"സെന്റ്. ആന്റണീസ് യു പി എസ് മാള പള്ളിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of school}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{prettyurl| ST. ANTONY`S U P S MALA PALLIPURAM}}
| പേര്=സെന്റ്‌.ആന്റണീസ് യു പി സ്കൂള്‍ മാളപള്ളിപ്പുറം
{{Infobox School
| സ്ഥലപ്പേര്= മാളപള്ളിപ്പുറം
| വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
| റവന്യൂ ജില്ല= തൃശ്ശൂര്‍
| സ്കൂള്‍ കോഡ്= 23550
| സ്ഥാപിതദിവസം=01
| സ്ഥാപിതമാസം= ജൂണ്‍
| സ്ഥാപിതവര്‍ഷം= 1905
| സ്കൂള്‍ വിലാസം= സെന്റ്‌.ആന്റണീസ് യു പി സ്കൂള്‍ മാളപള്ളിപ്പുറം
| പിന്‍ കോഡ്= 680732
| സ്കൂള്‍ ഫോണ്‍= 9497281568
| സ്കൂള്‍ ഇമെയില്‍= saupsmalapallipuram@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= മാള
| ഭരണ വിഭാഗം= അര്‍ദ്ധസര്‍ക്കാര്‍
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍ പി
| പഠന വിഭാഗങ്ങള്‍2= യു പി
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=82
| പെൺകുട്ടികളുടെ എണ്ണം= 58
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 140
| അദ്ധ്യാപകരുടെ എണ്ണം= 8
| പ്രിന്‍സിപ്പല്‍=       
| പ്രധാന അദ്ധ്യാപകന്‍= ജെസ്സി കെ ടി         
| പി.ടി.ഏ. പ്രസിഡണ്ട്= ജിനി വര്‍ഗീസ്‌       
| സ്കൂള്‍ ചിത്രം=23550-saupsmalapallipuram.jpg‎
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|സ്ഥലപ്പേര്=മാളപള്ളിപ്പുറം
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
|റവന്യൂ ജില്ല=തൃശ്ശൂർ
|സ്കൂൾ കോഡ്=23550
|വിക്കിഡാറ്റ ക്യു ഐഡി=Q110307838
|യുഡൈസ് കോഡ്=32070902701
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1952
|സ്കൂൾ വിലാസം=മാളപള്ളിപ്പുറം
|പോസ്റ്റോഫീസ്=മാളപള്ളിപ്പുറം
|പിൻ കോഡ്=680732
|സ്കൂൾ ഇമെയിൽ=saupsmalapallipuram@gmail.com
|ഉപജില്ല=മാള
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =പൊയ്യ
|വാർഡ്=2
|ലോകസഭാമണ്ഡലം=ചാലക്കുടി
|നിയമസഭാമണ്ഡലം=കൊടുങ്ങല്ലൂർ
|താലൂക്ക്=കൊടുങ്ങല്ലൂർ
|ബ്ലോക്ക് പഞ്ചായത്ത്=മാള
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=100
|പെൺകുട്ടികളുടെ എണ്ണം 1-10=72
|വിദ്യാർത്ഥികളുടെ എണ്ണം 1-10=172
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=172
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=8
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=172
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=8
|പ്രധാന അദ്ധ്യാപിക=സീമ .വി.ജെ
|പി.ടി.എ. പ്രസിഡണ്ട്=ജോബ് ടി.ജെ
|എം.പി.ടി.എ. പ്രസിഡണ്ട്=ഡാജി ഷൈജൻ
|സ്കൂൾ ചിത്രം=23550-saupsmalapallipuram.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
                     1905 ഇല്‍ പള്ളിയോട് ചേര്‍ന്ന് മറ്റൊരു സ്ഥലത്ത് ഓലകെട്ടിടത്തില്‍ "പുതിയായി പള്ളിക്കൂടം " എന്ന് നാട്ടുകാര്‍ വിളിക്കുന്ന സെന്റ്. ആന്റണീസ് വെര്‍ണാകുലര്‍ സ്കൂള്‍ ആരംഭിച്ചു.ആരംഭകാലത്ത് സെബാസ്റ്റ്യന്‍, ഗോവിന്ദമേനോന്‍,പാറുക്കുട്ടിയമ്മ, എന്നിവരായിരുന്നു ആദ്യകാല അധ്യാപകര്‍. ചുറ്റുമതിലില്ലാത്ത ചാണകം മെഴുകിയ, ബെന്ജില്ലാത്ത സ്കൂളിലായിരുന്നു തുടക്കം. അന്ന് പനയോലയും എഴുത്താണിയും ഉപയോഗിച്ചായിരുന്നു എഴുത്ത്.കുട്ടികള്‍ തെറ്റിച്ചാല്‍ ഇരുമ്പ് കൊണ്ടുള്ള എഴുത്താണി തുടയില്‍ കുത്തി നോവിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അതൊരു പൂര്‍ണ പ്രൈമറി സ്കൂളായി മാറി.അക്കാലത്ത് കൊങ്ങിണി വിഭാഗത്തില്‍ പെട്ട ഒരു പ്രഭു മാസ്റ്റര്‍ കൊടുങ്ങല്ലൂരില്‍ നിന്നും റാവു മാസ്റ്റര്‍ സ്കൂളില്‍ വന്നു പഠിപ്പിച്ചിരുന്നു. ആ അധ്യാപകര്‍ രണ്ടുപേരും മുടി കുടുമ ആയി കെട്ടിവച്ചു വരുന്നത് കാണുന്നത് കുട്ടികാള്‍ക്ക് ഒരു വിനോദമായിരുന്നു. പിന്നീട് സ്കൂള്‍ വികസിച്ചതോട് കൂടി ഫിലിപ്,ജോസ്ഫ് എന്നാ അധ്യാപകരും കൂടി വന്നു ചേര്‍ന്നു.
                     1905 ഇൽ പള്ളിയോട് ചേർന്ന് മറ്റൊരു സ്ഥലത്ത് ഓലകെട്ടിടത്തിൽ "പുതിയായി പള്ളിക്കൂടം " എന്ന് നാട്ടുകാർ വിളിക്കുന്ന സെന്റ്. ആന്റണീസ് വെർണാകുലർ സ്കൂൾ ആരംഭിച്ചു.ആരംഭകാലത്ത് സെബാസ്റ്റ്യൻ, ഗോവിന്ദമേനോൻ,പാറുക്കുട്ടിയമ്മ, എന്നിവരായിരുന്നു ആദ്യകാല അധ്യാപകർ. ചുറ്റുമതിലില്ലാത്ത ചാണകം മെഴുകിയ, ബെന്ജില്ലാത്ത സ്കൂളിലായിരുന്നു തുടക്കം. അന്ന് പനയോലയും എഴുത്താണിയും ഉപയോഗിച്ചായിരുന്നു എഴുത്ത്.കുട്ടികൾ തെറ്റിച്ചാൽ ഇരുമ്പ് കൊണ്ടുള്ള എഴുത്താണി തുടയിൽ കുത്തി നോവിച്ചിരുന്നു. വർഷങ്ങൾക്ക് ശേഷം അതൊരു പൂർണ പ്രൈമറി സ്കൂളായി മാറി.അക്കാലത്ത് കൊങ്ങിണി വിഭാഗത്തിൽ പെട്ട ഒരു പ്രഭു മാസ്റ്റർ കൊടുങ്ങല്ലൂരിൽ നിന്നും റാവു മാസ്റ്റർ സ്കൂളിൽ വന്നു പഠിപ്പിച്ചിരുന്നു. ആ അധ്യാപകർ രണ്ടുപേരും മുടി കുടുമ ആയി കെട്ടിവച്ചു വരുന്നത് കാണുന്നത് കുട്ടികാൾക്ക് ഒരു വിനോദമായിരുന്നു. പിന്നീട് സ്കൂൾ വികസിച്ചതോട് കൂടി ഫിലിപ്,ജോസ്ഫ് എന്നാ അധ്യാപകരും കൂടി വന്നു ചേർന്നു.കൂടതൽ വായികുക
                  നാനാ ജാതി മതസ്ഥരായ ഉദാ. പുലയ, പറയാന്‍ കണക്കന്‍, കളരിക്കുറപ്പ്, ഈഴവര്‍, ലത്തീന്‍ ക്രിസ്ത്യാനികള്‍, സുറിയാനി ക്രിസ്ത്യാനികള്‍ എന്നിവരുടെ കുട്ടികളാണ് ഈ സ്കൂളില്‍ പഠിച്ചിരുന്നത്. ആണായാലും പെണ്ണായാലും കുട്ടികള്‍ തോര്‍ത്തുമുണ്ട് ധരിച്ചാണ്സ്കൂളില്‍ വന്നിരുന്നത്.
               
                  മലയാള ഭാഷ സംസാരിക്കനറിയാത്ത കുടുംബികളായിരുന്നു ഈ സ്കൂളില്‍ അധികവും ഉണ്ടായിരുന്നത്. കൊങ്ങിണി ചുവ കലര്‍ന്ന കൊങ്ങിണി ഭാഷയാണ് അവര്‍ ഉപയോഗിച്ചിരുന്നത്.കുടുമ കെട്ടിവച്ചാണ് ആണ്‍കുട്ടികള്‍ സ്കൂളില്‍ എത്തിയിരുന്നത്. 1966ഇല്‍ അഞ്ചാം തരവും 1982 ഇല്‍ യു പി സ്കൂളും ആയിത്തീര്‍ന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
നല്ല രീതിയിലുള്ള സ്കൂള്‍ കെട്ടിടമുണ്ട്. കെട്ടിടത്തിനു മുന്പില്‍ പൂന്തോട്ടം ജൈവ പച്ചക്കറിത്തോട്ടം എന്നിവ ഉണ്ട്. വിശാലമായ കളിസ്ഥലം ഉണ്ട്. പഠന ആവശ്യത്തിനായി 3 കമ്പ്യൂട്ടര്‍ ഉണ്ട്. വിദ്യാര്തികള്‍ക്കായി വിനോദവും വിജ്ഞാനവും കോര്‍ത്തിണക്കി ഒരു സ്കൂള്‍ റേഡിയോ "ആന്ടന്‍ വോയിസ്‌" പ്രവര്‍ത്തിക്കുന്നുണ്ട്.നവീകരിച്ച  അടുക്കളപ്പുര പ്രീ പ്രൈമറി സ്കൂള്‍ കെട്ടിടം, സൈക്കിള്‍ ഷെഡ്‌, ബയോ ഗ്യാസ് പ്ലാന്‍റ്, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം മൂത്രപ്പുര, ഗേള്‍സ്‌ ഫ്രെണ്ട്ലി ടോയലെറ്റ് എന്നിവ ഉണ്ട്.
നല്ല രീതിയിലുള്ള സ്കൂൾ കെട്ടിടമുണ്ട്. കെട്ടിടത്തിനു മുന്പിൽ പൂന്തോട്ടം ജൈവ പച്ചക്കറിത്തോട്ടം എന്നിവ ഉണ്ട്. വിശാലമായ കളിസ്ഥലം ഉണ്ട്. പഠന ആവശ്യത്തിനായി 3 കമ്പ്യൂട്ടർ ,6 ലാപ്ടോപ്പുകൾ,[https://en.wikipedia.org/wiki/Broadband ബ്രോഡ്ബാൻഡ്] ഇന്റർനെറ്റ് തുടങ്ങിയവ ഉണ്ട്. വിത്യാർഥികൾക്കായി വിനോദവും വിജ്ഞാനവും കോർത്തിണക്കി ഒരു സ്കൂൾ റേഡിയോ "ആന്ടൻ വോയിസ്‌" പ്രവർത്തിക്കുന്നുണ്ട്.നവീകരിച്ച  അടുക്കളപ്പുര പ്രീ പ്രൈമറി സ്കൂൾ കെട്ടിടം, സൈക്കിൾ ഷെഡ്‌, [[En.wikipedia.org/wiki/Biogas|ബയോ ഗ്യാസ് പ്ലാൻറ്]], ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുര, ഗേൾസ്‌ ഫ്രെണ്ട്ലി ടോയലെറ്റ് എന്നിവ ഉണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==




ബാലസഭ, വിദ്യാരംഗം, കലാസാഹിത്യ വേദി,വിവിധതരം ക്ലബ്ബുകള്‍, ഉദാ. മാത്ത്സ്, സയന്‍സ്, സോഷ്യല്‍സയന്‍സ്,ഗാന്ധി ദര്‍ശന്‍, ഹെല്‍ത്ത്, പരിസ്ഥിതി, നുമാട്സ്,കെ സീ എസ് എല്‍ തുടങ്ങിയവ വളരെ സജീവമായി മാസത്തില്‍ വിവിധ ദിനങ്ങളിലായി നടത്തിവരുന്നു. ദൈനംദിന സ്കൂള്‍ അസ്സെംബ്ലിയില്‍ ദിനാചരണങ്ങള്‍ക്ക് പ്രാധാന്യം നല്‍കി പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. ബുധനാഴ്ച ഇംഗ്ലിഷ് ഭാഷയിലും വെള്ളിയാഴ്ചകളില്‍ ഹിന്ദി ഭാഷയിലും അസ്സംബ്ലി നടത്തുന്നു. കുട്ടികളുടെ ആരോഗ്യപരിപാലനത്തിനായി പോയ്യ ഹെല്‍ത്ത് സെന്ററില്‍നിന്നും സിസ്റ്റ്ഴ്സിന്‍റെ സേവനം ഇവിടെ ലഭിച്ചു വരുന്നുണ്ട്. കൂടാതെ ബോധവല്‍ക്കരണ ക്ലാസ്സുകളും സെമിനാറുകളും നടത്തി കുട്ടികളെ ബോധാവാന്മാരാക്കുന്നു.കുട്ടികള്‍ സ്കൂളിലും വീട്ടിലും പച്ചക്കറികള്‍ ഉത്പാദിപ്പിച്ച് അത് കറികള്‍ക്കായി ഉപയോഗിക്കാന്‍ മത്സരിക്കുകയും ചെയ്യാറുണ്ട്.വിദ്യാലയത്തില്‍ വിവിധ മേളകള്‍ സംഘടിപ്പിക്കുകയും എല്ലാ കുട്ടികളുടെയും പങ്കാളിത്തംഉറപ്പു വരുത്തുകയും ചെയ്തു വരുന്നു. ഇംഗ്ലിഷ് ഫെസ്റ്റ്, ഗണിത ഫെസ്റ്റ്, മെട്രിക് മേള, ശാസ്ത്രമേള എന്നിവ കുട്ടികളിലെ വാസനകളെ ഉണര്‍ത്തി വിജ്ഞാനം നേടാന്‍ ഉപകരിക്കുന്നു. ഉപജില്ലാ തല മേളകളില്‍ കുട്ടികള്‍ മത്സരിക്കുകയും വിജയം വരിക്കുകയും ചെയത് വരുന്നു. അക്ഷരത്തില്‍ പുറകോട്ടു നില്‍ക്കുന്ന കുട്ടികള്‍ക്ക് പ്രത്യേകമായി അക്ഷരക്ലാസ്സുകളും നല്‍കി വരുന്നു.
ബാലസഭ, വിദ്യാരംഗം, കലാസാഹിത്യ വേദി,വിവിധതരം ക്ലബ്ബുകൾ, ഉദാ. മാത്ത്സ്, സയൻസ്, സോഷ്യൽസയൻസ്,ഗാന്ധി ദർശൻ, ഹെൽത്ത്, പരിസ്ഥിതി, ന്യൂമാത്‍സ് ,കെ സീ എസ് എൽ തുടങ്ങിയവ വളരെ സജീവമായി മാസത്തിൽ വിവിധ ദിനങ്ങളിലായി നടത്തിവരുന്നു. ദൈനംദിന സ്കൂൾ അസ്സെംബ്ലിയിൽ ദിനാചരണങ്ങൾക്ക് പ്രാധാന്യം നൽകി പ്രവർത്തനങ്ങൾ നടത്തി വരുന്നു. ബുധനാഴ്ച ഇംഗ്ലിഷ് ഭാഷയിലും വെള്ളിയാഴ്ചകളിൽ ഹിന്ദി ഭാഷയിലും അസ്സംബ്ലി നടത്തുന്നു. കുട്ടികളുടെ ആരോഗ്യപരിപാലനത്തിനായി പോയ്യ ഹെൽത്ത് സെന്ററിൽനിന്നും സിസ്റ്റ്ഴ്സിൻറെ സേവനം ഇവിടെ ലഭിച്ചു വരുന്നുണ്ട്. കൂടാതെ ബോധവൽക്കരണ ക്ലാസ്സുകളും സെമിനാറുകളും നടത്തി കുട്ടികളെ ബോധാവാന്മാരാക്കുന്നു.കുട്ടികൾ സ്കൂളിലും വീട്ടിലും പച്ചക്കറികൾ ഉത്പാദിപ്പിച്ച് അത് കറികൾക്കായി ഉപയോഗിക്കാൻ മത്സരിക്കുകയും ചെയ്യാറുണ്ട്.വിദ്യാലയത്തിൽ വിവിധ മേളകൾ സംഘടിപ്പിക്കുകയും എല്ലാ കുട്ടികളുടെയും പങ്കാളിത്തംഉറപ്പു വരുത്തുകയും ചെയ്തു വരുന്നു. ഇംഗ്ലിഷ് ഫെസ്റ്റ്, ഗണിത ഫെസ്റ്റ്, മെട്രിക് മേള, ശാസ്ത്രമേള എന്നിവ കുട്ടികളിലെ വാസനകളെ ഉണർത്തി വിജ്ഞാനം നേടാൻ ഉപകരിക്കുന്നു. ഉപജില്ലാ തല മേളകളിൽ കുട്ടികൾ മത്സരിക്കുകയും വിജയം വരിക്കുകയും ചെയത് വരുന്നു. അക്ഷരത്തിൽ പുറകോട്ടു നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേകമായി അക്ഷരക്ലാസ്സുകളും നൽകി വരുന്നു.


==മുന്‍ സാരഥികള്‍==
==മുൻ സാരഥികൾ==
{| class="wikitable"
|+
!Sl No
!Name
!From
!To
!Remarks
|-
|1
|സെബാസ്റ്റ്യൻ മാസ്റ്റർ
|1905
|1920
|
|-
|2
|പി.ഗോവിന്ദ മേനോൻ
|1920
|1931
|
|-
|3
|പ്രഭു മാസ്റ്റർ
|1931
|1956
|
|-
|4
|പി.കെ. ജോസഫ്
|1956
|1960
|
|-
|5
|പി . വി ഫിലിപ്പ്
|1960
|1965
|
|-
|6
|ടി.വി ഔസെഫ്
|1965
|1971
|
|-
|7
|കെ. കെ ഔസേപ്പുണ്ണി
|1971
|1973
|
|-
|8
|ഇ. കെ  അലോഷ്യസ്
|1974
|1992
|
|-
|9
|കെ ടി ജോസഫ്
|1992
|1993
|
|-
|10
|ടി ടി കാക്കോ
|1993
|1994
|
|-
|11
|കെ എ ജോസഫ്
|1994
|2008
|
|-
|12
|കെ ടി ജെസ്സി
|2008
|2018
|
|-
|13
|സി. എക്സ്. ലിറ്റിൽ ഫ്ലവർ
|2018
|2020
|
|}


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
{| class="wikitable"
|+
!Sl No
!Name
|-
|1.
|Dr.Rev.Fr.വർഗീസ് ചക്കാലക്കൽ (ബിഷപ്പ് കോഴിക്കോട് രൂപത)
|-
|2.
|Dr. ഷിബു (പൂപ്പത്തി മൃഗാശുപത്രി)
|-
|3.
|സെബാസ്റ്റ്യൻ  ചക്കാലക്കൽ( കർഷകശ്രീ അവാർഡ് ജേതാവ്)
|}


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
{| class="wikitable"
|+
!Sl No
!നേട്ടങ്ങൾ .അവാർഡുകൾ.
!വർഷം
|-
|1.
|Best School Award (Kottappuram Educational Society)
|2012-13
|-
|2.
|Best UP School Mini Award( Mala Educational Sub District)
|2017-18
|-
|
|
|
|}


==വഴികാട്ടി==
==വഴികാട്ടി==
 
{{Slippymap|lat= 10.2266|lon=76.2584|zoom=16|width=800|height=400|marker=yes}}
{{#multimaps: 10.2266,76.2584/zoom12}}
<!--visbot  verified-chils->-->

21:39, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്. ആന്റണീസ് യു പി എസ് മാള പള്ളിപ്പുറം
വിലാസം
മാളപള്ളിപ്പുറം

മാളപള്ളിപ്പുറം
,
മാളപള്ളിപ്പുറം പി.ഒ.
,
680732
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1952
വിവരങ്ങൾ
ഇമെയിൽsaupsmalapallipuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്23550 (സമേതം)
യുഡൈസ് കോഡ്32070902701
വിക്കിഡാറ്റQ110307838
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല മാള
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൊടുങ്ങല്ലൂർ
താലൂക്ക്കൊടുങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത്മാള
തദ്ദേശസ്വയംഭരണസ്ഥാപനംപൊയ്യ
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ100
പെൺകുട്ടികൾ72
ആകെ വിദ്യാർത്ഥികൾ172
അദ്ധ്യാപകർ8
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ172
അദ്ധ്യാപകർ8
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ172
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസീമ .വി.ജെ
പി.ടി.എ. പ്രസിഡണ്ട്ജോബ് ടി.ജെ
എം.പി.ടി.എ. പ്രസിഡണ്ട്ഡാജി ഷൈജൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

                    1905 ഇൽ പള്ളിയോട് ചേർന്ന് മറ്റൊരു സ്ഥലത്ത് ഓലകെട്ടിടത്തിൽ "പുതിയായി പള്ളിക്കൂടം " എന്ന് നാട്ടുകാർ വിളിക്കുന്ന സെന്റ്. ആന്റണീസ് വെർണാകുലർ സ്കൂൾ ആരംഭിച്ചു.ആരംഭകാലത്ത് സെബാസ്റ്റ്യൻ, ഗോവിന്ദമേനോൻ,പാറുക്കുട്ടിയമ്മ, എന്നിവരായിരുന്നു ആദ്യകാല അധ്യാപകർ. ചുറ്റുമതിലില്ലാത്ത ചാണകം മെഴുകിയ, ബെന്ജില്ലാത്ത സ്കൂളിലായിരുന്നു തുടക്കം. അന്ന് പനയോലയും എഴുത്താണിയും ഉപയോഗിച്ചായിരുന്നു എഴുത്ത്.കുട്ടികൾ തെറ്റിച്ചാൽ ഇരുമ്പ് കൊണ്ടുള്ള എഴുത്താണി തുടയിൽ കുത്തി നോവിച്ചിരുന്നു. വർഷങ്ങൾക്ക് ശേഷം അതൊരു പൂർണ പ്രൈമറി സ്കൂളായി മാറി.അക്കാലത്ത് കൊങ്ങിണി വിഭാഗത്തിൽ പെട്ട ഒരു പ്രഭു മാസ്റ്റർ കൊടുങ്ങല്ലൂരിൽ നിന്നും റാവു മാസ്റ്റർ ഈ സ്കൂളിൽ വന്നു പഠിപ്പിച്ചിരുന്നു. ആ അധ്യാപകർ രണ്ടുപേരും മുടി കുടുമ ആയി കെട്ടിവച്ചു വരുന്നത് കാണുന്നത് കുട്ടികാൾക്ക് ഒരു വിനോദമായിരുന്നു. പിന്നീട് സ്കൂൾ വികസിച്ചതോട് കൂടി ഫിലിപ്,ജോസ്ഫ് എന്നാ അധ്യാപകരും കൂടി വന്നു ചേർന്നു.കൂടതൽ വായികുക 
                

ഭൗതികസൗകര്യങ്ങൾ

നല്ല രീതിയിലുള്ള സ്കൂൾ കെട്ടിടമുണ്ട്. കെട്ടിടത്തിനു മുന്പിൽ പൂന്തോട്ടം ജൈവ പച്ചക്കറിത്തോട്ടം എന്നിവ ഉണ്ട്. വിശാലമായ കളിസ്ഥലം ഉണ്ട്. പഠന ആവശ്യത്തിനായി 3 കമ്പ്യൂട്ടർ ,6 ലാപ്ടോപ്പുകൾ,ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് തുടങ്ങിയവ ഉണ്ട്. വിത്യാർഥികൾക്കായി വിനോദവും വിജ്ഞാനവും കോർത്തിണക്കി ഒരു സ്കൂൾ റേഡിയോ "ആന്ടൻ വോയിസ്‌" പ്രവർത്തിക്കുന്നുണ്ട്.നവീകരിച്ച അടുക്കളപ്പുര പ്രീ പ്രൈമറി സ്കൂൾ കെട്ടിടം, സൈക്കിൾ ഷെഡ്‌, ബയോ ഗ്യാസ് പ്ലാൻറ്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുര, ഗേൾസ്‌ ഫ്രെണ്ട്ലി ടോയലെറ്റ് എന്നിവ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ബാലസഭ, വിദ്യാരംഗം, കലാസാഹിത്യ വേദി,വിവിധതരം ക്ലബ്ബുകൾ, ഉദാ. മാത്ത്സ്, സയൻസ്, സോഷ്യൽസയൻസ്,ഗാന്ധി ദർശൻ, ഹെൽത്ത്, പരിസ്ഥിതി, ന്യൂമാത്‍സ് ,കെ സീ എസ് എൽ തുടങ്ങിയവ വളരെ സജീവമായി മാസത്തിൽ വിവിധ ദിനങ്ങളിലായി നടത്തിവരുന്നു. ദൈനംദിന സ്കൂൾ അസ്സെംബ്ലിയിൽ ദിനാചരണങ്ങൾക്ക് പ്രാധാന്യം നൽകി പ്രവർത്തനങ്ങൾ നടത്തി വരുന്നു. ബുധനാഴ്ച ഇംഗ്ലിഷ് ഭാഷയിലും വെള്ളിയാഴ്ചകളിൽ ഹിന്ദി ഭാഷയിലും അസ്സംബ്ലി നടത്തുന്നു. കുട്ടികളുടെ ആരോഗ്യപരിപാലനത്തിനായി പോയ്യ ഹെൽത്ത് സെന്ററിൽനിന്നും സിസ്റ്റ്ഴ്സിൻറെ സേവനം ഇവിടെ ലഭിച്ചു വരുന്നുണ്ട്. കൂടാതെ ബോധവൽക്കരണ ക്ലാസ്സുകളും സെമിനാറുകളും നടത്തി കുട്ടികളെ ബോധാവാന്മാരാക്കുന്നു.കുട്ടികൾ സ്കൂളിലും വീട്ടിലും പച്ചക്കറികൾ ഉത്പാദിപ്പിച്ച് അത് കറികൾക്കായി ഉപയോഗിക്കാൻ മത്സരിക്കുകയും ചെയ്യാറുണ്ട്.വിദ്യാലയത്തിൽ വിവിധ മേളകൾ സംഘടിപ്പിക്കുകയും എല്ലാ കുട്ടികളുടെയും പങ്കാളിത്തംഉറപ്പു വരുത്തുകയും ചെയ്തു വരുന്നു. ഇംഗ്ലിഷ് ഫെസ്റ്റ്, ഗണിത ഫെസ്റ്റ്, മെട്രിക് മേള, ശാസ്ത്രമേള എന്നിവ കുട്ടികളിലെ വാസനകളെ ഉണർത്തി വിജ്ഞാനം നേടാൻ ഉപകരിക്കുന്നു. ഉപജില്ലാ തല മേളകളിൽ കുട്ടികൾ മത്സരിക്കുകയും വിജയം വരിക്കുകയും ചെയത് വരുന്നു. അക്ഷരത്തിൽ പുറകോട്ടു നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേകമായി അക്ഷരക്ലാസ്സുകളും നൽകി വരുന്നു.

മുൻ സാരഥികൾ

Sl No Name From To Remarks
1 സെബാസ്റ്റ്യൻ മാസ്റ്റർ 1905 1920
2 പി.ഗോവിന്ദ മേനോൻ 1920 1931
3 പ്രഭു മാസ്റ്റർ 1931 1956
4 പി.കെ. ജോസഫ് 1956 1960
5 പി . വി ഫിലിപ്പ് 1960 1965
6 ടി.വി ഔസെഫ് 1965 1971
7 കെ. കെ ഔസേപ്പുണ്ണി 1971 1973
8 ഇ. കെ അലോഷ്യസ് 1974 1992
9 കെ ടി ജോസഫ് 1992 1993
10 ടി ടി കാക്കോ 1993 1994
11 കെ എ ജോസഫ് 1994 2008
12 കെ ടി ജെസ്സി 2008 2018
13 സി. എക്സ്. ലിറ്റിൽ ഫ്ലവർ 2018 2020

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

Sl No Name
1. Dr.Rev.Fr.വർഗീസ് ചക്കാലക്കൽ (ബിഷപ്പ് കോഴിക്കോട് രൂപത)
2. Dr. ഷിബു (പൂപ്പത്തി മൃഗാശുപത്രി)
3. സെബാസ്റ്റ്യൻ ചക്കാലക്കൽ( കർഷകശ്രീ അവാർഡ് ജേതാവ്)

നേട്ടങ്ങൾ .അവാർഡുകൾ.

Sl No നേട്ടങ്ങൾ .അവാർഡുകൾ. വർഷം
1. Best School Award (Kottappuram Educational Society) 2012-13
2. Best UP School Mini Award( Mala Educational Sub District) 2017-18

വഴികാട്ടി

Map