"എൽ.എം.എസ്.എൽ.പി.എസ് ചാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 21: | വരി 21: | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=നെയ്യാറ്റിൻകര | |ഉപജില്ല=നെയ്യാറ്റിൻകര | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =കാഞ്ഞിരംകുളം | |തദ്ദേശസ്വയംഭരണസ്ഥാപനം =കാഞ്ഞിരംകുളം പഞ്ചായത്ത് | ||
|വാർഡ്=9 | |വാർഡ്=9 | ||
|ലോകസഭാമണ്ഡലം=തിരുവനന്തപുരം | |ലോകസഭാമണ്ഡലം=തിരുവനന്തപുരം | ||
വരി 36: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം | |ആൺകുട്ടികളുടെ എണ്ണം=26 | ||
|പെൺകുട്ടികളുടെ എണ്ണം | |പെൺകുട്ടികളുടെ എണ്ണം=20 | ||
|വിദ്യാർത്ഥികളുടെ | |വിദ്യാർത്ഥികളുടെ എണ്ണം1-4=46 | ||
|അദ്ധ്യാപകരുടെ | |അദ്ധ്യാപകരുടെ എണ്ണം1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 63: | വരി 63: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര ഉപജില്ലയിലെ കാഞ്ഞിരംകുളം പഞ്ചായത്തിന്റെ പരിധിയിലുള്ള ചാണിവാർഡിൽ ചാണി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ചാണി എൽ.എം .എസ്.എൽ .പി .സ്കൂൾ ചാണി സി.എസ്.ഐ. ചർച്ചിന് പുറകിലാണ് ഈ സ്കൂൾ ചെയ്യുന്നത്. | |||
== ചരിത്രം == | == ചരിത്രം == | ||
1890-ൽ വിദേശമിഷണറിമാരാൽ പള്ളിക്കെട്ടിടത്തിൽ ചാണി എൽ എം എസ് എൽ പി സ്കൂൾ പ്രവർത്തനമാരംഭിച്ചു .പള്ളിയിൽനിന്നും സ്കൂൾ മാറ്റേണ്ട സാഹചര്യമുണ്ടായപ്പോൾ അന്നത്തെ സഭാശുശ്രൂഷകൻ, പൊതുജനങ്ങൾ തുടങ്ങിയവരുടെ ശ്രമഫലമായി സ്കൂൾ ഇപ്പോൾ ഇരിക്കുന്ന സ്ഥലം, 8.11.1954 ൽ വിലക്കുവാങ്ങി .നൂറ് അടി നീളമുള്ള ഒരു ഓലക്കെട്ടിടം നിർമ്മിക്കുകയും സ്കൂൾ പുതിയകെട്ടിടത്തിലേക്കു മാറ്റുകയും ചെയ്തു സ്കൂളിന്റെ വ്യാപ്തി വർദ്ധിപ്പിക്കേണ്ടി വന്നപ്പോൾ ഓലക്കെട്ടിടം ഇടിച്ചുമാറ്റി ഇന്നു കാണുന്നതരത്തിലുള്ള കോൺക്രീറ്റ് കെട്ടിടം നിർമ്മിച്ചു മാനേജുമെന്റിന്റെ സഹായത്താൽ പൂർത്തിയാക്കിയ സ്കൂൾക്കെട്ടിടത്തിന്റെ പ്രതിഷ്ഠാകർമം 15. 10.2001 ൽ അഭിവന്ദ്യ ഡോക്ടർ ജെ ഡബ്ല്യൂ ഗ്ലാഡ്സ്റ്റൺ തിരുമേനി നിർവ്വഹിച്ചു .കഴിഞ്ഞ കാലങ്ങളിൽ ഈ സ്കൂളിൽ പഠിച്ചിട്ടുള്ളവർ സാമൂഹ്യ-രാഷ്ട്രീയ സാംസ്ക്കാരിക ആദ്ധ്യാത്മിക നേതൃത്വ നിരയിൽ എത്തിയിട്ടുണ്ട് .കലാ കായിക പ്രവർത്തിപരിചയ മേളയിൽ സംസ്ഥാനതലം വരെ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനുംസമ്മാനങ്ങൾ നേടുന്നതിനും സാധിച്ചിട്ടുണ്ട് കൂടാതെ 1983 മുതൽ 1994 വരെ ഈ സ്കൂളിൽ ഹെഡ്മിസ്ട്രസ്സ് ആയിരുന്ന ശ്രീമതി രാജമ്മ ടീച്ചർക്ക് 1994 ലെ മാതൃക അധ്യാപികയ്ക്കുള്ള ദേശീയ അവാർഡും ലഭിച്ചിട്ടുണ്ട് | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്മാർട്ട് ക്ലാസ്സ് റൂം ഉണ്ട് | <nowiki>*</nowiki>പുസ്തകങ്ങളുടെ വൈവിധ്യമാർന്ന ശേഖരമുള്ള ഒരു ലൈബ്രറി | ||
<nowiki>*</nowiki>കുടിവെള്ള സ്രോതസ്സായി കുഴൽ കിണർ ഉപയോഗിക്കുന്നു | |||
<nowiki>*</nowiki>കമ്പ്യൂട്ടർ ലാബ് ,ഗണിത ലാബ്, സയൻസ് ലാബ് എന്നിവ വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട പഠനസൗകര്യം ഒരുക്കുന്നു. | |||
<nowiki>*</nowiki>ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റുകളും വാഷിംഗ് ഏരിയയും ഉണ്ട്. | |||
<nowiki>*</nowiki>സ്കൂളിന് ചുറ്റുമതിൽ ഉണ്ട്. | |||
<nowiki>*</nowiki>കുട്ടികളുടെ യാത്രാസൗകര്യത്തിനായി വാഹനം ക്രമീകരിച്ചിട്ടുണ്ട്. | |||
<nowiki>*</nowiki>വിശാലമായ കളി സ്ഥലമുണ്ട്. | |||
<nowiki>*</nowiki>ക്ലാസ്സ് റൂമൂകളിൽ ലൈറ്റും ഫാനും ഉണ്ട്. | |||
<nowiki>*</nowiki>സ്മാർട്ട് ക്ലാസ്സ് റൂം ഉണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
വരി 88: | വരി 99: | ||
* ജെ.ആർ.സി | * ജെ.ആർ.സി | ||
* വിദ്യാരംഗം | * വിദ്യാരംഗം | ||
* ഡാൻസ് | |||
* സ്വയം തൊഴിൽ പരിശീലനം | |||
* സ്പോർട്സ് ക്ലബ്ബ് | * സ്പോർട്സ് ക്ലബ്ബ് | ||
വരി 96: | വരി 109: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable" | |||
പ്രധാന അധ്യാപകർ | |+ | ||
! colspan="3" |പ്രധാന അധ്യാപകർ | |||
|- | |||
|ക്രമ നമ്പർ | |||
1 . | |പേര് | ||
|കാലഘട്ടം | |||
2 . | |- | ||
|1 | |||
3 . | |ശ്രീമതി .രാജമ്മ .റ്റി | ||
|1985 _ 1994 | |||
4 . | |- | ||
|2 | |||
5 . | |ശ്രീ .വിത്സൺ.കെ .റ്റി | ||
|1994 -1995 | |||
6 | |- | ||
|3 | |||
7 . | |ശ്രീമതി .റോസ്ലെറ്റ് മേബൽ | ||
|1995 _ 1999 | |||
8 . | |- | ||
|4 | |||
9 . | |ശ്രീ .നേശരാജ് | ||
|1999 -2000 | |||
|- | |||
|5 | |||
|ശ്രീമതി .ലോയിസ് ഫ്ളോറി | |||
|2000 -2003 | |||
|- | |||
|6 | |||
|ശ്രീമതി :കുമാരി ജയ | |||
|2003 -2009 | |||
|- | |||
|7 | |||
|ശ്രീമതി .ഡെയ്സി ബായ് | |||
|2009 -2014 | |||
|- | |||
|8 | |||
|ശ്രീമതി .സുമ .എ .എസ് | |||
|2014 -2020 | |||
|- | |||
|9 | |||
|ശ്രീമതി .സജി .വൈ .എസ് | |||
|2020 -2021 | |||
|- | |||
|10 | |||
|ശ്രീമതി.സജിത. ക്രിസ്റ്റബൽ | |||
|2021-2022 | |||
|} | |||
== പ്രശംസ == | == പ്രശംസ == | ||
വരി 123: | വരി 162: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
കാഞ്ഞിരംകുളത്തുനിന്നും പൂവാർ റോഡിലൂടെ ഒന്നര കിലോമീറ്റർ സഞ്ചരിക്കുമ്പോൾ വലതുഭാഗത്ത് ചാണി സി എസ് ഐ ദേവാലയം കാണാം .ദേവാലയത്തിന് പിൻഭാഗത്തായിട്ട് ചാണി എൽ .എം എസ് ,എൽ .പി സ്കൂൾ സ്ഥിതി ചെയ്യുന്നു . പൂവാറിൽ നിന്നും കാഞ്ഞിരംകുളം റോഡിലൂടെ നാല് കിലോമീറ്റർ സഞ്ചരിക്കുമ്പോൾ ഇടതു ഭാഗത്ത് ചാണി സി .എസ് .ഐ ദേവാലയം കാണാം അതിനു പിൻഭാഗത്തായി ചാണി എൽ .എം എസ് എൽ .പി സ്കൂൾ സ്ഥിതി ചെയ്യുന്നു | കാഞ്ഞിരംകുളത്തുനിന്നും പൂവാർ റോഡിലൂടെ ഒന്നര കിലോമീറ്റർ സഞ്ചരിക്കുമ്പോൾ വലതുഭാഗത്ത് ചാണി സി എസ് ഐ ദേവാലയം കാണാം .ദേവാലയത്തിന് പിൻഭാഗത്തായിട്ട് ചാണി എൽ .എം എസ് ,എൽ .പി സ്കൂൾ സ്ഥിതി ചെയ്യുന്നു . പൂവാറിൽ നിന്നും കാഞ്ഞിരംകുളം റോഡിലൂടെ നാല് കിലോമീറ്റർ സഞ്ചരിക്കുമ്പോൾ ഇടതു ഭാഗത്ത് ചാണി സി .എസ് .ഐ ദേവാലയം കാണാം അതിനു പിൻഭാഗത്തായി ചാണി എൽ .എം എസ് എൽ .പി സ്കൂൾ സ്ഥിതി ചെയ്യുന്നു | ||
{{ | {{Slippymap|lat=8.347486149988262|lon= 77.05457091641934|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils-> | <!--visbot verified-chils-> | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:32, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ.എം.എസ്.എൽ.പി.എസ് ചാണി | |
---|---|
വിലാസം | |
ചാണി കാഞ്ഞിരം കുളം പി.ഒ. , 695524 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1890 |
വിവരങ്ങൾ | |
ഇമെയിൽ | 44421lms@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44421 (സമേതം) |
യുഡൈസ് കോഡ് | 32140700601 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | നെയ്യാറ്റിൻകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കോവളം |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കാഞ്ഞിരംകുളം പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലീന ബി ജോസ് |
പി.ടി.എ. പ്രസിഡണ്ട് | റെജിമോൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ബീനകുമാരി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര ഉപജില്ലയിലെ കാഞ്ഞിരംകുളം പഞ്ചായത്തിന്റെ പരിധിയിലുള്ള ചാണിവാർഡിൽ ചാണി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ചാണി എൽ.എം .എസ്.എൽ .പി .സ്കൂൾ ചാണി സി.എസ്.ഐ. ചർച്ചിന് പുറകിലാണ് ഈ സ്കൂൾ ചെയ്യുന്നത്.
ചരിത്രം
1890-ൽ വിദേശമിഷണറിമാരാൽ പള്ളിക്കെട്ടിടത്തിൽ ചാണി എൽ എം എസ് എൽ പി സ്കൂൾ പ്രവർത്തനമാരംഭിച്ചു .പള്ളിയിൽനിന്നും സ്കൂൾ മാറ്റേണ്ട സാഹചര്യമുണ്ടായപ്പോൾ അന്നത്തെ സഭാശുശ്രൂഷകൻ, പൊതുജനങ്ങൾ തുടങ്ങിയവരുടെ ശ്രമഫലമായി സ്കൂൾ ഇപ്പോൾ ഇരിക്കുന്ന സ്ഥലം, 8.11.1954 ൽ വിലക്കുവാങ്ങി .നൂറ് അടി നീളമുള്ള ഒരു ഓലക്കെട്ടിടം നിർമ്മിക്കുകയും സ്കൂൾ പുതിയകെട്ടിടത്തിലേക്കു മാറ്റുകയും ചെയ്തു സ്കൂളിന്റെ വ്യാപ്തി വർദ്ധിപ്പിക്കേണ്ടി വന്നപ്പോൾ ഓലക്കെട്ടിടം ഇടിച്ചുമാറ്റി ഇന്നു കാണുന്നതരത്തിലുള്ള കോൺക്രീറ്റ് കെട്ടിടം നിർമ്മിച്ചു മാനേജുമെന്റിന്റെ സഹായത്താൽ പൂർത്തിയാക്കിയ സ്കൂൾക്കെട്ടിടത്തിന്റെ പ്രതിഷ്ഠാകർമം 15. 10.2001 ൽ അഭിവന്ദ്യ ഡോക്ടർ ജെ ഡബ്ല്യൂ ഗ്ലാഡ്സ്റ്റൺ തിരുമേനി നിർവ്വഹിച്ചു .കഴിഞ്ഞ കാലങ്ങളിൽ ഈ സ്കൂളിൽ പഠിച്ചിട്ടുള്ളവർ സാമൂഹ്യ-രാഷ്ട്രീയ സാംസ്ക്കാരിക ആദ്ധ്യാത്മിക നേതൃത്വ നിരയിൽ എത്തിയിട്ടുണ്ട് .കലാ കായിക പ്രവർത്തിപരിചയ മേളയിൽ സംസ്ഥാനതലം വരെ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനുംസമ്മാനങ്ങൾ നേടുന്നതിനും സാധിച്ചിട്ടുണ്ട് കൂടാതെ 1983 മുതൽ 1994 വരെ ഈ സ്കൂളിൽ ഹെഡ്മിസ്ട്രസ്സ് ആയിരുന്ന ശ്രീമതി രാജമ്മ ടീച്ചർക്ക് 1994 ലെ മാതൃക അധ്യാപികയ്ക്കുള്ള ദേശീയ അവാർഡും ലഭിച്ചിട്ടുണ്ട്
ഭൗതികസൗകര്യങ്ങൾ
*പുസ്തകങ്ങളുടെ വൈവിധ്യമാർന്ന ശേഖരമുള്ള ഒരു ലൈബ്രറി
*കുടിവെള്ള സ്രോതസ്സായി കുഴൽ കിണർ ഉപയോഗിക്കുന്നു
*കമ്പ്യൂട്ടർ ലാബ് ,ഗണിത ലാബ്, സയൻസ് ലാബ് എന്നിവ വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട പഠനസൗകര്യം ഒരുക്കുന്നു.
*ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റുകളും വാഷിംഗ് ഏരിയയും ഉണ്ട്.
*സ്കൂളിന് ചുറ്റുമതിൽ ഉണ്ട്.
*കുട്ടികളുടെ യാത്രാസൗകര്യത്തിനായി വാഹനം ക്രമീകരിച്ചിട്ടുണ്ട്.
*വിശാലമായ കളി സ്ഥലമുണ്ട്.
*ക്ലാസ്സ് റൂമൂകളിൽ ലൈറ്റും ഫാനും ഉണ്ട്.
*സ്മാർട്ട് ക്ലാസ്സ് റൂം ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- ഡാൻസ്
- സ്വയം തൊഴിൽ പരിശീലനം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
എൽ .എം .എസ് ,കോർപ്പറേറ്റ് മാനേജ്മെന്റ് ,എൽ .എം .എസ് സ്കൂൾസ് .
എൽ .എം എസ് കോമ്പൗണ്ട് ,തിരുവനന്തപുരം .
മുൻ സാരഥികൾ
പ്രധാന അധ്യാപകർ | ||
---|---|---|
ക്രമ നമ്പർ | പേര് | കാലഘട്ടം |
1 | ശ്രീമതി .രാജമ്മ .റ്റി | 1985 _ 1994 |
2 | ശ്രീ .വിത്സൺ.കെ .റ്റി | 1994 -1995 |
3 | ശ്രീമതി .റോസ്ലെറ്റ് മേബൽ | 1995 _ 1999 |
4 | ശ്രീ .നേശരാജ് | 1999 -2000 |
5 | ശ്രീമതി .ലോയിസ് ഫ്ളോറി | 2000 -2003 |
6 | ശ്രീമതി :കുമാരി ജയ | 2003 -2009 |
7 | ശ്രീമതി .ഡെയ്സി ബായ് | 2009 -2014 |
8 | ശ്രീമതി .സുമ .എ .എസ് | 2014 -2020 |
9 | ശ്രീമതി .സജി .വൈ .എസ് | 2020 -2021 |
10 | ശ്രീമതി.സജിത. ക്രിസ്റ്റബൽ | 2021-2022 |
പ്രശംസ
2019 ലെ സംസ്ഥാന മദ്യവർജന സമിതിയുടെ എം .പി മന്മഥൻ സ്മാരകപുരസ്കാരം ചാണി എൽ എം എസ് എൽ പി എസിന് ലഭിച്ചു2019-ലെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളിലും അധ്യാപന രംഗത്തെ മികച്ച പ്രവർത്തനത്തിനുമുള്ള ദ്രോണാചാര്യ പുരസ്ക്കാരം ചാണി എൽ .എം എസ് എൽ പി എസിലെ ശ്രീമതി അനിതകുമാരി ടീച്ചർ കരസ്ഥമാക്കി
വഴികാട്ടി
കാഞ്ഞിരംകുളത്തുനിന്നും പൂവാർ റോഡിലൂടെ ഒന്നര കിലോമീറ്റർ സഞ്ചരിക്കുമ്പോൾ വലതുഭാഗത്ത് ചാണി സി എസ് ഐ ദേവാലയം കാണാം .ദേവാലയത്തിന് പിൻഭാഗത്തായിട്ട് ചാണി എൽ .എം എസ് ,എൽ .പി സ്കൂൾ സ്ഥിതി ചെയ്യുന്നു . പൂവാറിൽ നിന്നും കാഞ്ഞിരംകുളം റോഡിലൂടെ നാല് കിലോമീറ്റർ സഞ്ചരിക്കുമ്പോൾ ഇടതു ഭാഗത്ത് ചാണി സി .എസ് .ഐ ദേവാലയം കാണാം അതിനു പിൻഭാഗത്തായി ചാണി എൽ .എം എസ് എൽ .പി സ്കൂൾ സ്ഥിതി ചെയ്യുന്നു
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44421
- 1890ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ