"ഗവൺമെന്റ് എൽ പി എസ് തലായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 60: | വരി 60: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1906 ൽ തലായി കടപ്പുറത്ത് മുസ്ലിം പ്രാദേശിക കമ്മിറ്റിയുടെ നേതൃത്വത്തിൽ പിറവികൊണ്ടതാണ് ഈ വിദ്യാലയം. ആദ്യകാലത്ത് മദ്രസാ പഠന കേന്ദ്രം വിദ്യാലയ പ്രവർത്തനത്തിന് സൗകര്യമൊരുക്കുകയായിരുന്നു. 1936 ൽ മുൻസിപ്പാലിറ്റി ഏറ്റെടുക്കുകയും സ്വാതന്ത്രാനന്തരം സർക്കാർ ഏറ്റെടുക്കുകയും ചെയ്തു. കടലോരത്തെ വലിയൊരു പ്രദേശത്തിന്റെ പ്രാഥമിക വിദ്യാലയമായിരുന്നു ഇത്. | |||
'''വിദ്യാലയ അന്തരീക്ഷം''' | |||
തലശ്ശേരി കോഴിക്കോട് ദേശീയ പാതയോട് ചേർന്ന് തലായി കടപ്പുറത്ത് ഏകദേശം മുപ്പത് സെന്റ് സ്ഥലത്ത് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. 2023 ഏപ്രിലിൽ പുതിയ മൂന്ന് നില കെട്ടിടം പണി പൂർത്തിയായി ഉദ്ഘടാനം കഴിഞ്ഞു. 1 മുതൽ നാല് വരെ ക്ലാസുകൾ ഇപ്പോൾ പുതിയ കെട്ടിടത്തിലാണ് പ്രവർത്തിച്ചു വരുന്നത്. താഴത്തെ നിലയിൽ പ്രീ പ്രൈമറി ക്ലാസുകൾ നടക്കുന്നു. മുകളിലത്തെ നിലയിൽ ലൈബ്രറി , ഐ.ടി ലാബ് എന്നിവ പ്രവർത്തിക്കുന്നു. കുട്ടികൾക്ക് കളിക്കാനുള്ള വിശാലമായ പാർക്കും ഒരുക്കിയിട്ടുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 65: | വരി 70: | ||
മൂന്ന് നിലകളുള്ള ഈ വിദ്യാലയം ഭിന്നശേഷി കുട്ടികൾക്കു കൂടി സൗകര്യ പ്രദമായ രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. അതിവിശാലമായ ലൈബ്രറി, ഐ.ടി ലാബ്, കോൺഫറൻസ് ഹാൾ, ഡൈനിങ്ങ് ഹാൾ, ലാബ് എന്നീ സൗകര്യങ്ങൾ സ്കൂളിൽ ഉണ്ട്. | മൂന്ന് നിലകളുള്ള ഈ വിദ്യാലയം ഭിന്നശേഷി കുട്ടികൾക്കു കൂടി സൗകര്യ പ്രദമായ രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. അതിവിശാലമായ ലൈബ്രറി, ഐ.ടി ലാബ്, കോൺഫറൻസ് ഹാൾ, ഡൈനിങ്ങ് ഹാൾ, ലാബ് എന്നീ സൗകര്യങ്ങൾ സ്കൂളിൽ ഉണ്ട്. | ||
[[പ്രമാണം:സ്വാതന്ത്ര ദിനാഘോഷം.jpg|ലഘുചിത്രം]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
'''പ്രതിമാസ ക്വിസ്'''- പൊതുവിഞ്ജാനം,ആനുകാലിക സംഭവങ്ങൾ, ദിനാചരണങ്ങൾ എന്നിവ കോർത്തിണക്കി കൊണ്ട് നൂറോളം ചോദ്യങ്ങൾ എല്ലാ മാസവും ആദ്യത്തെ ദിവസം നൽകുകയും തുടർന്ന് ഒരു മാസത്തോളം കുട്ടികൾക്ക് പഠിക്കാൻ അവസരം നൽകുകയും മാസാന്ധ്യത്തിൽ ക്വിസ് മത്സരം സംഘടിപ്പിക്കുകയും ചെയ്യുന്നു. | '''പ്രതിമാസ ക്വിസ്'''- പൊതുവിഞ്ജാനം,ആനുകാലിക സംഭവങ്ങൾ, ദിനാചരണങ്ങൾ എന്നിവ കോർത്തിണക്കി കൊണ്ട് നൂറോളം ചോദ്യങ്ങൾ എല്ലാ മാസവും ആദ്യത്തെ ദിവസം നൽകുകയും തുടർന്ന് ഒരു മാസത്തോളം കുട്ടികൾക്ക് പഠിക്കാൻ അവസരം നൽകുകയും മാസാന്ധ്യത്തിൽ ക്വിസ് മത്സരം സംഘടിപ്പിക്കുകയും ചെയ്യുന്നു. | ||
വരി 73: | വരി 79: | ||
'''ഓണാഘോഷം''' - 25/08/23 ഓണാഘോഷ പരിപാടികൾ വിപുലമായി നടത്തി. പൂക്കള മത്സരം, രക്ഷിതാക്കളുടെ ഓണക്കളികൾ എന്നിവ നടന്നു. സ്കൂൾ സ്റ്റാഫ് & പി.ടി.എ. എന്നിവരുടെ സഹകരണത്തോടെ വിപുലമായ ഓണസദ്യയും ഒരുക്കാൻ കഴിഞ്ഞു. | '''ഓണാഘോഷം''' - 25/08/23 ഓണാഘോഷ പരിപാടികൾ വിപുലമായി നടത്തി. പൂക്കള മത്സരം, രക്ഷിതാക്കളുടെ ഓണക്കളികൾ എന്നിവ നടന്നു. സ്കൂൾ സ്റ്റാഫ് & പി.ടി.എ. എന്നിവരുടെ സഹകരണത്തോടെ വിപുലമായ ഓണസദ്യയും ഒരുക്കാൻ കഴിഞ്ഞു. | ||
[[പ്രമാണം:Varayulsavam1.jpg|ലഘുചിത്രം|വരയുത്സവം ]] | |||
'''കാഥോത്സവം'''- പ്രീ പ്രൈമറി കാഥോത്സവം 12/07/23 പ്രീ പ്രൈമറി ക്ലാസ് റൂമിൽ മൂന്നാം ക്ലാസ്സിലെ തന്മയ എ.എൻ ഉദഘാടനം ചെയ്തു. വാർഡ് കൗൺസിൽ ശ്രീമതി.പ്രീത പ്രദീപിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീകല കെ.വി സ്വാഗതം പറഞ്ഞു . പി.ടി.എ പ്രസിഡന്റ് വിനേഷ് ടി.പി, CRC കോർഡിനേറ്റർ ശ്രീമതി.ഷീന , രതീഷ് കെ.കെ എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു. രക്ഷിതാക്കളും കുട്ടികളും പങ്കെടുത്ത കാഥോത്സവത്തിൽ എല്ലാ കുട്ടികളും കഥ പറഞ്ഞു. | |||
''' | '''വരയുത്സവം''' - 11 10 23 ന് പ്രീ പ്രൈമറി വിഭാഗം വരയുത്സവം ശ്രീമതി സിന്ധു വി.കെ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വിനേഷ് ടി.പി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ BRC പ്രതിനിധി പ്രിയ ടീച്ചർ പങ്കെടുത്തു. രക്ഷിതാക്കളും കുട്ടികളും ചിത്രങ്ങൾ വരച്ചു. | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
'''സർക്കാർ വിദ്യാലയം''' | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
സുമേഷ് ബാബു യു.സി, സുനിൽ കുമാർ ടി.ഇ, സുരേശൻ ഇ | '''ശ്രീമതി അജിത, ശ്രീമതി ജലജ, ശ്രീമതി അനിത, ശ്രീ ഹാരി പി.ജെ, ശ്രീ സുരേന്ദ്രൻ, ശ്രീ സുമേഷ് ബാബു യു.സി, ശ്രീ സുനിൽ കുമാർ ടി.ഇ, ശ്രീ സുരേശൻ ഇ''' | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
[[പ്രമാണം:Varayulsavam 2.jpg|ലഘുചിത്രം|വരയുത്സവം ]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=11.735018683537284|lon= 75.5044432694829 |zoom=16|width=800|height=400|marker=yes}} | ||
[[പ്രമാണം:Varayulsavam 3.jpg|ലഘുചിത്രം|Varayulsavam]] |
21:44, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ മനോഹരമായ അറബിക്കടലിന്റെ തീരത്തായി തലശ്ശേരി മാഹി ദേശീയ പാതയോരത്ത് തലായി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് എൽ പി എസ് തലായി.
ഗവൺമെന്റ് എൽ പി എസ് തലായി | |
---|---|
വിലാസം | |
തലായി ടമ്പിൾഗെയ്റ്റ് പി.ഒ. , 670102 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1905 |
വിവരങ്ങൾ | |
ഫോൺ | 0490 2321880 |
ഇമെയിൽ | glpsthalayi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14206 (സമേതം) |
യുഡൈസ് കോഡ് | 32020300920 |
വിക്കിഡാറ്റ | Q64456713 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | തലശ്ശേരി |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | തലശേരി മുനിസിപ്പാലിറ്റി |
വാർഡ് | 38 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 10 |
പെൺകുട്ടികൾ | 10 |
ആകെ വിദ്യാർത്ഥികൾ | 20 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീകല കെ വി |
പി.ടി.എ. പ്രസിഡണ്ട് | വിനേഷ് ടി പി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷർമിന സമീർ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1906 ൽ തലായി കടപ്പുറത്ത് മുസ്ലിം പ്രാദേശിക കമ്മിറ്റിയുടെ നേതൃത്വത്തിൽ പിറവികൊണ്ടതാണ് ഈ വിദ്യാലയം. ആദ്യകാലത്ത് മദ്രസാ പഠന കേന്ദ്രം വിദ്യാലയ പ്രവർത്തനത്തിന് സൗകര്യമൊരുക്കുകയായിരുന്നു. 1936 ൽ മുൻസിപ്പാലിറ്റി ഏറ്റെടുക്കുകയും സ്വാതന്ത്രാനന്തരം സർക്കാർ ഏറ്റെടുക്കുകയും ചെയ്തു. കടലോരത്തെ വലിയൊരു പ്രദേശത്തിന്റെ പ്രാഥമിക വിദ്യാലയമായിരുന്നു ഇത്.
വിദ്യാലയ അന്തരീക്ഷം
തലശ്ശേരി കോഴിക്കോട് ദേശീയ പാതയോട് ചേർന്ന് തലായി കടപ്പുറത്ത് ഏകദേശം മുപ്പത് സെന്റ് സ്ഥലത്ത് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. 2023 ഏപ്രിലിൽ പുതിയ മൂന്ന് നില കെട്ടിടം പണി പൂർത്തിയായി ഉദ്ഘടാനം കഴിഞ്ഞു. 1 മുതൽ നാല് വരെ ക്ലാസുകൾ ഇപ്പോൾ പുതിയ കെട്ടിടത്തിലാണ് പ്രവർത്തിച്ചു വരുന്നത്. താഴത്തെ നിലയിൽ പ്രീ പ്രൈമറി ക്ലാസുകൾ നടക്കുന്നു. മുകളിലത്തെ നിലയിൽ ലൈബ്രറി , ഐ.ടി ലാബ് എന്നിവ പ്രവർത്തിക്കുന്നു. കുട്ടികൾക്ക് കളിക്കാനുള്ള വിശാലമായ പാർക്കും ഒരുക്കിയിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
മനോഹരമായ അറബിക്കടലിന്റെ തീരത്തായി തലശ്ശേരി മാഹി ദേശീയ പാതയോരത്ത് ശാന്തമായ പഠനാന്തരീക്ഷം ഉള്ള ഈ വിദ്യാലയം ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ വളരെയേറെ മുന്നിലാണ്. പ്രഗത്ഭരായ അദ്ധ്യാപകരും ഏറെ ഉണ്ട്. വിശാലമായ ക്ലാസ് മുറികളും, അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഡിജിറ്റൽ ക്ലാസ് മുറിയും, വളരെ മനോഹരമായി വർണ്ണ കൂടാരം പദ്ധതിയിൽ പണികഴിപ്പിച്ച പ്രീ പ്രൈമറി ക്ലാസ്സ് മുറികൾ ഈ സ്‌കൂളിന്റെ പ്രത്യേകതകൾ ആണ്. മൂന്ന് നിലകളുള്ള ഈ വിദ്യാലയം ഭിന്നശേഷി കുട്ടികൾക്കു കൂടി സൗകര്യ പ്രദമായ രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. അതിവിശാലമായ ലൈബ്രറി, ഐ.ടി ലാബ്, കോൺഫറൻസ് ഹാൾ, ഡൈനിങ്ങ് ഹാൾ, ലാബ് എന്നീ സൗകര്യങ്ങൾ സ്കൂളിൽ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രതിമാസ ക്വിസ്- പൊതുവിഞ്ജാനം,ആനുകാലിക സംഭവങ്ങൾ, ദിനാചരണങ്ങൾ എന്നിവ കോർത്തിണക്കി കൊണ്ട് നൂറോളം ചോദ്യങ്ങൾ എല്ലാ മാസവും ആദ്യത്തെ ദിവസം നൽകുകയും തുടർന്ന് ഒരു മാസത്തോളം കുട്ടികൾക്ക് പഠിക്കാൻ അവസരം നൽകുകയും മാസാന്ധ്യത്തിൽ ക്വിസ് മത്സരം സംഘടിപ്പിക്കുകയും ചെയ്യുന്നു.
വായനാ ദിനം- 19/06/2023 സ്കൂൾ അങ്കണത്തിൽ വായനാദിനാചരണം നടത്തി. ശ്രീ പി എൻ പണിക്കറെ കുട്ടികൾക്ക് പരിചയപ്പെടുത്തി . വായനാദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. കുട്ടികൾക്കായി പോസ്റ്റർ രചന സംഘടിപ്പിച്ചു.
സ്വാതന്ത്ര്യ ദിനാഘോഷം- സ്വാതന്ത്ര്യ ദിനാഘോഷം അതിവിപുലമായി ആഘോഷിച്ചു. 9 മണിക്ക് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീകല കെ.വി പതാക ഉയർത്തി. കുട്ടികൾ പതാക ഗാനമാലപിച്ചു. ദേശ ഭക്തി ഗാനം, പ്രസംഗ മത്സരം എന്നിവ നടത്തി. പായസ വിതരണവും ഉണ്ടായിരുന്നു.
ഓണാഘോഷം - 25/08/23 ഓണാഘോഷ പരിപാടികൾ വിപുലമായി നടത്തി. പൂക്കള മത്സരം, രക്ഷിതാക്കളുടെ ഓണക്കളികൾ എന്നിവ നടന്നു. സ്കൂൾ സ്റ്റാഫ് & പി.ടി.എ. എന്നിവരുടെ സഹകരണത്തോടെ വിപുലമായ ഓണസദ്യയും ഒരുക്കാൻ കഴിഞ്ഞു.
കാഥോത്സവം- പ്രീ പ്രൈമറി കാഥോത്സവം 12/07/23 പ്രീ പ്രൈമറി ക്ലാസ് റൂമിൽ മൂന്നാം ക്ലാസ്സിലെ തന്മയ എ.എൻ ഉദഘാടനം ചെയ്തു. വാർഡ് കൗൺസിൽ ശ്രീമതി.പ്രീത പ്രദീപിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീകല കെ.വി സ്വാഗതം പറഞ്ഞു . പി.ടി.എ പ്രസിഡന്റ് വിനേഷ് ടി.പി, CRC കോർഡിനേറ്റർ ശ്രീമതി.ഷീന , രതീഷ് കെ.കെ എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു. രക്ഷിതാക്കളും കുട്ടികളും പങ്കെടുത്ത കാഥോത്സവത്തിൽ എല്ലാ കുട്ടികളും കഥ പറഞ്ഞു.
വരയുത്സവം - 11 10 23 ന് പ്രീ പ്രൈമറി വിഭാഗം വരയുത്സവം ശ്രീമതി സിന്ധു വി.കെ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വിനേഷ് ടി.പി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ BRC പ്രതിനിധി പ്രിയ ടീച്ചർ പങ്കെടുത്തു. രക്ഷിതാക്കളും കുട്ടികളും ചിത്രങ്ങൾ വരച്ചു.
മാനേജ്‌മെന്റ്
സർക്കാർ വിദ്യാലയം
മുൻസാരഥികൾ
ശ്രീമതി അജിത, ശ്രീമതി ജലജ, ശ്രീമതി അനിത, ശ്രീ ഹാരി പി.ജെ, ശ്രീ സുരേന്ദ്രൻ, ശ്രീ സുമേഷ് ബാബു യു.സി, ശ്രീ സുനിൽ കുമാർ ടി.ഇ, ശ്രീ സുരേശൻ ഇ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 14206
- 1905ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ