"പുളിയൂൽ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 34: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=11 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=12 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=23 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 59: | വരി 59: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം | == ചരിത്രം == | ||
1954 ൽ സ്ഥാപിക്കപ്പെട്ട പുളിയൂൽ ഗവഃ എൽ.പി.സ്കൂളിൻറെ ആദ്യരൂപം പുതിയ പുരയിൽ കുഞ്ഞിരാമന്റെ വീട് കേന്ദ്രീകരിച്ച് നടത്തപ്പെട്ട കുടിപ്പള്ളിക്കൂടമായിരുന്നു .എഴുത്തും വായനയും പഠിപ്പിക്കുന്നതിനായി ഉണ്ടാക്കിയ ഒരു ചെറിയ ഷെഡ്ഡായിരുന്നു അത് .അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ രാജഗോപാലാചാരി ,എം.എൽ.എ ശ്രീ ടി.സി.നാരായണൻ നമ്പ്യാർ എന്നിവരുമായി ബന്ധപ്പെട്ട് സാമൂഹ്യ പ്രവർത്തകനായ വാഴയിൽ കണ്ണന്റെ നേതൃത്വത്തിൽ സർക്കാരിന് നൽകിയ നിവേദനത്തിന്റെ ഫലമായി ഒരു ഏകാധ്യാപക വിദ്യാലയം അനുവദിച്ച് ഉത്തരവിറങ്ങി. [[പുളിയൂൽ എൽ പി സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
50 സെന്റ് സ്ഥലത്ത് ഒരു ഒറ്റ നില ഓടിട്ട കെട്ടിടത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുനത് .ഓഫീസ് മുറിയും 4 ക്ലാസ് മുറികളും ഉൾപ്പെടുന്ന കാലപ്പഴക്കം ചെന്ന ഒരു പഴയ കെട്ടിടമാണിത് . സ്കൂളിനു മുന്നിൽ ഒരു മൈതാനവും കുട്ടികൾക്കായി തയ്യാറാക്കിയ ഒരു ചെറിയ പാർക്കും ഉണ്ട്. ഇന്റർനെറ്റ് സൗകര്യമുള്ള 2 ഹൈടെക് ക്ലാസ് മുറികൾ ഒരുക്കിയിട്ടുണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 73: | വരി 75: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=12.11737|lon=75.31437 |zoom=16|width=800|height=400|marker=yes}} |
17:27, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പുളിയൂൽ എൽ പി സ്കൂൾ | |
---|---|
വിലാസം | |
പുളിയൂൽ പുളിയൂൽ , തിരുവട്ടൂർ പി.ഒ. , 670502 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1954 |
വിവരങ്ങൾ | |
ഫോൺ | 0460 2222150 |
ഇമെയിൽ | glpspuliyool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13726 (സമേതം) |
യുഡൈസ് കോഡ് | 32021000702 |
വിക്കിഡാറ്റ | Q64457076 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | തളിപ്പറമ്പ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | തളിപ്പറമ്പ് |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | പരിയാരം,,പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 11 |
പെൺകുട്ടികൾ | 12 |
ആകെ വിദ്യാർത്ഥികൾ | 23 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലീന.പി.പി |
പി.ടി.എ. പ്രസിഡണ്ട് | ഷൈജു.കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ബബിന.പി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1954 ൽ സ്ഥാപിക്കപ്പെട്ട പുളിയൂൽ ഗവഃ എൽ.പി.സ്കൂളിൻറെ ആദ്യരൂപം പുതിയ പുരയിൽ കുഞ്ഞിരാമന്റെ വീട് കേന്ദ്രീകരിച്ച് നടത്തപ്പെട്ട കുടിപ്പള്ളിക്കൂടമായിരുന്നു .എഴുത്തും വായനയും പഠിപ്പിക്കുന്നതിനായി ഉണ്ടാക്കിയ ഒരു ചെറിയ ഷെഡ്ഡായിരുന്നു അത് .അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ രാജഗോപാലാചാരി ,എം.എൽ.എ ശ്രീ ടി.സി.നാരായണൻ നമ്പ്യാർ എന്നിവരുമായി ബന്ധപ്പെട്ട് സാമൂഹ്യ പ്രവർത്തകനായ വാഴയിൽ കണ്ണന്റെ നേതൃത്വത്തിൽ സർക്കാരിന് നൽകിയ നിവേദനത്തിന്റെ ഫലമായി ഒരു ഏകാധ്യാപക വിദ്യാലയം അനുവദിച്ച് ഉത്തരവിറങ്ങി. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
50 സെന്റ് സ്ഥലത്ത് ഒരു ഒറ്റ നില ഓടിട്ട കെട്ടിടത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുനത് .ഓഫീസ് മുറിയും 4 ക്ലാസ് മുറികളും ഉൾപ്പെടുന്ന കാലപ്പഴക്കം ചെന്ന ഒരു പഴയ കെട്ടിടമാണിത് . സ്കൂളിനു മുന്നിൽ ഒരു മൈതാനവും കുട്ടികൾക്കായി തയ്യാറാക്കിയ ഒരു ചെറിയ പാർക്കും ഉണ്ട്. ഇന്റർനെറ്റ് സൗകര്യമുള്ള 2 ഹൈടെക് ക്ലാസ് മുറികൾ ഒരുക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13726
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ