"ഗവ. യു പി എസ് നെടുങ്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|GUPS Nedumcadu}} | {{prettyurl|GUPS Nedumcadu}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=നെടുംകാട് | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം | ||
| റവന്യൂ ജില്ല= | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
| | |സ്കൂൾ കോഡ്=43246 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64036705 | ||
| | |യുഡൈസ് കോഡ്=32141103504 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1945 | ||
| | |സ്കൂൾ വിലാസം= ഗവ. യു. പി. സ്കൂൾ, നെടുംകാട് , നെടുംകാട് | ||
| | |പോസ്റ്റോഫീസ്=കരമന | ||
|പിൻ കോഡ്=695002 | |||
|സ്കൂൾ ഫോൺ=0471 2346365 | |||
|സ്കൂൾ ഇമെയിൽ=nedumcaudupsk@gmail.com | |||
| | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=തിരുവനന്തപുരം സൗത്ത് | |||
| | |തദ്ദേശസ്വയംഭരണസ്ഥാപനം = തിരുവനന്തപുരം കോർപ്പറേഷൻ | ||
| | |വാർഡ്=54 | ||
| | |ലോകസഭാമണ്ഡലം=തിരുവനന്തപുരം | ||
| | |നിയമസഭാമണ്ഡലം=നേമം | ||
| | |താലൂക്ക്=തിരുവനന്തപുരം | ||
| | |ബ്ലോക്ക് പഞ്ചായത്ത്=നേമം | ||
| | |ഭരണവിഭാഗം=സർക്കാർ | ||
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| പ്രധാന | |പഠന വിഭാഗങ്ങൾ2=യു.പി | ||
| പി.ടി. | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |||
| | |പഠന വിഭാഗങ്ങൾ5= | ||
}} | |സ്കൂൾ തലം=1മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
<!-- | |ആൺകുട്ടികളുടെ എണ്ണം 1-10=78 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=85 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=163 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=9 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഷബീന ജാസ്മിൻ ടി ആർ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സനു കൃഷ്ണ എ വി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ലിജി വി | |||
|സ്കൂൾ ചിത്രം=43246.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ തിരുവനന്തപുരം സൗത്ത് ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ. യു പി എസ് നെടുങ്കാട് | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
== ചരിത്രം == | == ചരിത്രം == | ||
നമ്മുടെ വിദ്യാലയം അമ്പതിലേറെ വർഷങ്ങൾക്കുമുമ്പ് നെടുങ്കാട് ശ്രീ ശങ്കരൻ നാടാർ ആരംഭിച്ച ഈ വിദ്യാലയം കൊല്ലവർഷം 1121-ൽ സർക്കാരിന് സമർപ്പിക്കപ്പെട്ടു. 1964-ൽ അപ്പർ പ്രൈമറി സ്കൂളായിത്തീർന്നു. 1984-ൽ ഈ സ്കൂളിനോടു ചേർന്നുള്ള ഒരേക്കർ സ്ഥലം ഒരു ഉദാരമതി സ്കൂളിനു വിട്ടുതന്നതോടു കൂടി ഒരു സമ്പൂർണ്ണ അപ്പർ പ്രൈമറി സ്കൂളിനുള്ള സ്ഥലസൗകര്യം ലഭിക്കുകയുണ്ടായി. നെടുങ്കാട് വാർഡിലെ ഒരേ ഒരു ഗവൺമെന്റ് സ്കൂളാണിത്. | |||
== ഭൗതികസൗകര്യങ്ങൾ == | |||
== | ഈ വർഷം 1 മുതൽ 7 വരെ ക്ലാസ്സുകളിലായി 205 കുട്ടികൾ പഠിക്കുന്നു. നഴ്സറി വിഭാഗത്തിൽ 61 കുട്ടികളും പഠിക്കുന്നു. 2005-ൽ വജ്രജൂബിലി ആഘോഷിച്ചു. സ്കൂളിന് നല്ലൊരു ലൈബ്രറി, ക്ലാസ് ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, മാത്സ് ലാബ്, പൂന്തോട്ടം എന്നിവയുണ്ട്. കുട്ടികളുടെ കായികാരോഗ്യത്തിന് കളിസ്ഥലം ഉപയോഗിക്കുന്നു. സ്കൂളിനോട് ചേർന്ന് ഒരു നീന്തൽകുളവും ഉണ്ട്. കുട്ടികൾക്കു നീന്തൽ പരിശീലനം നൽകിവരുന്നു. MLA ഫണ്ടിൽ നിന്നും ലഭിച്ച സ്കൂൾ വാൻ കുട്ടികളെ സ്കൂളിൽ എത്തി ക്കാൻ സൗകര്യമൊരുക്കുന്നു. സ്കൂൾ ഷെഡ് നവീകരിച്ച് വൈദ്യുതി കണക്ഷൻ നൽകി. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
== പാഠ്യേതര | |||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.സി.സി. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* പരിസ്ഥിതി ക്ലബ്ബ് | * പരിസ്ഥിതി ക്ലബ്ബ് | ||
* ഗാന്ധി | * ഗാന്ധി ദർശൻ | ||
* ജെ. | * ജെ.ആർ.സി | ||
* വിദ്യാരംഗം | * വിദ്യാരംഗം | ||
* | * സ്പോർട്സ് | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== | == മുൻ സാരഥികൾ == | ||
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | |||
== | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
കരമനയിൽ നിന്നും കാലടി പോകുന്ന റോഡിൽ കൂടി 800 മീറ്റർ യാത്ര ചെയ്‌താൽ സ്കൂളിലെത്താം. | |||
{{Slippymap|lat=8.475543482765865|lon= 76.96197367724238|zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> | |||
< | |||
20:41, 8 ജൂലൈ 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ. യു പി എസ് നെടുങ്കാട് | |
|---|---|
| വിലാസം | |
നെടുംകാട് കരമന പി.ഒ. , 695002 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1945 |
| വിവരങ്ങൾ | |
| ഫോൺ | 0471 2346365 |
| ഇമെയിൽ | nedumcaudupsk@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 43246 (സമേതം) |
| യുഡൈസ് കോഡ് | 32141103504 |
| വിക്കിഡാറ്റ | Q64036705 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം സൗത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | നേമം |
| താലൂക്ക് | തിരുവനന്തപുരം |
| ബ്ലോക്ക് പഞ്ചായത്ത് | നേമം |
| തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
| വാർഡ് | 54 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 78 |
| പെൺകുട്ടികൾ | 85 |
| ആകെ വിദ്യാർത്ഥികൾ | 163 |
| അദ്ധ്യാപകർ | 9 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഷബീന ജാസ്മിൻ ടി ആർ |
| പി.ടി.എ. പ്രസിഡണ്ട് | സനു കൃഷ്ണ എ വി |
| എം.പി.ടി.എ. പ്രസിഡണ്ട് | ലിജി വി |
| അവസാനം തിരുത്തിയത് | |
| 08-07-2025 | 43246gupsnedumcaud |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ തിരുവനന്തപുരം സൗത്ത് ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ. യു പി എസ് നെടുങ്കാട്
ചരിത്രം
നമ്മുടെ വിദ്യാലയം അമ്പതിലേറെ വർഷങ്ങൾക്കുമുമ്പ് നെടുങ്കാട് ശ്രീ ശങ്കരൻ നാടാർ ആരംഭിച്ച ഈ വിദ്യാലയം കൊല്ലവർഷം 1121-ൽ സർക്കാരിന് സമർപ്പിക്കപ്പെട്ടു. 1964-ൽ അപ്പർ പ്രൈമറി സ്കൂളായിത്തീർന്നു. 1984-ൽ ഈ സ്കൂളിനോടു ചേർന്നുള്ള ഒരേക്കർ സ്ഥലം ഒരു ഉദാരമതി സ്കൂളിനു വിട്ടുതന്നതോടു കൂടി ഒരു സമ്പൂർണ്ണ അപ്പർ പ്രൈമറി സ്കൂളിനുള്ള സ്ഥലസൗകര്യം ലഭിക്കുകയുണ്ടായി. നെടുങ്കാട് വാർഡിലെ ഒരേ ഒരു ഗവൺമെന്റ് സ്കൂളാണിത്.
ഭൗതികസൗകര്യങ്ങൾ
ഈ വർഷം 1 മുതൽ 7 വരെ ക്ലാസ്സുകളിലായി 205 കുട്ടികൾ പഠിക്കുന്നു. നഴ്സറി വിഭാഗത്തിൽ 61 കുട്ടികളും പഠിക്കുന്നു. 2005-ൽ വജ്രജൂബിലി ആഘോഷിച്ചു. സ്കൂളിന് നല്ലൊരു ലൈബ്രറി, ക്ലാസ് ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, മാത്സ് ലാബ്, പൂന്തോട്ടം എന്നിവയുണ്ട്. കുട്ടികളുടെ കായികാരോഗ്യത്തിന് കളിസ്ഥലം ഉപയോഗിക്കുന്നു. സ്കൂളിനോട് ചേർന്ന് ഒരു നീന്തൽകുളവും ഉണ്ട്. കുട്ടികൾക്കു നീന്തൽ പരിശീലനം നൽകിവരുന്നു. MLA ഫണ്ടിൽ നിന്നും ലഭിച്ച സ്കൂൾ വാൻ കുട്ടികളെ സ്കൂളിൽ എത്തി ക്കാൻ സൗകര്യമൊരുക്കുന്നു. സ്കൂൾ ഷെഡ് നവീകരിച്ച് വൈദ്യുതി കണക്ഷൻ നൽകി.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ്
- നേർക്കാഴ്ച
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കരമനയിൽ നിന്നും കാലടി പോകുന്ന റോഡിൽ കൂടി 800 മീറ്റർ യാത്ര ചെയ്‌താൽ സ്കൂളിലെത്താം.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43246
- 1945ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
