ജി എൽ പി എസ് കരുവമ്പ്രം വെസ്റ്റ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കരുവമ്പ്രം വെസ്റ്റ്

മഞ്ചേരി പട്ടണത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയായി മഞ്ചേരി കിഴിശ്ശേരി റോഡിൽ നഗരത്തിന്റെ ബഹളങ്ങളില്ലാതെ തികച്ചും ശാന്ത സുന്ദരമായ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് കരുവമ്പ്രം വെസ്റ്റ് ജി എൽ പി സ്കൂൾ.

ഭൂമിശാസ്ത്രം

ദക്ഷിണേന്ത്യയിലെ കേരളത്തിലെ മലപ്പുറം ജില്ലയിലെ മഞ്ചേരി മുനിസിപ്പാലിറ്റിയിലെ ഒരു സ്ഥലമാണ് കരുവമ്പ്രം

സ്ഥാപനങ്ങൾ

1.തപാലാഫീസ് കരുവമ്പ്രം വെസ്റ്റ്

2.മഞ്ചേരി ഗവണ്മെന്റ് പോളിടെക്‌നിക്‌ കോളേജ്