"എൽ.എം.എസ്.എൽ.പി.എസ് ആറയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

LMS LPS ARAYOOR (സംവാദം | സംഭാവനകൾ)
കുട്ടികളുടെ എണ്ണം, പ്രധാന അധ്യാപിക മുതലായവ തിരുത്തിയത്.
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|L. M. S. L. P. S. Arayoor}}
{{prettyurl|L. M. S. L. P. S. Arayoor}}
{{Infobox School  
{{Infobox School  
വരി 21: വരി 20:
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=നെയ്യാറ്റിൻകര
|ഉപജില്ല=നെയ്യാറ്റിൻകര
|തദ്ദേശസ്വയംഭരണസ്ഥാപനം =ചെങ്കൽ     പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =ചെങ്കൽ പഞ്ചായത്ത്
|വാർഡ്=8
|വാർഡ്=8
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
വരി 54: വരി 53:
|പ്രധാന അദ്ധ്യാപകൻ= ഡാളി എൻ
|പ്രധാന അദ്ധ്യാപകൻ= ഡാളി എൻ
|പി.ടി.എ. പ്രസിഡണ്ട്= ഷിബിൻ എസ് എസ്
|പി.ടി.എ. പ്രസിഡണ്ട്= ഷിബിൻ എസ് എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഷൈനി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷൈനി
|സ്കൂൾ ചിത്രം=44420_1.jpg ‎|  
|സ്കൂൾ ചിത്രം=44420_1.jpg ‎|  
|size=350px
|size=350px
വരി 61: വരി 60:
|logo_size=50px
|logo_size=50px
}}  
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
== ചരിത്രം ==


 
നെയ്യാറ്റിൻകര താലൂക്കിൽ ചെങ്കൽ പഞ്ചായത്തിലെ എട്ടാം വാർഡ് ആയ വണിയൻകാല എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .ജെയിംസ് ഡതി എന്ന മിഷനറി 1866-ൽ മൺചുവരോട് കൂടിയ ഓലമേഞ്ഞ ആരാധനാലയത്തിൽ പ്രൈമറി വിദ്യാലയം ആരംഭിച്ചു .ചരിത്രരേഖകൾ പ്രകാരം 1895-ൽ ആറയൂർ ഇടത്തറവീട്ടിൽ ശ്രീ ഡി പീറ്റർ നോക്സ് തുടർച്ചയായി 20 വർഷക്കാലം പ്രഥമ അധ്യാപകനായി പ്രവർത്തിച്ചിരുന്നു. സ്കൂൾ രേഖകൾ അനുസരിച്ച് പ്രസ്തുത സ്കൂളിൽ പഠിച്ചിരുന്ന ആദ്യ വിദ്യാർത്ഥി ആറയൂർ കാഞ്ഞാംവിള വീട്ടിൽ അപ്പാവു ആണ്.അഭേദാശ്രമ സ്ഥാപകനായ ശ്രീ അഭേദാനന്ദനും മുൻ നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കർ ശ്രീ .എൻ .സുന്ദരൻ നാടാരും ദക്ഷിണേന്ത്യ സഭയുടെ മുൻവിഷപ്പും മോഡറേറ്ററും ആയ റവ. ഡോ. ഐ. യേശുദാസൻ തിരുമേനിയും നെയ്യാറ്റിൻകര രൂപതയുടെ പ്രഥമ ബിഷപ്പ് ഡോ. വിൻസൻറ് സാമുവലും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളിൽ ചിലർ മാത്രം
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


വരി 76: വരി 71:
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*   [[{{PAGENAME}}വിദ്യാരംഗം കലാ സാഹിത്യ വേദി/|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* വിദ്യാരംഗം കലാ സാഹിത്യ വേദി/|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  പരിസ്ഥിതി ക്ലബ്ബ്
*  പരിസ്ഥിതി ക്ലബ്ബ്
വരി 83: വരി 78:
*  വിദ്യാരംഗം
*  വിദ്യാരംഗം
*  സ്പോർട്സ് ക്ലബ്ബ്
*  സ്പോർട്സ് ക്ലബ്ബ്
[[{{PAGENAME}}/NERKAZHCHA|NERKAZHCHA.]]
നേർകാഴ്ച


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 94: വരി 89:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
തിരുവനന്തപുരം തമ്പാനൂരിൽ നിന്ന് ദേശീയപാത വഴി പാറശ്ശാല  നാഗർകോവിൽ റൂട്ടിൽ 28 കിലോമീറ്റർ സഞ്ചരിച്ചു കൊറ്റാമം ജംഗ്ഷനിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് ആറയൂർ  സ്ഥലത്ത് എത്താം{{Slippymap|lat=8.35232810556604|lon= 77.12444651490691|zoom=18|width=full|height=400|marker=yes}}
| style="background: #ccf; text-align: center; font-size:99%;" |  
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*
 
|}
|}
{{#multimaps: 8.355614,77.1025121| zoom=12 }}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/എൽ.എം.എസ്.എൽ.പി.എസ്_ആറയൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്