"എ എം യു പി എസ് കുറ്റിത്തറമ്മൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 64: | വരി 64: | ||
}} | }} | ||
==ചരിത്രം== | == '''ചരിത്രം''' == | ||
ഇരിങ്ങല്ലൂർ പ്രദേശത്തിന്റെ വിദ്യാഭ്യാസപുരോഗതി കുറ്റിത്തറമ്മൽ എ എം യു പി സ്കൂളിന്റെ വികസന ചരിത്രം കൂടിയാണ്. 1922ൽ വള്ളിൽ കുഞ്ഞലവി മുസ്ലിയാർ സ്ഥാപിച്ച ഓത്തുപള്ളിയിൽ നിന്നാണ് ഇന്നത്തെ സ്കൂൾ രൂപപ്പെടുന്നത് | ഇരിങ്ങല്ലൂർ പ്രദേശത്തിന്റെ വിദ്യാഭ്യാസപുരോഗതി കുറ്റിത്തറമ്മൽ എ എം യു പി സ്കൂളിന്റെ വികസന ചരിത്രം കൂടിയാണ്. 1922ൽ വള്ളിൽ കുഞ്ഞലവി മുസ്ലിയാർ സ്ഥാപിച്ച ഓത്തുപള്ളിയിൽ നിന്നാണ് ഇന്നത്തെ സ്കൂൾ രൂപപ്പെടുന്നത്. [[എ എം യു പി എസ് കുറ്റിത്തറമ്മൽ/ചരിത്രം|കൂടുതൽ കാണുവാൻ]] | ||
==മുൻ സാരഥികൾ== | |||
==ഭൗതിക സൗകര്യങ്ങൾ== | ==ഭൗതിക സൗകര്യങ്ങൾ== | ||
*[[{{PAGENAME}}/കമ്പ്യൂട്ടർ ലാബ്|കമ്പ്യൂട്ടർ ലാബ്]] | *[[{{PAGENAME}}/കമ്പ്യൂട്ടർ ലാബ്|കമ്പ്യൂട്ടർ ലാബ്]] | ||
വരി 85: | വരി 85: | ||
[[എ.എം.യു.പി സ്കൂൾ കുറ്റിത്തറമ്മൽ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]] | [[എ.എം.യു.പി സ്കൂൾ കുറ്റിത്തറമ്മൽ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]] | ||
==അധ്യാപകർ== | =='''അധ്യാപകർ'''== | ||
സ്കൂളിൽ 11 എൽ പി എസ് ടി അധ്യാപകരും 16 യു പി എസ് ടി അധ്യാപകരും 7 ഭാഷാധ്യാപകരും ഒരു കായികാധ്യാപകനും 2 പ്രീപ്രൈമറി അധ്യാപകരും 2 അനധ്യാപക സ്റ്റാഫും ജോലി ചെയ്യുന്നു. | സ്കൂളിൽ 11 എൽ പി എസ് ടി അധ്യാപകരും 16 യു പി എസ് ടി അധ്യാപകരും 7 ഭാഷാധ്യാപകരും ഒരു കായികാധ്യാപകനും 2 പ്രീപ്രൈമറി അധ്യാപകരും 2 അനധ്യാപക സ്റ്റാഫും ജോലി ചെയ്യുന്നു. | ||
വരി 113: | വരി 113: | ||
|- | |- | ||
|} | |} | ||
== സ്കൂളിന്റെ മാനേജ്മെന്റ് == | == സ്കൂളിന്റെ മാനേജ്മെന്റ് == | ||
നിലവിൽ വള്ളിൽ മുഹമ്മദ് കുട്ടിയുടെ മാനേജ്‍മെന്റിന് കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. | നിലവിൽ വള്ളിൽ മുഹമ്മദ് കുട്ടിയുടെ മാനേജ്‍മെന്റിന് കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. | ||
വരി 155: | വരി 154: | ||
* ഏറ്റവും അടുത്തള്ള തിരൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും കോട്ടക്കൽ വഴി 18 km ദൂരവും കാലിക്കറ്റ് എയർപോർട്ടിൽ നിന്ന് വേങ്ങര വഴി 17 km ദൂരവും ഉണ്ട് | * ഏറ്റവും അടുത്തള്ള തിരൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും കോട്ടക്കൽ വഴി 18 km ദൂരവും കാലിക്കറ്റ് എയർപോർട്ടിൽ നിന്ന് വേങ്ങര വഴി 17 km ദൂരവും ഉണ്ട് | ||
---- | ---- | ||
{{ | {{Slippymap|lat= 11°1'38.64"N|lon= 75°59'40.31"E |zoom=18|width=full|height=400|marker=yes}} | ||
---- | ---- |
21:03, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വേങ്ങര ഉപജില്ലയിലെ ഇരിങ്ങല്ലൂർ പ്രദേശത്തുള്ള ഒരു എയ്ഡഡ് അപ്പർ പ്രൈമറി വിദ്യാലയമാണ് എ എം യു പി സ്കൂൾ കുറ്റിത്തറമ്മൽ.
എ എം യു പി എസ് കുറ്റിത്തറമ്മൽ | |
---|---|
വിലാസം | |
ഇരിങ്ങല്ലൂർ ഇരിങ്ങല്ലൂർ പി.ഒ. , 676304 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1922 |
വിവരങ്ങൾ | |
ഫോൺ | 0494 2457588 |
ഇമെയിൽ | amupskuttitharammal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19869 (സമേതം) |
യുഡൈസ് കോഡ് | 32051300417 |
വിക്കിഡാറ്റ | Q64563776 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വേങ്ങര |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | വേങ്ങര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പറപ്പൂർ, |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 493 |
പെൺകുട്ടികൾ | 429 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഫക്രുദ്ദീൻ അഹമ്മദ് പി കെ |
പി.ടി.എ. പ്രസിഡണ്ട് | കുഞ്ഞീതു എംകെ |
എം.പി.ടി.എ. പ്രസിഡണ്ട് | ലിൻഷ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ഇരിങ്ങല്ലൂർ പ്രദേശത്തിന്റെ വിദ്യാഭ്യാസപുരോഗതി കുറ്റിത്തറമ്മൽ എ എം യു പി സ്കൂളിന്റെ വികസന ചരിത്രം കൂടിയാണ്. 1922ൽ വള്ളിൽ കുഞ്ഞലവി മുസ്ലിയാർ സ്ഥാപിച്ച ഓത്തുപള്ളിയിൽ നിന്നാണ് ഇന്നത്തെ സ്കൂൾ രൂപപ്പെടുന്നത്. കൂടുതൽ കാണുവാൻ
മുൻ സാരഥികൾ
ഭൗതിക സൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
അധ്യാപകർ
സ്കൂളിൽ 11 എൽ പി എസ് ടി അധ്യാപകരും 16 യു പി എസ് ടി അധ്യാപകരും 7 ഭാഷാധ്യാപകരും ഒരു കായികാധ്യാപകനും 2 പ്രീപ്രൈമറി അധ്യാപകരും 2 അനധ്യാപക സ്റ്റാഫും ജോലി ചെയ്യുന്നു.
സ്കൂളിന്റെ മുൻപ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ | പ്രധാനാദ്ധ്യാപകരുടെ പേര് |
---|---|
1 | വള്ളിൽ കുഞ്ഞലവി മുസ്‍ലിയാർ |
2 | കുഞ്ഞഹമ്മദ് കുട്ടി |
3 | കുഞ്ഞാലൻ മാഷ് |
4 | മീനാക്ഷി ടീച്ചർ |
5 | അയമതു മാഷ് |
6 | സുഹറാബി ടീച്ചർ |
സ്കൂളിന്റെ മാനേജ്മെന്റ്
നിലവിൽ വള്ളിൽ മുഹമ്മദ് കുട്ടിയുടെ മാനേജ്‍മെന്റിന് കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.
മുൻകാല മാനേജർമാർ
ക്രമ നമ്പർ | പേര് | കാലയളവ് | ഫോട്ടോ |
---|---|---|---|
1 | വള്ളിൽ കുഞ്ഞലവി മുസ്‍ലിയാർ | 1922-1969 | |
2 | വള്ളിൽ കുഞ്ഞുമൊയ്തീൻ | 1969-1998 | |
3 | ചീരങ്ങൻ പാത്തുമ്മു | 1998- 2009 | |
4 | വളളിൽ മുഹമ്മദ് കുട്ടി | 2009- |
ചിത്രശാല
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വഴികാട്ടി
- മലപ്പുറം ജില്ലയിലെ കോട്ടക്കലിൽ നിന്നും കോട്ടക്കൽ -ഇരിങ്ങല്ലൂർ- വേങ്ങര റോഡിൽ 4 കിലോമീറ്ററും വേങ്ങരയിൽ നിന്ന് വേങ്ങര- കോട്ടക്കൽ റോഡിൽ 4 കിലോമീറ്ററുമാണ് സ്കൂളിലേക്കുള്ള ദൂരം.
- ഏറ്റവും അടുത്തള്ള തിരൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും കോട്ടക്കൽ വഴി 18 km ദൂരവും കാലിക്കറ്റ് എയർപോർട്ടിൽ നിന്ന് വേങ്ങര വഴി 17 km ദൂരവും ഉണ്ട്
വർഗ്ഗങ്ങൾ:
- Dietschool
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19869
- 1922ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ