"ഗവൺമെന്റ് എൽ പി എസ് തലായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14206T (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 60: വരി 60:
}}  
}}  
== ചരിത്രം ==
== ചരിത്രം ==
1906 ൽ തലായി കടപ്പുറത്ത് മുസ്ലിം പ്രാദേശിക കമ്മിറ്റിയുടെ നേതൃത്വത്തിൽ പിറവികൊണ്ടതാണ് ഈ വിദ്യാലയം. ആദ്യകാലത്ത് മദ്രസാ പഠന കേന്ദ്രം വിദ്യാലയ പ്രവർത്തനത്തിന് സൗകര്യമൊരുക്കുകയായിരുന്നു. 1936 ൽ മുൻസിപ്പാലിറ്റി ഏറ്റെടുക്കുകയും സ്വാതന്ത്രാനന്തരം സർക്കാർ ഏറ്റെടുക്കുകയും ചെയ്തു. കടലോരത്തെ വലിയൊരു പ്രദേശത്തിന്റെ പ്രാഥമിക വിദ്യാലയമായിരുന്നു ഇത്.
'''വിദ്യാലയ അന്തരീക്ഷം'''
തലശ്ശേരി കോഴിക്കോട് ദേശീയ പാതയോട് ചേർന്ന് തലായി കടപ്പുറത്ത് ഏകദേശം മുപ്പത് സെന്റ്‌ സ്ഥലത്ത് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. 2023 ഏപ്രിലിൽ പുതിയ മൂന്ന് നില കെട്ടിടം പണി പൂർത്തിയായി ഉദ്ഘടാനം കഴിഞ്ഞു. 1 മുതൽ നാല് വരെ ക്ലാസുകൾ ഇപ്പോൾ പുതിയ കെട്ടിടത്തിലാണ് പ്രവർത്തിച്ചു വരുന്നത്. താഴത്തെ നിലയിൽ പ്രീ പ്രൈമറി ക്ലാസുകൾ നടക്കുന്നു. മുകളിലത്തെ നിലയിൽ ലൈബ്രറി , ഐ.ടി ലാബ് എന്നിവ പ്രവർത്തിക്കുന്നു. കുട്ടികൾക്ക് കളിക്കാനുള്ള വിശാലമായ പാർക്കും ഒരുക്കിയിട്ടുണ്ട്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 65: വരി 70:
മൂന്ന് നിലകളുള്ള  ഈ വിദ്യാലയം  ഭിന്നശേഷി കുട്ടികൾക്കു കൂടി സൗകര്യ പ്രദമായ രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.  അതിവിശാലമായ ലൈബ്രറി, ഐ.ടി ലാബ്,  കോൺഫറൻസ് ഹാൾ, ഡൈനിങ്ങ് ഹാൾ, ലാബ് എന്നീ സൗകര്യങ്ങൾ സ്കൂളിൽ ഉണ്ട്.

[[പ്രമാണം:സ്വാതന്ത്ര ദിനാഘോഷം.jpg|ലഘുചിത്രം]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
'''പ്രതിമാസ ക്വിസ്'''-  പൊതുവിഞ്ജാനം,ആനുകാലിക സംഭവങ്ങൾ, ദിനാചരണങ്ങൾ എന്നിവ കോർത്തിണക്കി കൊണ്ട് നൂറോളം ചോദ്യങ്ങൾ എല്ലാ മാസവും ആദ്യത്തെ ദിവസം നൽകുകയും തുടർന്ന് ഒരു മാസത്തോളം കുട്ടികൾക്ക് പഠിക്കാൻ അവസരം നൽകുകയും മാസാന്ധ്യത്തിൽ ക്വിസ് മത്സരം സംഘടിപ്പിക്കുകയും ചെയ്യുന്നു.

വരി 73: വരി 79:

'''ഓണാഘോഷം''' - 25/08/23 ഓണാഘോഷ പരിപാടികൾ വിപുലമായി നടത്തി. പൂക്കള മത്സരം, രക്ഷിതാക്കളുടെ ഓണക്കളികൾ എന്നിവ നടന്നു. സ്കൂൾ സ്റ്റാഫ് & പി.ടി.എ. എന്നിവരുടെ സഹകരണത്തോടെ വിപുലമായ ഓണസദ്യയും ഒരുക്കാൻ കഴിഞ്ഞു.

[[പ്രമാണം:Varayulsavam1.jpg|ലഘുചിത്രം|വരയുത്സവം ]]
'''കാഥോത്സവം'''- പ്രീ പ്രൈമറി കാഥോത്സവം 12/07/23 പ്രീ പ്രൈമറി ക്ലാസ് റൂമിൽ മൂന്നാം ക്ലാസ്സിലെ തന്മയ എ.എൻ ഉദഘാടനം ചെയ്തു. വാർഡ് കൗൺസിൽ ശ്രീമതി.പ്രീത പ്രദീപിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീകല കെ.വി സ്വാഗതം പറഞ്ഞു . പി.ടി.എ പ്രസിഡന്റ് വിനേഷ് ടി.പി, CRC കോർഡിനേറ്റർ ശ്രീമതി.ഷീന , രതീഷ് കെ.കെ എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു. രക്ഷിതാക്കളും കുട്ടികളും പങ്കെടുത്ത കാഥോത്സവത്തിൽ എല്ലാ കുട്ടികളും കഥ പറഞ്ഞു.

വരി 79: വരി 85:

== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
'''സർക്കാർ വിദ്യാലയം'''

== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
സുമേഷ് ബാബു യു.സി, സുനിൽ കുമാർ ടി.ഇ, സുരേശൻ ഇ
'''ശ്രീമതി അജിത, ശ്രീമതി ജലജ, ശ്രീമതി അനിത, ശ്രീ ഹാരി പി.ജെ, ശ്രീ സുരേന്ദ്രൻ, ശ്രീ സുമേഷ് ബാബു യു.സി, ശ്രീ സുനിൽ കുമാർ ടി.ഇ, ശ്രീ സുരേശൻ ഇ'''

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
[[പ്രമാണം:Varayulsavam 2.jpg|ലഘുചിത്രം|വരയുത്സവം ]]

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.735018683537284, 75.5044432694829 | width=800px | zoom=17}}
{{Slippymap|lat=11.735018683537284|lon= 75.5044432694829 |zoom=16|width=800|height=400|marker=yes}}
[[പ്രമാണം:Varayulsavam 3.jpg|ലഘുചിത്രം|Varayulsavam]]
"https://schoolwiki.in/ഗവൺമെന്റ്_എൽ_പി_എസ്_തലായി" എന്ന താളിൽനിന്ന് ശേഖരിച്ചത്