"എ.യു.പി.എസ് തോന്നൂർക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(മുൻ സാരഥികൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| പേര്=സ്കൂളിന്റെ പേര്
{{prettyurl|A. U. P. S Thonoorkara}}
| സ്ഥലപ്പേര്= സ്ഥലം
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍
| റവന്യൂ ജില്ല=
| സ്കൂള്‍ കോഡ്=
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം=
| സ്കൂള്‍ വിലാസം=
| പിന്‍ കോഡ്=
| സ്കൂള്‍ ഫോണ്‍=
| സ്കൂള്‍ ഇമെയില്‍=
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= വടക്കാഞ്ചേരി
| ഭരണ വിഭാഗം=
| സ്കൂള്‍ വിഭാഗം=
| പഠന വിഭാഗങ്ങള്‍1=
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=
| പ്രിന്‍സിപ്പല്‍=       
| പ്രധാന അദ്ധ്യാപകന്‍=         
| പി.ടി.. പ്രസിഡണ്ട്=         
| സ്കൂള്‍ ചിത്രം= school-photo.png‎
| }}

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{{Infobox School
|സ്ഥലപ്പേര്=തോന്നൂർക്കര
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
|റവന്യൂ ജില്ല=തൃശ്ശൂർ
|സ്കൂൾ കോഡ്=24674
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32071302601
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1914
|സ്കൂൾ വിലാസം=എ യു പി എസ്  തോന്നൂർക്കര
|പോസ്റ്റോഫീസ്=തോന്നൂർക്കര
|പിൻ കോഡ്=680586
|സ്കൂൾ ഫോൺ=04884250104
|സ്കൂൾ ഇമെയിൽ=aupsthonoorkara@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=വടക്കാഞ്ചേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =ചേലക്കരപഞ്ചായത്ത്
|വാർഡ്=18
|ലോകസഭാമണ്ഡലം=ആലത്തൂർ
|നിയമസഭാമണ്ഡലം=ചേലക്കര
|താലൂക്ക്=തലപ്പിള്ളി
|ബ്ലോക്ക് പഞ്ചായത്ത്=പഴയന്നൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=എൻ ഗിരിജ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്= ജിജോ പി ജോർജ്
|എം.പി.ടി.എ. പ്രസിഡണ്ട്=സംഗീത
|സ്കൂൾ ചിത്രം=24674 2.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
വരി 36: വരി 68:
== ചരിത്രം ==
== ചരിത്രം ==

== ഭൗതികസൗകര്യങ്ങള്‍ ==
സമ്പന്നമായ പാരമ്പര്യത്തിന്റെ നിറവിൽ പ്രശസ്തമായ ഗ്രാമങ്ങളുടെ പട്ടികയിൽ ഓർമ്മിക്കപ്പെടേണ്ട സ്ഥലനാമമാണ് നമ്മുടെ  തോന്നൂർക്കര .തോന്നൂർ  നമ്പ്യാർമാർ ഭരിച്ചിരുന്ന നാട്  തോന്നുർക്കരയായി മാറി. തനി ഉൾനാടൻ ഗ്രാമം. വാക്കിലും നോക്കിലും തനി ഗ്രാമീണതയുള്ള മനുഷ്യർ.
മതമൈത്രിയുടെ ഉദാത്ത  ഉറവിടം.മലയോരത്തായി ചെറിയൊരു റിസർവോയർ- അസുരൻകുണ്ട് . ചേലക്കര പഞ്ചായത്തിലെ 17, 18, 19, 20 വാർഡുകൾ
ഉൾക്കൊള്ളുന്നതാണ്  തോന്നൂർക്കര ഗ്രാമം.
മതമൈത്രിയുടെ ഉദാത്ത മാതൃകയെന്നോണം ഒരു മുസ്ലിം പള്ളി ഒരു ക്രിസ്ത്യൻ പള്ളി 6 ഹിന്ദു ദേവാലയങ്ങൾ എന്നിവ ഇവിടെ  തല ഉയർത്തി നിൽക്കുന്നു.
            തൃശ്ശൂർ ജില്ലയിലെ പുരാതന വിദ്യാലയങ്ങളിലൊരു വിദ്യാലയമാണ് എ യു പി എസ് തോന്നൂർക്കര.1914ൽ ഗവൺമെന്റ് അംഗീകാരംലഭിച്ചഈ വിദ്യാലയം അതിന് മുമ്പ് കുടിപ്പള്ളിക്കൂടമായി പ്രവർത്തിച്ചിരുന്നു.ശ്രീ കളരിക്കൽ ശങ്കരക്കുറുപ്പ് നടത്തിവന്നിരുന്ന കുടിപ്പള്ളിക്കൂടം അതേപടി ശ്രീ ഗോപാലനെഴുത്തച്ചൻ എന്നവരുടെ അഭിപ്രായപ്രകാരം ശ്രീമാൻതെക്കേക്കര മാമുണ്ണിയുടെ  കൊട്ടിലിലേക്ക് മാറ്റി. അന്നു മുതൽ ഇത് ഒരുവിദ്യാലയമായി പ്രവർത്തിച്ച് തുടങ്ങി.
കൊല്ലവർഷo1090ൽ ശ്രീ പേരാമ്പറ്റ ഞാലിൽകിഴക്കേതിൽ        ഗോപാലകൃഷ്ണൻ എഴുത്തഛനാണ് ഈ വിദ്യാലയത്തിൻ സ്ഥാപകൻ. തുടർന്ന് ഗവൺമെന്റ്അംഗീകാരം ലഭിച്ചു.1914ൽ  നാലാം ക്ലാസ്സ് വരെയുളള വിഭാഗവും പ്രിപ്പറേറ്ററി ആയി 4അര ക്ളാസ്സുകളും ആരംഭിച്ചു.മാനേജർ ഗോപാലനെഴുത്തഛൻ രോഗപീഡിതനാവുകയും ഇവിടത്തെ ഏകധ്യാപകൻ കുറുമല ശ്രീ മേലപ്പാട്ട് നാരായണൻ നായർ വിഷം  തീണ്ടി മരണപ്പെട്ടതോടെ തികച്ചും  അനാഥമായിത്തീർന്നു ഈ വിദ്യാലയം.ഇതോടെ നടത്തിപ്പ് അസാധ്യമാണെന്ന മാനേജരുടെ പ്രസ്ഥാവനയിൽ  വിദ്യഭ്യാസ ഡയക്റ്ററും വിദ്യഭ്യാസ ഇൻസ്പെക്ടറും കൂടി മാനേജ്മെന്റ് ശ്രീമാൻ കോന്നനാത്ത് ശങ്കരമേനോന് എല്പിച്ചുകൊടുത്തു.1109 എടവം വരെ അദ്ദേഹമായിരുന്നു മാനേജർ.
 
1109 മകരം 9 ന് സ്കൂളിന്റെ സ്ഥാപനും ആദ്യത്തെ മാനേജരുമായിരുന്ന ശ്രീ ഗോപാലനെഴുത്തച്ഛൻ നിര്യാതനായി. തുടർന്ന് അദ്ദേഹത്തിന്റെ മൂത്തമകൻ ശ്രീ നാരായണാണെഴുത്തച്ഛൻ സുമാത്രയിൽ നിന്നും തിരിച്ചു വന്ന് മാനേജ്മെന്റ് ഏറ്റെടുക്കുകയും അദ്ദേഹത്തിന്റെ സഹോദരനും മുൻ മാനേജരുമായ ശ്രീ പി കെ അച്ച്യുതനെഴുത്തച്ഛനെ ഇതിന്റെ പ്രധാന അദ്ധ്യാപകനായി നിയമിച്ചു.
 
==വിദ്യാലയത്തിലെ മുൻ സാരഥികൾ==
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
അച്യുതൻഎഴുത്തഛൻ മാസ്ററർ

അച്യുതൻ എഴുത്തഛൻ മാസ്ററർ
ലക്ഷ്മിക്കുട്ടിഅമ്മ ടീച്ചർ         
ലക്ഷ്മിക്കുട്ടി അമ്മ ടീച്ചർ
 
എ. കൊച്ചു നാരാണിടീച്ചർ(01-04-75.31-05-82)
എ.കൊച്ചുനാരാണിടീച്ചർ        (01-04-75.31-05-82)
കെ സി ബാലകൃഷ്ണൻമാസ്ററർ (01-06-82.31-03-87)
കെ സി ബാലകൃഷ്ണൻമാസ്ററർ (01-06-82.31-03-87)
എ പി കൗജാബീവിടീച്ചർ (01-04-87.31-03-94)
എ പി കൗജാബീവിടീച്ചർ       (01-04-87.31-03-94)
പി കെ കല്യാണിക്കുട്ടിടീച്ചർ (01-04-94.31-03-99)
 
കെ ജി രഹിതടീച്ചർ (01-04-99.31-03-2000)
പി കെ കല്യാണിക്കുട്ടിടീച്ചർ     (01-04-94.31-03-99)
കെ വാസുദേവൻമാസ്റ്റർ 01-04-2000.31-03-2002)
 
പി കെ മോഹൻദാസ്മാസ്റ്റർ(01-04-2002.31-03-2005)
കെ ജി രഹിതടീച്ചർ           (01-04-99.31-03-2000)
പി പി രമണി ടീച്ചർ(01-04-2005.31-03-2006)
 
ടി ഇന്ദിര ടീച്ചർ(01-04-2006.31-05-2006)
കെ വാസുദേവൻമാസ്റ്റർ       (01-04-2000.31-03-2002)
പി സത്യവതി ടീച്ചർ (01/06/2006-31/03/2015)
 
എൻ ഗിരിജ ടീച്ചർ (01/04/2015.......
പി കെ മോഹൻദാസ്മാസ്റ്റർ     (01-04-2002.31-03-2005)
 
പി പി രമണി ടീച്ചർ                 (01-04-2005.31-03-2006)
 
ടി ഇന്ദിര ടീച്ചർ                     (01-04-2006.31-05-2006)പി സത്യവതി ടീച്ചർ               (01/06/2006-31/03/2015)
 
എൻ ഗിരിജ ടീച്ചർ                 (01/04/2015-31/05/2024)
 
എ രാജൻ മാസ്റ്റർ                  (01/06/2024-31/05/2025)

==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==

==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==

==വഴികാട്ടി==
==വഴികാട്ടി==
{{Slippymap|lat=10.688544|lon=76.319791    |zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->

10:09, 21 നവംബർ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എ.യു.പി.എസ് തോന്നൂർക്കര
വിലാസം
തോന്നൂർക്കര

തോന്നൂർക്കര പി.ഒ.
,
680586
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ04884250104
ഇമെയിൽaupsthonoorkara@gmail.com
കോഡുകൾ
സ്കൂൾ കോഡ്24674 (സമേതം)
യുഡൈസ് കോഡ്32071302601
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വടക്കാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചേലക്കര
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്പഴയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംചേലക്കരപഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎൻ ഗിരിജ
പി.ടി.എ. പ്രസിഡണ്ട്ജിജോ പി ജോർജ്
എം.പി.ടി.എ. പ്രസിഡണ്ട്സംഗീത
അവസാനം തിരുത്തിയത്
21-11-202524674

പ്രോജക്ടുകൾ

ചരിത്രം

സമ്പന്നമായ പാരമ്പര്യത്തിന്റെ നിറവിൽ പ്രശസ്തമായ ഗ്രാമങ്ങളുടെ പട്ടികയിൽ ഓർമ്മിക്കപ്പെടേണ്ട സ്ഥലനാമമാണ് നമ്മുടെ തോന്നൂർക്കര .തോന്നൂർ നമ്പ്യാർമാർ ഭരിച്ചിരുന്ന നാട് തോന്നുർക്കരയായി മാറി. തനി ഉൾനാടൻ ഗ്രാമം. വാക്കിലും നോക്കിലും തനി ഗ്രാമീണതയുള്ള മനുഷ്യർ. മതമൈത്രിയുടെ ഉദാത്ത ഉറവിടം.മലയോരത്തായി ചെറിയൊരു റിസർവോയർ- അസുരൻകുണ്ട് . ചേലക്കര പഞ്ചായത്തിലെ 17, 18, 19, 20 വാർഡുകൾ ഉൾക്കൊള്ളുന്നതാണ് തോന്നൂർക്കര ഗ്രാമം. മതമൈത്രിയുടെ ഉദാത്ത മാതൃകയെന്നോണം ഒരു മുസ്ലിം പള്ളി ഒരു ക്രിസ്ത്യൻ പള്ളി 6 ഹിന്ദു ദേവാലയങ്ങൾ എന്നിവ ഇവിടെ തല ഉയർത്തി നിൽക്കുന്നു.

            തൃശ്ശൂർ ജില്ലയിലെ പുരാതന വിദ്യാലയങ്ങളിലൊരു വിദ്യാലയമാണ് എ യു പി എസ് തോന്നൂർക്കര.1914ൽ ഗവൺമെന്റ് അംഗീകാരംലഭിച്ചഈ വിദ്യാലയം അതിന് മുമ്പ് കുടിപ്പള്ളിക്കൂടമായി പ്രവർത്തിച്ചിരുന്നു.ശ്രീ കളരിക്കൽ ശങ്കരക്കുറുപ്പ് നടത്തിവന്നിരുന്ന കുടിപ്പള്ളിക്കൂടം അതേപടി ശ്രീ ഗോപാലനെഴുത്തച്ചൻ എന്നവരുടെ അഭിപ്രായപ്രകാരം ശ്രീമാൻതെക്കേക്കര മാമുണ്ണിയുടെ  കൊട്ടിലിലേക്ക് മാറ്റി. അന്നു മുതൽ ഇത് ഒരുവിദ്യാലയമായി പ്രവർത്തിച്ച് തുടങ്ങി.

കൊല്ലവർഷo1090ൽ ശ്രീ പേരാമ്പറ്റ ഞാലിൽകിഴക്കേതിൽ ഗോപാലകൃഷ്ണൻ എഴുത്തഛനാണ് ഈ വിദ്യാലയത്തിൻ സ്ഥാപകൻ. തുടർന്ന് ഗവൺമെന്റ്അംഗീകാരം ലഭിച്ചു.1914ൽ നാലാം ക്ലാസ്സ് വരെയുളള വിഭാഗവും പ്രിപ്പറേറ്ററി ആയി 4അര ക്ളാസ്സുകളും ആരംഭിച്ചു.മാനേജർ ഗോപാലനെഴുത്തഛൻ രോഗപീഡിതനാവുകയും ഇവിടത്തെ ഏകധ്യാപകൻ കുറുമല ശ്രീ മേലപ്പാട്ട് നാരായണൻ നായർ വിഷം തീണ്ടി മരണപ്പെട്ടതോടെ തികച്ചും അനാഥമായിത്തീർന്നു ഈ വിദ്യാലയം.ഇതോടെ നടത്തിപ്പ് അസാധ്യമാണെന്ന മാനേജരുടെ പ്രസ്ഥാവനയിൽ വിദ്യഭ്യാസ ഡയക്റ്ററും വിദ്യഭ്യാസ ഇൻസ്പെക്ടറും കൂടി മാനേജ്മെന്റ് ശ്രീമാൻ കോന്നനാത്ത് ശങ്കരമേനോന് എല്പിച്ചുകൊടുത്തു.1109 എടവം വരെ അദ്ദേഹമായിരുന്നു മാനേജർ.

1109 മകരം 9 ന് സ്കൂളിന്റെ സ്ഥാപനും ആദ്യത്തെ മാനേജരുമായിരുന്ന ശ്രീ ഗോപാലനെഴുത്തച്ഛൻ നിര്യാതനായി. തുടർന്ന് അദ്ദേഹത്തിന്റെ മൂത്തമകൻ ശ്രീ നാരായണാണെഴുത്തച്ഛൻ സുമാത്രയിൽ നിന്നും തിരിച്ചു വന്ന് മാനേജ്മെന്റ് ഏറ്റെടുക്കുകയും അദ്ദേഹത്തിന്റെ സഹോദരനും മുൻ മാനേജരുമായ ശ്രീ പി കെ അച്ച്യുതനെഴുത്തച്ഛനെ ഇതിന്റെ പ്രധാന അദ്ധ്യാപകനായി നിയമിച്ചു.

വിദ്യാലയത്തിലെ മുൻ സാരഥികൾ

അച്യുതൻഎഴുത്തഛൻ മാസ്ററർ

ലക്ഷ്മിക്കുട്ടിഅമ്മ ടീച്ചർ

എ.കൊച്ചുനാരാണിടീച്ചർ (01-04-75.31-05-82) കെ സി ബാലകൃഷ്ണൻമാസ്ററർ (01-06-82.31-03-87) എ പി കൗജാബീവിടീച്ചർ (01-04-87.31-03-94)

പി കെ കല്യാണിക്കുട്ടിടീച്ചർ (01-04-94.31-03-99)

കെ ജി രഹിതടീച്ചർ (01-04-99.31-03-2000)

കെ വാസുദേവൻമാസ്റ്റർ (01-04-2000.31-03-2002)

പി കെ മോഹൻദാസ്മാസ്റ്റർ (01-04-2002.31-03-2005)

പി പി രമണി ടീച്ചർ (01-04-2005.31-03-2006)

ടി ഇന്ദിര ടീച്ചർ (01-04-2006.31-05-2006)പി സത്യവതി ടീച്ചർ (01/06/2006-31/03/2015)

എൻ ഗിരിജ ടീച്ചർ (01/04/2015-31/05/2024)

എ രാജൻ മാസ്റ്റർ (01/06/2024-31/05/2025)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=എ.യു.പി.എസ്_തോന്നൂർക്കര&oldid=2906465" എന്ന താളിൽനിന്ന് ശേഖരിച്ചത്