"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/ലിറ്റിൽകൈറ്റ്സ്/2020-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Pages}}
{{Lkframe/Pages}}
{{Infobox littlekites
|സ്കൂൾ കോഡ്=41068
|അധ്യയനവർഷം=2020-23
|യൂണിറ്റ് നമ്പർ=LK/2018/41068
|അംഗങ്ങളുടെ എണ്ണം=40
|വിദ്യാഭ്യാസ ജില്ല=കൊല്ലം
|റവന്യൂ ജില്ല=കൊല്ലം
|ഉപജില്ല=കൊല്ലം
|ലീഡർ=ആൻ മറിയം ജോൺ
|ഡെപ്യൂട്ടി ലീഡർ=ലക്ഷ്മി സാജൻ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=സിസ്റ്റർ രാക്കിനി ജോസ്ഫിൻ എ 
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സീന എം
|ചിത്രം=41068LK BOARD.jpg
|ഗ്രേഡ്=
}}
==ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്==
{|class="wikitable"
|[[പ്രമാണം:41068 RJ.png|thumb|left|സിസ്റ്റർ.രാക്കിനി ജോസ്ഫിൻ എ]]
||[[പ്രമാണം:41068 SEENASS.png|thumb|സീന എം]]
|}
=='''ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾ 2020-23  '''==
=='''ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾ 2020-23  '''==
<center><gallery>
പ്രമാണം:41068 ali fathima X D.png|thumb|അലീ ഫാത്തിമ എൻ
പ്രമാണം:41068 Ancy Antony XH.png|thumb|ആൻസി ആന്റണി
പ്രമാണം:41068 Ann mariyam John X L.png|thumb|ആൻ മറിയം ജോൺ
പ്രമാണം:41068 ANSALNA X K.png|thumb|അൻസൽന എസ്
പ്രമാണം:41068 ASWATHY SIVAN X K.png|thumb|അശ്വതി ശിവൻ
പ്രമാണം:41068 Devananda M. XP.png|thumb|ദേവനന്ദ എം
പ്രമാണം:41068 Devinanda M. XP.png|thumb|ദേവിനന്ദ എം
പ്രമാണം:41068 Kripa G Sudhish X K.png|thumb|കൃപ ജി
പ്രമാണം:41068 LEKSHMI SAJAN X P.png|thumb|ലക്ഷ്മി സാജൻ
പ്രമാണം:41068 Mahima. M X K.png|thumb|മഹിമ
പ്രമാണം:41068 Varshaa Raaj A S X H.png|thumb|വർഷാരാജ്
പ്രമാണം:41068 Mayoosha B X J.png|thumb|മയുഷ ബി
പ്രമാണം:41068 MEENU T X D.png|thumb|മീനു ടി
പ്രമാണം:41068 Nayana Raj U XD.png|thumb|നയന രാജ് യു
പ്രമാണം:41068 Nihala N S XK.png|thumb|നിഹാല എൻ എസ്
പ്രമാണം:41068 Shahina S XD.png|thumb|ഷാഹിന എസ്
പ്രമാണം:41068 sneha suseelan XB.png|thumb|സ്നേഹ സുശീലൻ
പ്രമാണം:41068 SREEPRIYA S XL.png|thumb|ശ്രീപ്രിയ എസ്
പ്രമാണം:41068 Sreya s XC.png|thumb|ശ്രേയ എസ്
പ്രമാണം:41068 Sruthy P XC.png|thumb|ശ്രുതി പി
പ്രമാണം:41068 Swetha s XD.png|thumb|ശ്വേത എസ്
</gallery></center>
==ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്==
19-12-2019 ലിറ്റിൽ കൈറ്റ്സ് ക‍ുട്ടികളുടെ ആദ്യ ക്യാമ്പ് ഇന്ന് ശുഭകരമായി ആരംഭിച്ചു. കുട്ടികൾ ഈശ്വര പ്രാർത്ഥനക്ക് നേതൃത്ത്വം നൽകി. ബഹുമാനപ്പെട്ട സ്കൂൾ എച്ച്. എം യൂണിഫോം നൽകി ക്യാമ്പ് ഔദ്യോകികമായി  ഉദ്ഘാടനം ചെയ്യ്തു. ബഹുമാനപ്പെട്ട സീനാ മിസ്സ് ആശംസാ പ്രസംഗം നടത്തി. ടീച്ച‍ർ കൈറ്റ് എന്ന പദത്തിന്റെ വിശേഷതകളെ കുറിച്ച് സംസാരിച്ചു. കൈറ്റ് എന്നാൽ പട്ടമാണന്നും അതിന്റെ ഒരു ചരട്  ലിറ്റിൽ കൈറ്റ്സ് മാസ്റ്ററിന്റെ  കൈയില്ലാണന്നും കുട്ടികളായ ഞങ്ങൾ പട്ടങ്ങളെ പോലെ  പറന്നുയരണമെന്നും പ്രചോദനം നൽകി. ബഹുമാന്യയായ ഹെതർ സിസ്റ്ററും ചടങ്ങീൽ കുറച്ചുവാക്കുകൾ സംസാരിച്ചു. പിന്നീട് പ്രിയ എച്ച്.എം ലിറ്റിൽ കൈറ്റ്സിന്റെ ആവശ്യഗതകൾ പറഞ്ഞു മനസിലാക്കി തന്നു. ലിറ്റിൽ കൈറ്റ്സ് 8-ാം  ക്ലാസ്സിലെ കുട്ടികൾക്ക് 4-ക്ലാസ്സുകളാണുള്ളത്. അതിൽ ആദ്യത്തെ ക്ലാസിൽ  ലിറ്റിൽ കൈറ്റ്സ് മാസ്റ്ററായ സിസ്റ്റർ  ജോസഫിൻ  ഗെയ്‍മിങ് പഠിപ്പിച്ചു. കുട്ടികളെ  രണ്ട് ഗ്രൂപ്പുകളായി തിരിച്ച് പച്ച മഞ്ഞ എന്ന പേരുകളും നൽകി. രണ്ട് ടീമുകളും തുല്യമായി ഗെയ്മിൽ വിജയിച്ചു . ഉച്ചയ്ക്ക് ശേഷം ഓരോ കുട്ടികളും പ്രവർത്തനം ചെയ്ത് തുടങ്ങി. കുട്ടികൾക്ക് പുത്തൻ അറിവുകളായിരുന്നു ക്യാമ്പിലെ പ്രവർത്തനങ്ങളിലൂടെ ലഭിച്ചത്

<gallery>
==കോവിഡ് വാക്‌സിൻ സൗജന്യ രജിസ്ട്രേഷൻ==
 
</gallery>
[[പ്രമാണം:41068 ഫ്രീ വാസിനേഷൻ പോസ്റ്റർ .jpg|thumb|കോവിഡ് വാക്‌സിൻ സൗജന്യ രജിസ്ട്രേഷൻ പോസ്റ്റർ]]
'''ഞങ്ങളുണ്ട് കൂടെ'''
      കുട്ടികൾക്കുള്ള സൗജന്യ വാക്സിൻ യജ്ഞാത്തിൽ കൊല്ലം വിമലഹൃദയ ജി.എച്ച്.എസ്.എസ്-ലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും കൈ കോർക്കുന്നു. 10/01/2022 തിങ്കളാഴ്ച്ച വിമലഹൃദയ സ്കൂളിൽ നടക്കുന്ന വാക്സിനേഷൻ ക്യാമ്പിൽ പങ്കെടുക്കാനെത്തുന്ന വർ ആധാർ കാർഡ് ഉം ഫോണും കൂടി കരുതേണ്ടതാണ്. മുൻപും സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളിൽ ഈ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അവരുടെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
[[പ്രമാണം:41068 1lk 54.png]]
[[പ്രമാണം:41068 1lk 46.png]]
[[പ്രമാണം:41068 1lk 51.png]]
[[പ്രമാണം:41068 1lk 53.png]]
[[പ്രമാണം:41068 1lk 48.png]]
[[പ്രമാണം:41068 1lk 47.png]]
[[പ്രമാണം:41068 1lk 10.png]]
[[പ്രമാണം:41068 1lk 6.png ]]

11:22, 12 നവംബർ 2023-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
41068-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്41068
യൂണിറ്റ് നമ്പർLK/2018/41068
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കൊല്ലം
ലീഡർആൻ മറിയം ജോൺ
ഡെപ്യൂട്ടി ലീഡർലക്ഷ്മി സാജൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സിസ്റ്റർ രാക്കിനി ജോസ്ഫിൻ എ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സീന എം
അവസാനം തിരുത്തിയത്
12-11-202341068 Rackini Josphine

ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്

സിസ്റ്റർ.രാക്കിനി ജോസ്ഫിൻ എ
സീന എം

ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾ 2020-23

ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്

19-12-2019 ലിറ്റിൽ കൈറ്റ്സ് ക‍ുട്ടികളുടെ ആദ്യ ക്യാമ്പ് ഇന്ന് ശുഭകരമായി ആരംഭിച്ചു. കുട്ടികൾ ഈശ്വര പ്രാർത്ഥനക്ക് നേതൃത്ത്വം നൽകി. ബഹുമാനപ്പെട്ട സ്കൂൾ എച്ച്. എം യൂണിഫോം നൽകി ക്യാമ്പ് ഔദ്യോകികമായി ഉദ്ഘാടനം ചെയ്യ്തു. ബഹുമാനപ്പെട്ട സീനാ മിസ്സ് ആശംസാ പ്രസംഗം നടത്തി. ടീച്ച‍ർ കൈറ്റ് എന്ന പദത്തിന്റെ വിശേഷതകളെ കുറിച്ച് സംസാരിച്ചു. കൈറ്റ് എന്നാൽ പട്ടമാണന്നും അതിന്റെ ഒരു ചരട് ലിറ്റിൽ കൈറ്റ്സ് മാസ്റ്ററിന്റെ കൈയില്ലാണന്നും കുട്ടികളായ ഞങ്ങൾ പട്ടങ്ങളെ പോലെ പറന്നുയരണമെന്നും പ്രചോദനം നൽകി. ബഹുമാന്യയായ ഹെതർ സിസ്റ്ററും ചടങ്ങീൽ കുറച്ചുവാക്കുകൾ സംസാരിച്ചു. പിന്നീട് പ്രിയ എച്ച്.എം ലിറ്റിൽ കൈറ്റ്സിന്റെ ആവശ്യഗതകൾ പറഞ്ഞു മനസിലാക്കി തന്നു. ലിറ്റിൽ കൈറ്റ്സ് 8-ാം ക്ലാസ്സിലെ കുട്ടികൾക്ക് 4-ക്ലാസ്സുകളാണുള്ളത്. അതിൽ ആദ്യത്തെ ക്ലാസിൽ ലിറ്റിൽ കൈറ്റ്സ് മാസ്റ്ററായ സിസ്റ്റർ ജോസഫിൻ ഗെയ്‍മിങ് പഠിപ്പിച്ചു. കുട്ടികളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ച് പച്ച മഞ്ഞ എന്ന പേരുകളും നൽകി. രണ്ട് ടീമുകളും തുല്യമായി ഗെയ്മിൽ വിജയിച്ചു . ഉച്ചയ്ക്ക് ശേഷം ഓരോ കുട്ടികളും പ്രവർത്തനം ചെയ്ത് തുടങ്ങി. കുട്ടികൾക്ക് പുത്തൻ അറിവുകളായിരുന്നു ക്യാമ്പിലെ പ്രവർത്തനങ്ങളിലൂടെ ലഭിച്ചത്

കോവിഡ് വാക്‌സിൻ സൗജന്യ രജിസ്ട്രേഷൻ

കോവിഡ് വാക്‌സിൻ സൗജന്യ രജിസ്ട്രേഷൻ പോസ്റ്റർ

ഞങ്ങളുണ്ട് കൂടെ