"ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്/2020-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(2020-23 batch)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
2020-23 ബാച്ചിൽ24 അംഗങ്ങൾ ഉണ്ടായിരുന്നു .ലിറ്റിൽ കെെറ്റ്സിൻെറ നേത്യതത്തിൽ മറ്റ് കുട്ടികൾക്കും, രക്ഷിതാക്കൾക്കും,ഭിന്ന ശേഷി വിദ്യാർത്ഥികൾക്കും ഏെ ടി പരിശീലനം നൽകിയിട്ടുണ്ട്. കഴിഞ്ഞ അവധിക്കാലത്ത് അമ്മ അറിയാൻ എന്ന പേരിൽ അമ്മമാർക്കുള്ള സെെബർ സുരക്ഷാ പരിശീലനം നൂറിലേറെ അമ്മമാരെ പങ്കെടുപ്പിച്ച് നല്ല രൂപത്തിൽ സംഘടിപ്പിക്കാൻ കഴി‍ഞ്ഞിട്ടുണ്ട്. പത്താം തരത്തിലെ മുഴുവൽ ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കും എ ഗ്രെെഡോടെ ഗ്രെെസ് മാർക്കിന് അർഹത നേടികൊടുത്ത ജില്ലയിലെ അപൂർവ്വം സ്കൂളുകളിലൊന്നാണ് നമ്മുടെ വിദ്യാലയം.ഈ ബാച്ചിൽ നിന്നും മാജിദ സുൽത്താന എന്ന അംഗത്തിന് ജില്ലാക്യാംപിൽ ആനിമേഷനിൽ സെലക്ഷൻ ലഭിച്ചു
{{Lkframe/Pages}}
{{Infobox littlekites
|സ്കൂൾ കോഡ്=15088
|അധ്യയനവർഷം=2020-23
|യൂണിറ്റ് നമ്പർ=LK/2018/15088
|അംഗങ്ങളുടെ എണ്ണം=30
|വിദ്യാഭ്യാസ ജില്ല=വയനാട്
|റവന്യൂ ജില്ല=വയനാട്
|ഉപജില്ല=വെെത്തിരി
|ലീഡർ= മാജിത സുൽത്താന
|ഡെപ്യൂട്ടി ലീഡർ=മ‍ുഹമ്മദ് ഷാഹിദ് പി എം
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= ഹാരിസ് കെ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= അനില എ
|ചിത്രം=
|ഗ്രേഡ്
}}
2020-23 ബാച്ചിൽ 30 അംഗങ്ങളാണ് ഉണ്ടായിരുന്നത്.കോവി‍ഡിൻെറ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ യൂണിറ്റ് പ്രവർത്തനങ്ങൾ കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ട് പരമാവധി മികച്ച രീതിയിൽ പൂർത്തിയാക്കിയിട്ടുണ്ട്.കുട്ടികൾ രണ്ട് ബാച്ചുകളായിട്ടായിരുന്നു സ്കൂളിൽ വന്ന് കൊണ്ടിരുന്നത്.ആയതിനാൽ കെെറ്റിൽ നിന്നുള്ള നിർദ്ദേശ പ്രകാരം കെെറ്റ് വിൿടേഴ്‍സ് ചാനലിലെ തിയറി ക്ലാസുകളുടെ ലിങ്കുകൾ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ നൽകി കാണാനുള്ള അവസരം ഒരുക്കുന്നു.പിന്നീട് കുട്ടികൾ ബാച്ചുകളായി വിളിപ്പിച്ച്  ലാബിൽ പ്രാക്ടിക്കൽ പരിശീലനം നൽകുന്നു. ഇത്തരതത്തിലായിരുന്നു റൊട്ടീൻ ക്ലാസുകൾ നൽകിയരുന്നത്. ലിറ്റിൽ കെെറ്റ്സിൻെറ നേത്യതത്തിൽ മറ്റ് കുട്ടികൾക്കും, രക്ഷിതാക്കൾക്കും,ഭിന്ന ശേഷി വിദ്യാർത്ഥികൾക്കും ടി പരിശീലനം നൽകിയിട്ടുണ്ട്.
 
== '''പ്രധാന പ്രവർത്തനങ്ങൾ''' ==
 
=== ഐ ഡി കാർഡ് ===
ലിറ്റിൽ കെെറ്റ്സിലെ മ‍ുഴ‍ുവൻ കുട്ടികൾക്കും ഐ ഡി കാർഡ് നിർമ്മിച്ച് നൽകി.കെെറ്റിൻെറ നിർദ്ദേശം പാലിച്ച് കൊണ്ടാണ് കാർഡ് തയ്യാറാക്കിയത്.
 
=== സ്കൂൾ തല ക്യാമ്പ് ===
ലിറ്റിൽ കെെറ്റ്സ് പ്രഥമ സ്കൂൾ ലെവൽ ക്യാമ്പ് 20-01-2022 ന് സംഘടിപ്പിച്ച‍ു.രാവിലെ 9:30 ന് ആരംഭിച്ച് വെെകുന്നേരം 4:30 വരെ നീണ്ട് നിൽക്കുന്ന ഏകദിന ക്യാമ്പാണ് സ്കൂൾ ലെവൽ ക്യാമ്പ്.ക്യാമ്പിലൂടെ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാനും,പരിശീലിക്കാനും കഴിയുന്നു.ക്യാമ്പ് പ്രവർത്തനങ്ങളിൽ കൂടുതൽ മികവ്  പുലർത്തുന്നവർക്ക് സബ് ജില്ലാതല ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നു.കുട്ടികൾക്ക് ഉച്ചഭക്ഷണവും ചായയും ലഘുപലഹാരവും നൽകുന്നു.ആനിമേഷൻ,പ്രോഗ്രാമിംഗ് എന്നീ മേഖലകളിലാണ് പരിശീലനം നൽകിവരുന്നത്.ക്യാമ്പിലെ ഹാജറിന് 100 മാർക്കാണ് ലഭിക്കുന്നത്.പങ്കെടുത്തവരിൽ നിന്ന് മികച്ച പ്രകടനം കാഴ്ച്ചവെച്ച എട്ട് കുട്ടികളെ സബ് ജില്ലാതല ക്യാമ്പിലേക്ക് തെരഞ്ഞെടുത്തു.
 
=== ആർ പി പരിശീലനം ===
അമ്മമാർക്കുള്ള സെെബർ സുരക്ഷാ പരിശീലനത്തിൻെറ ഭാഗമായി ജില്ലാ അടിസ്ഥാനത്തിൽ നടത്തിയ റിസോഴ്‍സ് പേർസൺ പരിശീലനത്തിൽ 2020-23 ബാച്ചിലെ നാല് ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ പങ്കെടുത്തു.കെെറ്റിൻെറ നി‍ർദ്ദേശ പ്രകാരമുള്ള ടി എ ഈ നാല് പേർക്കും നൽകി.ഇവർ സ്കൂളിലെ മറ്റ് ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്ക് പരിശീലനം നൽകുകയും ചെയ്യുകയും ചെയ്തു.
 
=== "അമ്മ അറിയാൻ" ===
[[പ്രമാണം:15088 amma ariyan training.jpg|ലഘുചിത്രം|ഇടത്ത്‌|300x300ബിന്ദു]]
 
അവധിക്കാലത്ത് അമ്മ അറിയാൻ എന്ന പേരിൽ അമ്മമാർക്കുള്ള സെെബർ സുരക്ഷാ പരിശീലനം നൂറിലേറെ അമ്മമാരെ പങ്കെടുപ്പിച്ച് നല്ല രൂപത്തിൽ സംഘടിപ്പിക്കാൻ കഴി‍ഞ്ഞിട്ടുണ്ട്. 12-05-2022 വ്യാഴാഴ്ച്ച പരിശീലന പരിപാടിയ‍ുടെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ എം മുഹമ്മദ് ബഷീർ നിർവ്വഹിച്ച‍ു.ഈ പരിശീലനങ്ങളുടെ റിസോഴസ് പേർസൺമാർ ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ തന്നെയായിരുന്നു.അഞ്ചോളം ബാച്ചുകളായി സംഘടിപ്പിച്ച പരിശീലനത്തിൽ നൂറിലേറെ അമ്മമാർ പങ്കെടുത്തു.
 
2020-23 ബാച്ചിലെ മുഴുവൻ ലിറ്റിൽ കെെറ്റ്സ് അംഗങ്ങളും എ ഗ്രെെഡോടെ ഗ്രെെസ് മാർക്കിന് അർഹത നേടി. ഈ ബാച്ചിൽ നിന്നും  
 
=== സബ് ജില്ലാതല ക്യാമ്പ് ===
സ്കൂൾ തല ക്യാമ്പിൽ കൂടുതൽ മികവ്  പുലർത്തുന്നവർക്കാണ് സബ് ജില്ലാതല ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്.രണ്ട് ദിവസമായിട്ടാണ് സബ് ജില്ലാ തല ക്യാമ്പ് സംഘടിപ്പിക്കുന്നത്. നമ്മുടെ സ്കൂളിൽ നിന്ന് എട്ട് കുട്ടികൾക്കാണ് സെലക്ഷൻ ലഭിച്ചത്. 25.5.2022, 26-05-2022 തിയ്യതികളിലായി പനമരം ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് സംഘടിപ്പിച്ച വെെത്തിരി സബ് ജില്ലാതല ക്യാമ്പിൽ ആനിമേഷൻ വിഭാഗത്തിൽ മാജിത സുൽത്താന, മ‍ുഹമ്മദ് ഷാഹിദ് പി എം, മുഹമ്മദ് ഫാസിൽ കെ എം,അമീൻ മുഹമ്മദ് എം എന്നീ നാല് കുട്ടികളും പ്രോഗ്രാമിംഗ് വിഭാഗത്തിൽ ഷഫ്‍ന ഷെറിൻ കെ, ഫാത്തിമ നിഹാല എ, ഫാത്തിമ ഫാരിസ, ഫാത്തിമത്തുന്നാജിയ എസ് യു എന്നീ നാല് കുട്ടികളും പങ്കെടുത്തു.
 
=== ജില്ലാ തല ക്യാമ്പ് ===
ലിറ്റിൽ കെെറ്റ്സ് സബ് ജില്ലാതല ക്യാമ്പുകളിൽ കൂടുതൽ മികവ് പുലർത്തുന്നവരെയാണ് ജില്ലാ തല ക്യാമ്പിലേക്ക് സെലക്ട് ചെയ്യുന്നത്.രണ്ട് ദിവസത്തെ സഹവാസ ക്യാമ്പായിട്ടാണ് ഇത് സംഘടിപ്പിക്കുന്നത്.2020-23 ബാച്ചിലെ മാജിദ സുൽത്താന എന്ന അംഗത്തിന് ലിറ്റിൽ കെെറ്റ്സ് ജില്ലാ ക്യാമ്പിലേക്ക് ആനിമേഷനിൽ വിഭാഗത്തിൽ സെലക്ഷൻ ലഭിച്ചു. ആദ്യമായിട്ടായിരുന്നു നമ്മുടെ വിദ്യാലയത്തിൽ നിന്ന് ഒരു കുട്ടിക്ക് ജില്ലാ ക്യാമ്പിലേക്ക് സെലക്ഷൻ ലഭിക്കുന്നത്.
 
=== ഡിജിറ്റൽ മാഗസിൻ പ്രകാശനം ===
[[പ്രമാണം:15088 lkmagazine 2022.jpg|ലഘുചിത്രം|300x300ബിന്ദു]]2020-23  ബാച്ച് ലിറ്റിൽ കെെറ്റ്സ് അംഗങ്ങളുടെ ഒരു പ്രധാന പ്രവർത്തനമായിരുന്നു ഡിജിറ്റൽ മാഗസിൻ. 'ബ്ല‍ൂ മ‍ൂൺ' എന്ന പേരിൽ തയ്യാറാക്കിയ ഇ മാഗസിൻ ഏറെ ശ്രദ്ധിക്കപ്പെട്ട‍ു.ലിറ്റിൽ കെെറ്റ്സ് അംഗങ്ങളുടെയു മറ്റ് ഇതര കുട്ടികളുടെയുമെല്ലാം രചനകൾ കൊണ്ട് സമ്പന്നമാണ് ബ്ല‍ൂ മ‍ൂൺ. മാഗസിൻെറ പ്രകാശനം സ്കൂളിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ വയനാട് ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ എം മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ബുഷറ വെെശ്യൻ,പി ടി എ പ്രസിഡൻറ് മുഹമ്മദ് ഷാഫി,എസ് എം സി ചെയർമാൻ കാഞ്ഞായി ഉസ്‍മാൻ, ഹെഡ്‍മാസ്റ്റർ അബ്ദുൾ റഷീദ് കെ,സീനിയർ അസിസ്റ്റൻറ് കെ സത്യൻ, കെെറ്റ് മാസ്റ്റർ ഹാരിസ് കെ, മിസ്ട്രസ് അനില എ എന്നിവർ പങ്കെടുത്തു.
 
=== അനുമോദന ചടങ്ങ് ===
ലിറ്റിൽ കെെറ്റ്സ് ജില്ലാ ക്യാമ്പിലേക്ക് ആനിമേഷനിൽ വിഭാഗത്തിൽ സെലക്ഷൻ ലഭിച്ച 2020-23 ബാച്ചിലെ മാജിദ സുൽത്താനയെ അനുമോദിച്ചു. ആദ്യമായിട്ടായിരുന്നു നമ്മുടെ വിദ്യാലയത്തിൽ നിന്ന് ഒരു കുട്ടിക്ക് ജില്ലാ ക്യാമ്പിലേക്ക് സെലക്ഷൻ ലഭിക്കുന്നത്.
 
സ്കൂളിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ എസ് എം സി ചെയർമാൻ കാഞ്ഞായി ഉസ്‍മാൻ ഉപഹാരം നൽകി ആദരിച്ചു.വാർഡ് മെമ്പർ ബുഷറ വെെശ്യൻ,പി ടി എ പ്രസിഡൻറ് മുഹമ്മദ് ഷാഫി, ഹെഡ്‍മാസ്റ്റർ അബ്ദുൾ റഷീദ് കെ,സീനിയർ അസിസ്റ്റൻറ് കെ സത്യൻ, കെെറ്റ് മാസ്റ്റർ ഹാരിസ് കെ, മിസ്ട്രസ് അനില എ എന്നിവർ പങ്കെടുത്തു.
 
=== അസെെൻമെൻറ് വർക്കുകൾ ===
അംഗങ്ങൾ വ്യക്തിഗത, ഗ്രൂപ്പ് അസെെൻമെൻറ് വർക്കുകൾ വളരെ നന്നായി പൂർത്തിയാക്കി.മുഴ‍ുവൻ അംഗങ്ങൾക്കും  A ഗ്രേഡ് നേടിയിട്ട‍ുണ്ട്.
 
== '''2020-23 ബാച്ച് അംഗങ്ങൾ''' ==
{| class="wikitable sortable mw-collapsible"
|+
!ക്രമ നമ്പർ
! colspan="3" |അംഗങ്ങൾ
|-
|1
|നിഹാല ഫാത്തിമ
|16
|ഫാത്തിമ ഷബ്‍ന
|-
|2
|നസ്‍ല ഫാത്തിമ
|17
|ഫാത്തിമ ഫാരിസ
|-
|3
|സഹല ഫാത്തിമ സി എച്ച്
|18
|അസറുദ്ദീൻ സി കെ
|-
|4
|ഷഫ്‍ന ഷെറിൻ കെ
|19
|ഗോപു സി ജി
|-
|5
|നജ ഫാത്തിമ കെ എം
|20
|ആശിഖ് വി കെ
|-
|6
|ജുമാന ലുലു എം യു
|21
|മുഹമ്മദ് മുഹ്‍താർ
|-
|7
|ഫിദ ഫാത്തിമ കെ
|22
|മുഹമ്മദ് ഫാസിൽ കെ എം
|-
|8
|മുഫീദ ഷെറിൻ വി
|23
|അമീൻ മുഹമ്മദ് എം
|-
|9
|ഫാത്തിമ നിഹാല എ
|24
|മുഹമ്മദ് മുസമ്മിൽ കെ കെ
|-
|10
|ഫാത്തിമത്തുന്നാജിയ എസ് യു
|25
|''<u>മുഹമ്മദ് സഫ്‍വാൻ കെ</u>''
|-
|11
|ഫിദ ഫാത്തിമ
|26
|മുഹമ്മദ് റിഷാദ് കെ
|-
|12
|ഫാത്തിമ നാജിയ
|27
|മുഹമ്മദ് ദിൽഷാദ്
|-
|13
|മാജിത സുൽത്താന
|28
|മുഹമ്മദ് അഭിഷാദ് വെെശ്യൻ
|-
|14
|മുനവ്വിറ ബത്തൂൽ കെ കെ
|29
|മുഹമ്മദ് ഷാഹിദ് പി എം
|-
|15
|നസ്‍റിയ
|30
|മുഹമ്മദ് അനസ് എം എ
|}

21:17, 10 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
15088-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്15088
യൂണിറ്റ് നമ്പർLK/2018/15088
അംഗങ്ങളുടെ എണ്ണം30
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വെെത്തിരി
ലീഡർമാജിത സുൽത്താന
ഡെപ്യൂട്ടി ലീഡർമ‍ുഹമ്മദ് ഷാഹിദ് പി എം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഹാരിസ് കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2അനില എ
അവസാനം തിരുത്തിയത്
10-09-2024Haris k

2020-23 ബാച്ചിൽ 30 അംഗങ്ങളാണ് ഉണ്ടായിരുന്നത്.കോവി‍ഡിൻെറ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ യൂണിറ്റ് പ്രവർത്തനങ്ങൾ കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ട് പരമാവധി മികച്ച രീതിയിൽ പൂർത്തിയാക്കിയിട്ടുണ്ട്.കുട്ടികൾ രണ്ട് ബാച്ചുകളായിട്ടായിരുന്നു സ്കൂളിൽ വന്ന് കൊണ്ടിരുന്നത്.ആയതിനാൽ കെെറ്റിൽ നിന്നുള്ള നിർദ്ദേശ പ്രകാരം കെെറ്റ് വിൿടേഴ്‍സ് ചാനലിലെ തിയറി ക്ലാസുകളുടെ ലിങ്കുകൾ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ നൽകി കാണാനുള്ള അവസരം ഒരുക്കുന്നു.പിന്നീട് കുട്ടികൾ ബാച്ചുകളായി വിളിപ്പിച്ച് ലാബിൽ പ്രാക്ടിക്കൽ പരിശീലനം നൽകുന്നു. ഇത്തരതത്തിലായിരുന്നു റൊട്ടീൻ ക്ലാസുകൾ നൽകിയരുന്നത്. ലിറ്റിൽ കെെറ്റ്സിൻെറ നേത്യതത്തിൽ മറ്റ് കുട്ടികൾക്കും, രക്ഷിതാക്കൾക്കും,ഭിന്ന ശേഷി വിദ്യാർത്ഥികൾക്കും ഐ ടി പരിശീലനം നൽകിയിട്ടുണ്ട്.

പ്രധാന പ്രവർത്തനങ്ങൾ

ഐ ഡി കാർഡ്

ലിറ്റിൽ കെെറ്റ്സിലെ മ‍ുഴ‍ുവൻ കുട്ടികൾക്കും ഐ ഡി കാർഡ് നിർമ്മിച്ച് നൽകി.കെെറ്റിൻെറ നിർദ്ദേശം പാലിച്ച് കൊണ്ടാണ് കാർഡ് തയ്യാറാക്കിയത്.

സ്കൂൾ തല ക്യാമ്പ്

ലിറ്റിൽ കെെറ്റ്സ് പ്രഥമ സ്കൂൾ ലെവൽ ക്യാമ്പ് 20-01-2022 ന് സംഘടിപ്പിച്ച‍ു.രാവിലെ 9:30 ന് ആരംഭിച്ച് വെെകുന്നേരം 4:30 വരെ നീണ്ട് നിൽക്കുന്ന ഏകദിന ക്യാമ്പാണ് സ്കൂൾ ലെവൽ ക്യാമ്പ്.ക്യാമ്പിലൂടെ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാനും,പരിശീലിക്കാനും കഴിയുന്നു.ക്യാമ്പ് പ്രവർത്തനങ്ങളിൽ കൂടുതൽ മികവ് പുലർത്തുന്നവർക്ക് സബ് ജില്ലാതല ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നു.കുട്ടികൾക്ക് ഉച്ചഭക്ഷണവും ചായയും ലഘുപലഹാരവും നൽകുന്നു.ആനിമേഷൻ,പ്രോഗ്രാമിംഗ് എന്നീ മേഖലകളിലാണ് പരിശീലനം നൽകിവരുന്നത്.ക്യാമ്പിലെ ഹാജറിന് 100 മാർക്കാണ് ലഭിക്കുന്നത്.പങ്കെടുത്തവരിൽ നിന്ന് മികച്ച പ്രകടനം കാഴ്ച്ചവെച്ച എട്ട് കുട്ടികളെ സബ് ജില്ലാതല ക്യാമ്പിലേക്ക് തെരഞ്ഞെടുത്തു.

ആർ പി പരിശീലനം

അമ്മമാർക്കുള്ള സെെബർ സുരക്ഷാ പരിശീലനത്തിൻെറ ഭാഗമായി ജില്ലാ അടിസ്ഥാനത്തിൽ നടത്തിയ റിസോഴ്‍സ് പേർസൺ പരിശീലനത്തിൽ 2020-23 ബാച്ചിലെ നാല് ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ പങ്കെടുത്തു.കെെറ്റിൻെറ നി‍ർദ്ദേശ പ്രകാരമുള്ള ടി എ ഈ നാല് പേർക്കും നൽകി.ഇവർ സ്കൂളിലെ മറ്റ് ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്ക് പരിശീലനം നൽകുകയും ചെയ്യുകയും ചെയ്തു.

"അമ്മ അറിയാൻ"

അവധിക്കാലത്ത് അമ്മ അറിയാൻ എന്ന പേരിൽ അമ്മമാർക്കുള്ള സെെബർ സുരക്ഷാ പരിശീലനം നൂറിലേറെ അമ്മമാരെ പങ്കെടുപ്പിച്ച് നല്ല രൂപത്തിൽ സംഘടിപ്പിക്കാൻ കഴി‍ഞ്ഞിട്ടുണ്ട്. 12-05-2022 വ്യാഴാഴ്ച്ച പരിശീലന പരിപാടിയ‍ുടെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ എം മുഹമ്മദ് ബഷീർ നിർവ്വഹിച്ച‍ു.ഈ പരിശീലനങ്ങളുടെ റിസോഴസ് പേർസൺമാർ ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ തന്നെയായിരുന്നു.അഞ്ചോളം ബാച്ചുകളായി സംഘടിപ്പിച്ച പരിശീലനത്തിൽ നൂറിലേറെ അമ്മമാർ പങ്കെടുത്തു.

2020-23 ബാച്ചിലെ മുഴുവൻ ലിറ്റിൽ കെെറ്റ്സ് അംഗങ്ങളും എ ഗ്രെെഡോടെ ഗ്രെെസ് മാർക്കിന് അർഹത നേടി. ഈ ബാച്ചിൽ നിന്നും

സബ് ജില്ലാതല ക്യാമ്പ്

സ്കൂൾ തല ക്യാമ്പിൽ കൂടുതൽ മികവ് പുലർത്തുന്നവർക്കാണ് സബ് ജില്ലാതല ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്.രണ്ട് ദിവസമായിട്ടാണ് സബ് ജില്ലാ തല ക്യാമ്പ് സംഘടിപ്പിക്കുന്നത്. നമ്മുടെ സ്കൂളിൽ നിന്ന് എട്ട് കുട്ടികൾക്കാണ് സെലക്ഷൻ ലഭിച്ചത്. 25.5.2022, 26-05-2022 തിയ്യതികളിലായി പനമരം ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് സംഘടിപ്പിച്ച വെെത്തിരി സബ് ജില്ലാതല ക്യാമ്പിൽ ആനിമേഷൻ വിഭാഗത്തിൽ മാജിത സുൽത്താന, മ‍ുഹമ്മദ് ഷാഹിദ് പി എം, മുഹമ്മദ് ഫാസിൽ കെ എം,അമീൻ മുഹമ്മദ് എം എന്നീ നാല് കുട്ടികളും പ്രോഗ്രാമിംഗ് വിഭാഗത്തിൽ ഷഫ്‍ന ഷെറിൻ കെ, ഫാത്തിമ നിഹാല എ, ഫാത്തിമ ഫാരിസ, ഫാത്തിമത്തുന്നാജിയ എസ് യു എന്നീ നാല് കുട്ടികളും പങ്കെടുത്തു.

ജില്ലാ തല ക്യാമ്പ്

ലിറ്റിൽ കെെറ്റ്സ് സബ് ജില്ലാതല ക്യാമ്പുകളിൽ കൂടുതൽ മികവ് പുലർത്തുന്നവരെയാണ് ജില്ലാ തല ക്യാമ്പിലേക്ക് സെലക്ട് ചെയ്യുന്നത്.രണ്ട് ദിവസത്തെ സഹവാസ ക്യാമ്പായിട്ടാണ് ഇത് സംഘടിപ്പിക്കുന്നത്.2020-23 ബാച്ചിലെ മാജിദ സുൽത്താന എന്ന അംഗത്തിന് ലിറ്റിൽ കെെറ്റ്സ് ജില്ലാ ക്യാമ്പിലേക്ക് ആനിമേഷനിൽ വിഭാഗത്തിൽ സെലക്ഷൻ ലഭിച്ചു. ആദ്യമായിട്ടായിരുന്നു നമ്മുടെ വിദ്യാലയത്തിൽ നിന്ന് ഒരു കുട്ടിക്ക് ജില്ലാ ക്യാമ്പിലേക്ക് സെലക്ഷൻ ലഭിക്കുന്നത്.

ഡിജിറ്റൽ മാഗസിൻ പ്രകാശനം

2020-23 ബാച്ച് ലിറ്റിൽ കെെറ്റ്സ് അംഗങ്ങളുടെ ഒരു പ്രധാന പ്രവർത്തനമായിരുന്നു ഡിജിറ്റൽ മാഗസിൻ. 'ബ്ല‍ൂ മ‍ൂൺ' എന്ന പേരിൽ തയ്യാറാക്കിയ ഇ മാഗസിൻ ഏറെ ശ്രദ്ധിക്കപ്പെട്ട‍ു.ലിറ്റിൽ കെെറ്റ്സ് അംഗങ്ങളുടെയു മറ്റ് ഇതര കുട്ടികളുടെയുമെല്ലാം രചനകൾ കൊണ്ട് സമ്പന്നമാണ് ബ്ല‍ൂ മ‍ൂൺ. മാഗസിൻെറ പ്രകാശനം സ്കൂളിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ വയനാട് ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ എം മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ബുഷറ വെെശ്യൻ,പി ടി എ പ്രസിഡൻറ് മുഹമ്മദ് ഷാഫി,എസ് എം സി ചെയർമാൻ കാഞ്ഞായി ഉസ്‍മാൻ, ഹെഡ്‍മാസ്റ്റർ അബ്ദുൾ റഷീദ് കെ,സീനിയർ അസിസ്റ്റൻറ് കെ സത്യൻ, കെെറ്റ് മാസ്റ്റർ ഹാരിസ് കെ, മിസ്ട്രസ് അനില എ എന്നിവർ പങ്കെടുത്തു.

അനുമോദന ചടങ്ങ്

ലിറ്റിൽ കെെറ്റ്സ് ജില്ലാ ക്യാമ്പിലേക്ക് ആനിമേഷനിൽ വിഭാഗത്തിൽ സെലക്ഷൻ ലഭിച്ച 2020-23 ബാച്ചിലെ മാജിദ സുൽത്താനയെ അനുമോദിച്ചു. ആദ്യമായിട്ടായിരുന്നു നമ്മുടെ വിദ്യാലയത്തിൽ നിന്ന് ഒരു കുട്ടിക്ക് ജില്ലാ ക്യാമ്പിലേക്ക് സെലക്ഷൻ ലഭിക്കുന്നത്.

സ്കൂളിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ എസ് എം സി ചെയർമാൻ കാഞ്ഞായി ഉസ്‍മാൻ ഉപഹാരം നൽകി ആദരിച്ചു.വാർഡ് മെമ്പർ ബുഷറ വെെശ്യൻ,പി ടി എ പ്രസിഡൻറ് മുഹമ്മദ് ഷാഫി, ഹെഡ്‍മാസ്റ്റർ അബ്ദുൾ റഷീദ് കെ,സീനിയർ അസിസ്റ്റൻറ് കെ സത്യൻ, കെെറ്റ് മാസ്റ്റർ ഹാരിസ് കെ, മിസ്ട്രസ് അനില എ എന്നിവർ പങ്കെടുത്തു.

അസെെൻമെൻറ് വർക്കുകൾ

അംഗങ്ങൾ വ്യക്തിഗത, ഗ്രൂപ്പ് അസെെൻമെൻറ് വർക്കുകൾ വളരെ നന്നായി പൂർത്തിയാക്കി.മുഴ‍ുവൻ അംഗങ്ങൾക്കും A ഗ്രേഡ് നേടിയിട്ട‍ുണ്ട്.

2020-23 ബാച്ച് അംഗങ്ങൾ

ക്രമ നമ്പർ അംഗങ്ങൾ
1 നിഹാല ഫാത്തിമ 16 ഫാത്തിമ ഷബ്‍ന
2 നസ്‍ല ഫാത്തിമ 17 ഫാത്തിമ ഫാരിസ
3 സഹല ഫാത്തിമ സി എച്ച് 18 അസറുദ്ദീൻ സി കെ
4 ഷഫ്‍ന ഷെറിൻ കെ 19 ഗോപു സി ജി
5 നജ ഫാത്തിമ കെ എം 20 ആശിഖ് വി കെ
6 ജുമാന ലുലു എം യു 21 മുഹമ്മദ് മുഹ്‍താർ
7 ഫിദ ഫാത്തിമ കെ 22 മുഹമ്മദ് ഫാസിൽ കെ എം
8 മുഫീദ ഷെറിൻ വി 23 അമീൻ മുഹമ്മദ് എം
9 ഫാത്തിമ നിഹാല എ 24 മുഹമ്മദ് മുസമ്മിൽ കെ കെ
10 ഫാത്തിമത്തുന്നാജിയ എസ് യു 25 മുഹമ്മദ് സഫ്‍വാൻ കെ
11 ഫിദ ഫാത്തിമ 26 മുഹമ്മദ് റിഷാദ് കെ
12 ഫാത്തിമ നാജിയ 27 മുഹമ്മദ് ദിൽഷാദ്
13 മാജിത സുൽത്താന 28 മുഹമ്മദ് അഭിഷാദ് വെെശ്യൻ
14 മുനവ്വിറ ബത്തൂൽ കെ കെ 29 മുഹമ്മദ് ഷാഹിദ് പി എം
15 നസ്‍റിയ 30 മുഹമ്മദ് അനസ് എം എ