"ജി എൽ പി എസ് കരുവമ്പ്രം വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(''{{Infobox AEOSchool | സ്ഥലപ്പേര്= മലപ്പുറം | വിദ്യാഭ്യാസ ജ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Bot Update Map Code!) |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Centenary}} | |||
{{Infobox School | |||
}} | |||
ജില്ലയിലെ | |സ്ഥലപ്പേര്=കരുവമ്പ്രം | ||
|വിദ്യാഭ്യാസ ജില്ല=മലപ്പുറം | |||
|റവന്യൂ ജില്ല=മലപ്പുറം | |||
|സ്കൂൾ കോഡ്=18521 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32050600703 | |||
|സ്ഥാപിതദിവസം=01 | |||
|സ്ഥാപിതമാസം=06 | |||
|സ്ഥാപിതവർഷം=1924 | |||
|സ്കൂൾ വിലാസം=കരുവമ്പ്രം വെസ്റ്റ് പി ഒ 676123 | |||
|പോസ്റ്റോഫീസ്=കരുവമ്പ്രം വെസ്റ്റ് | |||
|പിൻ കോഡ്=676123 | |||
|സ്കൂൾ ഫോൺ=9446456008 | |||
|സ്കൂൾ ഇമെയിൽ=glpskaruvambramwest@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=മഞ്ചേരി | |||
|ബി.ആർ.സി=മഞ്ചേരി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =മഞ്ചേരി | |||
|വാർഡ്=43 | |||
|ലോകസഭാമണ്ഡലം=മലപ്പുറം | |||
|നിയമസഭാമണ്ഡലം=മഞ്ചേരി | |||
|താലൂക്ക്=ഏറനാട് | |||
|ബ്ലോക്ക് പഞ്ചായത്ത്=അരീക്കോട് | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=62 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=77 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=139 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=വത്സല കുമാരി കെ എം | |||
|പ്രധാന അദ്ധ്യാപകൻ= | |||
|സ്കൂൾ ലീഡർ=രേവന്ത് കെ | |||
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=അനാമിക എൻ ടി | |||
|പി.ടി.എ. പ്രസിഡണ്ട്=ബബ്‌ലു പി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സജ്‌ന കെ എം | |||
|എസ്.എം.സി ചെയർപേഴ്സൺ=ബബ്‌ലു പി | |||
|സ്കൂൾ ചിത്രം=18521 school front view.jpg | |||
|size=350px | |||
|caption= | |||
|ലോഗോ=18521 LOGO.jpg | |||
|logo_size=50px | |||
|box_width=380px | |||
}} | |||
മലപ്പുറം ജില്ലയിലെ മഞ്ചേരി സബ് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണിത് . | |||
== ചരിത്രം == | == ചരിത്രം == | ||
ഈ | മഞ്ചേരി പട്ടണത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയായി മഞ്ചേരി കിഴിശ്ശേരി റോഡിൽ നഗരത്തിന്റെ ബഹളങ്ങളില്ലാതെ തികച്ചും ശാന്ത സുന്ദരമായ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് കരുവമ്പ്രം വെസ്റ്റ് ജി എൽ പി സ്കൂൾ. | ||
1924 ൽ മഞ്ചേരി മേലാക്കത്ത് പ്രവർത്തനമാരംഭിച്ച വിദ്യാലയം 1948ൽ കരുവമ്പ്രംവെസ്റ്റിലേക്ക് കൊണ്ടുവരികയും ഒരു വാടക കെട്ടിടത്തിൽ പ്രവർത്തനം തുടരുകയും ചെയ്തു .നീണ്ടകാലം വാടക കെട്ടിടത്തിന്റെ പരിമിതികളിൽ കുരുങ്ങിക്കിടന്ന സ്കൂളിന് സുമനസ്സുകളുടെയും പിടിഎയുടെയും ആത്മാർത്ഥ പരിശ്രമത്തിൻ്റെ ഫലമായി 2006 ൽ സ്വന്തം കെട്ടിടം യാഥാർത്ഥ്യമായി. | |||
2004ൽ കരുവമ്പ്രം സ്വദേശിയും സ്കൂൾ കെട്ടിടത്തിന്റെ ഉടമയുമായ ശ്രീ എം ബാലകൃഷ്ണന്റെ ഭാര്യ ശ്രീമതി രഞ്ജിനി പി സ്കൂൾ കെട്ടിടത്തിനടുത്ത് 51 സെൻറ് സ്ഥലം സ്കൂളിനായി ഗവർണറുടെ പേരിൽ രജിസ്റ്റർ ചെയ്തു തന്നു. | |||
2008-09 കാലഘട്ടത്തിൽ എംപി ഫണ്ട് ഉപയോഗിച്ച് ഓഫീസ് റൂമും എസ് എസ് എ ഫണ്ട് ഉപയോഗിച്ച് അഡാപ്റ്റഡ് ടോയ്‌ലെറ്റും 2010 ൽ 4 ഗേൾസ് ടോയ്‌ലെറ്റും സ്കൂളിന് ലഭിച്ചു . 2009 ൽ എസ് എസ് എ ഫണ്ട് ഉപയോഗിച്ച് ചുറ്റുമതിലും ഗേറ്റും നിർമ്മിച്ചു .ശിശുസൗഹൃദ അന്തരീക്ഷം ഒരുക്കുന്നതിനായി എസ് എസ് എ അനുവദിച്ച ഒരു ലക്ഷം രൂപ ഉപയോഗിച്ച് സ്കൂളിൻറെ ചുമര് ചിത്രം വരച്ചു മനോഹരമാക്കി . പൂർവ്വ വിദ്യാർത്ഥികളായ സഹോദരന്മാർ പാർക്ക് നിർമ്മിച്ചു നൽകി .രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണത്തോടെഗ്രൗണ്ടിന്റെ സൈഡിൽ കൂടി നടപ്പാതയും ഒരുക്കി .മഞ്ചേരി മുൻസിപ്പാലിറ്റിയുടെ ഫണ്ട് ഉപയോഗിച്ച് സ്റ്റേജും സ്കൂൾ കെട്ടിടത്തിന്റെ മുകൾ നിലയിൽ ക്ലാസ് മുറികളും പണികഴിച്ചു .എല്ലാ ക്ലാസ്സുകളും ടൈൽസ് പതിച്ചു മനോഹരമാക്കി . | |||
വിവിധ മേളകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഈ വിദ്യാലയത്തിലെ കുരുന്നുകൾക്ക് കഴിഞ്ഞിട്ടുണ്ട്. ഔഷധസസ്യങ്ങളുടെയും തണൽ മരങ്ങളും നിറഞ്ഞ സരസ്വതി ക്ഷേത്രം കുട്ടികൾക്ക് ഹൃദ്യമായ പഠനാന്തരീക്ഷം സൃഷ്ടിക്കുന്നു.മികച്ച അക്കാദമിക നിലവാരമുള്ള ഈ വിദ്യാലയത്തിലെ പ്രീ പ്രൈമറി വിഭാഗം നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | |||
എൽ.കെ ജി മുതൽ നാലാം ക്ലാസ് വരെ ക്ലാസുകൾ | |||
സ്മാർട്ട് ക്ലാസ് റൂമുകൾ | |||
മികച്ച പാചകശാല | |||
മികച്ച കമ്പ്യൂട്ടർ ലാബ് | |||
മികച്ച കളിസ്ഥലം | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
കലാകായിക മേള | |||
ദിനാചരണങ്ങൾ | |||
ശുചിത്വ പ്രവർത്തനങ്ങൾ | |||
അടുക്കള തോട്ടം | |||
== ക്ലബുകൾ == | |||
വിദ്യാരംഗം കലാസാഹിത്യ വേദി | |||
സയൻസ് ക്ലബ് | |||
ഗണിത ക്ലബ് | |||
അറബിക് ക്ലബ് | |||
ഇംഗ്ലീഷ് ക്ലബ് | |||
== | = മുൻ സാരഥികൾ = | ||
{| class="wikitable mw-collapsible" | |||
|+ | |||
!പേര് | |||
!കാലഘട്ടം | |||
|- | |||
|രാമൻ മാഷ് | |||
|1987-1989 | |||
|- | |||
|അബ്ദുൾ അലി മാഷ് | |||
|1990-1992 | |||
|- | |||
|എരോമൻ മാഷ് | |||
|1993-1995 | |||
|- | |||
|സുകുമാരൻ മാഷ് | |||
|1995-1997 | |||
|- | |||
|തങ്കമ്മ ടീച്ചർ | |||
|1997-1999 | |||
|- | |||
|രമണി ടീച്ചർ | |||
|2000-2001 | |||
|- | |||
|തുളസി ടീച്ചർ | |||
|2002-2004 | |||
|- | |||
|ബാബുറാം മാഷ് | |||
|2005-2006 | |||
|- | |||
|വനജ ടീച്ചർ | |||
|2007-2016 | |||
|- | |||
|ഉണ്ണികൃഷ്ണൻ മാഷ് | |||
|2016-2018 | |||
|- | |||
|ബാലകൃഷ്ണൻ മാഷ് | |||
|2019-2021 | |||
|- | |||
|വത്സല കുമാരി ടീച്ചർ | |||
|2021- | |||
|} | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat= 11.1270036|lon=76.1010054 |zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> |
21:16, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
മലപ്പുറം ജില്ലയിലെ മഞ്ചേരി സബ് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണിത് .
ജി എൽ പി എസ് കരുവമ്പ്രം വെസ്റ്റ് | |
---|---|
വിലാസം | |
കരുവമ്പ്രം കരുവമ്പ്രം വെസ്റ്റ് പി ഒ 676123 , കരുവമ്പ്രം വെസ്റ്റ് പി.ഒ. , 676123 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1924 |
വിവരങ്ങൾ | |
ഫോൺ | 9446456008 |
ഇമെയിൽ | glpskaruvambramwest@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18521 (സമേതം) |
യുഡൈസ് കോഡ് | 32050600703 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മഞ്ചേരി |
ബി.ആർ.സി | മഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മഞ്ചേരി |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മഞ്ചേരി |
വാർഡ് | 43 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 62 |
പെൺകുട്ടികൾ | 77 |
ആകെ വിദ്യാർത്ഥികൾ | 139 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വത്സല കുമാരി കെ എം |
സ്കൂൾ ലീഡർ | രേവന്ത് കെ |
ഡെപ്യൂട്ടി സ്കൂൾ ലീഡർ | അനാമിക എൻ ടി |
പി.ടി.എ. പ്രസിഡണ്ട് | ബബ്‌ലു പി |
എം.പി.ടി.എ. പ്രസിഡണ്ട് | സജ്‌ന കെ എം |
എസ്.എം.സി ചെയർപേഴ്സൺ | ബബ്‌ലു പി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
മഞ്ചേരി പട്ടണത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയായി മഞ്ചേരി കിഴിശ്ശേരി റോഡിൽ നഗരത്തിന്റെ ബഹളങ്ങളില്ലാതെ തികച്ചും ശാന്ത സുന്ദരമായ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് കരുവമ്പ്രം വെസ്റ്റ് ജി എൽ പി സ്കൂൾ.
1924 ൽ മഞ്ചേരി മേലാക്കത്ത് പ്രവർത്തനമാരംഭിച്ച വിദ്യാലയം 1948ൽ കരുവമ്പ്രംവെസ്റ്റിലേക്ക് കൊണ്ടുവരികയും ഒരു വാടക കെട്ടിടത്തിൽ പ്രവർത്തനം തുടരുകയും ചെയ്തു .നീണ്ടകാലം വാടക കെട്ടിടത്തിന്റെ പരിമിതികളിൽ കുരുങ്ങിക്കിടന്ന സ്കൂളിന് സുമനസ്സുകളുടെയും പിടിഎയുടെയും ആത്മാർത്ഥ പരിശ്രമത്തിൻ്റെ ഫലമായി 2006 ൽ സ്വന്തം കെട്ടിടം യാഥാർത്ഥ്യമായി.
2004ൽ കരുവമ്പ്രം സ്വദേശിയും സ്കൂൾ കെട്ടിടത്തിന്റെ ഉടമയുമായ ശ്രീ എം ബാലകൃഷ്ണന്റെ ഭാര്യ ശ്രീമതി രഞ്ജിനി പി സ്കൂൾ കെട്ടിടത്തിനടുത്ത് 51 സെൻറ് സ്ഥലം സ്കൂളിനായി ഗവർണറുടെ പേരിൽ രജിസ്റ്റർ ചെയ്തു തന്നു.
2008-09 കാലഘട്ടത്തിൽ എംപി ഫണ്ട് ഉപയോഗിച്ച് ഓഫീസ് റൂമും എസ് എസ് എ ഫണ്ട് ഉപയോഗിച്ച് അഡാപ്റ്റഡ് ടോയ്‌ലെറ്റും 2010 ൽ 4 ഗേൾസ് ടോയ്‌ലെറ്റും സ്കൂളിന് ലഭിച്ചു . 2009 ൽ എസ് എസ് എ ഫണ്ട് ഉപയോഗിച്ച് ചുറ്റുമതിലും ഗേറ്റും നിർമ്മിച്ചു .ശിശുസൗഹൃദ അന്തരീക്ഷം ഒരുക്കുന്നതിനായി എസ് എസ് എ അനുവദിച്ച ഒരു ലക്ഷം രൂപ ഉപയോഗിച്ച് സ്കൂളിൻറെ ചുമര് ചിത്രം വരച്ചു മനോഹരമാക്കി . പൂർവ്വ വിദ്യാർത്ഥികളായ സഹോദരന്മാർ പാർക്ക് നിർമ്മിച്ചു നൽകി .രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണത്തോടെഗ്രൗണ്ടിന്റെ സൈഡിൽ കൂടി നടപ്പാതയും ഒരുക്കി .മഞ്ചേരി മുൻസിപ്പാലിറ്റിയുടെ ഫണ്ട് ഉപയോഗിച്ച് സ്റ്റേജും സ്കൂൾ കെട്ടിടത്തിന്റെ മുകൾ നിലയിൽ ക്ലാസ് മുറികളും പണികഴിച്ചു .എല്ലാ ക്ലാസ്സുകളും ടൈൽസ് പതിച്ചു മനോഹരമാക്കി .
വിവിധ മേളകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഈ വിദ്യാലയത്തിലെ കുരുന്നുകൾക്ക് കഴിഞ്ഞിട്ടുണ്ട്. ഔഷധസസ്യങ്ങളുടെയും തണൽ മരങ്ങളും നിറഞ്ഞ സരസ്വതി ക്ഷേത്രം കുട്ടികൾക്ക് ഹൃദ്യമായ പഠനാന്തരീക്ഷം സൃഷ്ടിക്കുന്നു.മികച്ച അക്കാദമിക നിലവാരമുള്ള ഈ വിദ്യാലയത്തിലെ പ്രീ പ്രൈമറി വിഭാഗം നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു.
ഭൗതികസൗകര്യങ്ങൾ
എൽ.കെ ജി മുതൽ നാലാം ക്ലാസ് വരെ ക്ലാസുകൾ
സ്മാർട്ട് ക്ലാസ് റൂമുകൾ
മികച്ച പാചകശാല
മികച്ച കമ്പ്യൂട്ടർ ലാബ്
മികച്ച കളിസ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
കലാകായിക മേള
ദിനാചരണങ്ങൾ
ശുചിത്വ പ്രവർത്തനങ്ങൾ
അടുക്കള തോട്ടം
ക്ലബുകൾ
വിദ്യാരംഗം കലാസാഹിത്യ വേദി
സയൻസ് ക്ലബ്
ഗണിത ക്ലബ്
അറബിക് ക്ലബ്
ഇംഗ്ലീഷ് ക്ലബ്
മുൻ സാരഥികൾ
പേര് | കാലഘട്ടം |
---|---|
രാമൻ മാഷ് | 1987-1989 |
അബ്ദുൾ അലി മാഷ് | 1990-1992 |
എരോമൻ മാഷ് | 1993-1995 |
സുകുമാരൻ മാഷ് | 1995-1997 |
തങ്കമ്മ ടീച്ചർ | 1997-1999 |
രമണി ടീച്ചർ | 2000-2001 |
തുളസി ടീച്ചർ | 2002-2004 |
ബാബുറാം മാഷ് | 2005-2006 |
വനജ ടീച്ചർ | 2007-2016 |
ഉണ്ണികൃഷ്ണൻ മാഷ് | 2016-2018 |
ബാലകൃഷ്ണൻ മാഷ് | 2019-2021 |
വത്സല കുമാരി ടീച്ചർ | 2021- |