"ഗവ.എൽ.പി.എസ്. മുരുക്കുംപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|G.L.P.S.MURUKKUMPUZHA}} | {{prettyurl|G.L.P.S.MURUKKUMPUZHA}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=മുരുക്കുമ്പുഴ | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം | ||
| റവന്യൂ ജില്ല= | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
| | |സ്കൂൾ കോഡ്=43420 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32140300804 | ||
| | |സ്ഥാപിതദിവസം=01 | ||
| | |സ്ഥാപിതമാസം=05 | ||
| | |സ്ഥാപിതവർഷം=1907 | ||
| | |സ്കൂൾ വിലാസം=ഗവ എൽ. പി. എസ് മുരുക്കുമ്പുഴ ,മുരുക്കുമ്പുഴ | ||
| | |പോസ്റ്റോഫീസ്=മുരുക്കുമ്പുഴ | ||
|പിൻ കോഡ്=695302 | |||
|സ്കൂൾ ഫോൺ=0471 2424201 | |||
|സ്കൂൾ ഇമെയിൽ=lpsmurukkumpuzha@gmail.com | |||
| | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=കണിയാപുരം | |||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് മംഗലപുരം | ||
| | |വാർഡ്=14 | ||
| | |ലോകസഭാമണ്ഡലം=ആറ്റിങ്ങൽ | ||
| | |നിയമസഭാമണ്ഡലം=ചിറയിൻകീഴ് | ||
| | |താലൂക്ക്=തിരുവനന്തപുരം | ||
| | |ബ്ലോക്ക് പഞ്ചായത്ത്=നെടുമങ്ങാട് | ||
| | |ഭരണവിഭാഗം=സർക്കാർ | ||
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| പ്രധാന അദ്ധ്യാപിക= പി. | |പഠന വിഭാഗങ്ങൾ2= | ||
| പി.ടി. | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |||
| | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=17 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=13 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=30 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഗീതാറാണി സി.എസ്. | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=കവിത | |||
|എം.പി.ടി.എ. പ്രസിഡണ്ട്=മീനു | |||
|സ്കൂൾ ചിത്രം= [[പ്രമാണം:43420.jpg|thumb|School Photo]] | | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== '''ചരിത്രം''' == | |||
മുരുക്കുംപുഴയിലെയും സമീപപ്രദേശങ്ങളിലെയും ജനങ്ങളുടെ ഏക സരസ്വതിക്ഷേത്രമായി നിലകൊണ്ടിരിക്കുന്ന ഈ വിദ്യാലയം മുരുക്കുംപുഴ ജംഗ്ഷനിൽനിന്നും ഒരു കിലോമീറ്റർ അകലെയുള്ള മണിയാൻവിളാകം എന്ന സ്ഥലത്താണ് സ്ഥിതിചെയ്യുന്നത് .1880 ൽ മുരുക്കുംപുഴ സെന്റ് അഗസ്റ്റിൻ ചർച്ചിനോടനുബന്ധിച്ചു ആരംഭിച്ച ഈ കുടിപ്പള്ളിക്കുടം 1974 ൽ സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥലത്തേക്ക് മാറ്റുകയാണുണ്ടായത് വിദ്യാലയത്തിൽ നിന്നാൽ ക്രിസ്ത്യൻ പള്ളിയിലും അമ്പലത്തിലും മണിയും ബാങ്കുവിളിയും ഒരുപോലെ കേൾക്കാവുന്ന അതിനാലാണ് ഈ പ്രദേശത്തിന് മണിയൻവിളാകം എന്ന പേര് ലഭിച്ചത് എന്ന വിശ്വാസം പരക്കെ നിലവിലുണ്ട് .നഗരവണാന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം മികച്ച പഠനാന്തരീക്ഷമാണ് കുട്ടികൾക്ക് നൽകുന്നത് സമീപത്തുള്ള മുരുക്കുംപുഴ കായലും റെയിൽവേസ്റ്റേഷനും എല്ലാം കുട്ടികൾക്ക് വളരെ അത്ഭുതകരമായ അനുഭൂതിയാണ് പകർന്നു നൽകുന്നത് .ഇവിടത്തെ പ്രഥമാധ്യാപകൻ ശ്രീ മാനുവൽ പെരേര ആയിരുന്നു ശ്രീ എബ്രഹാം മിരാൻറയാണ് ആദ്യ വിദ്യാർത്ഥി കേരള പിഎസ്സി ചെയർമാനും പിന്നീട് ജഡ്ജിയായും സേവനമനുഷ്ഠിച്ച ശ്രീ കുഞ്ഞുകൃഷ്ണൻ എക്സൈസ് കമ്മീഷണർ ആയിരുന്ന ശ്രീ ഗോപിനാഥൻ നായർ എന്നിവർ ഇവിടത്തെ പൂർവ്വ വിദ്യാർത്ഥികളിൽ ചിലരാണ്... | |||
== '''ഭൗതികസൗകര്യങ്ങൾ''' == | |||
ഹൈടെക് സംവിധാനം ഉപയോഗിച്ചുള്ള ക്ലാസ്സ്മുറികൾ 5എണ്ണം, വാഹനസൗകര്യം ,വിശാലമായ കളിസ്ഥലം ,വിശാലമായ പച്ചക്കറിത്തോട്ടം . | |||
== | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
സ്കൗട്ട് & ഗൈഡ്സ്. | |||
എൻ.സി.സി. | |||
ബാന്റ് ട്രൂപ്പ്. | |||
ക്ലാസ് മാഗസിൻ. | |||
ക്ലബ്ബ് പ്രവർത്തനങ്ങൾ | |||
== | == '''<u>മാനേജ്മെന്റ്</u>''' == | ||
മംഗലപുരം ഗ്രാമപഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ . പി ടി എ, എസ് എം സി, എം പി ടി എ കമ്മിറ്റികളുടെ നിയന്ത്രണത്തിൽ, മികച്ച അധ്യാപകരുടെ നേതൃത്വത്തിൽ സുഗമമായി നടക്കുന്നു സ്കൂളിന്റെ പ്രവർത്തനങ്ങൾ. | |||
== | പ്രധാന അദ്ധ്യാപിക : ശ്രീമതി ഗീതാറാണി .സി .എസ്. | ||
{| class=" | |||
| | എസ്.എം.സി ചെയർമാൻ : മീനു | ||
പി ടി എ പ്രസിഡന്റ് : കവിത | |||
== '''മുൻ സാരഥികൾ''' == | |||
'''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക''' | |||
'''2000ന് ശേഷം ...''' | |||
{| class="wikitable mw-collapsible mw-collapsed" | |||
|+ | |||
!ക്രെമ | |||
നമ്പർ | |||
!പ്രധമ അധ്യാപകർ | |||
!കാലയളവ് | |||
|- | |||
|1 | |||
|'''ജമാൽ മുഹമ്മദ്''' | |||
|'''31.03.2001''' | |||
|- | |||
|2 | |||
|'''സുഹറാബീവി''' | |||
|'''2.04.2001 - 31.05.2001''' | |||
|- | |||
|3 | |||
|'''പ്രസന്നൻ''' | |||
|'''12.06.2001 - 31.05.2004''' | |||
|- | |||
|4 | |||
|'''വസുന്ധരാദേവി''' | |||
|'''11.04.2004 - 01.07.2004''' | |||
|- | |||
|5 | |||
|'''എച്ച് എൻ അനന്തനാരായണൻ അയ്യർ''' | |||
|'''28.07.2004 - 12.04.2005''' | |||
|- | |||
|6 | |||
|'''തങ്കമണി അമ്മാൾ''' | |||
|'''20.04.2005 - 07.06.2006''' | |||
|- | |- | ||
| | |7 | ||
{| | |'''മുഹമ്മദ്‌കുഞ്ഞ്''' | ||
|'''08.06.2005 - 31.03.2006''' | |||
|- | |||
|8 | |||
|'''പി.ഗീത''' | |||
|'''06.07.2006 - 31.05.2019''' | |||
|- | |||
|9 | |||
|'''ജുബൈറാ ബീവി''' | |||
|'''14.06.2019 - 31.03.2020''' | |||
|- | |||
|10 | |||
|'''ഷീബ''' | |||
|'''27.10.2021 - 29.06.2022''' | |||
|- | |||
|11 | |||
|'''പൊളിസ്റ്റൻ ഇ പെരേര''' | |||
|'''07.07.2022 - 08.06.2023''' | |||
|- | |||
|12 | |||
|'''ഗീതാറാണി .സി .എസ്''' | |||
|'''15.06.2023''' | |||
|} | |||
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' == | |||
== '''അംഗീകാരങ്ങൾ''' == | |||
== '''വഴികാട്ടി''' == | |||
*മുരുക്കുംപുഴ ജങ്ഷനിൽനിന്നും പടിഞ്ഞാറു ഭാഗത്തേക്കു നീങ്ങുബോൾ കാണുന്ന ഇരട്ടകുളങ്ങര ക്ഷേത്രത്തിന്റെ സമീപത്തായിട്ടാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത് . | |||
{{Slippymap|lat=8.6142834|lon=76.8247264|zoom=18|width=full|height=400|marker=yes}} | |||
== '''പുറംകണ്ണികൾ''' == | |||
== അവലംബം == | |||
21:02, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ.പി.എസ്. മുരുക്കുംപുഴ | |
---|---|
| |
വിലാസം | |
മുരുക്കുമ്പുഴ ഗവ എൽ. പി. എസ് മുരുക്കുമ്പുഴ ,മുരുക്കുമ്പുഴ , മുരുക്കുമ്പുഴ പി.ഒ. , 695302 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 05 - 1907 |
വിവരങ്ങൾ | |
ഫോൺ | 0471 2424201 |
ഇമെയിൽ | lpsmurukkumpuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43420 (സമേതം) |
യുഡൈസ് കോഡ് | 32140300804 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | നെടുമങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് മംഗലപുരം |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 17 |
പെൺകുട്ടികൾ | 13 |
ആകെ വിദ്യാർത്ഥികൾ | 30 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗീതാറാണി സി.എസ്. |
പി.ടി.എ. പ്രസിഡണ്ട് | കവിത |
എം.പി.ടി.എ. പ്രസിഡണ്ട് | മീനു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
മുരുക്കുംപുഴയിലെയും സമീപപ്രദേശങ്ങളിലെയും ജനങ്ങളുടെ ഏക സരസ്വതിക്ഷേത്രമായി നിലകൊണ്ടിരിക്കുന്ന ഈ വിദ്യാലയം മുരുക്കുംപുഴ ജംഗ്ഷനിൽനിന്നും ഒരു കിലോമീറ്റർ അകലെയുള്ള മണിയാൻവിളാകം എന്ന സ്ഥലത്താണ് സ്ഥിതിചെയ്യുന്നത് .1880 ൽ മുരുക്കുംപുഴ സെന്റ് അഗസ്റ്റിൻ ചർച്ചിനോടനുബന്ധിച്ചു ആരംഭിച്ച ഈ കുടിപ്പള്ളിക്കുടം 1974 ൽ സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥലത്തേക്ക് മാറ്റുകയാണുണ്ടായത് വിദ്യാലയത്തിൽ നിന്നാൽ ക്രിസ്ത്യൻ പള്ളിയിലും അമ്പലത്തിലും മണിയും ബാങ്കുവിളിയും ഒരുപോലെ കേൾക്കാവുന്ന അതിനാലാണ് ഈ പ്രദേശത്തിന് മണിയൻവിളാകം എന്ന പേര് ലഭിച്ചത് എന്ന വിശ്വാസം പരക്കെ നിലവിലുണ്ട് .നഗരവണാന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം മികച്ച പഠനാന്തരീക്ഷമാണ് കുട്ടികൾക്ക് നൽകുന്നത് സമീപത്തുള്ള മുരുക്കുംപുഴ കായലും റെയിൽവേസ്റ്റേഷനും എല്ലാം കുട്ടികൾക്ക് വളരെ അത്ഭുതകരമായ അനുഭൂതിയാണ് പകർന്നു നൽകുന്നത് .ഇവിടത്തെ പ്രഥമാധ്യാപകൻ ശ്രീ മാനുവൽ പെരേര ആയിരുന്നു ശ്രീ എബ്രഹാം മിരാൻറയാണ് ആദ്യ വിദ്യാർത്ഥി കേരള പിഎസ്സി ചെയർമാനും പിന്നീട് ജഡ്ജിയായും സേവനമനുഷ്ഠിച്ച ശ്രീ കുഞ്ഞുകൃഷ്ണൻ എക്സൈസ് കമ്മീഷണർ ആയിരുന്ന ശ്രീ ഗോപിനാഥൻ നായർ എന്നിവർ ഇവിടത്തെ പൂർവ്വ വിദ്യാർത്ഥികളിൽ ചിലരാണ്...
ഭൗതികസൗകര്യങ്ങൾ
ഹൈടെക് സംവിധാനം ഉപയോഗിച്ചുള്ള ക്ലാസ്സ്മുറികൾ 5എണ്ണം, വാഹനസൗകര്യം ,വിശാലമായ കളിസ്ഥലം ,വിശാലമായ പച്ചക്കറിത്തോട്ടം .
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൗട്ട് & ഗൈഡ്സ്.
എൻ.സി.സി.
ബാന്റ് ട്രൂപ്പ്.
ക്ലാസ് മാഗസിൻ.
ക്ലബ്ബ് പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മംഗലപുരം ഗ്രാമപഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ . പി ടി എ, എസ് എം സി, എം പി ടി എ കമ്മിറ്റികളുടെ നിയന്ത്രണത്തിൽ, മികച്ച അധ്യാപകരുടെ നേതൃത്വത്തിൽ സുഗമമായി നടക്കുന്നു സ്കൂളിന്റെ പ്രവർത്തനങ്ങൾ.
പ്രധാന അദ്ധ്യാപിക : ശ്രീമതി ഗീതാറാണി .സി .എസ്.
എസ്.എം.സി ചെയർമാൻ : മീനു
പി ടി എ പ്രസിഡന്റ് : കവിത
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക
2000ന് ശേഷം ...
ക്രെമ
നമ്പർ |
പ്രധമ അധ്യാപകർ | കാലയളവ് |
---|---|---|
1 | ജമാൽ മുഹമ്മദ് | 31.03.2001 |
2 | സുഹറാബീവി | 2.04.2001 - 31.05.2001 |
3 | പ്രസന്നൻ | 12.06.2001 - 31.05.2004 |
4 | വസുന്ധരാദേവി | 11.04.2004 - 01.07.2004 |
5 | എച്ച് എൻ അനന്തനാരായണൻ അയ്യർ | 28.07.2004 - 12.04.2005 |
6 | തങ്കമണി അമ്മാൾ | 20.04.2005 - 07.06.2006 |
7 | മുഹമ്മദ്‌കുഞ്ഞ് | 08.06.2005 - 31.03.2006 |
8 | പി.ഗീത | 06.07.2006 - 31.05.2019 |
9 | ജുബൈറാ ബീവി | 14.06.2019 - 31.03.2020 |
10 | ഷീബ | 27.10.2021 - 29.06.2022 |
11 | പൊളിസ്റ്റൻ ഇ പെരേര | 07.07.2022 - 08.06.2023 |
12 | ഗീതാറാണി .സി .എസ് | 15.06.2023 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
അംഗീകാരങ്ങൾ
വഴികാട്ടി
- മുരുക്കുംപുഴ ജങ്ഷനിൽനിന്നും പടിഞ്ഞാറു ഭാഗത്തേക്കു നീങ്ങുബോൾ കാണുന്ന ഇരട്ടകുളങ്ങര ക്ഷേത്രത്തിന്റെ സമീപത്തായിട്ടാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത് .
പുറംകണ്ണികൾ
അവലംബം
- Pages using infoboxes with thumbnail images
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43420
- 1907ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ