ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.ജെ.എൽ.പി സ്കൂൾ പെരിയാമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
JOHAANELAIN (സംവാദം | സംഭാവനകൾ)
'{{prettyurl|S J L P School Periyampra}} {{Infobox AEOSchool | പേര്=സ്കൂളിന്റെ പേര് |...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Bot Update Map Code!
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 59 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|S J L P School Periyampra}}
{{prettyurl|S. J. L. P. School Peryampra}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| പേര്=സ്കൂളിന്റെ പേര്
| പേര്=എസ്‌. ജെ. എൽ. പി. എസ്‌. പെരിയാമ്പ്ര
| സ്ഥലപ്പേര്= സ്ഥലം
| സ്ഥലപ്പേര്= പെരിയാമ്പ്ര
| വിദ്യാഭ്യാസ ജില്ല=തൊടുപുഴ
| വിദ്യാഭ്യാസ ജില്ല=തൊടുപുഴ
| റവന്യൂ ജില്ല= ഇടുക്കി
| റവന്യൂ ജില്ല= ഇടുക്കി
| സ്കൂള്‍ കോഡ്=  
| സ്കൂൾ കോഡ്= 29355
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=01
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=06
| സ്ഥാപിതവര്‍ഷം=  
| സ്ഥാപിതവർഷം=1921
| സ്കൂള്‍ വിലാസം=  
| സ്കൂൾ വിലാസം=പുതുപ്പരിയാരം പി ഒ, പെരിയാമ്പ്ര
| പിന്‍ കോഡ്=  
| പിൻ കോഡ്=685608
| സ്കൂള്‍ ഫോണ്‍=  
| സ്കൂൾ ഫോൺ=9446480471
| സ്കൂള്‍ ഇമെയില്‍=  
| സ്കൂൾ ഇമെയിൽ=stjohnslpschool355@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= തൊടുപുഴ
| ഉപ ജില്ല= തൊടുപുഴ
| ഭരണ വിഭാഗം=  
| ഭരണ വിഭാഗം=  
| സ്കൂള്‍ വിഭാഗം=  
| സ്കൂൾ വിഭാഗം=  
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങൾ1=LP SCHOOL
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  
| ആൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
| വിദ്യാർത്ഥികളുടെ എണ്ണം=63
| അദ്ധ്യാപകരുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം=4
| പ്രിന്‍സിപ്പല്‍=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകന്‍=           
| പ്രധാന അദ്ധ്യാപകൻ=ജിനി മാത്യു            
| പി.ടി.ഏ. പ്രസിഡണ്ട്=           
| പി.ടി.ഏ. പ്രസിഡണ്ട്=റോബി മാനുവൽ..            
| സ്കൂള്‍ ചിത്രം= school-photo.png‎
| സ്കൂൾ ചിത്രം= Schoolphotoperiyambra.jpeg
| }}
| എം പി ടി എ പ്രസിഡന്റ്=ജിഷ സിനു
}}

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

== ചരിത്രം ==
== ചരിത്രം ==
മലയോര ജില്ലയായ ഇടുക്കിയുടെ തിലകക്കുറിയായി ശോഭിക്കുന്ന തൊടുപുഴ താലൂക്കിൽ സൗരഭ്യം  പരത്തി നിൽക്കുന്ന മണക്കാട് പഞ്ചായത്തിലെ പ്രകൃതി രമണീ യമായ പെരിയാമ്പ്ര എന്ന കൊച്ചു ഗ്രാമത്തിലാണ് പെരിയാമ്പ്ര സെന്റ് ജോൺസ് എൽ. പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്.പെരിയ പാറകൾ സ്ഥിതി ചെയ്യുന്ന സ്ഥലം എന്ന അർത്ഥത്തിലാണ് പെരിയാമ്പ്ര എന്ന പേരുണ്ടായത്.ഈ ഗ്രാമത്തിലെ കുഞ്ഞുങ്ങൾക്ക് അറിവ് നേടുന്നതിനുള്ള ഏക സരസ്വതി ക്ഷേത്രമായിരുന്നു ഈ വിദ്യാലയം. ജാതി മത വർണ വ്യത്യാസങ്ങൾക്ക് അതീതമായി നാടിന്റെ വെളിച്ചമായി ഈ വിദ്യാലയം നിലകൊള്ളുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
[[എസ്.ജെ.എൽ.പി സ്കൂൾ പെരിയാമ്പ്ര/ചരിത്രം|കൂടുതൽ വായിക്കുക]]

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
നട കെട്ടി ഉയർത്തിയ പൊങ്ങിയ സ്ഥലത്ത് തെക്കു കിഴക്ക് ദർശനത്തിലായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം, വെട്ട് കല്ലും തേക്കിൻ തടിയും ഉപയോഗിച്ചാണ് പണി കഴിപ്പിച്ചിരിക്കുന്നത്. കൂടുതൽ ഉറപ്പിനായി കമ്പികൾ വിലങ്ങനെ വച്ചു സുരക്ഷിതമാക്കിയിരിക്കുന്നു. 

==മുന്‍ സാരഥികള്‍==
തോർത്തുടുത്തു ബെഞ്ചിലിരുന്ന് സ്ലേറ്റും കല്ലുപെൻസിലും ഉപയോഗിച്ച് പഠിച്ചിരുന്ന കാലത്തിൽ നിന്ന് കമ്പ്യൂട്ടർ അധിഷ്ഠിത ക്ലാസ്സ്‌ മുറിയിലിരുന്ന് വിരൽ തുമ്പിൽ അറിവ് നേടുന്ന നിലയിൽ എത്തിയിരിക്കുന്നു. 

==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
50 സെന്റിലായി സ്ഥിതി ചെയ്യുന്ന ഈ എൽ. പി. സ്കൂളിന് ഒരു കെട്ടിടത്തിലായി 5 ക്ലാസ്സ്‌  മുറികളുണ്ട്. കുട്ടികൾക്കായി  കളിസ്ഥലം ഒരുക്കിയിട്ടുണ്ട്.സ്കൂൾ കെട്ടിടത്തിനോട് ചേർന്ന് പാചകപ്പുരയും അതിനോട് അനുബന്ധിച്ച് ഒരു മുറിയും ക്രമീകരിച്ചിരിക്കുന്നു.
 
കമ്പ്യൂട്ടർ ലാബിൽ 5 ലാപ്ടോപ്പുകൾ സജ്ജീകരിച്ചിരിക്കുന്നു . കൂടാതെ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ്‌ സൗകര്യവും ലഭ്യമാണ്.
 
പൊതുവിദ്യാഭാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഐ. ടി സ്കൂൾ പ്രോജക്ടിന്റെ (കൈറ്റ് )സഹായത്തോടെ ക്ലാസുകൾ മുഴുവനും ഹൈടെക്ക് ആയി മാറി.
[[പ്രമാണം:WhatsApp Image 2022-02-08 at 13.42.56.jpeg|ലഘുചിത്രം|228x228ബിന്ദു|computer lab]]
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
'''<u>വിവിധ ക്ലബ്ബുകൾ</u>'''
 
'''1. സയൻസ് ക്ലബ്‌'''
 
'''2.മാത്‍സ് ക്ലബ്‌'''
 
'''3. വർക്ക്‌ എക്സ്പീരിയൻസ് ക്ലബ്‌.'''
 
'''4. ആർട്സ് ക്ലബ്‌'''
 
'''5. സ്പോർട്സ് ക്ലബ്'''
 
'''6. ഗ്രന്ഥശാല'''
 
'''7. IT'''
 
'''8. ദിനാചരണങ്ങൾ'''
 
'''9. പരിസ്ഥിതി ക്ലബ്'''
 
'''10. ജൂനിയർ റെഡ് ക്രോസ്സ്'''
 
'''11. വിദ്യാരംഗം'''
 
==മുൻ സാരഥികൾ==
'''<u>സ്ഥാപകൻ</u>'''
 
'''''ശ്രീ. ടി.ജെ.കുര്യൻ (1921)'''''
 
'''<u>മാനേജർമാർ</u>'''
 
തളിയംചിറ കുടുംബത്തിലെ ഓരോ തലമുറയിലെയും മൂത്ത ആൺമക്കൾക്കായി സ്കൂൾ മാനേജർ പദവി കാരണവന്മാർ നൽകി വരുന്നു.
 
'''1. ടി. ജെ. കുര്യൻ'''
 
'''2. ടി. കെ. ജോൺ.'''
 
'''3.ടി. ജെ. കുര്യാക്കോസ്(1964-1999)'''
 
'''4.എബി കുര്യാക്കോസ് (1999-continues)'''
 
[[പ്രമാണം:Image.IN.png|ലഘുചിത്രം|Manager: Mr.Ebby Kuriakkose|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Image.IN.png|പകരം=|132x132px]]''<big><u>'''പ്രഥമ''' '''അദ്ധ്യാപകർ'''</u></big>''
 
'''1. കെ. അച്യുതൻ പിള്ള'''
 
'''2. എം. വി. ശോശ'''
 
'''3. ഏലിയാമ്മ ടി. സി'''
 
'''4. ഉലഹന്നാൻ കെ. സി'''
 
'''5. അമ്മിണി. ഒ.'''
 
'''6. ഏലി. കെ. എം.'''
 
'''7. ജോർജ് ടി. ജെ.'''
 
'''8. ഗിരിജ വി. എൻ.'''
 
'''9. ജിനി മാത്യു'''
 
'''''<u>പ്രാരംഭഘട്ട അദ്ധ്യാപകർ</u>'''''
 
'''1.കെ. അച്യുതൻ പിള്ള'''
 
'''2. കെ. കൃഷ്ണൻ നായർ (ചാരപലിമഠത്തിൽ )'''
 
'''3. ജി . കെ. പരമേശ്വരൻ പിള്ള'''
 
'''4. അടൂർ കൃഷ്ണൻ നായർ'''
 
'''''സാരഥികൾ'''''
 
'''1.ജിനി മാത്യു'''
[[പ്രമാണം:WhatsApp Image2 2022-02-07 at 11.10.42 AM.jpeg|ലഘുചിത്രം|142x142ബിന്ദു|HM:JINI MATHEW]]
 
'''2. രേഷ്മ റോയ്'''
[[പ്രമാണം:WhatsApp Image 2022-02-10 at 08.33.49.jpeg|ലഘുചിത്രം|142x142ബിന്ദു|KUKKU THOMAS]]
 
'''3. മിഥുൻ ബാബു കെ'''
[[പ്രമാണം:WhatsApp Image 2022-02-09 at 11.12.54.jpeg|ലഘുചിത്രം|127x127ബിന്ദു|RESHMA ROY]]
 
[[പ്രമാണം:WhatsApp Image 2022-02-09 at 11.15.56.jpeg|ലഘുചിത്രം|122x122ബിന്ദു|RENJU BABU]]
 
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==

==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==

==വഴികാട്ടി==
==വഴികാട്ടി==
{{Slippymap|lat=9.910111|lon= 76.6667 |zoom=16|width=full|height=400|marker=yes}}
<!--visbot  verified-chils->-->

21:17, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്.ജെ.എൽ.പി സ്കൂൾ പെരിയാമ്പ്ര
വിലാസം
പെരിയാമ്പ്ര

പുതുപ്പരിയാരം പി ഒ, പെരിയാമ്പ്ര
,
685608
സ്ഥാപിതം01 - 06 - 1921
വിവരങ്ങൾ
ഫോൺ9446480471
ഇമെയിൽstjohnslpschool355@gmail.com
കോഡുകൾ
സ്കൂൾ കോഡ്29355 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജിനി മാത്യു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ

ചരിത്രം

മലയോര ജില്ലയായ ഇടുക്കിയുടെ തിലകക്കുറിയായി ശോഭിക്കുന്ന തൊടുപുഴ താലൂക്കിൽ സൗരഭ്യം പരത്തി നിൽക്കുന്ന മണക്കാട് പഞ്ചായത്തിലെ പ്രകൃതി രമണീ യമായ പെരിയാമ്പ്ര എന്ന കൊച്ചു ഗ്രാമത്തിലാണ് പെരിയാമ്പ്ര സെന്റ് ജോൺസ് എൽ. പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്.പെരിയ പാറകൾ സ്ഥിതി ചെയ്യുന്ന സ്ഥലം എന്ന അർത്ഥത്തിലാണ് പെരിയാമ്പ്ര എന്ന പേരുണ്ടായത്.ഈ ഗ്രാമത്തിലെ കുഞ്ഞുങ്ങൾക്ക് അറിവ് നേടുന്നതിനുള്ള ഏക സരസ്വതി ക്ഷേത്രമായിരുന്നു ഈ വിദ്യാലയം. ജാതി മത വർണ വ്യത്യാസങ്ങൾക്ക് അതീതമായി നാടിന്റെ വെളിച്ചമായി ഈ വിദ്യാലയം നിലകൊള്ളുന്നു.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

നട കെട്ടി ഉയർത്തിയ പൊങ്ങിയ സ്ഥലത്ത് തെക്കു കിഴക്ക് ദർശനത്തിലായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം, വെട്ട് കല്ലും തേക്കിൻ തടിയും ഉപയോഗിച്ചാണ് പണി കഴിപ്പിച്ചിരിക്കുന്നത്. കൂടുതൽ ഉറപ്പിനായി കമ്പികൾ വിലങ്ങനെ വച്ചു സുരക്ഷിതമാക്കിയിരിക്കുന്നു.

തോർത്തുടുത്തു ബെഞ്ചിലിരുന്ന് സ്ലേറ്റും കല്ലുപെൻസിലും ഉപയോഗിച്ച് പഠിച്ചിരുന്ന കാലത്തിൽ നിന്ന് കമ്പ്യൂട്ടർ അധിഷ്ഠിത ക്ലാസ്സ്‌ മുറിയിലിരുന്ന് വിരൽ തുമ്പിൽ അറിവ് നേടുന്ന നിലയിൽ എത്തിയിരിക്കുന്നു.

50 സെന്റിലായി സ്ഥിതി ചെയ്യുന്ന ഈ എൽ. പി. സ്കൂളിന് ഒരു കെട്ടിടത്തിലായി 5 ക്ലാസ്സ്‌ മുറികളുണ്ട്. കുട്ടികൾക്കായി കളിസ്ഥലം ഒരുക്കിയിട്ടുണ്ട്.സ്കൂൾ കെട്ടിടത്തിനോട് ചേർന്ന് പാചകപ്പുരയും അതിനോട് അനുബന്ധിച്ച് ഒരു മുറിയും ക്രമീകരിച്ചിരിക്കുന്നു.

കമ്പ്യൂട്ടർ ലാബിൽ 5 ലാപ്ടോപ്പുകൾ സജ്ജീകരിച്ചിരിക്കുന്നു . കൂടാതെ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ്‌ സൗകര്യവും ലഭ്യമാണ്.

പൊതുവിദ്യാഭാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഐ. ടി സ്കൂൾ പ്രോജക്ടിന്റെ (കൈറ്റ് )സഹായത്തോടെ ക്ലാസുകൾ മുഴുവനും ഹൈടെക്ക് ആയി മാറി.

computer lab

പാഠ്യേതര പ്രവർത്തനങ്ങൾ

വിവിധ ക്ലബ്ബുകൾ

1. സയൻസ് ക്ലബ്‌

2.മാത്‍സ് ക്ലബ്‌

3. വർക്ക്‌ എക്സ്പീരിയൻസ് ക്ലബ്‌.

4. ആർട്സ് ക്ലബ്‌

5. സ്പോർട്സ് ക്ലബ്

6. ഗ്രന്ഥശാല

7. IT

8. ദിനാചരണങ്ങൾ

9. പരിസ്ഥിതി ക്ലബ്

10. ജൂനിയർ റെഡ് ക്രോസ്സ്

11. വിദ്യാരംഗം

മുൻ സാരഥികൾ

സ്ഥാപകൻ

ശ്രീ. ടി.ജെ.കുര്യൻ (1921)

മാനേജർമാർ

തളിയംചിറ കുടുംബത്തിലെ ഓരോ തലമുറയിലെയും മൂത്ത ആൺമക്കൾക്കായി സ്കൂൾ മാനേജർ പദവി കാരണവന്മാർ നൽകി വരുന്നു.

1. ടി. ജെ. കുര്യൻ

2. ടി. കെ. ജോൺ.

3.ടി. ജെ. കുര്യാക്കോസ്(1964-1999)

4.എബി കുര്യാക്കോസ് (1999-continues)

Manager: Mr.Ebby Kuriakkose

പ്രഥമ അദ്ധ്യാപകർ

1. കെ. അച്യുതൻ പിള്ള

2. എം. വി. ശോശ

3. ഏലിയാമ്മ ടി. സി

4. ഉലഹന്നാൻ കെ. സി

5. അമ്മിണി. ഒ.

6. ഏലി. കെ. എം.

7. ജോർജ് ടി. ജെ.

8. ഗിരിജ വി. എൻ.

9. ജിനി മാത്യു

പ്രാരംഭഘട്ട അദ്ധ്യാപകർ

1.കെ. അച്യുതൻ പിള്ള

2. കെ. കൃഷ്ണൻ നായർ (ചാരപലിമഠത്തിൽ )

3. ജി . കെ. പരമേശ്വരൻ പിള്ള

4. അടൂർ കൃഷ്ണൻ നായർ

സാരഥികൾ

1.ജിനി മാത്യു

HM:JINI MATHEW

2. രേഷ്മ റോയ്

KUKKU THOMAS

3. മിഥുൻ ബാബു കെ

RESHMA ROY
RENJU BABU

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

Map