുത്തിയത്
19-03-2024Amhss