* പ്രവേശനോത്സവം , പരിസ്ഥിതി ദിനാഘോഷം , വായനാവാരം , ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ , സ്കൂളിലെ പ്രതിഭകൾക്കുള്ള അവാർഡ് ദാനം എന്നിവ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്കൂളിലെ ക്യാമറ ഉപയോഗിച്ച് ഷൂട്ട് ചെയ്ത് ഡോക്യുമെൻ്റേഷൻ നടത്തി.
|-
* ജൂൺ മാസത്തെ പ്രവർത്തനങ്ങൾ സ്കൂൾ വിക്കിയിൽ ഉൾപ്പെടുത്തി<gallery mode="packed-hover">
! ക്രമനമ്പർ !! അഡ്മിഷൻ നമ്പർ !! അംഗത്തിന്റെ പേര് !! ക്ലാസ്!! ഫോട്ടോ
* '''2024 ജൂലൈ 8 മാത് 2.0 ഡേ ആചരിച്ചു''' ഗണിതവും സാങ്കേതിക വിദ്യയും കൈകോർക്കുന്ന മാത് 2.0 ദിനത്തിൻ്റെ പ്രാധാന്യം ഉൾക്കൊണ്ട് ഗണിത ക്ലബ്ബും ലിറ്റിൽ കൈറ്റ്സ് ക്ലബ്ബും ചേർന്ന് മൊബൈൽ ആപ്പ് നിർമ്മാണം പരിശീലിച്ചു.
*[[പ്രമാണം:35026 158241.jpg|നടുവിൽ|ചട്ടരഹിതം]]'''''15/08/2024'''<nowiki/>'<nowiki/>'' : ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻ്റെ സഹായത്തോടെ ജിയോജിബ്രയിൽ കുട്ടികൾ നമ്മുടെ ദേശീയ പതാക നിർമിച്ചു
*'''29/08/2024:'''
[[പ്രമാണം:35026 158243.jpg|നടുവിൽ|ലഘുചിത്രം|'''സ്കൂൾ കലോൽസവം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്യാമറയിൽ പകർത്തുന്നു''']]
|-
=== 30/09/2024 ===
[[പ്രമാണം:35026 309.jpg|നടുവിൽ|ലഘുചിത്രം|''സ്‌കൂൾ തല ഐ. ടി മേളയിൽ '''ലിറ്റിൽ കൈറ്റ്സ്''''']]'''സബ് ജില്ലാതല ''ഐ. ടി മേളയി''ലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ'''
| 1 || || ||
അലൻ കെ ജിജു (9D)(ഡിജിറ്റൽ പെയിന്റിംഗ് )
|
=== 09/10/2024 ===
<gallery mode="packed-hover">
പ്രമാണം:35026 lk2326c2.jpg|alt=
പ്രമാണം:35026 lk2326c3.jpg|alt=
പ്രമാണം:35026 lk2326c1.jpg|alt=
</gallery>'''സ്‌കൂൾ ക്യാമ്പിൽ''' ഒമ്പതാം ക്ളാസ്സിലെ ലിറ്റിൽ കൈറ്റ്സിന് ''<u>ഓപ്പൺടൂൺസ് , സ്‌ക്രാച്ച് 3</u>'' എന്നീ സോഫ്‌റ്റ്‌വെയറുകളിൽ , കൈറ്റ് മിസ്‌ട്രസ് ശാലിനി പരിശീലനം നൽകി.
|-
=== 15/10/2024 ===
'''ജില്ലാതല ''ഐ. ടി മേളയി''ലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ'''
| 2 || || || ||
അലൻ കെ ജിജു (9D) രണ്ടാം സ്ഥാനം (ഡിജിറ്റൽ പെയിന്റിംഗ് ) ഹരിപ്പാട് സബ് ജില്ലാ തല ഐ.ടി മേളയിൽ സമ്മാനാർഹനായി
|-
=== 22/10/2024 ===
അലൻ കെ ജിജു (9D) (ഡിജിറ്റൽ പെയിന്റിംഗ് ) ജില്ലാതല ''ഐ. ടി മേളയി''ൽ പങ്കെടുത്തു.
| 3 || || || ||
ഐ.ടി മേളയിൽ പങ്കെടുത്ത എല്ലാവർക്കും സ്കൂൾ അസംബ്ലിയിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.
ഈ വർഷത്തെ ജില്ലാതല ക്യാമ്പിൽ അലൻ സൈമൺ (9B) പ്രോഗ്രാമിംഗ് വിഭാഗത്തിലും നന്ദു കൃഷ്ണ (9C) ആനിമേഷൻ വിഭാഗത്തിലും പങ്കെടുത്തു.
| 6 || || || ||
== റോബോട്ടിക് ഫെസ്റ്റ് ==
|-
=== 12/02/ 2025 : ഒൻപതാം ക്ലാസ്സുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂളിലെ പ്രഥാന കമ്പ്യൂട്ടർ ലാബിൽ റോബോട്ടിക്സ് പ്രദർശനം സംഘടിപ്പിച്ചു. ===
<gallery mode="packed-hover">
പ്രമാണം:35026 robo79.jpg|alt=
പ്രമാണം:35026 robo78.jpg|alt=
പ്രമാണം:35026 robo70.jpg|alt=
പ്രമാണം:35026 robo45.jpg|alt=
പ്രമാണം:35026 robo7.jpg|alt=
പ്രമാണം:35026 robo6.jpg|alt=
പ്രമാണം:35026 robo4.jpg|alt=
പ്രമാണം:35026 robo3.jpg|alt=
പ്രമാണം:35026 robo2.jpg|alt=
പ്രമാണം:35026 robo1.jpg|alt=
</gallery>
* വെൽക്കം റോബോട്ട്
| 7 || || || ||
* സെൽഫ് ഓപ്പണിംഗ് ഡസ്റ്റ് ബിൻ
|-
* സ്മാർട്ട് ഹോം ആപ്പ്
| 8 || || || ||
* സ്റ്റോറി ബേസ്ഡ് ഗെയിം
|-
* ഫെയ്സ് ഡിറ്റക്ടിംഗ് ക്യാമറ
|9
* ട്രാഫിക് ലൈറ്റ്
|
* എക്സ്പ്രഷൻ ഡിറ്റക്ടിംഗ് ലൈറ്റ്
|
* റോബോട്ടിക് ഹെൻ
|
* താങ്ക്സ് ഗിവിംഗ് റോബോട്ട്
|
എന്നീ ഇനങ്ങൾ കുട്ടികൾ തയ്യാറാക്കി പ്രദർശിപ്പിച്ചു.
=== '''പ്രവർത്തനങ്ങൾ 2023 - '24''' ===
<gallery mode="packed-hover">
പ്രമാണം:Ff2023-alp-35026-3.png
പ്രമാണം:35026 lk exhibition 1.jpeg
പ്രമാണം:35026 lk assembly 2.jpg
പ്രമാണം:35026 lk assembly 3.jpg
</gallery>സ്വതന്ത്ര സോഫ്റ്റ്‌വെയർ വാരാചരണത്തോടനുബന്ധിച്ച് ഡിജിറ്റൽ പോസ്റ്റർ നിർമാണ മത്സരം, ലിറ്റിൽ കൈറ്റ്സ് അസംബ്ലി, റോബോട്ടിക്സ് എക്സിബിഷൻ എന്നിങ്ങനെ വിവിധ പരിപാടികൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു
പ്രവേശനോത്സവം , പരിസ്ഥിതി ദിനാഘോഷം , വായനാവാരം , ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ , സ്കൂളിലെ പ്രതിഭകൾക്കുള്ള അവാർഡ് ദാനം എന്നിവ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്കൂളിലെ ക്യാമറ ഉപയോഗിച്ച് ഷൂട്ട് ചെയ്ത് ഡോക്യുമെൻ്റേഷൻ നടത്തി.
ജൂൺ മാസത്തെ പ്രവർത്തനങ്ങൾ സ്കൂൾ വിക്കിയിൽ ഉൾപ്പെടുത്തി
യൂണിഫോമിൽ ലിറ്റിൽകൈറ്റ്സ്
പ്രവേശനോൽസവം ചിത്രീകരിക്കുന്നു
2024 ജൂലൈ 8 മാത് 2.0 ഡേ ആചരിച്ചു ഗണിതവും സാങ്കേതിക വിദ്യയും കൈകോർക്കുന്ന മാത് 2.0 ദിനത്തിൻ്റെ പ്രാധാന്യം ഉൾക്കൊണ്ട് ഗണിത ക്ലബ്ബും ലിറ്റിൽ കൈറ്റ്സ് ക്ലബ്ബും ചേർന്ന് മൊബൈൽ ആപ്പ് നിർമ്മാണം പരിശീലിച്ചു.
15/08/2024' : ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻ്റെ സഹായത്തോടെ ജിയോജിബ്രയിൽ കുട്ടികൾ നമ്മുടെ ദേശീയ പതാക നിർമിച്ചു
29/08/2024:
സ്കൂൾ കലോൽസവം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്യാമറയിൽ പകർത്തുന്നു
30/09/2024
സ്‌കൂൾ തല ഐ. ടി മേളയിൽ ലിറ്റിൽ കൈറ്റ്സ്
സബ് ജില്ലാതല ഐ. ടി മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ
അലൻ കെ ജിജു (9D)(ഡിജിറ്റൽ പെയിന്റിംഗ് )
09/10/2024
സ്‌കൂൾ ക്യാമ്പിൽ ഒമ്പതാം ക്ളാസ്സിലെ ലിറ്റിൽ കൈറ്റ്സിന് ഓപ്പൺടൂൺസ് , സ്‌ക്രാച്ച് 3 എന്നീ സോഫ്‌റ്റ്‌വെയറുകളിൽ , കൈറ്റ് മിസ്‌ട്രസ് ശാലിനി പരിശീലനം നൽകി.
15/10/2024
ജില്ലാതല ഐ. ടി മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ
അലൻ കെ ജിജു (9D) രണ്ടാം സ്ഥാനം (ഡിജിറ്റൽ പെയിന്റിംഗ് ) ഹരിപ്പാട് സബ് ജില്ലാ തല ഐ.ടി മേളയിൽ സമ്മാനാർഹനായി
22/10/2024
അലൻ കെ ജിജു (9D) (ഡിജിറ്റൽ പെയിന്റിംഗ് ) ജില്ലാതല ഐ. ടി മേളയിൽ പങ്കെടുത്തു.
ഐ.ടി മേളയിൽ പങ്കെടുത്ത എല്ലാവർക്കും സ്കൂൾ അസംബ്ലിയിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.
നവംബർ 23, 24 ലിറ്റിൽ കൈറ്റ്സ് സബ്ബ്ജില്ലാതല ക്യാമ്പ്
അലൻ കെ ജിജു (9D), നന്ദു കൃഷ്ണ (9C), റിച്ച ഗ്രേസ് ബിജു (9B), അഞ്ജന രാജീവ് (9B) എന്നിവർ ആനിമേഷൻ മേഖലയിലും , അലൻ സൈമൺ (9B),
ആദിത്യ സതീഷ് (9B) , അദ്വൈത് പിള്ള (9C), ശ്രീഹരി ഗണേഷ് (9D) എന്നിവർ പ്രോഗ്രാമിംഗ് മേഖലയിലും തിരഞ്ഞെടുക്കപ്പെട്ടു.
നവംബർ 23, 24 തീയതികളിൽ പുറക്കാട് S.N.M HSS ൽ വച്ച് നടന്ന സബ്ബ്ജില്ലാതല ക്യാമ്പിൽ ഇവർ മികച്ച പ്രകടനം കാഴ്ചവച്ചു.
27/12/2024 ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പ്
ഈ വർഷത്തെ ജില്ലാതല ക്യാമ്പിൽ അലൻ സൈമൺ (9B) പ്രോഗ്രാമിംഗ് വിഭാഗത്തിലും നന്ദു കൃഷ്ണ (9C) ആനിമേഷൻ വിഭാഗത്തിലും പങ്കെടുത്തു.
റോബോട്ടിക് ഫെസ്റ്റ്
12/02/ 2025 : ഒൻപതാം ക്ലാസ്സുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂളിലെ പ്രഥാന കമ്പ്യൂട്ടർ ലാബിൽ റോബോട്ടിക്സ് പ്രദർശനം സംഘടിപ്പിച്ചു.
വെൽക്കം റോബോട്ട്
സെൽഫ് ഓപ്പണിംഗ് ഡസ്റ്റ് ബിൻ
സ്മാർട്ട് ഹോം ആപ്പ്
സ്റ്റോറി ബേസ്ഡ് ഗെയിം
ഫെയ്സ് ഡിറ്റക്ടിംഗ് ക്യാമറ
ട്രാഫിക് ലൈറ്റ്
എക്സ്പ്രഷൻ ഡിറ്റക്ടിംഗ് ലൈറ്റ്
റോബോട്ടിക് ഹെൻ
താങ്ക്സ് ഗിവിംഗ് റോബോട്ട്
എന്നീ ഇനങ്ങൾ കുട്ടികൾ തയ്യാറാക്കി പ്രദർശിപ്പിച്ചു.
പ്രവർത്തനങ്ങൾ 2023 - '24
സ്വതന്ത്ര സോഫ്റ്റ്‌വെയർ വാരാചരണത്തോടനുബന്ധിച്ച് ഡിജിറ്റൽ പോസ്റ്റർ നിർമാണ മത്സരം, ലിറ്റിൽ കൈറ്റ്സ് അസംബ്ലി, റോബോട്ടിക്സ് എക്സിബിഷൻ എന്നിങ്ങനെ വിവിധ പരിപാടികൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു