"ചേന്നങ്കരി യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot Update Map Code!
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 44: വരി 44:
|size=350px
|size=350px
|caption=
|caption=
|ലോഗോ=46220_school_logo.jpeg
|ലോഗോ=
|logo_size=50px
|logo_size=50px
|box_width=380px
|box_width=380px
}}
}}


ആലപ്പുഴ ജില്ലയിലെ കുട്ടനാട്ട് താലൂക്കിൽ മങ്കൊമ്പ് സബ്ജില്ലയിൽപ്രവർത്തിക്കുന്ന പ്രസിദ്ധമായ ഒരു പ്രൈമറി വിദ്യാലയമാണ് .ഇത് സർക്കാർ വിദ്യാലയമാണ്. ഈ വിദ്യാലയം മങ്കൊമ്പ് സബ്ജില്ലയിലും സമീപപ്രദേശങ്ങളിലും ഉള്ള എല്ലാ ആളുകൾക്കും ജാതിമത ഭേദമെന്യേ ഏറ്റവും മികച്ച മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകിവരുന്നു.  
ആലപ്പുഴ ജില്ലയിലെ കുട്ടനാട്ട് താലൂക്കിൽ മങ്കൊമ്പ് സബ്ജില്ലയിൽപ്രവർത്തിക്കുന്ന പ്രസിദ്ധമായ ഒരു പ്രൈമറി വിദ്യാലയമാണ് '''ചേന്നങ്കരി യു പി എസ്'''. ഇത് സർക്കാർ വിദ്യാലയമാണ്. ഈ വിദ്യാലയം മങ്കൊമ്പ് സബ്ജില്ലയിലും സമീപപ്രദേശങ്ങളിലും ഉള്ള എല്ലാ ആളുകൾക്കും ജാതിമത ഭേദമെന്യേ ഏറ്റവും മികച്ച മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകിവരുന്നു.  
== ചരിത്രം ==
== ചരിത്രം ==
            
            
ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ മങ്കൊമ്പ്‌ സബ് ജില്ലയിൽ പ്രവൃത്തിക്കുന്ന പ്രസിദ്ധമായ ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണിത് . ഈ വിദ്യാലയം ചേന്നങ്കരി പ്രദേശത്തുള്ള എല്ലാ ആളുകൾക്കും ജാതിമതഭേദമെന്യ ഏറ്റവും മികച്ച മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകിവരുന്നു . 1911 ൽ സ്ഥാപിതമായ ഈ വിദ്യാലയം തോട്ടുകടവ് കുടുംബക്കാരുടെ കൈയിൽ നിന്ന് തിരുവിതാംകൂർ സർക്കാർ ഒരു രൂപയ്ക്കു ഏറ്റെടുത്തു ഗവണ്മെന്റ് എൽ പി സ്കൂൾ ചേന്നങ്കരി എന്ന പേരിലാക്കി.1961 ൽ ഈ വിദ്യാലയം യൂ പി സ്കൂൾ അയി ഉയർത്തി .തോട്ടുകടവ് സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം പ്രാദേശികമായി അറിയപ്പെടുന്നത് . പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്.
ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ മങ്കൊമ്പ്‌ സബ് ജില്ലയിൽ പ്രവൃത്തിക്കുന്ന പ്രസിദ്ധമായ ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണിത് . ഈ വിദ്യാലയം ചേന്നങ്കരി പ്രദേശത്തുള്ള എല്ലാ ആളുകൾക്കും ജാതിമതഭേദമെന്യ ഏറ്റവും മികച്ച മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകിവരുന്നു . 1911 ൽ സ്ഥാപിതമായ ഈ വിദ്യാലയം തോട്ടുകടവ് കുടുംബക്കാരുടെ കൈയിൽ നിന്ന് തിരുവിതാംകൂർ സർക്കാർ ഒരു രൂപയ്ക്കു ഏറ്റെടുത്തു ഗവണ്മെന്റ് എൽ പി സ്കൂൾ ചേന്നങ്കരി എന്ന പേരിലാക്കി.1961 ൽ ഈ വിദ്യാലയം യൂ പി സ്കൂൾ അയി ഉയർത്തി .തോട്ടുകടവ് സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം പ്രാദേശികമായി അറിയപ്പെടുന്നത്. പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 170: വരി 170:


==വഴികാട്ടി==
==വഴികാട്ടി==
ആലപ്പുഴയിൽ നിന്നും നെടുമുടിക്കുള്ള ബോട്ടിൽ കയറി ആയിരംവേലി ജെട്ടിയിൽ ഇറങ്ങി വലത്തേക്ക്,എൺപത്തിന്റെ ജെട്ടിയിൽ ഇറങ്ങി ഇടത്തേക്ക് , റോഡ് മാർഗം - ആലപ്പുഴ -പൂപ്പള്ളി-പാലത്തിക്കാട് ക്ഷേത്രം ഇറങ്ങി കടത്തുകടന്നു ഇടത്തേക്ക് 1 കി .മീ നടന്നു സ്കൂളിൽ എത്താം {{#multimaps: 9.463821, 76.401347 | width=800px | zoom=16 }}
ആലപ്പുഴയിൽ നിന്നും നെടുമുടിക്കുള്ള ബോട്ടിൽ കയറി ആയിരംവേലി ജെട്ടിയിൽ ഇറങ്ങി വലത്തേക്ക്,എൺപത്തിന്റെ ജെട്ടിയിൽ ഇറങ്ങി ഇടത്തേക്ക് , റോഡ് മാർഗം - ആലപ്പുഴ -പൂപ്പള്ളി-പാലത്തിക്കാട് ക്ഷേത്രം ഇറങ്ങി കടത്തുകടന്നു ഇടത്തേക്ക് 1 കി .മീ നടന്നു സ്കൂളിൽ എത്താം {{Slippymap|lat=9.47046|lon=76.37571|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/ചേന്നങ്കരി_യു_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്