"ജി എം എൽ പി എസ് ഒടോമ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18564 (സംവാദം | സംഭാവനകൾ)
'{Infobox AEOSchool | സ്ഥലപ്പേര്= മലപ്പുറം | വിദ്യാഭ്യാസ ജി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Pkyarafath (സംവാദം | സംഭാവനകൾ)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 49 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= മലപ്പുറം
{{prettyurl|G.M.L.P.S. Odompatta}}
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
{{Infobox School
| റവന്യൂ ജില്ല= മലപ്പുറം  
|സ്ഥലപ്പേര്=ഒടോമ്പറ്റ
| സ്കൂള്‍ കോഡ്=  
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
| സ്ഥാപിതവര്‍ഷം=  
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂള്‍ വിലാസം= <br/>മലപ്പുറം
|സ്കൂൾ കോഡ്=18540
| പിന്‍ കോഡ്=  
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍=
|വിക്കിഡാറ്റ ക്യു ഐഡി=Q64566838
| സ്കൂള്‍ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32050601301
| ഉപ ജില്ല= മഞ്ചേരി
|സ്ഥാപിതദിവസം=
| ഭരണ വിഭാഗം=എയ്ഡഡ്
|സ്ഥാപിതമാസം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതവർഷം=1947
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്കൂൾ വിലാസം=GMLPS ODOMPATTA
| പഠന വിഭാഗങ്ങള്‍2=  
|പോസ്റ്റോഫീസ്=ചെമ്പ്രശ്ശേരി ഈസ്റ്റ്
| മാദ്ധ്യമം= മലയാളം‌ ,
|പിൻ കോഡ്=679327
| ആൺകുട്ടികളുടെ എണ്ണം=  
|സ്കൂൾ ഫോൺ=
| പെൺകുട്ടികളുടെ എണ്ണം=  
|സ്കൂൾ ഇമെയിൽ=odompattagmlps@gmail.com
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|സ്കൂൾ വെബ് സൈറ്റ്=
| അദ്ധ്യാപകരുടെ എണ്ണം=
|ഉപജില്ല=മഞ്ചേരി
| പ്രധാന അദ്ധ്യാപകന്‍=        
|തദ്ദേശസ്വയംഭരണസ്ഥാപനം =പാണ്ടിക്കാട്  പഞ്ചായത്ത്
| പി.ടി.. പ്രസിഡണ്ട്=          
|വാർഡ്=8
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|ലോകസഭാമണ്ഡലം=മലപ്പുറം
|നിയമസഭാമണ്ഡലം=മഞ്ചേരി
|താലൂക്ക്=ഏറനാട്
|ബ്ലോക്ക് പഞ്ചായത്ത്=വണ്ടൂർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=86
|പെൺകുട്ടികളുടെ എണ്ണം 1-10=85
|വിദ്യാർത്ഥികളുടെ എണ്ണം 1-10=171
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=രാജേഷ്. യു
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾ മജീദ് സി
|എം.പി.ടി.എ. പ്രസിഡണ്ട്=ഫാത്തിമ സുഹ്റ
|സ്കൂൾ ചിത്രം=18540-building.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
'''മലപ്പുറം ജില്ലയിൽ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ'''
'''മഞ്ചേരി ഉപജില്ലയിൽ ഉൾപ്പെട്ട പാണ്ടിക്കാട് പഞ്ചായത്തിലെ  ഒടോമ്പറ്റ (8-ാംവാർഡ്) എന്ന സ്ഥലത്ത് 1947 ൽ ആരംഭിച്ച ഒരു സർക്കാർ വിദ്യാലയമാണ് ജിഎംഎൽപി സ്കൂൾ ‍ഒടോമ്പറ്റ.ഒരു ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച സ്കൂൾ  എട്ട് അധ്യാപകരും'''
'''ഇരുനൂറിലധികം വിദ്യാർത്ഥികളുമുള്ള ഈ പ്രദേശത്തെ തന്നെ ഏക വിദ്യാഭ്യാസ സ്ഥാപനമായി ഇന്നും'''
'''തലയുയർത്തി നിൽക്കുന്നു.'''


== ചരിത്രം ==
== ചരിത്രം ==
വിദ്യാലയം സ്ഥാപിച്ചത്.  
   
  പാണ്ടിക്കാട് പഞ്ചായത്തിലെ  എട്ടാംവാർഡിലെ ഏക ഗവൺമെൻറ് എൽപിസ്കൂളാണ് ഒടോമ്പറ്റ ജിഎംഎൽപി സ്കൂൾ.1947-ലാണ് സ്കൂൾ സ്ഥാപിച്ചത്.ആദ്യകാലത്ത് ഏകാധ്യാപക വിദ്യാലയമായി കൊറത്തിത്തൊടിക എന്ന സ്ഥലത്താണ് പ്രവർത്തനമാരംഭിച്ചത്.മദ്രാസ് ഗവൺമെൻ്‍റിന്റെ കീഴിലുള്ള മലബാർ ഡിസ്ട്രിക്ട് ബോർഡിൽ പെട്ട വിദ്യാലയമായിരുന്നു.ആദ്യകാലത്ത് വാടക കെട്ടിടത്തിലായിരുന്നു  സ്കൂൾ പ്രവർത്തിച്ചിരുന്നത്.പിന്നീട് ഗവൺമെൻറ് ഏറ്റെടുത്ത് ഗവൺമെൻറ് മാപ്പിള ലോവർ പ്രൈമറി സ്കൂളായി.ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്കൂൾ കെട്ടിടത്തിൻന്റെ പടിഞ്ഞാറ് വശത്തായിരുന്നു ആദ്യകാലത്ത് സ്കൂൾ  പ്രവർത്തിച്ചിരുന്നത്.പിന്നീട് 1978-ലാണ് സ്വന്തമായി ഒരു കെട്ടിടം ലഭിക്കുന്നത്.അഞ്ച് ക്ലാസ്റൂമുകളോടു കൂടിയ കെട്ടിടമായിരുന്നു 2020  വരെയും ഉപയോഗിച്ചിരുന്നത്.സ്ഥല പരിമിതി മൂലം പിടിഎയുടെയും ,ജനപ്രതിനിധികളുടെയും , നേതൃത്വത്തിൽ ഒരു കെട്ടിടത്തിനായി പരിശ്രമിക്കുകയും 2020 മാർച്ചിൽ  പ്ലാൻ ഫണ്ടിൽ നിന്നും ഒരു കോടി രൂപ അനുവദിച്ചു കിട്ടുകയും ചെയ്തു. തുടർന്ന്എട്ട് ക്ലാസ് റൂമുകളോട് കൂടിയ കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചു. 2022 മെയ് 30 ന്  ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
 
== ഭൗതികസൗകര്യങ്ങൾ ==
8 ക്ലാസ് റൂമുകൾ  ,ഓഡിറ്റോറിയം , ടോയിലറ്റ് ,കിണർ, മൂത്രപ്പുര ,പ്രീപ്രൈമറി കുട്ടികൾക്കായി വർണ്ണക്കൂടാരം പാർക്ക്എന്നീ അടിസ്ഥാന സൗകര്യങ്ങൾ എല്ലാം ഉണ്ടെങ്കിലും കുട്ടികളുടെ കായിക വിനോദം പരിപോഷിപ്പിക്കാനുതകുന്ന ഒരു കളിസ്ഥലം ഇല്ല എന്നത് ഒരു ന്യൂനതയാണ് [[ജി എം എൽ പി എസ് ഒടോമ്പറ്റ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== ക്ലബുകൾ ==
    സ്കൂളിൽ ഗണിത ക്ലബ്ബ്,സയൻസ് ക്ലബ്ബ്,ഹെൽത്ത് ക്ലബ്ബ്,പരിസ്ഥിതി ക്ലബ്ബ്,ഇംഗ്ലീഷ് ക്ലബ്ബ്, വിദ്യാരംഗം കലാസാഹിത്യ വേദി തുടങ്ങിയവയെല്ലാം പ്രവർത്തിച്ചു വരുന്നു.
  ഗണിത ക്ലബ്ബ്
            ഗണിത ക്ലബ്ബിൻറെ നേതൃത്വത്തിൽ ക്വിസ്സ്മത്സരങ്ങൾ, ദിനാചരണങ്ങൾ, നിർമ്മാണ പ്രവർത്തനങ്ങൾ,അവയുടെ പ്രദർശനം,പസിൽസ്,മാന്ത്രിക ചതുര നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങളെല്ലാം നടന്നുവരുന്നു.
 
സയൻസ് ക്ലബ്ബ്
      വിവിധ ദിനാചരണങ്ങൾ,ലഘു പരീക്ഷണങ്ങൾ,ക്വിസ്സ് മത്സരങ്ങൾ    തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നുവരുന്നു.
ഇംഗ്ലീഷ് ക്ലബ്ബ്
        ഇംഗ്ലീഷ് അസംബ്ലി,ലാംഗ്വേജ് ഗെയിംസ്, പസിൽസ് ,
ക്വസ്റ്റ്യൻ കോർണർ,ഇംഗ്ലീഷ് ഡേ,തോട്ട് ഓഫ് ദ ഡേ,ഇംഗ്ലീഷ് ന്യൂസ് പേപ്പർ റീഡിംഗ്  തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു വരുന്നു.
 
പരിസ്ഥിതി ക്ലബ്ബ്
                      ദിനാചരണങ്ങൾ,ജൈവ വൈവിധ്യ പാർക്ക് ,പൂന്തോട്ട നിർമ്മാണം,എന്നിവയെല്ലാം നടന്നു വരുന്നു.
{{Clubs}}
 
==മുൻ സാരഥികൾ==
 
{| class="wikitable mw-collapsible"
|+
! rowspan="2" |ക്രമ നമ്പർ
! rowspan="2" |മുൻ പ്രധാനാധ്യാപകർ
! colspan="2" |കാലാവധി
|-
|മുതൽ
|വരെ
|-
|1
|പി.കെ. സതീരത്നം
|
|30.4.2004
|-
|2
|എം.പി, ഗോപിനാഥൻ
|24.06.2004
|01.06.2005
|-
|3
|ഇ.ഉദയ ചന്രൻ
|01.06.2005
|06.06.2006
|-
|4.
|പി.ഡി.ശ്രീധരൻ നമ്പൂതിരി
|06.06.2006
|04.06.2007
|-
|5.
|ജയചന്ദ്രൻ എം
|06.06.2007
|31.03,2015
|-
|6
|ലത
|04.06.2015
|04.06.2017
|-
|7
|റംലത്ത്
|04.06.2017
|23.06.2020
|-
|8
|രാജേഷ് യു
|27.10.2021
|
|}
== പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ==
ഡോ.അമീറ


== ഭൗതികസൗകര്യങ്ങള്‍ ==
== ചിത്രശാല ==
കൂടുതൽ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
==വഴികാട്ടി==                                                                                                                                                                                                                          
== ക്ലബുകള്‍ ==
{{#ചmultimaps: 11.1229178,76.1958826 | width=800px | zoom=16 }}
വിദ്യാരംഗം
    മ‍ഞ്ചേരിയിൽ നിന്നും ചെമ്പ്രശ്ശേരി  ബസ്സിൽ കയറി  22 കിലോമീറ്ററോളം യാത്ര ചെയ്ത് ഒടോമ്പറ്റ സ്കൂളിൽ എത്താം.
സയന്‍സ്
    മഞ്ചേരിയിൽ നിന്നും കരുവാരക്കുണ്ടിലേക്കുള്ള ബസ്സിൽ കയറി 20 കിലോമീറ്ററോളം  യാത്ര ചെയ്ത് പൂളമണ്ണയിൽ ഇറങ്ങി അവിടെ നിന്നും ഓട്ടോയിൽ കയറി ലെഫ്റ്റ് സൈഡിലുള്ള റോഡിലൂടെ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ ഒടോമ്പറ്റ സ്കൂളിലെത്താം.
മാത്സ്
  വണ്ടൂരിൽ നിന്നും പെരിന്തൽമണ്ണ ബസ്സിൽ കയറി  മരാട്ടപ്പടി സ്റ്റോപ്പിൽ ഇറങ്ങി ഓട്ടോയിൽ കയറി റൈറ്റ് സൈഡിലുള്ള റോഡിലൂടെ 5 കിലോമീറ്റർ സഞ്ചരിച്ച് ഒടോമ്പറ്റ സ്കൂളിൽ എത്താം.
==വഴികാട്ടി==
"https://schoolwiki.in/ജി_എം_എൽ_പി_എസ്_ഒടോമ്പറ്റ" എന്ന താളിൽനിന്ന് ശേഖരിച്ചത്