"ജെ. യു. പി. എസ്. വരന്തരപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(Change)
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 51 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| പേര്=ജനത യു പി സ്കൂള്‍, വരന്തരപ്പിള്ളി
{{prettyurl|J. U. P. S. Varandarappilly}}
| സ്ഥലപ്പേര്= വരന്തരപ്പിള്ളി  
{{Infobox School
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍
|സ്ഥലപ്പേര്=വരന്തരപ്പിള്ളി  
| റവന്യൂ ജില്ല= തൃശൂര്‍
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
| സ്കൂള്‍ കോഡ്= 22275
|റവന്യൂ ജില്ല=തൃശ്ശൂർ
| സ്ഥാപിതദിവസം= 01
|സ്കൂൾ കോഡ്=22275
| സ്ഥാപിതമാസം= ജൂണ്‍
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1964
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= വരന്തരപ്പിള്ളി പോസ്റ്റ്‌
|വിക്കിഡാറ്റ ക്യു ഐഡി=Q64091198
| പിന്‍ കോഡ്= 680303
|യുഡൈസ് കോഡ്=32070802304
| സ്കൂള്‍ ഫോണ്‍= 0480 2763858
|സ്ഥാപിതദിവസം=01
| സ്കൂള്‍ ഇമെയില്‍= jupskulvarandarappilly@gmail.com
|സ്ഥാപിതമാസം=06
| സ്കൂള്‍ വെബ് സൈറ്റ്= https://www.facebook.com/JanathaUpperPrimarySchoolVarandarappilly/
|സ്ഥാപിതവർഷം=1962
| ഉപ ജില്ല= ചേര്‍പ്പ്
|സ്കൂൾ വിലാസം=
| ഭരണ വിഭാഗം= എയിഡഡ
|പോസ്റ്റോഫീസ്=വരന്തരപ്പിള്ളി  
| സ്കൂള്‍ വിഭാഗം= അപ്പര്‍ പ്രൈമറി
|പിൻ കോഡ്=680303
| പഠന വിഭാഗങ്ങള്‍1= ഗണിതം, ശാസ്ത്രം, സാമൂഹ്യശാസ്ത്രം
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങള്‍2= മലയാളം, ഹിന്ദി, സംസ്കൃതം, ഇംഗ്ലീഷ്
|സ്കൂൾ ഇമെയിൽ=jupskulvarandarappilly@gmail.com
| പഠന വിഭാഗങ്ങള്‍3=  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=ചേർപ്പ്
| ആൺകുട്ടികളുടെ എണ്ണം= 40
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം= 43
|വാർഡ്=21
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 83
|ലോകസഭാമണ്ഡലം=തൃശ്ശൂർ
| അദ്ധ്യാപകരുടെ എണ്ണം= 6
|നിയമസഭാമണ്ഡലം=പുതുക്കാട്
| പ്രിന്‍സിപ്പല്‍=      
|താലൂക്ക്=ചാലക്കുടി
| പ്രധാന അദ്ധ്യാപകന്‍=   കെ രജിനി        
|ബ്ലോക്ക് പഞ്ചായത്ത്=കൊടകര
| പി.ടി.. പ്രസിഡണ്ട്= ദേവന്‍ തറയില്‍         
|ഭരണവിഭാഗം=എയ്ഡഡ്
| സ്കൂള്‍ ചിത്രം= 22275-schoolbuilding.jpg
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| }}
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=61
|പെൺകുട്ടികളുടെ എണ്ണം 1-10=53
|വിദ്യാർത്ഥികളുടെ എണ്ണം 1-10=114
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=കെ രജിനി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സജിത്ത് കെ എസ്
|എം.പി.ടി.. പ്രസിഡണ്ട്=ബിജി ജിയോ
|സ്കൂൾ ചിത്രം=22275-schoolbuilding.jpg
|size=350px
|caption=
|ലോഗോ=22275NEWlogojanatha.png.png
|logo_size=100px
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ്.
=== [[നയം ,ദൗത്യം]] ===


        അറിവ് എന്ന മഹാപ്രപഞ്ചം.. , അത് ഗ്രാമത്തിലെ സാധാരണക്കാരിലേക്ക് പുതുനാമ്പുകളായി ....വലിയൊരു സാക്ഷാത്കാരമായി....ജനങ്ങളുടേത് എന്നര്‍ത്ഥം വരുന്ന “ജനത” സ്കൂളിന്‍റെ 1962ലെ ആരംഭത്തോടെ.
=== ആമുഖം ===
        നാലാം ക്ലാസ്സ്‌ പഠനത്തിനു ശേഷം വിസ്യാഭ്യാസം അന്യമായിരുന്ന വേളയില്‍ ജനത സ്കൂളിന്‍റെ ഉദയത്തോടെ അറിവിന്റെ ഓരോ മലരുകളും ഒരു നല്ല ഗ്രാമവാസികള്‍ക്ക്‌ എന്നും കൂട്ടായി. കലാകായിക രംഗത്തെ ഒട്ടേറെ പ്രമുഖര്‍ വിദ്യാലയത്തിലെ പൂര്‍വവിദ്യാര്‍ഥികളായിട്ടുണ്ട്.
ശ്രീ.സി.പി.അനന്തരാമസ്വാമി 1962-ൽ സ്ഥാപിച്ച ജനത സ്കൂൾ അരനൂറ്റാണ്ടിലേറെയായി വരന്തരപ്പിള്ളി  ഗ്രാമത്തിലെ ജനങ്ങൾക്ക് അറിവിന്റെ വെളിച്ചമാണ്. "ജനങ്ങൾക്കായി" എന്നർത്ഥമുള്ള ഈ വിദ്യാലയത്തിന്റെ  പേര്, സാമൂഹികമോ സാമ്പത്തികമോ ആയ നില പരിഗണിക്കാതെ എല്ലാവർക്കും വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുള്ള അതിന്റെ സ്ഥാപക ദൗത്യത്തെ പ്രതിഫലിപ്പിക്കുന്നു. നാലാം ക്ലാസിനപ്പുറമുള്ള വിദ്യാഭ്യാസം അപ്രാപ്യമായിരുന്ന 1960  കാലഘട്ടത്തിൽ , ജനതാ സ്കൂൾ അസംഖ്യം ഗ്രാമീണർക്ക് പഠനത്തിനുള്ള ഒരു കവാടം തുറന്നിട്ടു . വിദ്യാഭ്യാസ മികവിനോടൊപ്പം  കലാപരവും സമൂഹനന്മ ഉദ്ദേശിച്ചിട്ടുള്ളതുമായ  പ്രവർത്തനങ്ങൾ സ്കൂളിന്റെ നേതൃത്വത്തിൽ നടക്കുന്നു.  6 പതിറ്റാണ്ടുകളായി നിരവധി കലാകാരന്മാരെയും വിദഗ്ധരെയും  ബുദ്ധിജീവികളെയും സൃഷ്ടിക്കാൻ സമീപനം  സഹായിച്ചു.  
                  നമ്മുടെ വിദ്യാലയത്തിനെ സുവര്‍ണകാലഘട്ടത്തില്‍   
20ഡിവിഷനുകളിലായി 500ല്‍ പരം വിദ്യാര്‍ഥികളും 30ഓളം അദ്ധ്യാപകരും കര്‍മ്മപഥത്തിലുണ്ടായിരുന്നു.  


2002-ൽ, ജനത യു പി സ്കൂൾ  സ്കൂൾ വിവേകാനന്ദ ട്രസ്റ്റ് , കൊടകര  ഏറ്റെടുത്തു. സമൂഹത്തിന് ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകാനുള്ള ശാശ്വതമായ പ്രതിബദ്ധതയുടെ തെളിവാണ്  60-ാം വർഷത്തെ പ്രവർത്തനപാതയിലൂടെയുള്ള സ്കൂളിന്റെ യാത്ര.


== നമ്മുടെ വിദ്യാലയം,ഒറ്റ നോട്ടത്തില്‍  ==
== '''നമ്മുടെ വിദ്യാലയം,ഒറ്റ നോട്ടത്തിൽ''' ==
• 1962 ല്‍ ശ്രീ.സി.പി.അനന്തരാമാസ്വാമി പണികഴിപ്പിച്ചു.


• ജനങ്ങള്‍ക്കു വേണ്ടി എന്ന അര്‍ത്ഥത്തില്‍ “ജനത” എന്ന പേര്.
* ഗ്രാമത്തിലെ സാധാരണ ജനങ്ങൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുകയെന്ന ലക്ഷ്യത്തോടെ  ദീർഘദർശിയും സാമൂഹ്യ പ്രവർത്തകനുമായ   ശ്രീ.സി.പി.അനന്തരാമസ്വാമി 1962-ൽ സ്ഥാപിച്ചതാണ് ജനത സ്കൂൾ.
* ജനങ്ങൾക്കു വേണ്ടി എന്ന അർത്ഥത്തിൽ “ജനത” എന്ന പേര്.
* മികച്ച പൌരന്മാരെ വളർത്തിയെടുക്കുക എന്ന പ്രതിബദ്ധതയോടെ, സ്കൂൾ കലാപരമായ പഠനത്തിനായി പ്രത്യേക അധ്യാപകരെ നിയമിക്കുകയും വിദ്യാർത്ഥികൾക്ക് സമഗ്രമായ വിദ്യാഭ്യാസം നൽകുകയും ചെയ്തു.
* 2002-ൽ സ്കൂൾ വിവേകാനന്ദ ട്രസ്റ്റ് ഏറ്റെടുത്തു, കെട്ടിടം ഉൾപ്പെടെ ഉള്ള മേഖലകളിൽ വിദ്യാലയത്തെ  കൂടുതൽ വിപുലീകരിച്ചു.
* 2012-ൽ ജനതാ സ്കൂൾ അതിന്റെ 50-ാം വാർഷികം ആഘോഷിച്ചു, എല്ലാവർക്കും വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുള്ള സ്ഥായിയായ പാരമ്പര്യത്തിന്റെ തെളിവാണ് ഇത്


കലാകായിക പഠനത്തിനു പ്രത്യേകം അദ്ധ്യാപകര്‍
== '''നിലവിലെ സ്കൂൾ''' ==
<gallery widths="400" heights="400">
</gallery>ചേർപ്പ് വിദ്യാഭ്യാസ ഉപജില്ലയുടെ ഭാഗമായ നമ്മുടെ വിദ്യാലയത്തിൽ നിലവിൽ 5,6,7 ക്ലാസ്സുകളിൽ മൂന്നു ഡിവിഷനുകളിലായി 135 വിദ്യാർഥികളാണ് ഉള്ളത്. വിവേകാനന്ദ ട്രസ്റ്റ്‌ ഡയരക്ടർ ശ്രീ.കെ.ആർ. ദിനേശൻ ആണ് സ്കൂൾ മാനേജർ. 6 അധ്യാപകരും 1 അനദ്ധ്യാപകജീവനകകാരനും ഇവിടെ പ്രവത്തിക്കുന്നു. വിദ്യാലയത്തിൽ കുട്ടികൾക്കുവേണ്ട എല്ലാവിധ സഹകരണങ്ങളും ചെയ്യുന്ന കർമ്മനിരതമായ PTA, MPTA  തുടങ്ങിയവയുടെ പങ്ക് സ്ഥാപനത്തിനെ വളർച്ചയ്ക്ക് വളരെയേറെ സഹായിക്കുന്നു.  2002ൽ വിവേകാനന്ദ ട്രസ്റ്റ്‌ നമ്മുടെ വിദ്യാലയത്തിനെ ഭരണച്ചുമതല ഏറ്റെടുത്തു.വിദ്യാലയത്തിനെ സമഗ്രവികസനം മുൻനിർത്തി അനേകം പ്രവർത്തനങ്ങൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നു. കെട്ടിടത്തിനു വേണ്ടതായ കാലോചിതമായ മാറ്റങ്ങൾ, കളിസ്ഥലം, ലൈബ്രറി എന്നിവ അവയിൽ ചിലതാണ്.കലാകായികപഠനത്തിനുവേണ്ടി പ്രത്യേകം അദ്ധ്യാപകരെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. 
വിദ്യാലയം കർമ്മപഥത്തിലെ 50-)മത് വർഷത്തിലെത്തിനിൽക്കുന്ന വേളയിൽ സുവർണജൂബിലിയുമായി ബന്ധപ്പെട്ട് ബഹു:ജില്ലാപഞ്ചായത്ത് അംഗം ശ്രീ.കല്ലൂർ ബാബു രക്ഷാധികാരിയായും ബഹു:ജില്ലാകളക്ടർ ശ്രീ.P.M ഫ്രാൻസിസ്‌ ഉദ്ഘാടനം നിർവഹിച്ച് ഒരു ആഘോഷസമിതി രൂപീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് പുതിയ സ്കൂൾ കെട്ടിടത്തിനു വേണ്ടിയുള്ള തറക്കല്ലിടൽ ബഹു.MLA ശ്രീ.രവീന്ദ്രനാഥ് നിർവഹിച്ചു. 2015 മാർച്ച് 28നു സ്കൂളിൻറെ പുതിയ കെട്ടിടം  മുൻ സഹകരണവകുപ്പ് മന്ത്രി ആയിരുന്ന ശ്രീ സി എൻ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
 
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
[[:പ്രമാണം:22275out.jpg|പഠനം ചുമരുകൾക്ക് അപ്പുറത്ത്‌]]
 
=='''മുൻ സാരഥികൾ'''==
വരന്തരപ്പിള്ളിയിലെ  സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളിൽ പ്രമുഖനായ ശ്രീ ടി പി അനന്തരാമസ്വാമിയെ  ഒരു വിദ്യാലയതിൻറെ ആരംഭത്തിനു വേണ്ടി സമീപിച്ചു. ശ്രീ അനന്തരാമാസ്വാമിയുടെയും നാട്ടുകാരുടെയും തീവ്ര യജ്ഞത്തിന്റെ ഫലമാണ് വരന്തരപ്പിള്ളി ഗ്രാമത്തിലെ ഹൃദയഭാഗത്ത്‌ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം. ജനങ്ങളുലെ അഭിപ്രായത്തെ മാനിച്ചുകൊണ്ട് ജനങ്ങളുടെത് എന്ന അർത്ഥത്തിൽത്തന്നെയാണ് “ജനത” എന്ന പേര്  ഈ വിദ്യാലയത്തിനു നൽകിയത്. കാരുവീട്ടിൽ വിജയൻ മാസ്റ്റർ ,പുത്തൻവീട്ടിൽ ശിവരാമൻ  മാസ്റ്റർ ,വട്ടക്കൊട്ടായ്  ഭാസ്കരൻ നായർ, മുൻ മുൻ പഞ്ചായത്ത് അംഗമായ അടിയള്ളൂർ മനയ്ക്കൽ വാസുദേവൻ നമ്പൂതിരി തുടങ്ങിയവർ  ഈ വിദ്യാലയം സ്ഥാപിക്കുന്നതിന് പിന്നിൽ പ്രവർത്തിച്ചവരാണ്. 
{| class="wikitable"
|+
! rowspan="2" |ക്രമ
നമ്പർ
! rowspan="2" |പ്രഥമ അധ്യാപകന്റെ/അധ്യാപികയുടെ
പേര്
! colspan="2" |സേവന കാലയളവ്
|-
|ആരംഭം   
|അവസാനം
|-
|1
|ശ്രീ ഗംഗാധര മേനോൻ
|1962
|1965
|-
|2
|ശ്രീമതി പദ്മാവതി പി
|1965
|1991
|-
|3
|ശ്രീ തങ്കപ്പൻ
|1991
|1992
|-
|4
|ശ്രീ മോഹനൻ
|1992
|1997
|-
|5
|ശ്രീമതി തങ്കമണി
|1997
|2000
|-
|6
|ശ്രീമതി പ്രേമവല്ലി
|2000
|2002
|-
|7
|ശ്രീമതി ഗിരിജ
|2002
|2005
|-
|8
|ശ്രീമതി മറിയാമ്മ ടി എ
|2005
|2008
|-
|9
|ശ്രീമതി കെ പി രമണി
|2008
|2009
|-
|10
|ശ്രീമതി കെ രജനി
|2009
|നിലവിൽ
|}
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
കലാകായിക രംഗത്തെ ഒട്ടേറെ പ്രമുഖർ ഈ വിദ്യാലയത്തിലെ പൂർവവിദ്യാർഥികളായിട്ടുണ്ട്.
=='''നേട്ടങ്ങൾ അവാർഡുകൾ'''==
ജൈവകൃഷി രംഗത്ത് ജനത സ്കൂളിലെ വിദ്യാർഥികളുടെയും PTA അംഗങ്ങളുടെയും പ്രവർത്തനം അഭിനന്ദനാർഹമാണ്. കഴിഞ്ഞ 3 വർഷങ്ങളായി പൂർണമായും ജൈവ രീതിയിൽ പച്ചക്കറികൾ ഉത്പ്പാദിപ്പിക്കുകയും തത്ഫലമായി പോഷകസമൃദ്ധവും വിഷവിമുക്തവുമായ ഭക്ഷണം  സ്കൂൾ ഉച്ചഭക്ഷണപരിപാടിയിൽ ഉൾപ്പെടുത്താനും കഴിയുന്നു. കൃഷി ചെയ്ത് സ്കൂളിൽ ഉൽപ്പാദിപ്പിച്ച പച്ചക്കറി അയല്പക്ക വിദ്യാലയങ്ങളിലേക്ക് പങ്കുവയ്ക്കാനും കഴിഞ്ഞു. വരന്തരപ്പിളി പഞ്ചായത്തിലെ വർഷത്തെ ഏറ്റവും മികച്ച കൃഷി നടത്തിയ സ്കൂൾ ആയി ജനത സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.


• 2002നു വിവേകാനന്ദ ട്രസ്റ്റ്‌ ഏറ്റെടുക്കുന്നു.
=='''വഴികാട്ടി'''==
വരന്തരപ്പിള്ളി ജനത സ്‌കൂളിൽ എത്തിച്ചേരുന്നതിനുള്ള വഴികൾ താഴെ വിവരിച്ചിരിക്കുന്നു.


• 2012ല്‍ പ്രവര്‍ത്തനത്തിന്‍റെ 50ആം വര്‍ഷം
* റോഡ് വഴി
* തീവണ്ടിയിൽ
* വായു മാർഗം


== നിലവിലെ സ്കൂള്‍  ==
'''റോഡ് വഴി:''' ജില്ലാ കേന്ദ്രമായ തൃശൂർ നഗരത്തിൽ, ശക്തൻ സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്നും സ്വകാര്യ ബസ് സേവനം ലഭ്യമാണ്. തൃശൂർ നിന്നും 17 കിലോമീറ്റർ (10 .5 മൈൽ ) അകലെയാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്‌.   കെഎസ്ആർടിസി ബസുകൾ ഈ വഴി ലഭ്യമല്ല.  
ചേര്‍പ്പ് വിദ്യാഭ്യാസ ഉപജില്ലയുടെ ഭാഗമായ നമ്മുടെ വിദ്യാലയത്തില്‍ നിലവില്‍ 5,6,7 ക്ലാസ്സുകളില്‍ മൂന്നു ഡിവിഷനുകളിലായി 83 വിദ്യാര്‍ഥികളാണ് ഉള്ളത്. വിവേകാനന്ദ ട്രസ്റ്റ്‌ ഡയരക്ടര്‍ ശ്രീ.കെ.ആര്‍. ദിനേശന്‍ ആണ് സ്കൂള്‍ മാനേജര്‍. 6 അധ്യാപകരും 1 അനദ്ധ്യാപകജീവനകകാരനും ഇവിടെ പ്രവത്തിക്കുന്നു. വിദ്യാലയത്തില്‍ കുട്ടികള്‍ക്കുവേണ്ട എല്ലാവിധ സഹകരണങ്ങളും ചെയ്യുന്ന കര്‍മ്മനിരതമായ PTA, MPTA  തുടങ്ങിയവയുടെ പങ്ക് സ്ഥാപനത്തിനെ വളര്‍ച്ചയ്ക്ക് വളരെയേറെ സഹായിക്കുന്നു.  2002ല്‍ വിവേകാനന്ദ ട്രസ്റ്റ്‌ നമ്മുടെ വിദ്യാലയത്തിനെ ഭരണച്ചുമതല ഏറ്റെടുത്തു.വിദ്യാലയത്തിനെ സമഗ്രവികസനം മുന്‍നിര്‍ത്തി അനേകം പ്രവര്‍ത്തനങ്ങള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്നു. കെട്ടിടത്തിനു വേണ്ടതായ കാലോചിതമായ മാറ്റങ്ങള്‍, കളിസ്ഥലം, ലൈബ്രറി എന്നിവ അവയില്‍ ചിലതാണ്.കലാകായികപഠനത്തിനുവേണ്ടി പ്രത്യേകം അദ്ധ്യാപകരെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. 
വിദ്യാലയം കര്‍മ്മപഥത്തിലെ 50-)മത് വര്‍ഷത്തിലെത്തിനില്‍ക്കുന്ന വേളയില്‍ സുവര്‍ണജൂബിലിയുമായി ബന്ധപ്പെട്ട് ബഹു:ജില്ലാപഞ്ചായത്ത് അംഗം ശ്രീ.കല്ലൂര്‍ ബാബു രക്ഷാധികാരിയായും ബഹു:ജില്ലാകളക്ടര്‍ ശ്രീ.P.M ഫ്രാന്‍സിസ്‌ ഉദ്ഘാടനം നിര്‍വഹിച്ച് ഒരു ആഘോഷസമിതി രൂപീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് പുതിയ സ്കൂള്‍ കെട്ടിടത്തിനു വേണ്ടിയുള്ള തറക്കല്ലിടല്‍ ബഹു.MLA ശ്രീ.രവീന്ദ്രനാഥ് നിര്‍വഹിച്ചു. 2015 മാര്‍ച്ച് 28നു സ്കൂളിന്‍റെ പുതിയ കെട്ടിടം  മുന്‍ സഹകരണവകുപ്പ് മന്ത്രി ആയിരുന്ന ശ്രീ സി എന്‍ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
'''തീവണ്ടിയിൽ:''' ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ പുതുക്കാട്  ആണ്, സ്‌കൂളിൽ നിന്നും 6 കിലോമീറ്റർ (3.72 മൈൽ) അകലെയാണ് പ്രസ്തുത തീവണ്ടിയാപ്പീസ് . വിദ്യാലയത്തിൽ എത്തിച്ചേരാൻ ഈ സ്റ്റേഷനിൽ നിന്ന് 1 കി മീ അകലെ (പുതുക്കാട് നഗരകേന്ദ്രത്തിൽ നിന്നും) സ്ഥിരം സ്വകാര്യ ബസ് സർവീസുകളും ക്യാബുകളും  റിക്ഷകളും ലഭ്യമാണ്.


==മുന്‍ സാരഥികള്‍==
'''വായു മാർഗം:''' സ്‌കൂളിൽ നിന്ന് 43  കിലോമീറ്റർ അകലെയുള്ള കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ആണ് സ്‌കൂളിലേക്ക് വായുമാർഗ്ഗം എത്തിച്ചേരാനുള്ള എളുപ്പമാർഗം.  കോഴിക്കോട് വിമാനത്താവളം 150  കിലോമീറ്റർ അകലെയുമാണ് സ്ഥിതി ചെയ്യുന്നത്. ജനത സ്‌കൂളിൽ എത്തിച്ചേരാൻ വിമാനത്താവളങ്ങളിൽ നിന്ന് നേരിട്ട് ടാക്സി, റിക്ഷകൾ അല്ലെങ്കിൽ ബസ് എന്നിവ ലഭിക്കും. {{Slippymap|lat=10.4256|lon=76.3296|zoom=18|width=full|height=400|marker=yes}}
വരന്തരപ്പിള്ളിയിലെ സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളില്‍ പ്രമുഖനായ ശ്രീ ടി പി അനന്തരാമസ്വാമിയെ  ഒരു വിദ്യാലയതിന്‍റെ ആരംഭത്തിനു വേണ്ടി സമീപിച്ചു. ശ്രീ അനന്തരാമാസ്വാമിയുടെയും നാട്ടുകാരുടെയും തീവ്ര യജ്ഞത്തിന്റെ ഫലമാണ് വരന്തരപ്പിള്ളി ഗ്രാമത്തിലെ ഹൃദയഭാഗത്ത്‌ സ്ഥിതിചെയ്യുന്ന വിദ്യാലയം. ജനങ്ങളുലെ അഭിപ്രായത്തെ മാനിച്ചുകൊണ്ട് ജനങ്ങളുടെത് എന്ന അര്‍ത്ഥത്തില്‍ത്തന്നെയാണ് “ജനത” എന്ന പേര്  ഈ വിദ്യാലയത്തിനു നല്‍കിയത്. കാരുവീട്ടില്‍ വിജയന്‍ മാസ്റ്റര്‍ ,പുത്തന്‍വീട്ടില്‍ ശിവരാമന്‍  മാസ്റ്റര്‍ ,വട്ടക്കൊട്ടായ്  ഭാസ്കരന്‍ നായര്‍, മുന്‍ മുന്‍ പഞ്ചായത്ത് അംഗമായ അടിയള്ളൂര്‍ മനയ്ക്കല്‍ വാസുദേവന്‍ നമ്പൂതിരി തുടങ്ങിയവര്‍  ഈ വിദ്യാലയം സ്ഥാപിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരാണ്.  
==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==


==നേട്ടങ്ങൾ .അവാർഡുകൾ.==
== '''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം'''  ==
വരന്തരപ്പിള്ളി  ജനത യു പി സ്കൂളിൽ പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായുള്ള  സ്കൂൾ തല കമ്മറ്റി രൂപീകരണം PTA പ്രസിഡണ്ട്‌ ശ്രീ ദേവൻ തറയിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു .വാർഡ്‌ മെമ്പർ ശ്രീമതി ബിന്ദു പ്രിയൻ യോഗം ഉദ്ഘാടനം  ചെയ്തു. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി രക്ഷിതാക്കൾ, പൂർവ വിദ്യാർഥികൾ, സമൂഹത്തിലെ വിവിധ രംഗങ്ങളിലെ പ്രമുഖർ തുടങ്ങിയവരെ പരിപാടിയിൽ അണിനിരന്നു. പദ്ധതി വിശദീകരണത്തിന്റെ ഭാഗമായി ബഹു.വിദ്യാഭ്യാസമന്ത്രിയുടെ പ്രസംഗം കേൾക്കാൻ അവസരമൊരുക്കി. 


==വഴികാട്ടി==
ഇതിന്റെ ഭാഗമായി പൊതുവിദ്യാലയത്തെ സംരക്ഷിക്കുമെന്നും വിദ്യാലയങ്ങൾ ലഹരി മുക്തമാക്കുമെന്നുമുള്ള പ്രതിജ്ഞ PTA പ്രസിഡണ്ട്‌ ശ്രീ ദേവൻ തറയിൽ ചൊല്ലിക്കൊടുത്തു .യോഗത്തിൽ പ്രധാനാദ്ധ്യാപിക ശ്രീമതി രജിനി ടീച്ചർ ഗ്രീൻ പ്രോട്ടോകോൾ വിശദീകരിക്കുകയും ഗ്രീൻ പ്രോട്ടോകോൾ നിലവിൽ വന്നതായി പ്രഖ്യാപിക്കുകയും ചെയ്തു . PTA-MPTA അംഗങ്ങൾ , OSA പ്രസിഡണ്ട്‌ ശ്രീ മോഹൻദാസ്‌ മുളയ്കൽ , സ്വാമി ബാബാനന്ദ ,സ്കൂൾ മാനേജർ ശ്രീ വി വി രാജേഷ്, MPTA പ്രസിഡണ്ട്‌ ശ്രീമതി ഉദയ ബാബു ,എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു. യജ്ഞത്തിന്റെ ഭാഗമായി സ്കൂൾ തല സമിതി രൂപീകരിച്ചു  <!--visbot  verified-chils->-->

22:02, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജെ. യു. പി. എസ്. വരന്തരപ്പിള്ളി
വിലാസം
വരന്തരപ്പിള്ളി

വരന്തരപ്പിള്ളി പി.ഒ.
,
680303
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1962
വിവരങ്ങൾ
ഇമെയിൽjupskulvarandarappilly@gmail.com
കോഡുകൾ
സ്കൂൾ കോഡ്22275 (സമേതം)
യുഡൈസ് കോഡ്32070802304
വിക്കിഡാറ്റQ64091198
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംപുതുക്കാട്
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്കൊടകര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ61
പെൺകുട്ടികൾ53
ആകെ വിദ്യാർത്ഥികൾ114
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകെ രജിനി
പി.ടി.എ. പ്രസിഡണ്ട്സജിത്ത് കെ എസ്
എം.പി.ടി.എ. പ്രസിഡണ്ട്ബിജി ജിയോ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ്.

നയം ,ദൗത്യം

ആമുഖം

ശ്രീ.സി.പി.അനന്തരാമസ്വാമി 1962-ൽ സ്ഥാപിച്ച ജനത സ്കൂൾ അരനൂറ്റാണ്ടിലേറെയായി വരന്തരപ്പിള്ളി  ഗ്രാമത്തിലെ ജനങ്ങൾക്ക് അറിവിന്റെ വെളിച്ചമാണ്. "ജനങ്ങൾക്കായി" എന്നർത്ഥമുള്ള ഈ വിദ്യാലയത്തിന്റെ  പേര്, സാമൂഹികമോ സാമ്പത്തികമോ ആയ നില പരിഗണിക്കാതെ എല്ലാവർക്കും വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുള്ള അതിന്റെ സ്ഥാപക ദൗത്യത്തെ പ്രതിഫലിപ്പിക്കുന്നു. നാലാം ക്ലാസിനപ്പുറമുള്ള വിദ്യാഭ്യാസം അപ്രാപ്യമായിരുന്ന 1960  കാലഘട്ടത്തിൽ , ജനതാ സ്കൂൾ അസംഖ്യം ഗ്രാമീണർക്ക് പഠനത്തിനുള്ള ഒരു കവാടം തുറന്നിട്ടു . വിദ്യാഭ്യാസ മികവിനോടൊപ്പം  കലാപരവും സമൂഹനന്മ ഉദ്ദേശിച്ചിട്ടുള്ളതുമായ  പ്രവർത്തനങ്ങൾ സ്കൂളിന്റെ നേതൃത്വത്തിൽ നടക്കുന്നു.  6 പതിറ്റാണ്ടുകളായി നിരവധി കലാകാരന്മാരെയും വിദഗ്ധരെയും  ബുദ്ധിജീവികളെയും സൃഷ്ടിക്കാൻ ഈ സമീപനം  സഹായിച്ചു.

2002-ൽ, ജനത യു പി സ്കൂൾ  സ്കൂൾ വിവേകാനന്ദ ട്രസ്റ്റ് , കൊടകര  ഏറ്റെടുത്തു. സമൂഹത്തിന് ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകാനുള്ള ശാശ്വതമായ പ്രതിബദ്ധതയുടെ തെളിവാണ്  60-ാം വർഷത്തെ പ്രവർത്തനപാതയിലൂടെയുള്ള സ്കൂളിന്റെ യാത്ര.

നമ്മുടെ വിദ്യാലയം,ഒറ്റ നോട്ടത്തിൽ

  • ഗ്രാമത്തിലെ സാധാരണ ജനങ്ങൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുകയെന്ന ലക്ഷ്യത്തോടെ  ദീർഘദർശിയും സാമൂഹ്യ പ്രവർത്തകനുമായ   ശ്രീ.സി.പി.അനന്തരാമസ്വാമി 1962-ൽ സ്ഥാപിച്ചതാണ് ജനത സ്കൂൾ.
  • ജനങ്ങൾക്കു വേണ്ടി എന്ന അർത്ഥത്തിൽ “ജനത” എന്ന പേര്.
  • മികച്ച പൌരന്മാരെ വളർത്തിയെടുക്കുക എന്ന പ്രതിബദ്ധതയോടെ, സ്കൂൾ കലാപരമായ പഠനത്തിനായി പ്രത്യേക അധ്യാപകരെ നിയമിക്കുകയും വിദ്യാർത്ഥികൾക്ക് സമഗ്രമായ വിദ്യാഭ്യാസം നൽകുകയും ചെയ്തു.
  • 2002-ൽ സ്കൂൾ വിവേകാനന്ദ ട്രസ്റ്റ് ഏറ്റെടുത്തു, കെട്ടിടം ഉൾപ്പെടെ ഉള്ള മേഖലകളിൽ വിദ്യാലയത്തെ  കൂടുതൽ വിപുലീകരിച്ചു.
  • 2012-ൽ ജനതാ സ്കൂൾ അതിന്റെ 50-ാം വാർഷികം ആഘോഷിച്ചു, എല്ലാവർക്കും വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുള്ള സ്ഥായിയായ പാരമ്പര്യത്തിന്റെ തെളിവാണ് ഇത്

നിലവിലെ സ്കൂൾ

ചേർപ്പ് വിദ്യാഭ്യാസ ഉപജില്ലയുടെ ഭാഗമായ നമ്മുടെ വിദ്യാലയത്തിൽ നിലവിൽ 5,6,7 ക്ലാസ്സുകളിൽ മൂന്നു ഡിവിഷനുകളിലായി 135 വിദ്യാർഥികളാണ് ഉള്ളത്. വിവേകാനന്ദ ട്രസ്റ്റ്‌ ഡയരക്ടർ ശ്രീ.കെ.ആർ. ദിനേശൻ ആണ് സ്കൂൾ മാനേജർ. 6 അധ്യാപകരും 1 അനദ്ധ്യാപകജീവനകകാരനും ഇവിടെ പ്രവത്തിക്കുന്നു. വിദ്യാലയത്തിൽ കുട്ടികൾക്കുവേണ്ട എല്ലാവിധ സഹകരണങ്ങളും ചെയ്യുന്ന കർമ്മനിരതമായ PTA, MPTA തുടങ്ങിയവയുടെ പങ്ക് സ്ഥാപനത്തിനെ വളർച്ചയ്ക്ക് വളരെയേറെ സഹായിക്കുന്നു. 2002ൽ വിവേകാനന്ദ ട്രസ്റ്റ്‌ നമ്മുടെ വിദ്യാലയത്തിനെ ഭരണച്ചുമതല ഏറ്റെടുത്തു.വിദ്യാലയത്തിനെ സമഗ്രവികസനം മുൻനിർത്തി അനേകം പ്രവർത്തനങ്ങൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നു. കെട്ടിടത്തിനു വേണ്ടതായ കാലോചിതമായ മാറ്റങ്ങൾ, കളിസ്ഥലം, ലൈബ്രറി എന്നിവ അവയിൽ ചിലതാണ്.കലാകായികപഠനത്തിനുവേണ്ടി പ്രത്യേകം അദ്ധ്യാപകരെ നിയമിക്കുകയും ചെയ്തിട്ടുണ്ട്.

വിദ്യാലയം കർമ്മപഥത്തിലെ 50-)മത് വർഷത്തിലെത്തിനിൽക്കുന്ന വേളയിൽ സുവർണജൂബിലിയുമായി ബന്ധപ്പെട്ട് ബഹു:ജില്ലാപഞ്ചായത്ത് അംഗം ശ്രീ.കല്ലൂർ ബാബു രക്ഷാധികാരിയായും ബഹു:ജില്ലാകളക്ടർ ശ്രീ.P.M ഫ്രാൻസിസ്‌ ഉദ്ഘാടനം നിർവഹിച്ച് ഒരു ആഘോഷസമിതി രൂപീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് പുതിയ സ്കൂൾ കെട്ടിടത്തിനു വേണ്ടിയുള്ള തറക്കല്ലിടൽ ബഹു.MLA ശ്രീ.രവീന്ദ്രനാഥ് നിർവഹിച്ചു. 2015 മാർച്ച് 28നു സ്കൂളിൻറെ പുതിയ കെട്ടിടം മുൻ സഹകരണവകുപ്പ് മന്ത്രി ആയിരുന്ന ശ്രീ സി എൻ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനം ചുമരുകൾക്ക് അപ്പുറത്ത്‌

മുൻ സാരഥികൾ

വരന്തരപ്പിള്ളിയിലെ സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളിൽ പ്രമുഖനായ ശ്രീ ടി പി അനന്തരാമസ്വാമിയെ ഒരു വിദ്യാലയതിൻറെ ആരംഭത്തിനു വേണ്ടി സമീപിച്ചു. ശ്രീ അനന്തരാമാസ്വാമിയുടെയും നാട്ടുകാരുടെയും തീവ്ര യജ്ഞത്തിന്റെ ഫലമാണ് വരന്തരപ്പിള്ളി ഗ്രാമത്തിലെ ഹൃദയഭാഗത്ത്‌ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം. ജനങ്ങളുലെ അഭിപ്രായത്തെ മാനിച്ചുകൊണ്ട് ജനങ്ങളുടെത് എന്ന അർത്ഥത്തിൽത്തന്നെയാണ് “ജനത” എന്ന പേര് ഈ വിദ്യാലയത്തിനു നൽകിയത്. കാരുവീട്ടിൽ വിജയൻ മാസ്റ്റർ ,പുത്തൻവീട്ടിൽ ശിവരാമൻ മാസ്റ്റർ ,വട്ടക്കൊട്ടായ് ഭാസ്കരൻ നായർ, മുൻ മുൻ പഞ്ചായത്ത് അംഗമായ അടിയള്ളൂർ മനയ്ക്കൽ വാസുദേവൻ നമ്പൂതിരി തുടങ്ങിയവർ ഈ വിദ്യാലയം സ്ഥാപിക്കുന്നതിന് പിന്നിൽ പ്രവർത്തിച്ചവരാണ്.

ക്രമ

നമ്പർ

പ്രഥമ അധ്യാപകന്റെ/അധ്യാപികയുടെ

പേര്

സേവന കാലയളവ്
ആരംഭം അവസാനം
1 ശ്രീ ഗംഗാധര മേനോൻ 1962 1965
2 ശ്രീമതി പദ്മാവതി പി 1965 1991
3 ശ്രീ തങ്കപ്പൻ 1991 1992
4 ശ്രീ മോഹനൻ 1992 1997
5 ശ്രീമതി തങ്കമണി 1997 2000
6 ശ്രീമതി പ്രേമവല്ലി 2000 2002
7 ശ്രീമതി ഗിരിജ 2002 2005
8 ശ്രീമതി മറിയാമ്മ ടി എ 2005 2008
9 ശ്രീമതി കെ പി രമണി 2008 2009
10 ശ്രീമതി കെ രജനി 2009 നിലവിൽ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കലാകായിക രംഗത്തെ ഒട്ടേറെ പ്രമുഖർ ഈ വിദ്യാലയത്തിലെ പൂർവവിദ്യാർഥികളായിട്ടുണ്ട്.

നേട്ടങ്ങൾ അവാർഡുകൾ

ജൈവകൃഷി രംഗത്ത് ജനത സ്കൂളിലെ വിദ്യാർഥികളുടെയും PTA അംഗങ്ങളുടെയും പ്രവർത്തനം അഭിനന്ദനാർഹമാണ്. കഴിഞ്ഞ 3 വർഷങ്ങളായി പൂർണമായും ജൈവ രീതിയിൽ പച്ചക്കറികൾ ഉത്പ്പാദിപ്പിക്കുകയും തത്ഫലമായി പോഷകസമൃദ്ധവും വിഷവിമുക്തവുമായ ഭക്ഷണം സ്കൂൾ ഉച്ചഭക്ഷണപരിപാടിയിൽ ഉൾപ്പെടുത്താനും കഴിയുന്നു. കൃഷി ചെയ്ത് സ്കൂളിൽ ഉൽപ്പാദിപ്പിച്ച പച്ചക്കറി അയല്പക്ക വിദ്യാലയങ്ങളിലേക്ക് പങ്കുവയ്ക്കാനും കഴിഞ്ഞു. വരന്തരപ്പിളി പഞ്ചായത്തിലെ വർഷത്തെ ഏറ്റവും മികച്ച കൃഷി നടത്തിയ സ്കൂൾ ആയി ജനത സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

വഴികാട്ടി

വരന്തരപ്പിള്ളി ജനത സ്‌കൂളിൽ എത്തിച്ചേരുന്നതിനുള്ള വഴികൾ താഴെ വിവരിച്ചിരിക്കുന്നു.

  • റോഡ് വഴി
  • തീവണ്ടിയിൽ
  • വായു മാർഗം

റോഡ് വഴി: ജില്ലാ കേന്ദ്രമായ തൃശൂർ നഗരത്തിൽ, ശക്തൻ സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്നും സ്വകാര്യ ബസ് സേവനം ലഭ്യമാണ്. തൃശൂർ നിന്നും 17 കിലോമീറ്റർ (10 .5 മൈൽ ) അകലെയാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്‌.   കെഎസ്ആർടിസി ബസുകൾ ഈ വഴി ലഭ്യമല്ല.

തീവണ്ടിയിൽ: ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ പുതുക്കാട്  ആണ്, സ്‌കൂളിൽ നിന്നും 6 കിലോമീറ്റർ (3.72 മൈൽ) അകലെയാണ് പ്രസ്തുത തീവണ്ടിയാപ്പീസ് . വിദ്യാലയത്തിൽ എത്തിച്ചേരാൻ ഈ സ്റ്റേഷനിൽ നിന്ന് 1 കി മീ അകലെ (പുതുക്കാട് നഗരകേന്ദ്രത്തിൽ നിന്നും) സ്ഥിരം സ്വകാര്യ ബസ് സർവീസുകളും ക്യാബുകളും  റിക്ഷകളും ലഭ്യമാണ്.

വായു മാർഗം: സ്‌കൂളിൽ നിന്ന് 43  കിലോമീറ്റർ അകലെയുള്ള കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ആണ് സ്‌കൂളിലേക്ക് വായുമാർഗ്ഗം എത്തിച്ചേരാനുള്ള എളുപ്പമാർഗം.  കോഴിക്കോട് വിമാനത്താവളം 150  കിലോമീറ്റർ അകലെയുമാണ് സ്ഥിതി ചെയ്യുന്നത്. ജനത സ്‌കൂളിൽ എത്തിച്ചേരാൻ ഈ വിമാനത്താവളങ്ങളിൽ നിന്ന് നേരിട്ട് ടാക്സി, റിക്ഷകൾ അല്ലെങ്കിൽ ബസ് എന്നിവ ലഭിക്കും.

Map

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

വരന്തരപ്പിള്ളി ജനത യു പി സ്കൂളിൽ പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായുള്ള സ്കൂൾ തല കമ്മറ്റി രൂപീകരണം PTA പ്രസിഡണ്ട്‌ ശ്രീ ദേവൻ തറയിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു .വാർഡ്‌ മെമ്പർ ശ്രീമതി ബിന്ദു പ്രിയൻ യോഗം ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി രക്ഷിതാക്കൾ, പൂർവ വിദ്യാർഥികൾ, സമൂഹത്തിലെ വിവിധ രംഗങ്ങളിലെ പ്രമുഖർ തുടങ്ങിയവരെ പരിപാടിയിൽ അണിനിരന്നു. പദ്ധതി വിശദീകരണത്തിന്റെ ഭാഗമായി ബഹു.വിദ്യാഭ്യാസമന്ത്രിയുടെ പ്രസംഗം കേൾക്കാൻ അവസരമൊരുക്കി.

ഇതിന്റെ ഭാഗമായി പൊതുവിദ്യാലയത്തെ സംരക്ഷിക്കുമെന്നും വിദ്യാലയങ്ങൾ ലഹരി മുക്തമാക്കുമെന്നുമുള്ള പ്രതിജ്ഞ PTA പ്രസിഡണ്ട്‌ ശ്രീ ദേവൻ തറയിൽ ചൊല്ലിക്കൊടുത്തു .യോഗത്തിൽ പ്രധാനാദ്ധ്യാപിക ശ്രീമതി രജിനി ടീച്ചർ ഗ്രീൻ പ്രോട്ടോകോൾ വിശദീകരിക്കുകയും ഗ്രീൻ പ്രോട്ടോകോൾ നിലവിൽ വന്നതായി പ്രഖ്യാപിക്കുകയും ചെയ്തു . PTA-MPTA അംഗങ്ങൾ , OSA പ്രസിഡണ്ട്‌ ശ്രീ മോഹൻദാസ്‌ മുളയ്കൽ , സ്വാമി ബാബാനന്ദ ,സ്കൂൾ മാനേജർ ശ്രീ വി വി രാജേഷ്, MPTA പ്രസിഡണ്ട്‌ ശ്രീമതി ഉദയ ബാബു ,എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു. യജ്ഞത്തിന്റെ ഭാഗമായി സ്കൂൾ തല സമിതി രൂപീകരിച്ചു